1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

പകരത്തിന് പകരം: എട്ട് സുരക്ഷാസൈനികരെ മൃഗീയമായി കൊലപ്പെടുത്തിയതിനെതിരായ പൊതുജനവികാരം തണുപ്പിക്കണം; ഐഎസിന് മറുപടിയായി ഇറാക്ക് സർക്കാർ 13 ഭീകരരെ ഒരേ നാൾ വധിച്ചു

June 29, 2018 | 11:28 pm

ബാഗ്ദാദ്:13 ഐഎസ് ഭീകരരെ ഇറാഖിൽ വധിച്ചു. സുരക്ഷാസനയിലെ എട്ടംഗങ്ങളെ ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പകരമായാണ് പ്രധാനമന്ത്രി ഹൈദർ അൽഅബാദിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ശിക്ഷ നടപ്പാക്കിയത്. തട്ടി...

പാർട്ടി കോട്ടയായ കൊടക്കളത്ത് ബൂത്ത് ഏജന്റായി ഇരുന്നപ്പോൾ ഒറ്റകള്ളവോട്ടും പെട്ടിയിൽ വീഴാതിരുന്നതോടെ സിപിഎമ്മുകാർ വീട് അടിച്ച് തകർത്തു; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് കയറുന്നതിനിടെ ആക്രമണമുണ്ടായപ്പോൾ കുഞ്ഞുങ്ങൾ നിലവിളിച്ചത് ഇന്നും കെടാത്ത ഓർമ; സ്വന്തം വീടുള്ളപ്പോഴും വാടകവീട്ടിൽ കഴിയേണ്ട ദുരവസ്ഥ; സൈബർ പോരാളിയായി പലരും ചുരുക്കുന്ന ലസിത പാലയ്ക്കൽ കേരള ബിജെപിയെ പിടിച്ചുകുലുക്കുന്ന നേതാവായി മാറിയ കഥ ഇങ്ങനെ

June 29, 2018 | 11:10 pm

കൊച്ചി:ലസിത പാലയ്ക്കലിനെ ടിവി അവതാരകനായ തരികിട സാബുമോൻ ഫേസ്‌ബുക്കിലൂടെ കിടപ്പറയിലേക്ക് ക്ഷണിച്ച സംഭവം കേരള ബിജെപിയിൽ തന്നെ, മറ്റൊരു പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. ലസിതയ്ക്ക് വേണ്ടി പ്രതികരിക്കാതെ, ക...

രമ്യ ഡബിൾ ബെല്ലടിച്ചു; ട്രിപ്പു മുടങ്ങുമോ നടപടി വരുമോ എന്നൊന്നും ഡ്രൈവർ പ്രസന്നനും ഓർത്തില്ല; പരിക്കേറ്റയാളുമായി കാഷ്വാലിറ്റിയിലേക്ക് ഒരു ബസ് സർവീസ്; കൊട്ടിയത്ത് നിന്ന് നന്മയുടെ വെളിച്ചമുള്ള ഒരു കെഎസ്ആർടിസി കഥ കൂടി

June 29, 2018 | 11:03 pm

കൊല്ലം: നട്ടുച്ചയ്ക്ക് അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് വന്ന് സഡൻ ബ്രേക്കിട്ടു നിന്നപ്പോൾ ട്രാവൻകൂർ മെഡിക്കൽ കോളേജ് ജീവനക്കാരും രോഗികളും ആദ്യം അമ്പരന്നു! കാഷ്വാലിറ്റിയിലേക്ക് ...

