March 29, 2024+
-
ഇത് മുഞ്ചിറ മഠം അല്ല ആർഎസ്എസ് ബാലസദനമാണ്; പുഷ്പാഞ്ചലി സ്വാമിയാരുടെ ചതുർമാസ വ്രതം തടസ്സപ്പെടുത്തി ആർഎസ്എസ്; മഠത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഉപാസനാ മൂർത്തിയായ ശ്രീരാമ ദേവന്റെ പഞ്ചലോഹ വിഗ്രഹം എവിടെയെന്ന് അറിയില്ലെന്നും സ്വാമി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസ് കൈവശപ്പെടുത്തിയെന്ന് പുഷ്പാഞ്ജലി സ്വാമി; ശബരിമലയിൽ ആചാരസംരക്ഷണത്തിനു വാദിക്കുന്ന ആർഎസ്എസിന്റെ ആചാരലംഘനം ചർച്ചയാവുമ്പോൾ
July 29, 2019തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസ് കൈവശപ്പെടുത്തിയെന്നു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരുടെ ആരോപണം. ഇതു കാരണം മഠത്തിൽനിന്ന് അനുഷ്ട...
-
സംഘപരിവാർ അനുകൂലികളായ ഉദ്യോഗസ്ഥരെ കണ്ടുപിടിച്ച് നടപടിയെടുക്കാൻ ഒരുങ്ങി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്; ആർഎസ്എസ് ആശയങ്ങൾ പിന്തുടരുന്നവരെ അപ്രധാന ചുമതലകളിലേക്ക് ട്രാൻസഫർ ചെയ്യാൻ പദ്ധതി; ലക്ഷ്യം ആർഎസ്എസ് മുക്ത ബ്യൂറോക്രസി
July 29, 2019ജയ്പുർ: രാജസ്ഥാൻ ഗവൺമെന്റ് വിവാദത്തിന്റെ വഴിയിലേക്ക്. ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരെ കണ്ടെത്താനും അവരെ അധികാര സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തുവാനും പദ്ധതിയിടുകയാണ് അശോക് ഗെലോട്ടിന്റെ നേതൃത്വത്തില...
-
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്; മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് ഡിആർഐ ജില്ലാ കോടതിയിൽ
July 29, 2019തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം മുഖേനയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് തിരുവനന്തപുരം പ്രിൻസിപ്പൽ ജി...
-
നിശ്ശബ്ദനായ കൊലയാളിയെ പോലെ ജേക്കബ് തോമസ് ഇതുവരെ പമ്മിയിരുന്നത് അടപടലം തീർക്കാനായിരുന്നു എന്ന് പിണറായി അറിയുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കുന്നു.. ഖജനാവ് മുടിച്ച് സെൻകുമാറിനെ തീർത്തപോലെ നേരിടാൻ പോലും കഴിയാത്തവിധം നേടിയത് ചരിത്ര വിജയം; പിടിവാശികളും ധാർഷ്ട്യവും നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളി നീക്കുന്ന കാര്യം പിണറായി ഇനി എന്നറിയും? പിണറായി ഭരണത്തിന് ശരിക്കും എന്താണ് സംഭവിച്ചത്
July 29, 2019എന്റെ മനസ്സ് പോകുന്നത് മൂന്നര വർഷം മുമ്പുള്ള കേരളത്തിലേക്കാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലം. വഴിയേപോകുന്നതൊക്കെ വിവാദമാകുന്നു. പെണ്ണും പിടക്കോഴിയും എല്ലാകാലത്തും ചർച്ചയാകുന്നു. എങ്ങനെയെങ്കിലും ...
-
അൽഫോൻസാമ്മയ്ക്ക് അന്ത്യ നിമിഷങ്ങളിൽ ചികിത്സ നൽകിയും അന്ത്യ ശുശ്രൂഷയ്ക്ക് വൈദികനെ വിളിക്കാൻ പോയും നേരിട്ട്; വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ അനുഭവ സാക്ഷ്യവും നൽകി; ഡോ. കുര്യാക്കോസ് മറ്റത്തിൽ തെമ്മാടിക്കുഴിയിലുണ്ട്; ഒരു വിശുദ്ധ ചതിയുടെ കഥ
July 29, 2019തിരുവനന്തപുരം: കത്താലിക്കാസഭയുടെ കേരളത്തിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയ്ക്ക് വിശുദ്ധ പദവിയിലെത്തുന്നതിന് അനുഭവ സാക്ഷ്യം നൽകിയ ഡോ. കുര്യാക്കോസ് മറ്റത്തിലിന് കത്തോലിക്ക സഭ ക്രൈസ്തവ ആചാരപ്രകാരമുള്ള ശവസംസ...
