1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വരിഞ്ഞുമുറുക്കിയ അഫ്ഗാൻ പടയുടെ പിടിയിൽ നിന്നും ശ്വാസത്തിനായി അവസാന ഓവർ വരെ പോരാട്ടം; ചുണക്കുട്ടനായി ഇമാദ് വാസിം ചങ്കുറപ്പ് കാട്ടിയതോടെ സെമിയിലേക്കുള്ള യാത്ര തുടർന്ന് പാക്കിസ്ഥാൻ; വാസിം താരമായ മാച്ചിൽ അഫ്ഗാനിസ്ഥാനെതിരെ മൂന്നുവിക്കറ്റ് ജയം; ഒൻപത് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്

June 29, 2019 | 11:15 pm

ലീഡ്‌സ്: പഴി ചാരലുകളെയും സമ്മർദ്ദങ്ങളെയും പാക്കിസ്ഥാൻ ഒരിക്കൽ കൂടി അതിജീവിച്ചതോടെ സെമിയിലേക്ക് ഒരുചുവട് കൂടി വച്ചു. അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് 227 റൺസിൽ ഒതുക്കിയെങ്കിലും പാക്കിസ്ഥാന്റെ തുടക്കം മ...

നാഗപ്പൻ നായർ വിടപറഞ്ഞതോടെ മറയുന്നത് സ്വാതന്ത്ര്യ സമര സേനാനികളുടെ നിരയിലെ അവസാന കള്ളികളിൽ ഒന്ന്; ഗാന്ധിയെ കണ്ട ആവേശത്തിൽ 15-ാം വയസ്സിൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പോരാളിയുടെ മരണം നൂറാം വയസ്സിൽ

June 29, 2019 | 10:57 pm

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സ്വദേശാഭിമാനി ബാലുശ്ശേരി എസ് നാഗപ്പൻ നായർ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. ബിലാത്തികുളത്തെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: നിര്യാതയായ കമല. മകൻ: സു...

പുറമെ മനുഷ്യ സ്‌നേഹിയായ ഭരണാധികാരിയെന്ന് പേരുള്ളപ്പോഴും സ്വന്തം കുടുംബത്തിൽ എന്നും ക്രൂരതയുടെ പ്രതീകമായ ദുബായ് ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമിന്റെ ഒരു ഭാര്യയും രണ്ടുമക്കളും പീഡനം സഹിക്കാനാവാതെ നാടുവിട്ട് ലണ്ടനിൽ രാഷ്ട്രീയാഭയം തേടിയതായി റിപ്പോർട്ടുകൾ; ഒരുവർഷം മുമ്പ് മറ്റൊരു മകൾ നാടുവിട്ടതിന് പിന്നാലെ ഉണ്ടായ വിവാദം ഭരണാധികാരുടെ സൽപേരിന് കളങ്കമാകുമ്പോൾ

June 29, 2019 | 10:51 pm

ദുബായ്: അറബ് ലോകത്ത് ഏറ്റവുമധികം സ്വാതന്ത്ര്യവും പുരോഗമനവും അവകാശപ്പെടാവുന്ന രാജ്യമാണ് യു.എ.ഇ. അതിൽത്തന്നെ ദുബായ് ആണ് ലോകത്തെ ഒന്നാം നമ്പർ നഗരങ്ങളിലൊന്ന്. അതിന്റെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് ...

മുഹമ്മദ് ഷമിയുടെ ഹാട്രിക് വിസ്മയം കണ്ടുകൊതിതീരും മുമ്പേ മറ്റൊന്നുകൂടി; അവസാന ഓവറിൽ ഉശിരനായ ട്രെൻഡ് ബോൾട്ട് മൂന്നുഓസീസ് പോരാളികളെ വീഴ്‌ത്തിയപ്പോൾ സ്വന്തമാക്കിയത് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന റെക്കോഡ്; കിവീസ് ഓസീസിന് കുറിച്ച വിജയലക്ഷ്യം 244 റൺസ്

June 29, 2019 | 10:46 pm

ലോർഡ്‌സ്: മുഹമ്മദ് ഷമിയുടെ ഹാട്രിക്കിന് സേഷം മറ്റൊരു ഹാട്രിക് വിരുന്ന് കൂടി. ഇക്കുറി ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിന്റേതാണ് ഊഴം. അവസാന ഓവറിലാണ് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന നേട...