അഡ്‌മിനുകൾ ഇനി രാജാക്കന്മാർ; ഗ്രൂപ്പ് ചാറ്റുകളിൽ ശല്യക്കാരെ ബ്ലോക്ക് ചെയ്യാൻ അഡ്‌മിനുകൾക്ക് വിശേഷാൽ അധികാരം; പുതിയ സോഫ്റ്റ് വെയറുമായി വാട്‌സാപ്പ്

June 29, 2018 | 10:29 pm

ന്യൂഡൽഹി: ഗ്രൂപ്പ് ചാറ്റുകളിൽ ശല്യക്കാരായ വ്യക്തികളുടെ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാൻ അഡ്‌മിനുകൾക്ക് വിശേഷാൽ അധികാരം നൽകി വാട്‌സാപ്പിന്റെ പരിഷ്‌കാരം.പുതിയ സൗകര്യം കിട്ടാൻ സ്മാർട്ട് ഫോണിൽ വാട്‌സാപ്പിന്റെ ...

കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചു; പരാതിപ്പെടാൻ ഒരുങ്ങിയപ്പോൾ ഭീഷണി; കത്തോലിക്ക ബിഷപ്പിനെതിരെ ആരോപണവുമായി കന്യാസ്ത്രീ; ആരോപണവിധേയനായത് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ; കന്യാസ്ത്രീക്കെതിരെ പരാതിയുമായി ബിഷപ്പും; രണ്ടുപരാതികളിലും കേസെടുത്ത് അന്വേഷിക്കുമെന്ന് കോട്ടയം എസ്‌പി

June 29, 2018 | 10:11 pm

കോട്ടയം: കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ കത്തോലിക്ക ബിഷപ്പിനെതിരെ കേസെടുത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയാണ് കേസ്. 2014 ൽ കുറലിലങ്ങാട് ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ബിഷപ്പിനെതിരെ ...

ഫേസ്‌ബുക്കിൽ മുഖംമൂടിയണിഞ്ഞ് തട്ടിപ്പ് നടത്തുന്നവർക്ക് എട്ടിന്റെ പണി; സക്കർബർഗിന്റെ പുതിയ അപ്‌ഡേഷൻ പരിപാടി കൊള്ളേണ്ടിടത്തുകൊണ്ടു; ഹിറ്റായ പേജുകൾ സ്വന്തം പേരിലാക്കിയവരെല്ലാം കണ്ടം വഴി ഓട്ടം; ഫാൻസും ഫോളോവേഴ്‌സും വീർപ്പുമുട്ടിക്കുന്ന ധോണിയുടെ പേരിലുള്ള അക്കൗണ്ട് സ്വന്തമാക്കിയ ബോബി ചെമ്മണ്ണൂരിനും ഇനി തലയിൽ മുണ്ടിട്ടിറങ്ങാം; റീനെയിം ചെയ്ത പേജുകളുടെ പഴയപേരുകൾ വന്നതോടെ ആകെ നാണക്കേടായെന്ന് ചുളുവിൽ ജനസമ്മതി നേടിയവർ

June 29, 2018 | 09:59 pm

തിരുവനന്തപുരം: ഫേസ്‌ബുക്കിന്റെ പുതിയ അപ്‌ഡേഷൻ എട്ടിന്റെ പണിയായി മാറിയിരിക്കുകയാണ് പല സെലിബ്രിറ്റികൾക്കും. കൂടുതൽ ഫോളോവേഴ്‌സിനേയും ലെക്കുകളും കിട്ടുന്നതിന് വേണ്ടിയാണ് പേജുകൾ തുടങ്ങുന്നത്. കൂടുതൽ ഫോളോവേ...

കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; വൈറസ് രോഗ നിർവ്യാപന ഗവേഷണത്തിന് കേന്ദ്രസഹായം കിട്ടുമെന്നും മന്ത്രി കെ.കെ. ശൈലജ

June 29, 2018 | 09:53 pm

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്...

ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരി മരിച്ചു; മരിച്ചത് ടെക്‌നോപാർക്ക് ജീവനക്കാരന്റെ മകൾ മരിയ ജോസഫ്; അപകടം നടന്നതുകൊല്ലം ചവറയിൽ

June 29, 2018 | 09:51 pm

കൊല്ലം: കെഎസ്ആർടിസി- ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരി മരിച്ചു. കൊല്ലം ചവറയിൽ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം ടെക്‌നോ പാർക്ക് ജീവനക്കാരൻ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ചോയ്...