-
ഉന്നാവോ അപകടത്തിൽ ബിജെപി എംഎൽഎയും സഹോദരനും പ്രതികൾ; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്; കുൽദീപ് സിങ് സെൻഗാറും അദ്ദേഹത്തിന്റെ അനുയായികളും കൂടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമെന്ന് ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ
July 29, 2019റായ്ബറേലി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ലൈംഗികാക്രമണത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ബിജെപി എംഎൽഎയ്ക്കും സഹോദരനും എതിരെ കേസെടുത്ത് പൊലീസ്. ഇവരടക്കം പത്ത് പേ...
-
'ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, ഇതാണ് പുതിയ വിദ്യാഭ്യാസ ബുള്ളറ്റിൻ; ബിജെപി എംഎൽഎ ആക്രമിക്കുകയാണെങ്കിൽ നിങ്ങളത് ചോദ്യം ചെയ്യാൻ പാടില്ല'; ഉന്നാവോ പെൺകുട്ടി അപകടത്തിൽ പെട്ട സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
July 29, 2019ന്യൂഡൽഹി: ഉന്നാവോ ലൈംഗികാതിക്രമേക്കേസിലെ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ട സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽഗാന്ധി. 'ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, ഇതാണ് പുതിയ വിദ്യാഭ്യാസ ബുള്ള...
-
ഹിന്ദുസ്ഥാനികളെങ്കിലും പ്രത്യേക പദവി പരമപ്രധാനം എന്ന് ഫാറൂഖ് അബ്ദുല്ല; കാശ്മീർ നയത്തിൽ പുനർവിചിന്തനം വേണമെന്ന് മെഹ്ബൂബ മുഫ്തി; കാശ്മീരിൽ കൈവെക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ജമ്മു കാശ്മീർ നേതാക്കൾ
July 29, 2019ശ്രീനഗർ: കാശ്മീരിനും കാശ്മീരിലെ ജനതയ്ക്കും പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എ, ആർട്ടിക്കിൾ 370 എന്നിവ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദ...
-
മലബാർ സിമന്റ്സിൽ ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ വിജിലൻസ് അന്വേഷണം നിലയ്ക്കുന്നു; ഫയൽ മടക്കുന്നത് മുൻ എംഡിയുടെ അറസ്റ്റിനും റിമാൻഡിനും വഴിയൊരുക്കിയ കേസുകളിൽ രണ്ടിന്റേത്; ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തൽ
July 29, 2019പാലക്കാട്: മലബാർ സിമന്റ്സിൽ ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അന്വേഷണം നിർത്താനൊരുങ്ങി വിജിലൻസ്. മുൻ എംഡിയുടെ അറസ്റ്റിനും റിമാൻഡിനും വഴിയൊരുക്കിയ 4 അഴിമതി ആരോപണ കേസുകള...
-
കർണ്ണാടകത്തിലും തമിഴ്നാട്ടിലും വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിതരണം ചെയ്ത് കോടികൾ സമ്പാദിച്ച പ്രതിയുടെ പ്രധാന കൂട്ടാളിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയത് 18,000 കെട്ട് വ്യാജ ദിനേശ് ബീഡി; പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപെട്ട് മുഹമ്മദ് കോയ
July 29, 2019കണ്ണൂർ: കേരളത്തിനകത്തും കർണ്ണാടകത്തിലും തമിഴ്നാട്ടിലും വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിതരണം ചെയ്ത് കോടികൾ സമ്പാദിച്ച പ്രതിയുടെ പ്രധാന കൂട്ടാളിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ 18,000 കെട്ട് വ്യാജ ദിനേ...
