1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

13 ദിവസത്തിനിടെ പതിനഞ്ചിലധികം മരണം; അതിർത്തിയിലെ സംഘർഷം കുറയ്ക്കാൻ വെടിനിർത്തൽ കരാർ ഉറപ്പാക്കാൻ ഇന്ത്യ-പാക് ധാരണ

May 29, 2018 | 11:01 pm

കശ്മീർ: രണ്ടാഴ്ചയ്ക്കിടെ കനത്ത ആൾനാശം വിതച്ചതോടെ അതിർത്തിയിൽ വെടിനിർത്തൽ കരാർ ഉറപ്പാക്കാൻ ഇന്ത്യ-പാക്കിസ്ഥാൻ ധാരണ.സൈനിക ഓപ്പറേഷൻസ് മേധാവിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തുടർച്ചയായ പതിമൂന്നാം ...

തലസ്ഥാനത്ത് ഭർത്താവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ; പ്രതിയെന്ന് സംശയിക്കുന്ന പോത്ത് ഷാജി ഒളിവിൽ

May 29, 2018 | 10:47 pm

തിരുവനന്തപുരം: വിതുരയിൽ വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തതായി പരാതി.വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടി ഭർത്താവിനെ ഭീഷണിപ്പെടുത്തിയാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. വി...

പെട്രോൾ-ഡീസൽ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ; അധിക നികുതി ഒഴിവാക്കുന്നതിൽ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

May 29, 2018 | 10:25 pm

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ-ഡീസൽ വിലയുടെ അധിക നികുതി ഒഴിവാക്കാൻ നീക്കം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. സംസ്ഥാനത്ത് വിൽക്കുന്ന ഇന്ധനത്തി...

കെവിൻ കൊലക്കേസിൽ കുറ്റക്കാരെ സുരക്ഷിക്കില്ല; പൊലീസിന്റെ വീഴ്ച സർക്കാർ പരിശോധിക്കണമെന്നും കോടിയേരി

May 29, 2018 | 10:19 pm

കെവിൻ കൊലക്കേസിൽ കുറ്റക്കാരെ സുരക്ഷിക്കില്ല; പൊലീസിന്റെ വീഴ്ച സർക്കാർ പരിശോധിക്കണമെന്നും കോടിയേരി കോട്ടയം: കെവിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ക...

തലൈവരുടെ സിനിമ ഇഷ്ടമെങ്കിലും കാവേരി വിഷയത്തിൽ നിലപാട് തങ്ങൾക്കെതിര്: രജനീകാന്തിന്റെ 'കാല'യ്ക്ക് കർണാടകയിൽ വിലക്കുമായി കന്നഡ സംഘടനകൾ

May 29, 2018 | 10:00 pm

ബെംഗളൂരു:തലൈവർ രജനീകാന്തിന്റെ പുതിയ ചിത്രം കാലയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങിയത് ചൊവ്വാഴ്ചയാണ്. ചിത്രം ജൂൺ ഏഴിനാണ് റിലീസ് ചെയ്യുന്നത്. എന്നാൽ, കർണാടകയിൽ റിലീസ് ചെയ്യുന്നതിനെതിരെ കന്നഡ സംഘടനകൾ രംഗ...

കടലാക്രമണം രൂക്ഷം: ശംഖുമുഖം ബീച്ചിൽ പ്രവേശനം വിലക്കി

May 29, 2018 | 09:45 pm

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതോടെ ശംഖുമുഖം കടൽത്തീരത്തേക്ക് വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് വിലക്കി.തീരം കടലെടുക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ നടപടി. മുന്നറിയി...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കൂ; 'സംഘ് ശിക്ഷ വർഗ' പരിപാടിയിൽ മുൻ രാഷ്ട്രപതി പങ്കെടുക്കുമെന്ന വാർത്തകളോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം

May 29, 2018 | 09:32 pm

ന്യൂഡൽഹി: ആർഎസ്എസ് നടത്തുന്ന പരിപാടിയിൽ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണാബ് മുഖർജി പങ്കെടുക്കുമെന്ന വാർത്തകളോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം. ജൂൺ ഏഴിന് ആർഎസ്എസിന്റെ 600 പ്രവർത്തകർ പങ്കെടു...

