April 25, 2024+
-
തെരഞ്ഞെടുപ്പിൽ നല്ലൊരു സഖ്യം ഉണ്ടായിരുന്നത് തമിഴ്നാട്ടിൽ മാത്രം; കേരളത്തിൽ തിരിച്ചടിക്ക് കാരണം ശബരിമല തന്നെയെന്ന് സിപിഐ ദേശീയ നേതൃത്വം; വൻ പ്രതിസന്ധി കാലഘട്ടത്തിൽ ഇടത് ഏകീകരണം അനിവാര്യമെന്നും സിപിഐ
May 29, 2019ഡൽഹി: തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്നും തിരിച്ചു വരാൻ ഇടത് പുനരേകീകരണം വേണമെന്ന് സിപിഐ. തമിഴ്നാട്ടിൽ ഒഴികെ ഒരിടത്തും പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉണ്ടായിട്ടില്ലെന്നും സിപിഐ. ദേശീയ നിർവാഹക സമിതി...
-
വായ്പ്പാ കുടിശ്ശികയുടെ പേരിൽ സ്വകാര്യ ഫിനാൻസുകാർ വീട്ടിൽ നിന്നും കുടുംബത്തെ പുറത്താക്കി; ജപ്തി നടപടിയിലൂടെ വീട് കൈവശപ്പെടുത്തിയത് കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരനായ സുരേഷിന് ജോലി നഷ്ടമായതോടെ; ഗതികെട്ട് ആത്മഹത്യയ്ക്ക് തുനിഞ്ഞ വീട്ടുടമയെ രക്ഷപെട്ടത് ഭാര്യയുടെയും പെൺമക്കളുടെയും ഇടപെടൽ കൊണ്ട്; തൊടുപുഴയിൽ നിന്നും ഒരു കുടുംബത്തിന്റെ ദുരിതകഥ
May 29, 2019തൊടുപുഴ: വായ്പകുടിശികയുടെ പേരിൽ സ്വകാര്യ ഫിനാൻസ് കമ്പനി കുടുംബത്തെ പുറത്താക്കി വീടുപൂട്ടി. മനോവിഷമത്തിലായ ഗൃഹനാഥന്റെ ആത്മഹത്യ നീക്കം തടഞ്ഞത് ഭാര്യയുടെയും പെൺകുട്ടികളുടെയും അവസരോചിതമായ ഇടപെടൽ മൂലം. പ്ര...
-
മേനാസ് ബീഗവും ഭർത്താവും കുഞ്ഞിന് നരേന്ദ്ര മോദി എന്ന പേരിട്ടതോടെ കുടുംബവും സമുദായവും അകന്നു; ഒരാഴ്ച്ചക്കുള്ളിൽ കുഞ്ഞിന്റെ പേര് മാറ്റുമ്പോഴും പ്രധാനമന്ത്രിയോടുള്ള ആരാധന മറച്ചുവെക്കാതെ മുസ്ലിം ദമ്പതികൾ; അൽതാഫ് ആലം മോദി എന്ന പുതിയ പേരിൽ കുഞ്ഞ് വളരുമ്പോൾ ഉയരുന്നത് ജനന തീയതി സംബന്ധിച്ച പുതിയ വിവാദം
May 29, 2019ഗോണ്ട: നരേന്ദ്ര മോദി എന്ന് നവജാത ശിശുവിന് പേരിട്ട മുസ്ലിം കുടുംബത്തിന് ഒരാഴ്ച്ച തികയും മുമ്പേ സ്വന്തം കുഞ്ഞിന്റെ പേരു മാറ്റേണ്ടി വന്നത് സമുദായത്തിന്റെ നിസ്സഹകരണം മൂലം. ഉത്തർപ്രദേശിലെ ഗോണ്ടയിലായിരുന്ന...
-
'ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ സാധിച്ചത് 2001ൽ എഐവൈ ഭവന പദ്ധതിയിലൂടെ; വീടിന്റെ മോടിയേക്കാൾ ഞാൻ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്'; തന്നെ എംപിയാക്കിയ ആലത്തൂരുകാർക്കായി ശമ്പളത്തിൽ നിന്നും വരെ തുകയെടുക്കുമെന്ന് തുറന്ന് പറഞ്ഞ് ജനഹൃദയങ്ങളുടെ സ്വന്തം പെങ്ങളൂട്ടി; ആരാണ് രമ്യാ ഹരിദാസ് എന്ന് അറിയാത്തവർക്കായി തന്റെ ജീവിതം വിവരിച്ച് 17ാം ലോക്സഭയിലെ 'മലയാളി പെൺതിളക്കം'
May 29, 2019ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസാണ് ഇപ്പോൾ വാർത്തകളിലെ താരം. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ...