കാശ്മീരിൽ തമുന ഗ്രാമത്തിൽ ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടപ്പോൾ എട്ട് പേർക്ക് പരിക്ക്; ഏറ്റ്മുട്ടൽ തുടരുന്നു

June 29, 2018 | 09:43 pm

ശ്രീനഗർ:കാശ്മീരിലെ പുൽവാമയിലുള്ള തമുന ഗ്രാമത്തിൽ സുരക്ഷാസേനയും പ്രാദേശിക ഭീകരവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടൽ നടക്കുന്നതിനി...

പാർട്ടി സെക്രട്ടറിയെ വിമർശിച്ച പോസ്റ്റ് ഷെയർ ചെയ്താൽ സർക്കാരിനെ വിമർശിച്ചെന്ന് തന്നെ! കോടിയേരിയെ പരിഹസിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത എൻജിഒ അസോസിയേഷൻ നേതാവിന് സ്സപെൻഷൻ; പണി കിട്ടിയത് പൊതുമരാമത്ത് വകുപ്പിലെ ഹെഡ് ക്ലാർക്ക് മധുവിന്; ചട്ടലംഘനമില്ലെന്നും നിയമപരമായി നേരിടുമെന്നും കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ

June 29, 2018 | 09:30 pm

തിരുവനന്തപുരം:എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയെ സർക്കാർ ഉദ്യോഗസ്ഥൻ പരിഹസിക്കുകയോ? സോഷ്യൽ മീഡിയയിലെ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിലാണ് ഇത്തവണ കോലാഹലം. സിപിഎം സംസ്ഥാന സെക്രട്ടറി ...

മദ്യ ലഹരി മൂത്തപ്പോൾ കടത്തിണ്ണയിൽ ഉറങ്ങുന്നവരെ കണ്ടപ്പോൾ തെറി പറയണമെന്ന് തോന്നി; തിരിച്ച് മറുപടി ഇല്ലാത്തതിനാൽ ബൈക്കിൽ നിന്നും ചാടിയിറങ്ങി മർദ്ദിച്ചു; ഓച്ചിറയിൽ കടത്തിണ്ണയിൽ ഉറങ്ങികിടന്ന വയോധികരെ ആക്രമിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; കരഞ്ഞുവിളിച്ച് കുറ്റസ്സമ്മതം നടത്തിയതിന് പിന്നാലെ കുട്ടികളെ ജുവനൈൽ ഹോമിലയച്ച് പൊലീസ്; സംഭവത്തെ ശക്തമായി അപലപിച്ച് സോഷ്യൽ മീഡിയ

June 29, 2018 | 08:06 pm

കൊല്ലം: കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികരെ ക്രൂരമായി തല്ലിച്ചതച്ച പ്ലസ്ടു വിദ്യാർത്ഥികൾ പൊലീസിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് കുറ്റസമ്മതം നടത്തി. മദ്യപിച്ചതിന്റെ പുറത്ത് നടത്തിയ പേക്കൂത്താണെന്...

ദീർഘദൂര യാത്രയിൽ യാത്രക്കാരെ ഒരേ ഹോട്ടൽ ശാപ്പാട് തീറ്റിക്കുന്ന പരിപാടി ഇനി വേണ്ട; രാത്രി യാത്രകളിൽ ഒരേ ഹോട്ടലിൽ എത്തിച്ച വിലകൂടിയ ഭക്ഷണം കഴിപ്പിക്കുമ്പോൾ കൃത്യമായി കമ്മീഷൻ; നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ ഹോട്ടലുകാരുമായി കരാറിലെത്തും; ഭക്ഷണം മോശമെങ്കിൽ യാത്രക്കാർക്ക് നേരിട്ട് പരാതിയും നൽകാം; കണ്ടക്ടറും ഡ്രൈവറും ഫ്രീ ഫുഡ് അടിക്കുന്നത് അവസാനിപ്പിച്ച തച്ചങ്കരിയുടെ പുതിയ പരിഷ്‌കരണം ഇങ്ങനെ

