1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

എല്ലാവരെയും രക്ഷപ്പെടുത്തിയിരുന്ന സെബാസ്റ്റ്യൻ മാർട്ടിനു സ്വന്തം ജീവൻ രക്ഷിക്കാൻ മാത്രം കഴിഞ്ഞില്ല; വൃക്ക രോഗവും ക്യാൻസറും അടക്കം സർവ രോഗങ്ങളും സുഖപ്പെടുത്തിയതിന്റെ പേരിൽ പേരെടുത്ത വിവാദ പാസ്റ്ററുടെ മരണവും വിവാദമാകുന്നു

August 29, 2016 | 09:26 pm

മുംബൈ: ഹീലർ ബാബ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുംബൈയിലെ പെന്തക്കോസ്തു പാസ്റ്റർ സെബാസ്റ്റ്യൻ മാർട്ടിൻ മരിച്ചത് എങ്ങനെ? വൃക്ക രോഗം മുതൽ കാൻസർ വരെ സുഖപ്പെടുത്തും എന്ന അവകാശവാദവുമായി ഇന്ത്യ മുഴുവൻ അറിയപ്പെ...

'പിണറായി എന്റെയും മുഖ്യമന്ത്രി'; ഷെവലിയാർ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പിണറായിക്കു മറുപടിയുമായി കമൽഹാസൻ

August 29, 2016 | 09:04 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനങ്ങൾക്കു മറുപടിയുമായി ഉലകനായകൻ കമൽഹാസൻ. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പുരസ്‌ക്കാരത്തിനർഹനായതിൽ അഭിനന്ദനവും ആശംസയും അർപ്പിച്ചതിനാണു മുഖ്യമന്ത്രി പിണ...

അവസാന ഓവറുകളിൽ തുടർ പരാജയം ഏറ്റുവാങ്ങുന്ന മികച്ച ഫിനിഷർക്കു പരസ്യവേദിയിലും കാലിടറി; ധോണിയുമായുള്ള 11 കൊല്ലം നീണ്ട കരാർ അവസാനിപ്പിച്ചു പെപ്‌സി; പുതിയ മുഖം കോഹ്‌ലി

August 29, 2016 | 08:48 pm

മുംബൈ: മികച്ച ഫിനിഷർ എന്ന വിളിപ്പേരുള്ള എം എസ് ധോണിക്ക് പരസ്യവിപണിയിൽ കാലിടറുന്നു. അവസാന ഓവറുകളിലേക്കു നീളുന്ന മത്സരങ്ങളിൽ തുടർതോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിനിടെയാണു പരസ്യലോകത്തും ധോണിക്കു ത...

ഉച്ചഭക്ഷണം കഴിച്ച് 23 കുട്ടികൾ മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന് 10 വർഷം കഠിന തടവ്; ബിഹാറിലെ ഛാപ്ര സ്‌കൂൾ പ്രിൻസിപ്പലിനെ ശിക്ഷിച്ചത് നരഹത്യ ചുമത്തി

August 29, 2016 | 08:08 pm

പാട്ന: ഒറ്റ ഹാളിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 23 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന് പത്തു കൊല്ലം കഠിനതടവ്. ബീഹാറിലെ ഛാപ്രയിലെ ഗൻഡമാൻ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പാൾ മിനാ...

കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ നരസിംഹറാവു ഗൂഢാലോചന നടത്തി; ചാരക്കേസിൽ ലീഡറെ കുരുക്കിയതു മുൻ പ്രധാനമന്ത്രി: വിവാദ വിഷയത്തിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തി കെ മുരളീധരൻ

August 29, 2016 | 07:41 pm

കോഴിക്കോട്: കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കാൻ ഗൂഢാലോചന നടന്നതായി മകനും എംഎൽഎയുമായ കെ മുരളീധരന്റെ പരസ്യപരാമർശം. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവും ഗൂഢാലോചന നടത്തിയെന്ന് കെ മുരളീധര...