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ കെഎസ്ആർടിയിൽ നിന്നും പടിയിറങ്ങുന്നത് 2107 എംപാനൽ ഡ്രൈവർമാർ കൂടി; പകരം നിയമിക്കാൻ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാൽ സർവീസുകൾ വൻതോതിൽ മുടങ്ങും; നാളെ മുതൽ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത ഗതാഗത പ്രതിസന്ധി

June 29, 2019 | 10:45 pm

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞോടെ 2107 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാക്ക് പിന്നാലെ എംപാനൽ ഡ്രൈവർമാരെയും പിരിച്ച...

നക്‌സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറുക ഇന്ന് രാത്രി; നാളെ രാവിലെ 11ന് കട്ടപ്പന സ്റ്റേഡിയത്തിൽ പൊതുദർശനം; സംസ്‌കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ

June 29, 2019 | 10:22 pm

ഇടുക്കി: കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢിൽ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സജുവിന്റെ മൃതദേഹം ഇന്ന് രാത്രി 11 ന് ജവാന്റെ വസതിയിൽ എത്...

സൈബർ അടിമകൾക്കായി ചികിത്സാകേന്ദ്രം ആലോചിച്ചുതുടങ്ങണം; നവമാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറി; കുറ്റകൃത്യങ്ങൾക്കുള്ള മാർഗ്ഗമായി മാറിയെന്നും മുഖ്യമന്ത്രി

June 29, 2019 | 10:05 pm

പെരുമ്പാവൂർ: സൈബർ അടിമകൾക്ക് ചികിൽസ നൽകാനുള്ള കേന്ദ്രങ്ങൾ ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവമാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. നവമാ...

സ്വന്തമാക്കാനാകില്ലെന്ന് ബോധ്യമായതോടെ ദീക്ഷയെ കൊലപ്പെടുത്താനുള്ള തീരുമാനവുമായി കാത്തുനിന്നത് കോളജിൽ നിന്നും മടങ്ങി വരുന്ന വഴിയിൽ; പെൺകുട്ടി കുത്തേറ്റു വീണിട്ടും സുശാന്ത് ക്രൂരമായി കുത്തിയത് വയറ്റിലും നെഞ്ചിലും കാലിലുമായി 12 തവണ; സ്വയം മരണം വരിക്കാൻ കഴുത്തറുത്തതും കൂസലേതുമില്ലാതെ

June 29, 2019 | 10:04 pm

മംഗളുരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. പട്ടാപ്പകൽ പെൺകുട്ടിയെ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച ശേഷം യുവാവും സ്വയം കഴുത്ത് മുറിച്ചു. എം ബി എ വിദ...

പ്രളയം പ്രതികൂലമായി ബാധിച്ചില്ല; സിയാലിന് 167 കോടി രൂപ ലാഭം; നിക്ഷേപകർക്ക് ലാഭവിഹിതം 27%

June 29, 2019 | 09:47 pm

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2018-19 സാമ്പത്തിക വർഷത്തിൽ 166.92 കോടി രൂപയുടെ ലാഭം നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന ഡയറക്ടർബോർഡ്...

ആറരവയസ്സുകാരിയെ പീഡിപ്പിച്ചത് 56വയസ്സുകാരൻ; മകളുടെ കൂട്ടുകാരിയായ പെൺകുട്ടി കളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ പ്രലോഭിപ്പിച്ച് തൊടിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി കുറ്റക്കാരനെന്ന് വിധിച്ച് പോക്സോ കോടതി

June 29, 2019 | 09:38 pm

മലപ്പുറം: ആറരവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് 56വയസ്സുകാരനായ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ പിതാവ്, മകളുടെ കൂട്ടുകാരിയായ പെൺകുട്ടി കളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ പ്രലോഭിപ്പിച്ച് തൊടിയിലേക്...