June 29, 2018 | 07:59 pm

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കുക എന്ന ദൗത്യത്തിന് പുറമെ യാത്രക്കാർക്കും ജീവനക്കാർക്കും ഏറെ സൗകര്യങ്ങളൊരുക്കുകയും യാത്രക്കാരെ ചൂഷണം ചെയ്യുന്ന പ്രവണതകൾക്കെതിരെ ശക്തമായി രം...

കഴുത്തിൽ കയർ കുരുങ്ങി അവശനിലയിലായ പോത്തിന്റെ കാര്യം പറഞ്ഞ് വാക്കേറ്റമായി; അസഭ്യം വിളിച്ച് തന്ത്രപരമായി മുസ്ലിം സ്ട്രീറ്റിലെത്തിച്ച് വിഷയം മാറ്റി; കൊട്ടാരക്കരയിലെ സംഭവം ഗോരക്ഷാ ആക്രമണമാക്കിയതിന് പിന്നിൽ എസ്.ഡി.പി.ഐയുടെ കുടിലതന്ത്രമെന്ന് ബിജെപി; ഉത്തരേന്ത്യൻ മോഡൽ ആക്രമണത്തിന് പിന്നിലെ സത്യം പുറത്ത്

June 29, 2018 | 07:45 pm

കൊല്ലം: പോത്തുമായി വന്ന ലോറി തടഞ്ഞ് നിർത്തി വാഹനത്തിലുണ്ടായവരെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി. പോത്തുകളുമായി വന്ന വാഹനത്തിൽ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ അവശവിലയിൽ കണ്ടത് പറഞ്ഞാണ് തർക്കമുണ്ടാ...

പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകില്ല; സ്റ്റോപ് മെമോ നൽകിയത് പാർക്കിന് സമീപം ഉരുൾപൊട്ടൽ സാധ്യയുള്ളതിനാൽ; പുതുക്കാനുള്ള അപേക്ഷ തള്ളിയത് കൂടരഞ്ഞി പഞ്ചായത്ത്

June 29, 2018 | 07:34 pm

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്. പാർക്കിന്റെ ലൈസൻസ് കാലാവധി നാളെ അവസാനിക്കാൻ ഇരിക്കേയാണ് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകില്ലെന്ന് വ...

മുസ്ലിം മത സംഘടനകളുടെ സ്വാശ്രയ കച്ചവടത്തിന് പിണറായിയുടെ പൂട്ട്; ഏതു മുസ്ലിം ഉപവിഭാഗമാണെന്ന് തെളിയിക്കുന്ന കത്ത് നൽകാനുള്ള അധികാരം മതസംഘടനാ നേതാക്കൾക്കില്ല; ഇനി മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് എല്ലാ മുസ്ലിം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം; അവസാനിക്കുന്നത് ഉപജാതിയുടെ മറവിലുള്ള മതസംഘടനകൾ സീറ്റു കച്ചവടം; കരുണ അസീസിയ മെഡിക്കൽ കോളജുകൾക്ക് കടുത്ത തിരിച്ചടി

June 29, 2018 | 07:25 pm

തിരുവനന്തപുരം: മുസ്ലിം മതസംഘടനകളുടെ സ്വാശ്രയ കോളജുകളിലെ മെഡിക്കൽ സീറ്റ് വിൽപനയ്ക്ക് സർക്കാറിന്റെ പൂട്ട്. സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിലെ സംവരണ സീറ്റിൽ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് ...

MNM Recommends

Loading...
Loading...