September 23, 2023+
-
യുപിഎ ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടുൽ കേസിൽ മോദിയെ 'പെടുത്താൻ' സിബിഐ കടുത്ത സമ്മർദ്ദം ചെലുത്തി; രാഹുലിനെ അയോഗ്യനാക്കിയത് നിയമപരമായ വിഷയം; നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയക്കും; കർണാടകത്തിൽ ഉറച്ച സർക്കാറുണ്ടാക്കുമെന്നും അമിത് ഷാ
March 29, 2023ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയക്കും. നിയമപരമായ പ്രശ്നത്തിൽ...
-
'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു': വിവാഹ വാർഷികത്തിൽ ചിത്രീകരിച്ച വീഡിയോയിൽ നടൻ ബാല
March 29, 2023കൊച്ചി: തനിക്ക് മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നതെന്നും നടൻ ബാല. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും...
-
കെടിയു വിസി നിയമനത്തിനായി മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി
March 29, 2023തിരുവനന്തപുരം: കെടിയു വൈസ് ചാൻസലർ നിയമനത്തിൽ മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി. ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, പ്രഫസർ അബ്ദുൽ നസീർ എന്നിവരാണ് പട്ടികയ...
-
ഗണപതിയോടൻ പവിത്രൻവധം; പ്രതികളിലൊരാൾ പതിനാല് വർഷത്തിന് ശേഷം അറസ്റ്റിൽ
March 29, 2023കൂത്തുപറമ്പ്: പതിനാലുവർഷം മുൻപ് കണ്ണവത്ത് സി.പി. എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കണ്ണവത്തെ ഗണപതിയാടൻ പവിത്രനെ കൊലപ്പെടുത്തിയ കേസിൽ തലശേരി ...
-
സിൽവർ ലൈൻ പദ്ധതി നിർത്തിവെച്ച ശേഷം ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം
March 29, 2023ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ തുടർപ്രവൃത്തികൾ നിർത്തിവെച്ചതിനുശേഷം കേരളസർക്കാറും കേന്ദ്രസർക്കാരും തമ്മിൽ പദ്ധതി സംബന്ധിച്ച് ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം ലോക്സഭയെ അറിയിച്ചു....
-
മോഷണം നടത്തുന്നതിന് മുൻപ് പൂജ; കണ്ണൂരിൽ മോഷണത്തിലും വെറൈറ്റി
March 29, 2023കണ്ണൂർ: കണ്ണൂരിൽ മോഷണം നടത്തുന്നതിന് മുൻപ് കുലദൈവത്തിന് പൂജ നടത്തി പ്രാർത്ഥിച്ച് മോഷ്ടാക്കൾ. പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിലാണ് സംഭവം. പയ്യന്നൂർ നഗരസഭ മന്ദിരത്തിനു സമീപത്തെ കടകളിലാണ് പരക്കെ മോഷണം നടന്നത...
-
അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസ്; മലപ്പുറത്ത് തമിഴ്നാട് സ്വദേശി അറസ്റ്റിൽ
March 29, 2023മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ അനധികൃതമായി സ്ഫോടകവസ്തുക്കൾ കൈവശം വച്ചതിന് തമിഴ്നാട് സ്വദേശി പിടിയിൽ. സേലം കൊങ്കരപ്പട്ടി സ്വദേശി കാശി വെങ്കിടാചലം (36) നെയാണ് പെരിന്തൽമണ്ണ സിഐ: സി.അലവി, എസ്ഐ: എ.എം...
-
മാഹിയിൽ നിന്നുള്ള ഇന്ധന കടത്ത് വ്യാപകം; കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉടമകൾ
March 29, 2023കണ്ണൂർ: ഇന്ധനവിലക്കുറവുള്ള മാഹിയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് നിർബാധം നടത്തുന്ന ഇന്ധന കള്ളക്കടത്ത് തടയാൻ സർക്കാർ തയ്യാറാകണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവ...
-
കർണാടകയുടെ എല്ലാമേഖലയിലും കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം; 115 മുതൽ 127 സീറ്റുവരെ നേടും; ബിജെപി.ക്ക് 68 മുതൽ 80 വരെ സീറ്റുകൾ; ജെഡിഎസിന് 23 മുതൽ 35 സീറ്റുകൾ വരെ; കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി - സി വോട്ടർ പ്രവചനം; ആർക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് സീ ന്യൂസ് - മാട്രിസ് സർവെ
March 29, 2023ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി - സി വോട്ടർ അഭിപ്രായ സർവേ ഫലം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകളിൽ വിജയിക്കുമെന്നാണ് സർവ്വേ ഫലത്തിൽ പറയുന്നത്. ബിജ...
-
മദനിക്ക് എതിരെ പോപ്പുലർ ഫ്രണ്ടിന്റെ വ്യാജപ്രചാരണം; ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ശ്രമമെന്ന് പി.ഡി.പി നേതാവ് നിസാർ മേത്തർ
March 29, 2023കണ്ണൂർ: അബ്ദുൽ നാസർ മദനി ജാമ്യം നേടി പുറത്തിറങ്ങാതിരിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണത്തിലൂടെശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പി.ഡി.പി നേതാവ്. രാജ്യദ്രോഹ-തീവ്രവാദ ആ...
