1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കൊല്ലത്ത് രാത്രി യാത്രയ്ക്ക് നിരോധനം; അനധികൃതമായി ആളുകൾ അതിർത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനമെന്ന് ജില്ലാ ഭരണകൂടം

May 29, 2020 | 11:15 pm

കൊല്ലം: ജില്ലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. അനധികൃതമായി ആളുകൾ അതിർത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്...

ലോക്ഡൗൺ മറവിൽ ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; സമൂഹമാധ്യമങ്ങളിലൂടെ പെൺകു്ട്ടികളെ വലയിലാക്കാനുള്ള പദ്ധതിയും; ചെറുവാടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ; പ്രതികളെ റിമാൻഡ് ചെയ്തു

May 29, 2020 | 10:53 pm

കോഴിക്കോട്: ലോക്ഡൗൺ മറവിൽ രാത്രിയിൽ 'ബ്ലാക്ക്മാൻ ഭീതി' പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ മുക്കം പൊലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപി...

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന് കേരളം; തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങൾ ചെലവ് പൂർണമായും വഹിക്കണമെന്ന് സംസ്ഥാനത്തിന്റെ നിലപാട്; അതാത് സംസ്ഥാനങ്ങളെ കേരളം അറിയിച്ചു

May 29, 2020 | 10:43 pm

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന് കേരളം. തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങൾ ചെലവ് പൂർണമായും വഹിക്കണമെന്ന് കേരളം പറയുന്നു. ഇക്കാര്യം അതാത് സംസ്ഥാനങ്ങ...

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കവേ മരിച്ച ജോസ് ജോയിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; ജോയ് അബുദാബിയിൽ നിന്നും കേരളത്തിൽ എത്തിയത് കഴിഞ്ഞയാഴ്‌ച്ച; യുവാവിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നെന്ന് അധികൃതരുടെ വിശദീകരണം; കേരളത്തിൽ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് പേർ; ജോയിയുടെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ഒമ്പതായി ഉയർന്നു; രോഗികളുടെ എണ്ണം കൂടുന്നതും മരണ നിരക്ക് വർദ്ധിക്കുന്നതും ആശങ്ക കൂട്ടുന്നു

May 29, 2020 | 10:42 pm

ആലപ്പുഴ: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. ...

കരുനാഗപ്പള്ളയിൽ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; വീട്ടമ്മ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെ ഗുണ്ടകൾ തല്ലിച്ചതച്ചു; തലയ്ക്ക് അടിയേറ്റ വീട്ടമ്മ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിൽ; നാലരപവന്റെ മാലയും ആക്രമികൾ കവർന്നതായി പരാതി; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ; ഒളിവിലായ രണ്ട് പ്രതികൾക്കായി തിരച്ചിൽ

May 29, 2020 | 10:33 pm

കരുനാഗപ്പള്ളി: തഴവ മണപ്പള്ളിയിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ നാലു പേർക്ക് പരുക്ക്.പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവ...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പതിനൊന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി; അവസാന പാദത്തിൽ ജിഡിപി വളർച്ച 3.1 ശതമാനം മാത്രം; കോവിഡിനെ തുടർന്ന് ലോക്ക് ഡൗണിലേക്ക് രാജ്യം പോയതോടെ ഇനി വരാനിരിക്കുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി

May 29, 2020 | 10:27 pm

ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടി ജിഡിപിയിലെ ഇടിവ്. 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്...

പന്ത്രണ്ടുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നാടുകാണിക്കാം എന്നു പറഞ്ഞ് പലർക്കായി കാഴ്‌ച്ചവെച്ചു; രാവിലെ പത്ത് മണിക്ക് ലൈംഗികമായി പീഡിപ്പിച്ച കുട്ടിയെ ഒരു മണിക്കൂറിന് ശേഷം മറ്റൊരാൾക്കും കാഴ്ചവെച്ചു; അസം സ്വദേശികളായ ദമ്പതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

May 29, 2020 | 10:13 pm

മലപ്പുറം: 12കാരിയെ നാടുകാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുവന്ന് പണത്തിനു വേണ്ടി പലർക്കായി കാഴ്ചവെച്ച ദമ്പതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിരവധി പേർക്കാണ് ഈ ദമ്പതികൾ പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ കാഴ്‌ച്ച വെ...

മലപ്പുറത്ത് സുബ്രഹ്മണ്യ ക്ഷേത്രം പള്ളിയാക്കിയെന്ന കുപ്രചരണം സോഷ്യൽ മീഡിയയിൽ; പ്രചാരണം നടന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡേവലിന്റെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് പേജിൽ; പോസ്റ്റിനടിയിലും വ്യാപകമായി വർഗീയ പ്രചരണം; മലപ്പുറം എസ്‌പിക്ക് പരാതി നൽകി എംഎസ്എഫ്

May 29, 2020 | 09:56 pm

മലപ്പുറം: മലപ്പുറത്ത് സുബ്രഹ്മണ്യ ക്ഷേത്രം പള്ളിയാക്കിയെന്ന്. വ്യാജ പ്രചാരണം നടന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡേവലിന്റെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് പേജിൽ. പോസ്റ്റിനടിയിൽ വ്യാപക വർഗീയ പ്രചരണവും....