ബുധനും വ്യാഴവും ബാങ്ക് പണിമുടക്ക്; ശമ്പള വിതരണത്തെയും എടിഎം പ്രവർത്തനത്തെയും ബാധിക്കാൻ സാധ്യത

May 29, 2018 | 09:19 pm

കൊച്ചി: ബാങ്കുകളുടെ പ്രവർത്തനം ബുധനാഴ്ചയും വ്യാഴാഴ്ചയും നിലയ്ക്കും. സേവന-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂർ അഖിലേന്ത്യാ ...

വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ചാൽ പിഴ ഈടാക്കാം; ഭേദഗതി ചെയ്ത നിയമം കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ ഉത്തരവ്

May 29, 2018 | 09:08 pm

തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ് പിഴ ഈടാക്കാമെന്ന് ഡിജിപിയുടെ ഉത്തരവ്. കഴിഞ്ഞ വർഷത്തെ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ മോട്ടോർ വാഹന (ഡ്രൈവിങ് റെഗുലേഷൻ ) നിയമ പ്രകാരമാണ...

സാംബ താളത്തിൽ നിറഞ്ഞാടി ലോകകപ്പിനെ വരവേൽക്കാൻ കച്ചകെട്ടി ബ്രസീൽ ആരാധകർ; മലപ്പുറത്തെ അരീക്കോട് ഫാൻസിന്റെ ഓഫീസ് തുറന്നു; ഇതര ഫാൻസുകളിൽ നിന്ന് രാജി വച്ച് ചേർന്നവർക്ക് സ്വീകരണവും

May 29, 2018 | 08:56 pm

അരീക്കോട്: ലോകകപ്പ് ഫുട്‌ബോൾ പടിവാതിൽക്കലെത്തി നിൽക്കെ പതിവിൽ കവിഞ്ഞ ആവേശത്തിലാണ് ബ്രസീൽ ആരാധകർ.കേരള ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട് താഴത്തങ്ങാടിയിൽ ബ്രസീൽ ഫാൻസ് ഓഫീസ് ഐ.എസ്.എൽ മുംബൈ എഫ...

മുഖ്യമന്ത്രിയുടെ കർണത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ താളംകൊട്ടുന്ന ചെണ്ടകളല്ല മാധ്യമങ്ങൾ; ഞങ്ങൾ കൊട്ടി കൊണ്ടേയിരിക്കും.. അത് അങ്ങയുടെ കർണങ്ങൾക്ക് എത്ര ദോഷമുണ്ടാക്കിയാലും; മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചുള്ള താളം പുറപ്പെടുവിക്കുന്ന ചെണ്ടകളല്ലെന്നു കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓർക്കണം; 'താൻ ചെണ്ടയല്ലെന്ന്' പറഞ്ഞ് പൊതുവേദിയിൽ ഏഷ്യാനെറ്റിനോട് രോഷം പ്രകടിപ്പിച്ച പിണറായി വിജയന് ന്യൂസ് അവറിൽ മറുപടി നൽകി വിനു വി ജോൺ

May 29, 2018 | 08:54 pm

തിരുവനന്തപുരം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നോട് ചോദ്യങ്ങൾ ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പൊതുവേദിയിൽ നടത്തിയത്. ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്...