-
ഞായറാഴ്ച്ച മുതൽ ദുബൈയിൽ 6 ദിവസത്തേക്ക് പാർക്കിങ് സൗജന്യം; നഗരത്തിൽ പാർക്കിങ് സൗജന്യമാക്കിയത് ചെറിയ പെരുന്നാൾ അവധിദിനങ്ങളിൽ
May 29, 2019ഞായറാഴ്ച്ച മുതൽ ദുബൈയിൽ 6 ദിവസത്തേക്ക് പാർക്കിങ് സൗജന്യം. ഈദ് അവധിയുടെ ഭാഗമായിട്ടാണ് ദുബൈയിൽ ആറ് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെ മുഴുവൻ പാർക്കിങ് മേഖലകൾക്...
-
പാക് അധിനിവേശ കാശ്മീരിൽ പ്രവർത്തിക്കുന്നത് 16 തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ; കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനും വേനൽക്കാലത്ത് ഇന്ത്യയെ ആക്രമിക്കാനും ഭീകരവാദികളുടെ പദ്ധതിയെന്ന് ഇന്റലിജൻസ്; റിപ്പോർട്ടിനെ തുടർന്ന് കർശന നിരീക്ഷണവുമായി ഇന്ത്യൻ സൈന്യം
May 29, 2019ഡൽഹി: പാക്കിസ്ഥാൻ 16 തീവ്രവാദ പരിശീലന കേന്ദ്രങ്ങളാണ് പാക് അധിനിവേശ കശ്മീരിൽ നടത്തുന്നതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ. കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഇതിനായി വേനൽക്കാലത്ത് ഇന്ത്...
-
വിദേശികൾക്ക് റെസിഡന്റ് കാർഡ് പുതുക്കാൻ സ്പോൺസറുടെ കത്ത് നിർബന്ധം; കാർഡ് പുതുക്കുന്ന അപേക്ഷയ്ക്കൊപ്പം സ്പോൺസറുടെ കത്തോ കമ്പനിയുടെ കത്തോ നിർബന്ധമാക്കി
May 29, 2019മസ്കത്ത്: രാജ്യത്തെ വിദേശികൾക്ക് റെസിഡന്റ് കാർഡ് പുതുക്കുന്നതിന് സ്പോൺസറുടെ കത്ത് നിർബന്ധമാക്കിയതായി ആർ.ഒ.പി വക്താവ് അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലുള്ള വിദേശ തൊഴിലാളികൾ ഈ നിയമം നിർബന്ധമായും പാ...
-
മോദി ഭിന്നിപ്പിന്റെ നേതാവല്ല, ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവ്; രണ്ടാംവരവിൽ വർദ്ധിത വീര്യനായ നരേന്ദ്ര മോദിയെ പുകഴ്ത്തി ടൈം മാഗസിൻ; പിന്നാക്ക വിഭാഗത്തിൽ ജനിച്ച് ഉന്നതിയിൽ എത്തിച്ചേർന്ന മോദി പ്രതിനിധീകരിക്കുന്നത് അധ്വാന വർഗ്ഗത്തെയെന്ന് ലേഖനം; വിമർശകരെയും ആരാധകരാക്കുന്ന മോദി മാജിക്ക് കണ്ട് അന്തംവിട്ട് ലോകം; സത്യപ്രതിജ്ഞാ ചടങ്ങിന് മോടി കൂട്ടാൻ എത്തുക ദേശീയ-അന്തർദേശീയ നേതാക്കൾ അടക്കം എഴുപതിനായിരം അതിഥികൾ; ഇന്ദ്രപ്രസ്ഥത്തിൽ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ
May 29, 2019ന്യൂയോർക്ക്: രണ്ടാമൂഴത്തിൽ മിന്നുന്ന വിജയത്തോടെയാണ് നരേന്ദ്ര മോദി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. നാളെ മോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലോക നേതാക്കളെ...
-
ഉത്തർപ്രദേശിൽ ബുർഖ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകൾക്ക് മെട്രോയിൽ യാത്രാനുമതി നിഷേധിച്ചത് ദേഹപരിശോധന നടത്താൻ വനിതാ സരക്ഷാ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ; മൈവൈയ മെട്രോ സ്റ്റേഷനിൽ പ്രവേശനം നിഷേധിച്ചത് ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകൾക്ക്
May 29, 2019ലഖ്നൗ: ഉത്തർപ്രദേശിൽ ബുർഖ ധരിച്ചെത്തിയതിന്റെ പേരിൽ മുസ്ലിം സ്ത്രീകൾക്ക് മെട്രോയിൽ യാത്ര നിഷേധിച്ചു. ബുർഖ ധരിച്ചെത്തിയ അഞ്ച് മുസ്ലിം സ്ത്രീകളെയാണ് ലഖ്നൗ മെട്രോയിൽ കയറാൻ അനുവദിക്കാതിരുന്നത്. ഒരു കുടും...