-
പുടിനെ എതിർത്താൽ പ്രതിപക്ഷ നേതാവിനും രക്ഷയില്ലേ? പ്രസിഡന്റ് പുടിന്റെ എതിരാളിക്ക് ജയിലിൽ വിഷ ബാധ; അലക്സി നവാൽനി അഴിക്കുള്ളിലായത് പുടിന്റെ നയങ്ങൾക്കെതിരെ സമരത്തിന് ആഹ്വനാനം ചെയ്തതിന് പിന്നാലെ; എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന പുടിന്റെ കീഴിൽ റഷ്യയിൽ ഞെരുങ്ങുന്നത് ജനാധിപത്യം
July 29, 2019മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മുഖ്യ എതിരാളി അലക്സി നവാൽനിക്ക് വിഷബാധയേറ്റതാണെന്ന സംശയം ബലപ്പെടുന്നു. ജയിലിൽ കഴിയുകയായിരുന്ന നവാൽനിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്...
-
സാംസ്കാരിക പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത് മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനത്തിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന്; ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത് ഗതാഗത തടസ്സം ഉണ്ടാക്കിയതിന്; ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി
July 29, 2019കോഴിക്കോട്: കോഴിക്കോട്ടെ സംസ്കാരിക പ്രമുഖർ ദേശീയപാത ഉപരോധിച്ചു. മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികൃതർ അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് സാംസ്കാരിക രംഗത്തെ പ്രമുഖർ സമരവുമായി...
-
മലയുടെ മുകളിൽനിന്ന് പറന്നുയരാൻ ശ്രമിക്കുന്ന കൂറ്റൻ ചിറകുള്ള ഈ ഭീമൻ പക്ഷി രാമായണത്തിലെ ജഡായുവാണോ? കൂറ്റൻ പാറകളും പുല്ലുമുള്ള ഈ വനപ്രദേശം ജഡായുപാറ സ്ഥിതിചെയ്യുന്ന കൊല്ലം ചടയമംഗലമാണോ; 'രാമായണത്തിലെ ജഡായു ചടയമംഗലത്ത്` എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്
July 29, 2019തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി വാടസാപ്പിലും ഫേസ്ബുക്കിലും ഒരു കൂറ്റൻ പക്ഷിയാണ് താരം. രാമായണത്തിലെ ജഡായു ചടയമംഗലത്ത് എന്ന കുറിപ്പിൽ സമൂഹമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ ഇത്ത...
-
കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ ബലമായി മോചിപ്പിച്ച ഡിവൈഎഫ്ഐക്കാർ പൊലീസുകാരെ വിളിച്ചത് കേട്ടാലറയ്ക്കുന്ന തെറി; രേഖകളില്ലാതെ ബൈക്കോടിച്ചെത്തിയ സച്ചിൻദാസ് പൊലീസിനോട് പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പൊലീസ് കസ്റ്റഡിയിൽ എടുത്തത് വാഹനമോഷ്ടാവെന്ന് കരുതി; ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഡിവൈഎഫ്ഐ വിളയാട്ടത്തിന്റെ വീഡിയോ കാണാം
July 29, 2019കൊല്ലം: എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്തതിന് പൊലീസുകാർക്ക് ലഭിച്ചത് ഡിവൈഎഫ്ഐക്കാരുടെ തെറിയഭിഷേകം. കൊല്ലം ഇരവിപുരം സ്റ്റേഷനിലെ പൊലീസുകാർക്കാണ് വാഹന പരിശോധനയിൽ എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്തതിന...
-
ഈ കത്ത് വളരെ പ്രയാസത്തോടെ മാത്രമേ വായിച്ചു തീർക്കാൻ സാധിക്കുകയുള്ളൂ.. കെഎസ്ആർടിസി ജീവനക്കാരന്റെ ദുരിതകഥയുടെ വാർത്ത വായിച്ചപ്പോൾ കണ്ഠമിടറി വികാരഭരിതനായി മനോരമ ന്യൂസ് അവതാരകൻ അയ്യപ്പദാസ്; നിസ്സഹായനായ രവികുമാറിനോട് കാര്യം തിരക്കിയത് കരച്ചിലടക്കാൻ പാടുപെട്ട്; ഇതാണ് അവതാരകൻ.. ഇതാവണം അവതാരകൻ എന്നു പറഞ്ഞ് നന്ദി അറിയിച്ച് കെഎസ്ആർടിസി ജീവനക്കാർ
July 29, 2019തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയിൽ നിന്നും നല്ല വാർത്തകളൊന്നും അടുത്തകാലത്ത് പുറത്തുവരാറില്ല. ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത പലപ്പോഴും തകർക്കുന്നത് നിരവധി...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