മീരയുടെ മരണം കൊലപാതകം തന്നെ; നെടുമങ്ങാട് പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അമ്മ മഞ്ജുവിനും സുഹൃത്ത് അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി; ജൂൺ 11 നാണ് കൊലപാതകം നടന്നതെന്ന് വിലയിരുത്തൽ; കൃത്യത്തിന് ശേഷം അമ്മയും സുഹൃത്തും ബൈക്കിൽ കയറ്റി മൃതദേഹം കാരാന്തറയിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചുവെന്നും പൊലീസ്; പീഡനം നടന്നിട്ടുണ്ടോയെന്ന് അറിയാൻ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയയ്ക്കും

June 29, 2019 | 09:27 pm

തിരുവനന്തപുരം: നെടുമങ്ങാട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടേതുകൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ അമ്മ മഞ്ജു, സുഹൃത്ത് അനീഷ് ...

വനിതാ തടവുകാർ ജയിൽചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ; ഒ വി വല്ലിയെ സസ്‌പെൻഡ് ചെയ്തത് സുരക്ഷാവീഴ്‌ച്ച വരുത്തിയതിന്റെ പേരിൽ; ശിൽപ്പയും സന്ധ്യയും ജയിൽ ചാടിയതിന്റെ പേരിൽ ജോലി തെറിച്ചത് രണ്ട് താൽക്കാലിക വാർഡന്മാർക്കും

June 29, 2019 | 09:24 pm

തിരുവനന്തപുരം: രണ്ട് വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ ആണ് സസ്‌പെന്റ് ചെയ്തത്. വനിതാ തടവുകാർ മതിൽ ചാടി രക്ഷപ്പെട്ട സംഭവത്തി...

ഇരു വൃക്കകളും തകരാറിലായിട്ടും വിധിയോട് കലഹിക്കാതെ പഠനത്തിൽ മികവ് കാട്ടിയ കെസിയ യാത്രയായി; കൂടെപ്പിറപ്പ് കട്ടയ്ക്ക് കൂടെ നിന്നെങ്കിലും പൂർത്തിയാക്കാനാകാതെ പോയത് കൊമേഴ്സിൽ ബിരുദം എടുക്കണമെന്ന ആഗ്രഹം; 17കാരിയുടെ മരണം ഇന്ന് വൈകിട്ട് ഡയാലിസിസിനായി ആശുപത്രിയിലെത്തിയതിന് പിന്നാലെ

June 29, 2019 | 08:59 pm

കോതമംഗലം: ക്ലാസിൽ നിന്നും പലപ്പോഴും ആശുപത്രിയിലെ ഡയാലസീസ് സെന്ററിലേയ്ക്കായിരുന്നു കെസിയയുടെ യാത്ര. പരസഹായമില്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത ശാരീക അവസ്ഥയും ഇരു വൃക്കകളും തകരാറിലായതുമൊന്നും കെസിയയെ തള...

നിർധനരായ കുട്ടികൾക്ക് പഠനോപകരണ വിതരണം; സ്‌കൂളുകളിൽ ലഹരി വിരുദ്ധ സെമിനാർ; പൊതുവഴികളിൽ മഴക്കാല ശുചീകരണം; കച്ചേരിപ്പടിയിലെ യുവജനകൂട്ടായ്മ സമൂഹ നന്മയ്ക്കു വേണ്ടി എന്നും നാടിനും നാട്ടാർക്കുമൊപ്പം

June 29, 2019 | 08:54 pm

പത്തനംതിട്ട: ആറന്മുളയിലെ കച്ചേരിപ്പടിയിൽ ഒരു കൂട്ടം യുവാക്കളുണ്ട്. നിരന്തരമായ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കച്ചേരിപ്പടിയിലെ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവർ. പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ ഒന്നാം പാഠം ഒര...

രണ്ടാഴ്ചത്തെ ലോക്സഭ കണ്ടപ്പോൾ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശങ്ക; ചിലർ ചില ദൈവങ്ങളെ സ്വന്തമാക്കി വെച്ചിരിക്കുകയാണ്; ബംഗാളിലും ത്രിപുരയിലും പടർന്ന 'കാൻസർ' കേരളത്തിലെത്താൻ അധികതാമസമില്ലെന്നും കെ.മുരളീധരൻ

June 29, 2019 | 08:39 pm

കോഴിക്കോട്: രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്റുവാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എംപി. ചരിത്രം തിരുത്താനുള്ളതല്ല. ചരിത്രയാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന...

MNM Recommends

Loading...
Loading...