-
വിവാഹമോചനം സംവിധാനം ലളിതമാക്കാൻ അയർലന്റ്;വിവാഹമോചന കാലാവധി 4 വർഷത്തിൽ നിന്നും രണ്ടു വർഷമാക്കി കുറയ്ക്കണമെന്ന നിർദ്ദേശത്തിന് പിന്തുണയുമായി ഭൂരിപക്ഷം ജനങ്ങളും
May 29, 2019രാജ്യത്തെ വിവാഹമോചന കാലാവധി 4 വർഷത്തിൽ നിന്നും രണ്ടു വർഷമാക്കി കുറയ്ക്കുന്ന ഹിത പരിശോധനയിൽ 82 ശതമാനം അനുകൂല വോട്ടുകൾ. അഭിപ്രയ വോട്ടെടുപ്പ് ഫലം പൂർത്തിയായതിനെ തുടർന്ന് സാംസകാരിക മന്ത്രി ജോസഫ് മെഡിഗാൻ ഡ...
-
പുരുഷന് കിട്ടുന്ന എല്ലാ അവകാശവും സ്ത്രീകൾക്കും വേണം; 19 അല്ല ഇരുപത് സീറ്റിൽ തോറ്റാലും ശബരിമലയിലെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി; വർഗ്ഗീയതയ്ക്ക് മുന്നിൽ മുട്ടുമടക്കാൻ വേറെ ആളെ നോക്കണം; ധാർഷ്ട്യമെങ്കിൽ അത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നിയമസഭയിൽ; തോൽവിക്ക് പിന്നിൽ ശബരിമലയെന്ന് പിബി പറഞ്ഞിട്ടും നിലപാട് മാറ്റാതെ പിണറായി
May 29, 2019തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുരുഷന് കിട്ടുന്ന എല്ലാ അവകാശവും സ്ത്രീകൾക്കും കിട്ടണമെന്നും വർഗ്ഗീയ ശക്തികൾക്ക് വിധേയമാകുന്ന പ്രശ്നമില്ല എന്നാണ് മുഖ്യ...
-
ശനിയാഴ്ച്ച മുതൽ സിഡ്നിയിൽ വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം; ഹോസ് ഉപയോഗിച്ചാണ് ചെടികൾ നനയ്ക്കുന്നവർക്കും വാഹനങ്ങൾ കഴുകുന്നവർക്കും കനത്ത പിഴ
May 29, 2019ശനിയാഴ്ച്ച മുതൽ സിഡ്നിയിൽ വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണംസിഡ. രാജ്യത്ത് വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് വെള്ള ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നത്.സിഡ്നി, ബ്ലൂ മൗൻടെയ്ൻസ്, ഇലവാര തുടങ്ങിയ ഗ്...
-
ബംഗാളിൽ ബിജെപിയിലേക്ക് തൃണമൂൽ നേതാക്കളുടെ ഒഴുക്ക് തുടരുന്നു; മമത ബാനർജി സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെയിറങ്ങുമെന്ന് ബിജെപി നേതാവ്; തൃണമൂൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ നടക്കുകയാണെന്നും പൊലീസിന്റെയും സിഐഡികളുടെയും സഹായത്തോടെയാണ് ഭരണം മുന്നോട്ടു പോകുന്നതെന്നും രാഹുൽ സിൻഹ; ഇന്ന് ബിജെപിയിൽ ചേർന്നവരിൽ വീർ ഭൂമിയിലെ തൃണമൂൽ എംഎൽഎ മുനിറുൽ ഇസ്ലാമും
May 29, 2019കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നതിനിടെ പശ്ചിമബംഗാളിൽ മമത ബാനർജി സർക്കാരിന് ഒരു വർഷം വരെ മാത്രമേ ആയുസ്സുള്ളുവെന്ന് ബിജെപി നേതാവ്. ഒരു വർഷത്തിനുള്ളിൽ സർക്കാ...
-
ഐ വൈ സി സി ജവഹർലാൽ നെഹ്റു അനുസ്മരണ യോഗം സംഘടിപ്പിച്ചു
May 29, 2019ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 55മത് അനുസ്മരണ ദിനം 'നെഹ്റു ഒരോർമ്മ' എന്ന പേരിൽ ജവഹർലാൽ നെ...
-
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിന് ഭദ്രാസന ബെസ്റ്റ് ചർച്ച് അവാർഡ്
May 29, 2019ഡാളസ് : നോർത്ത് അമേരിക്കൻയൂറോപ്പ് ഭദ്രാസന മാർത്തോമാ ഇടവകകളിൽ 'ബെസ്റ്റ് ചർച്ച്'(Best Church) അവാർഡ് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിന് ലഭിച്ചു. മെയ് 17, 18 തിയ്യതികളിൽ അറ്റ്ലാന്റ മാർത്തോമ കാർമ്മൽ സെ...
MNM Recommends +
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി