1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കേരളത്തിൽ കോവിഡ് നിരക്ക് വളരെയധികം ഉയരും മുമ്പേ ഓരോ സർക്കാർ ആശുപത്രിയിലും ചികിത്സാ തന്ത്രങ്ങളുടെ നിഷ്പക്ഷ ഓഡിറ്റ് അടിയന്തരമായി നടത്തണം; ഏറ്റവും മെച്ചപ്പെട്ടത് മറ്റ് ആശുപത്രികളിലും ഒരുപോലെ നടപ്പിലാക്കണം; മരണനിരക്ക് കുറയ്ക്കാൻ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും: ഡോ.വിനോദ്.ബി.നായർ എഴുതുന്നു

June 29, 2020 | 11:34 pm

 കോവിഡ് 19! ഭാവിയിലെ മരണ നിരക്ക് കുറയ്ക്കാൻ, ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും! സംസ്ഥാന സർക്കാരും, മാധ്യമങ്ങളും, പിന്നെ പൊതുജനങ്ങളും അറിയാനാണ് ഇത് എഴുതുന്നത്. ഞാൻ സംസ്ഥാനത്തെ കോവിഡ് ചികിത്സാ സംവിധാനത്...

നടീനടന്മാരുടെ നമ്പർ കൈമാറിയത് ആരെന്നതിൽ പൊലീസിന് നിർണായക വിവരങ്ങൾ; പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ അന്വേഷണ സംഘം ചോദ്യം ചെയ്തതതിന് പിന്നാലെ സുപ്രധാന വിവരം ലഭിച്ചതായി ഡി.സി.പി പൂങ്കുഴലി മറുനാടനോട്; എന്ത് ഉദ്ദേശത്തോടെയാണ് നമ്പർ കൊടുത്തതെന്നും വ്യക്തമായി; ഫോൺ നമ്പർ നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ കുറ്റസമ്മതം; അന്വേഷണം നീളുക വെള്ളിത്തിരയിലെ താരങ്ങളിലേക്ക്

June 29, 2020 | 11:32 pm

കൊച്ചി: ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ പ്രതികൾക്ക് നടിനടന്മാരുടെ നമ്പർ കൈമാറിയത് ആരെന്നതിൽ പൊലീസിന് നിർണായക വിവരങ്ങൾ.സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയെ അന്വേഷണ സംഘം ചോദ്യം ചെയ്തതതിന് പി...

കരിപ്പൂർ വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണക്കടത്ത്; ഒളിപ്പിച്ചത് സ്വർണ മിശ്രിതം മൂന്ന് ക്യാപ്സൂൾ രൂപത്തിലാക്കിയശേഷം; പേരാമ്പ്രക്കാരൻ സാജിദ് കടത്താൻ ശ്രമിച്ചത് 18 ലക്ഷത്തിന്റെ സ്വർണം; കോവിഡിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന വിമാനങ്ങളിൽ സ്വർണക്കടത്ത് തുടരുന്നു

June 29, 2020 | 11:19 pm

മലപ്പുറം: ജനംകോവിഡിനെ ഭയന്നു കഴിയുകയും പ്രവാസികളെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ചാർട്ടേഡ് വിമാനങ്ങൾ പറന്നിറങ്ങുകയും ചെയ്യുമ്പോൾ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി. 8 ല...

കെട്ടിടത്തിന്റെ പിതൃത്വാവകാശ വാദവുമായി മൂന്ന് രാഷ്ടീയ പാർട്ടികൾ രംഗത്തെത്തിയതോടെ അരങ്ങേറിയത് രണ്ട് ഉദ്ഘാടനങ്ങൾ; അംഗൻവാടിയുടെ അവകാശവാദവുമായി സിപിഎമ്മും കോൺഗ്രസും രംഗത്ത് വന്നതിന് പിന്നാലെ അവകാശ വാദവുമായി ക്ലൈമാക്‌സിൽ ബിജെപിയും; തിരുവല്ലയിലെ പെരിങ്ങര പഞ്ചായത്ത് അംഗൻവാടി ഉദ്ഘാടനം സംഭവബഹുലമായപ്പോൾ

June 29, 2020 | 11:01 pm

തിരുവല്ല : അംഗൻവാടി കെട്ടിടത്തിന്റെ പിതൃത്വാവകാശ വാദവുമായി മൂന്ന് രാഷ്ടീയ പാർട്ടികൾ. അംഗൻവടി കെട്ടിടത്തിന്റെ പിതൃത്വാവകാശം ഊട്ടിയുറപ്പിക്കാൻ ഉദ്ഘാടന മഹാമഹവുമായി സി പി എമ്മും കോൺഗ്രസും രംഗത്തെത്തിയതിന്...

സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ അടഞ്ഞുകിടക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല; രാത്രികാല കർഫ്യു 10 മുതൽ പുലർച്ചെ 5 വരെയാക്കി; തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, മെട്രോ സർവീസുകൾ എന്നിവ പ്രവർത്തിക്കില്ല; ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല; കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം; ലോക് ഡൗൺ ഇളവ് രണ്ടാംഘട്ട നിർദ്ദേശങ്ങൾ ഇങ്ങനെ; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

June 29, 2020 | 10:57 pm

ന്യൂഡൽഹി: ലോക് ഡൗൺ ഇളവ് രണ്ടാം ഘട്ടത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ഇളവുകൾ ജൂലൈ 1 മുതലാണ് നിലവിൽ വരിക. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വ...

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട;18 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; പിടിയിലായത് പേരാമ്പ്ര സ്വദേശി

June 29, 2020 | 10:43 pm

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 18 ലക്ഷം രൂപ വിലയുള്ള 440 ഗ്രാം സ്വർണം യാത്രക്കാരനിൽനിന്ന് പിടിച്ചെടുത്തു. ചാർട്ടേഡ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ പേരാമ്പ്ര സ്വദേശി സാജിദയാണ് പിടിയിലാ...

ടിക്ക് ടോക്ക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാർലറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കൊല്ലപ്പെട്ടത് ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബി; കൊലയ്ക്ക് പിന്നിൽ അയൽക്കാരനെന്ന സംശയത്തിൽ പൊലീസ്

June 29, 2020 | 10:26 pm

ചണ്ഡീഗഢ് : ടിക്ക് ടോക്ക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാർലറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ബ്യൂട്ടി പാർലറിന...

വെടിവച്ചുകൊന്ന പന്നിയുടെ ജഡത്തിന് മുകളിൽ കാൽകയറ്റി വച്ച് തോക്കുമേന്തി വീരപരിവേഷത്തിൽ ഫോട്ടോ; ഇനി വെടിവെക്കേണ്ടെന്ന് വനം വകുപ്പ്; കോടഞ്ചേരി സ്വദേശി ജോർജ് ജോസഫ് ജഡത്തോട് അനാദരവ് കാട്ടി; റദ്ദാക്കിയത് സംസ്ഥാനത്ത് ആദ്യമായി നിയമാനുസൃതം കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി കിട്ടിയ വ്യക്തിയുടെ ലൈസൻസ്; നിയമലംഘനത്തിന് കേസും

June 29, 2020 | 10:22 pm

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിയമാനുസൃതം കാട്ടുപന്നിയെ വെടിവെച്ചുകൊന്നയാളുടെ അനുമതി വനം വകുപ്പ് റദ്ദാക്കി. കോഴിക്കോട് കോടഞ്ചേരി സ്വദേശി മൈക്കാവ് കാവുങ്ങൽ എടപ്പാട്ട് ജോർജ്ജ് ജോസഫാണ് കാട്ടുപന്നികളെ ...

ഫേസ്‌ബുക്കും വാട്സ് ആപ്പും കളം നിറഞ്ഞ സമയത്ത് ഇന്ത്യയിലേക്ക് ടിക്ക് ടോക്കിന്റെ കടന്ന് വരവ് യാദൃശ്ചികമായി; ഡുവൈൻ എന്ന പേരിൽ ചൈനയിൽ അറിയപ്പെടുന്ന ആപ്പ് ഇന്ത്യയിലെത്തിയത് 2016ൽ; ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനായി മാറിയത് ശരവേഗത്തിൽ; നിരോധനത്തിന്റെ വക്കിലെത്തിയത് പലതവണ; മലയാളികളെ പരിചയപ്പെടുത്തിയത് ചിത്ര കാജൽ എന്ന തമിഴ് യുവതി; ഫുക്രു മുതൽ നീണ്ട താരനിരയും; ഇന്ത്യയിൽ നിന്ന് ടിക്ക് ടോക്ക് വിടപറയുമ്പോൾ

June 29, 2020 | 10:01 pm

ന്യുഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ഇന്ത്യയിൽ ടിക്ക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറത്ത് വന്നതോടെ രാജ്യം മുഴുവൻ അമ്പരക്കുകയാണ്. കോടിക്കണക്...

അതിർത്തിക്ക് അപ്പുറത്ത് നിന്ന് ചാരപ്പണി ചെയ്യുന്ന ചൈനീസ് കുഞ്ഞൻ ആപ്പുകളെ നിരോധിച്ചപ്പോൾ രാജ്യസുരക്ഷാഭീഷണി ഉയർത്തുന്ന സൂം ആപ്പിനെ വെറുതെ വിട്ടു; അമേരിക്കൻ കമ്പനിയായ സൂമിനെ വിലക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചെങ്കിലും പട്ടികയിൽ ഇല്ല; ഇന്റലിജൻസ്ഏജൻസികൾ സർക്കാരിനോട് ആവശ്യപ്പെട്ടത് സൂം അടക്കം 52 ആപ്പുകൾ നിരോധിക്കാൻ; സംഘർഷ സാഹചര്യങ്ങളിൽ കമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാം എന്ന മുന്നറിയിപ്പും

June 29, 2020 | 09:56 pm

 ന്യൂഡൽഹി: അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഇന്റലിജൻസ് ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു. ആളുകളോട് ഈ ആപ്പുകൾ ഉപയോഗിക്ക...

വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ മനസ് ആകെ അസ്വസ്ഥമാണ്; പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ച് എഴുതിയ വരികൾ തെറ്റായി വ്യാഖ്യാനിച്ചാണ് കുടുംബജീവിതവുമായി ബന്ധപ്പെടുത്തിയതെന്ന് അമൃത; തന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതിലില്ലെന്നും താരത്തിന്റെ പ്രതികരണം; ഇവിടം കൊണ്ട് നിർത്തിക്കോ, ഇത് അവസാനത്തെ താക്കീതാണെന്ന് പൊട്ടിത്തെറിച്ച് ബാലയും

June 29, 2020 | 09:22 pm

തിരുവവന്തപുരം: നടൻ ബാലയുമായി വീണ്ടും ഒന്നിക്കുന്നെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് ?ഗായിക അമൃത സുരേഷ്. പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ച് എഴുതിയ വരികൾ തെറ്റായി വ്യാ...

ഗാൽവനിലെ ചൈനീസ് പട്ടാളത്തെ പോലെ ഇവരും നുഴഞ്ഞുകയറ്റക്കാർ; രാജ്യസുരക്ഷയ്ക്കും പ്രതിരോധസംവിധാനത്തിനും ഈ കുഞ്ഞൻ ആപ്പുകൾ ഭീഷണി; ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നു; ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ 59 ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധിച്ചവയിൽ ടിക്ക് ടോക്കും ഷെയർ ഇറ്റും, യൂ.സി ബ്രൗസറും ഹലോ ആപ്പും, ക്ലബ് ഫാക്ടറിയും ഉൾപ്പടെയുള്ളവ

June 29, 2020 | 09:05 pm

ന്യൂഡൽഹി: ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്...

രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ല; കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയ ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കാം; യുഡിഎഫ് പുറത്താക്കിയവരുടെ എൽഡിഎഫ് പ്രവേശനം തള്ളാതെ പിണറായി വിജയൻ; നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി

June 29, 2020 | 08:49 pm

 തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കിയതോടെ, എൽഡിഎഫ് പ്രവേശന സാധ്യത തള്ളിക്കളയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ലെന്നും പ്രശ്‌നങ...

ഓരോ രോഗിയുടെയും മുറിയുടെ മുന്നിൽ വന്ന് പേരെടുത്ത് വിളിച്ച് മരുന്നും ഭക്ഷണവും നൽകും; രോഗിക്ക് നൽകേണ്ട നിർദ്ദേശങ്ങൾ ഡ്യൂട്ടി ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും നൽകാനും സഹായം; ഇരവിപേരൂർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ സേവനത്തിനായി റോബോട്ട്; 'ആശ സാഫി' വന്നതോടെ രോഗീസമ്പർക്കവും രോഗവ്യാപനവും കുറയുമെന്ന് പഞ്ചായത്ത്

June 29, 2020 | 08:22 pm

തിരുവല്ല : ഇരവിപേരൂരിലെ കോവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ സേവനത്തിനായി ഇനി റോബോട്ടും. രണ്ടു നിലകളിലായി നാല്പത് മുറികളിൽ മരുന്നും ഭക്ഷണവും എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടർക്കും ഡി എം ഒ അടക്ക...

MNM Recommends

Loading...
Loading...