അമൃതസറിലെ ആക്രിക്കടയിലെ ചാക്കിൽ റോക്കറ്റ് ലോഞ്ചർ! ബോംബുകളും വെടിക്കോപ്പുകളും നിറച്ച ചാക്കു കിട്ടിയത് മാലിന്യകേന്ദ്രത്തിൽ നിന്ന്: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി പഞ്ചാബ്

August 29, 2016 | 07:23 pm

അമൃതസർ: ഭീകരാക്രമണങ്ങളുടെ വാർത്തകൾ വരുന്ന പഞ്ചാബിൽ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി. ഇന്ത്യാ-പാക് അതിർത്തിക്ക് സമീപമുള്ള പഞ്ചാബിലെ സുപ്രധാന നഗരമായ അമൃതസറിലെ മാലിന്യകേന്ദ്രത്തിൽ നിന്നു കണ്ടെടുത...

ഭാവഗായകൻ പി ജയചന്ദ്രൻ മുതൽ കുരുന്നു ഗായിക ശ്രേയ ജയദീപ് വരെ; ഓണത്തിന് കാതിനു കുളിർമയേകാൻ 'പൊന്നാവണിപ്പാട്ടുകൾ'

August 29, 2016 | 06:55 pm

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ഏവർക്കും ആസ്വദിക്കാനായി ഒരു പിടി ഗാനങ്ങളുമായി 'പൊന്നാവണി പാട്ടുകൾ'. ഭാവഗായകൻ പി ജയചന്ദ്രൻ മുതൽ കുരുന്നു ഗായിക ശ്രേയ ജയദീപ് വരെ ഒ...

മെഡിക്കൽ പ്രവേശനത്തിൽ രണ്ടാം ഘട്ട ചർച്ചയും പരാജയം; ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന നിലപാടിലുറച്ചു സർക്കാർ; 20 ശതമാനം സീറ്റ് മാത്രം നൽകാമെന്നു മാനേജ്‌മെന്റ്; മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തും

August 29, 2016 | 06:37 pm

കൊച്ചി: മെഡിക്കൽ പ്രവേശനത്തിൽ സർക്കാരും മാനേജ്‌മെന്റ് അസോസിയേഷനും തമ്മിൽ നടന്ന രണ്ടാം ഘട്ട ചർച്ചയും പരാജയം. മാനേജ്‌മെന്റ് മുന്നോട്ടു വച്ച ഒത്തുതീർപ്പു വ്യവസ്ഥകൾ സർക്കാർ തള്ളി. ഏകീകൃത ഫീസ് അംഗീകരിക്കില...

ഇൻഫോപാർക്കിലെ കമ്പനി ജീവനക്കാരുടെ ഫുട്‌ബോൾ മത്സരത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചതു ഹൃദയാഘാതത്താൽ; ജംഗ് ഫുഡ് പതിവായി കഴിക്കുന്നതും ഉറക്കമിളച്ചുള്ള ജോലിയും നിഫിനു വിനയായെന്നു സൂചന

August 29, 2016 | 06:22 pm

കൊച്ചി: രാത്രി പകലി ല്ലാതെ ജോലി ചെയ്തു അഞ്ചക്കവും, ആറക്കവും ശമ്പളം വാങ്ങിക്കുന്ന ഫാസ്റ്റ് ഫുഡിൽ വിശാപക്കറ്റുന്ന ടെക്കികൾ വായിച്ചറി യാൻ. ഇൻഫോപാർക്കിലെ കമ്പനിയിലെ ജീവനക്കാരുടെ ഫുട്ബോൾ മത്സരത്തിനിടയിൽ ജീ...

പൗരസ്വാതന്ത്ര്യത്തെ ബന്ദിയാക്കി മാദ്ധ്യമപ്രവർത്തകരുടെ അടിയന്തിരാവസ്ഥയോ? മാദ്ധ്യമങ്ങൾ ഇരകളോ വേട്ടക്കാരോ? ഹൈക്കോടതി അഭിഭാഷകൻ എഴുതുന്ന പരമ്പര ഇന്നു മുതൽ...

August 29, 2016 | 06:07 pm

മാദ്ധ്യമങ്ങൾ ജഡ്ജിമാരെ പോലെ പൊതു ജനങ്ങളെ വിചാരണ ചെയ്യുമ്പോഴും സ്വയം വിമർശനത്തിനു പോലും വഴങ്ങാതെ മാറി നിൽക്കുന്നതായാണ് ആരോപണം. ചെറിയ വിമർശനങ്ങളെ പോലും അനിഷ്ടത്തോടെ അവർ നേരിടും. മാദ്ധ്യമങ്ങളുടെ ഈ സമീപനം...

ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് എന്താണു ചർച്ച ചെയ്യേണ്ടത്? ബോബിക്കെതിരെയുള്ള കേസുകളെ കുറിച്ചു ധാരണയുണ്ടോ? ഈ വിവരങ്ങൾ അറിയിച്ചാൽ ചർച്ച ചെയ്യാം; വെറുതെ ഉണ്ടയില്ലാ വെടിവച്ചാൽ മറുപടി പറയാൻ വയ്യ: സോഷ്യൽ മീഡിയ പൊങ്കാലയ്ക്കു മറുപടിയുമായി വിനു വി ജോൺ

August 29, 2016 | 05:53 pm

തിരുവനന്തപുരം: ഒടുവിൽ ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മനസു തുറന്നു. ന്യൂസ് അവർ ചർച്ചയിൽ ബോബി ചെമ്മണ്ണൂർ വിഷയം കൊണ്ടു വരണമെന്നുള്ള സൈബർ ലോകത്തിന്റെ ആവശ്യം പൊങ്കാലയായി മാറിയപ്പോഴാണ് ഇ...

സർക്കാർ ഓഫീസുകളിൽ പ്രവൃത്തിസമയത്തു പൂക്കളമിടരുതെന്നു ജീവനക്കാരോട് ആജ്ഞാപിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം ഓണം ആഘോഷിക്കാൻ ഡൽഹിക്കു പോകുന്നു! പിണറായിക്കെതിരെ ആഞ്ഞടിച്ചു ചെന്നിത്തല ഫേസ്‌ബുക്കിൽ

August 29, 2016 | 05:38 pm

ഓണത്തിന് ആവശ്യത്തിൽ കൂടുതൽ അവധി ദിവങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തിസമയത്തു പൂക്കളമിട്ട് ആഘോഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദിവസങ്ങൾക്ക് മുമ്പാണ് ഫേസ്‌ബുക്ക് പേജിൽ കുറിച...

സർക്കാർ തീരുമാനം റദ്ദുചെയ്ത രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെയും മക്കൾ സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ ആണെന്ന് ആരോപണം; മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി വിധിയെഴുതിയ ജസ്റ്റിസ് മേരി ജോസഫിനും ജസ്റ്റിസ് സുരേന്ദ്ര മോഹനുമെതിരെ നടപടി ആവശ്യപ്പെട്ടു പരാതി; ജഡ്ജിമാരുടെ ബലത്തിൽ കോടതി നിർദ്ദേശം പോലും വകവയ്ക്കാതെ മാനേജ്‌മെന്റുകൾ

August 29, 2016 | 04:51 pm

കൊച്ചി: രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മക്കൾ പഠിക്കുന്നതു സ്വാശ്രയ കോളേജിൽ ആയതിനാലാണു സ്വാശ്രയ മെഡിക്കൽ പ്രവേശന കേസിൽ സർക്കാരിനെതിരായ വിധി പുറപ്പെടുവിച്ചതെന്ന് ആരോപണം. മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് അനു...

അബ്ദുൽ ഫത്താഹ് നിലമ്പൂരിന് യാത്രയയപ്പ് നൽകി

August 29, 2016 | 04:35 pm

ദോഹ. കഴിഞ്ഞ പത്തു വർഷത്തോളം മീഡിയ പ്ളസ് മാർക്കറ്റിങ് കോർഡിനേറ്ററായി ജോലി ചെയ്തു വന്ന അബ്ദുൽ ഫത്താഹ് നിലമ്പൂരിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സ്ഥാപനത്തിന്റെ വളർച്ചാവികാസത്തിൽ അബ്ദുൽ ഫത്താഹ് വഹിച്ച പങ...

കേരളാ റൈറ്റേഴ്‌സ് ഫോറം ചർച്ചാ സമ്മേളനത്തിൽ പുസ്തക പ്രകാശനം, ചെറുകഥ, നിരൂപണം, ആസ്വാദനം

August 29, 2016 | 04:34 pm

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ...

MNM Recommends

Loading...
Loading...