ഭൂമിയിലെ മാലാഖമാരെന്ന ആലങ്കാരിക വിശേഷണങ്ങൾ മാത്രം പോരാ! തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രം പെരുമാറുന്ന ആശുപത്രി മുതലാളിമാരെ കടിഞ്ഞാണിടാൻ ആരുണ്ട്? സുപ്രീംകോടതിയും സർക്കാരും പറഞ്ഞ ശമ്പളം നൽകാത്ത തലസ്ഥാനത്തെ അഞ്ച് സ്വകാര്യ ആശുപത്രികളുടെ എച്ച്ആർ ക്യാബിൻ ഉപരോധിച്ച് നഴ്‌സിങ് സംഘടനകൾ; അവകാശങ്ങൾ അനുവദിക്കാതെ പറ്റിക്കുന്ന പണി ഇനി നടപ്പില്ലെന്ന് യുഎൻഎ

May 29, 2018 | 08:04 pm

തിരുവനന്തപുരം: സർക്കാർ ഉത്തരവും വിജ്ഞാപനവും ഒന്നും ഇറക്കിയിട്ട് ഒരു കാര്യവുമില്ലെന്നും തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രമെ പെരുമാറുകയുള്ളുവെന്നുമുള്ള സ്വകാര്യ ആശുപത്രി മുതലാളിമാരുടെ പിടിവാശി തുടരുകയാണ്. ...

അങ്കമാലിയിൽ നാടോടി യുവതിയുടെ കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ദമ്പതികൾക്കെതിരെ കേസെടുത്തത് അസ്വാഭാവിക മരണത്തിന് മാത്രം; ബന്ധുക്കളാരും സഹായത്തിനില്ലാത്ത മാതാപിതാക്കൾക്ക് കുരുന്നിന്റെ മൃതദേഹം സംസ്‌കരിക്കാൻ സൗകര്യം ഒരുക്കിയത് പൊലീസുകാർ തന്നെ

May 29, 2018 | 07:32 pm

അങ്കമാലി: കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മകന്റെ കൊലക്കുറ്റത്തിൽ നിന്നും നാടോടി ദമ്പതികൾക്ക് 'വിടുതൽ'.കേസെടുത്തത് അസ്വഭാവി മരണത്തിനു മാത്രം. കുരുന്നിന്റെ മൃതദേഹം സംസ്‌...

ചുമയ്ക്കുള്ള ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിക്ക് ഇഞ്ചക്ഷനെ തുടർന്ന് ഹൃദയാഘാതം; കോതമംഗലത്ത് അമ്മയും ഗർഭസ്ഥശിശുവും അവശനിലയിൽ; ആശുപത്രിക്കെതിരെയുള്ള പരാതി സ്ഥലം എസ്‌ഐ അവഗണിച്ചെന്ന് ഭർത്താവിന്റെ ആരോപണം

May 29, 2018 | 07:24 pm

കോതമംഗലം: കോതമംഗലത്ത് ചുമയ്ക്ക് ചികത്സയിൽ കഴിഞ്ഞിരുന്ന പ്രസവത്തീയതി അടുത്ത ഗർഭിണി കുത്തിവയ്‌പ്പിനെത്തുടർന്ന് അവശനിലയിൽ.ഉടൻ പ്രസവം നടത്തിയില്ലങ്കിൽ കുഞ്ഞിന്റെയും അമ്മയുടെയും ജീവന് ആപത്തെന്ന് തൊടുപുഴയില...

നിപ്പ വൈറസ് ബാധയിൽ മരിച്ച രാജന്റെ കുടുംബത്തിന് കൈത്താങ്ങായി സിപിഎം പ്രവർത്തകർ; കൂരാച്ചുണ്ട് മാടംപള്ളി മീത്തൽ രാജന്റെ കുടുംബത്തിന് സിപിഎം വീട് വെച്ച് നൽകും

May 29, 2018 | 07:19 pm

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടംപള്ളി മീത്തൽ രാജന്റ കുടുംബത്തിന് സി പി എം കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി വീട് വെച്ച് നൽകും. അടുത്തമാസം മൂന്നിന് വൈകിട്ട് 3 മണിക്ക് ...

MNM Recommends

Loading...
Loading...