മീററ്റിൽ കുരങ്ങൻ തട്ടിയെടുത്തത് കോവിഡ് രോഗം സംശയിക്കുന്നവരുടെ രക്തസാംപിൾ; ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച കുരങ്ങൻ രക്തസാംപിളും സർജിക്കൽ ഗ്ലൗവ്‌സും കൈവശപ്പെടുത്തി ഓടി മരത്തിൽ കയറി; കൈയിൽ കിട്ടിയത് തിന്നാനുള്ള പഴമെന്ന വിധത്തിൽ സാംപിളെടുത്ത കിറ്റ് ചവച്ചു കുരങ്ങ്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രദേശത്താകെ കോവിഡ് ഭീതി; കുരങ്ങന്മാരിൽ നിന്നും കോവിഡ് പടരുമോ എന്ന ആശങ്ക ശക്തം; അന്വേഷണത്തിന് ഉത്തരവ്

May 29, 2020 | 09:30 pm

മീററ്റ്: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച് കൊവിഡ് രോഗം സംശയിക്കുന്നവരുടെ രക്ത സാംപിൾ എടുത്ത് കുരങ്ങ്‌  ഓടിയ സംഭവം കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. ആശുപത്രിയിലെത്തിയ കുരങ്...

വായടപ്പിക്കാനുള്ള നീക്കമാണ്; അതുകൊണ്ടൊന്നും ഭയപ്പെടില്ല; സർക്കാരിനെ വിമർശിക്കുന്നത് തുടരും; മുഖ്യമന്ത്രിയെ വിമർശിച്ച സംഭവത്തിൽ കേസെടുത്തിൽ പ്രതികരണവുമായി അഡ്വ. വീണാ എസ്.നായർ

May 29, 2020 | 09:29 pm

തിരുവനന്തപുരം: കേസെടുത്ത് ഭയപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ എസ് നായർ. അതുകൊണ്ടൊന്നും ഭയപ്പെടില്ല.സർക്കാരിനെ വിമർശിക്കുന്നത് തുടരും. അ...

എസ് എം എസ് വഴി ബുക്ക് ചെയ്യാമെങ്കിൽ പിന്നെ എന്തിനായിരുന്നു സഖാവെ ഈ ആപ്പ്? ബാറുകളിൽ കൊടുക്കാൻ ആയിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു ഈ തയ്യാറെടുപ്പ്? എട്ടും പൊട്ടും തിരിയാത്ത സൈബർ പോരാളികളെ ഈ പണി ഏൽപ്പിക്കുമ്പോൾ അറിഞ്ഞില്ലേ സൈബർ ഗുണ്ടായിസമല്ല ആപ്പ് നിർമ്മാണം എന്ന്? ഒരു മൊബൈൽ ആപ്പ് പോലും നിർമ്മിച്ചു നടത്താൻ അറിയാത്ത കഴിവുകെട്ട മുഖ്യമന്ത്രിയായി എങ്ങനെ പിണറായി മാറി?

May 29, 2020 | 09:04 pm

മദ്യപിക്കുക എന്നത് ഏറ്റവും വലിയ മൗലിക അവകാശമാണ് എന്ന് വിശ്വസിക്കുന്ന ഒരു സർക്കാരാണ് പിണറായി വിജയന്റേത്. അതുകൊണ്ടാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും മദ്യശാലകൾ അടയ്ക്കാൻ ഈ സർക്കാർ മടി കാണിച്ചത്. അതുകൊണ്ട...

ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് കേരളത്തിലെത്തി; കൊറോണ കാലത്ത് ഡൽഹിയിൽ ഇല്ലാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ശമ്പളം കട്ട് ചെയ്യാനും തസ്തിക ഇല്ലാതാക്കാനും ആവശ്യപ്പെട്ടു ഗവർണർക്ക് പരാതി; സമ്പത്തിനെ പ്രതിസന്ധിയിലാക്കി പരാതി നൽകിയത് സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ്; പരാതിയിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനു ഗവർണറുടെ നിർദ്ദേശം; കൊറോണ കാലത്ത് സർക്കാരിനു രാഷ്ട്രീയ ക്ഷീണമായി മാറിയ സമ്പത്ത് സർക്കാരിനു സമ്മാനിക്കുന്നത് പുതിയ പ്രതിസന്ധി

May 29, 2020 | 09:01 pm

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതറിഞ്ഞു അവസാന ഫ്‌ളൈറ്റിൽ തിരുവനന്തപുരത്തേക്ക് മുങ്ങിയ എ.സമ്പത്തിനു ശമ്പളം മുടങ്ങുമോ? ശമ്പളം മാത്രമാണോ അതോ തസ്തിക തന്നെ ഇല്ലാതാകുമോ എന്ന സംശയങ്ങളാണ് ഇപ്പോൾ വരു...

ചികിത്സാ ചെലവ് സർക്കാർ വഹിച്ചില്ല; സൗജന്യ ചികിത്സയെന്ന് സർക്കാർ പറയുമ്പോഴും മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ഒരു ലക്ഷത്തോളം രൂപ ചെലവായി; കടുത്ത പ്രമേഹ രോഗവും പൊണ്ണത്തടിയും ഉള്ളതിനാലാണ് ചികിത്സ വിജയിക്കാതെ പോയതെന്ന ആരോഗ്യ മന്ത്രിയുടെ വാദവും തെറ്റ്; പ്രമേഹത്തിന്റെയോ കൊളസ്ട്രോളിന്റെയോ മരുന്നുകളും ജോഷി ഉപയോഗിച്ചിരുന്നില്ല; സ്രവപരിശോധനയും വൈകി; കെ കെ ഷൈലജയുടെ വാദങ്ങൾ തള്ളി കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ജോഷിയുടെ കുടുംബം

May 29, 2020 | 08:41 pm

തിരുവല്ല: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച തിരുവല്ല സ്വദേശിക്ക് പ്രമേഹമടക്കമുള്ള രോഗങ്ങൾ ഉണ്ടായിരുന്നതായ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ വാദം പാടേ തള്ളി ഉറ്റ ബന്...

മലപ്പുറത്തെ ഏഴാം ക്ലാസുകാരന് പഠിക്കാനും പരിശീലനത്തിനും ക്ഷണം ലഭിച്ചത് സ്പെയിനിൽ നിന്നും സിറ്റ്സ്വർലാന്റിൽ നിന്നും വരെ; സമൂഹമാധ്യമങ്ങൾ വഴി രാജ്യാന്തര ശ്രദ്ധ നേടിയ മിഷാലിന് പക്ഷെ കേരളം വിട്ടുകളിക്കാൻ ആഗ്രഹമില്ല; വേണ്ടത് കേരളത്തിലെ ഫുട്ബോൾ ഹോസ്റ്റലുള്ള സ്‌കൂളിൽ അഡ്‌മിഷൻ മാത്രം; മെസ്സി മോഡൽ കിക്കിലൂടെ ലോകശ്രദ്ധ നേടിയ മിടുക്കൻ പുതിയ അടവുകൾ പയറ്റുന്ന തിരക്കിൽ; ജ്യേഷ്ഠന്റെ പ്രോൽസാഹനം തുണയെന്ന് മിഷാൽ

May 29, 2020 | 08:07 pm

മലപ്പുറം: ഇഷ്ടതാരങ്ങളുടെ കിക്കിലൂടെ ഫുട്ബോൾപ്രേമികളെ ആവേശംകൊള്ളിച്ചപ്പോൾ മലപ്പുറത്തെ ഏഴാം ക്ലാസുകാരന് പരിശീലനത്തിന് ക്ഷണം ലഭിച്ചത് സ്പെയിനിൽനിന്നും സിറ്റ്സ്വർലാന്റിൽ നിന്നും വരെ. സമൂഹമാധ്യമങ്ങൾവഴി രാജ...

മതപണ്ഡിതന്മാർ വിലക്കിയിട്ടും ലോക് ഡൗൺ ലംഘിച്ച് കാസർകോട്ട് ഈദ് നമസ്‌കാരം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്; കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ കൂട്ടി ഇതിൽ പങ്കെടുത്തുവെന്ന് ആരോപണം; നമസ്‌കാരം നടന്ന ഈ രണ്ട് വാർഡുകളിൽ നിന്നും പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തതോടെ ജനം പരിഭ്രാന്തിയിൽ; 140പേർക്ക് എതിരെ കേസ്; മാസ്‌ക്ക്പോലും ധരിക്കാതെ നടത്തിയ കൂട്ട നമസ്‌ക്കാരം കാസർകോടിനെ വീണ്ടും അപകടത്തിലാക്കുമോ

May 29, 2020 | 08:04 pm

കാസർക്കോട്: ജില്ലയിൽ പെരുന്നാളിന് വ്യാപകമായി ലോക്  ഡൗണ് ലംഘിച്ചതിന്റെ തെളിവുകൾ പുറത്തുവന്നരുന്നു. ലോക് ഡൗൺ ലംഘിച്ച് ഈദ് നമസ്‌കാരം നടത്തിയതിന് ബേക്കൽ, കാസർക്കോട് പൊലീസ് സ്റ്റേഷനുകളിലായി 140 പേർക്കെതിരെ...

MNM Recommends

Loading...
Loading...