-
ദക്ഷിണ റെയിൽവേയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; അശ്ലീല ചുവയുള്ള ചിത്രം പേജിൽ
March 29, 2023ചെന്നൈ: ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. പേജിന്റെ പ്രൊഫൈൽ പിക്ചർ മാറ്റിയ ഹാക്കർ, സ്റ്റോറിയായി അശ്ലീല ചുവയുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പേജിൽ നിന്ന് ചില പോസ...
-
ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
March 29, 2023മലപ്പുറം: ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത യുവാവിന് തടവും പിഴയും വിധിച്ച് കോടതി. ഇയാൾ, ഏഴുവർഷത്തോളം, ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിലായിരുന്നു. അഞ്ചുവർഷത്തോളം കിടപ്പുമുറി...
-
'എന്നോട് കളിക്കാൻ ധൈര്യമുണ്ടേൽ വാടാ... എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാൻ ആരുണ്ടടാ'; ഐപിഎല്ലിന് മുന്നെ വൈറലായി 'കീലേരി ചഹൽ'; തഗ് വീഡിയോയുമായി സഞ്ജു സാംസൺ
March 29, 2023ജയ്പൂർ: ഐപിഎൽ പതിനാറാം സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന തഗ് വീഡിയോയുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും സ്പിന്നർ യുസ്വേന്ദ്ര ചഹലും. മാമുക്കോയയുടെ വിഖ്യാതമാ...
-
പിണറായി പെരുമ സർഗോത്സവം ഏപ്രിൽ ഒന്നിന് തുടങ്ങും; വിവിധ കലാപരിപാടികൾ അരങ്ങേറും
March 29, 2023കണ്ണൂർ: പിണറായി പെരുമ സർഗോത്സവം 2023 ഏപ്രിൽ ഒന്നുമുതൽ 14 വരെ പിണറായിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒന്നിന് വൈകുന്നേരം 6.30ന് നോവലിസ്റ്റ് എം.മുകുന്ദൻ പിണറായി പെരുമ മഹോത്...
-
മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ നടക്കുന്ന പിണറായി പെരുമയിൽ മുഖ്യാതിഥിയായി ശശിതരൂർ എംപിയും; ലക്ഷങ്ങൾ ചെലവഴിച്ച് സി പി എം നടത്തുന്ന മഹോത്സവത്തിൽ തരൂർ പങ്കെടുക്കുന്നത് പ്രത്യേക ക്ഷണമനുസരിച്ച്; ജില്ലാനേതൃത്വത്തിനെ അറിയിക്കാതെ തരൂർ പിണറായിയിൽ എത്തുന്നതിൽ പാർട്ടിയിൽ അതൃപ്തി പുകയുന്നു
March 29, 2023കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിൽ സി.പി. എം നടത്തുന്ന പിണറായി പെരുമ മഹോത്സവത്തിൽ മുഖ്യാതിഥിയായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂർ പങ്കെടുക്കും. മുഖ്യമന്ത്രി രക്ഷാധികാരിയ...
MNM Recommends +
-
ട്രൂഡോയെ 2018ൽ കണ്ടപ്പോൾ നൽകിയത് ഒൻപത് എ കാറ്റഗറി ഭീകരരുടെ പട്ടിക; കനേഡിയൻ സർക്കാർ പട്ടികയെ പൂർണമായും അവഗണിച്ചു; ഖലിസ്ഥാൻ ഭീകരർക്ക് കാനഡ 'രാഷ്ട്രീയ അഭയം' നൽകുന്നുവെന്ന് അമരിന്ദർ സിങ്
-
രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം! ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാതെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാജെ സിന്ധ്യ; കോൺഗ്രസ് പ്രതീക്ഷയും വിഭാഗീയതയിൽ
-
മൂന്ന് ഫോർമാറ്റിലും ഐസിസി ഒന്നാം റാങ്കിലെത്തുക എന്ന അപൂർവം നേട്ടം; ഇതിന് മുമ്പ് 2012ൽ ദക്ഷിണാഫ്രിക്ക; രാഹുൽ ദ്രാവിഡിനെ പ്രകീർത്തിച്ച് ആരാധകർ; മറ്റൊരു ഇന്ത്യൻ കോച്ചിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം
-
വാരാണസിയിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം; തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ചടങ്ങിൽ മോദിക്ക് നമോ എന്നെഴുതിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സമ്മാനിച്ച് സച്ചിൻ
-
നന്നേ ചെറുപ്പത്തിലെ കൂട്ട് ഗൂണ്ടകളോടും കൊലയാളി സംഘങ്ങളോടും; തീവ്രവാദ കേസുകളിൽ പിടി വീഴുമെന്നായപ്പോൾ കാനഡയിലേക്ക് മുങ്ങി; ട്രക്ക് ഡ്രൈവറായി ഒതുങ്ങി കൂടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാനിൽ ആയുധ പരിശീലനം; കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ നാശം വിതയ്ക്കാൻ ഭീകരാക്രമണ ആസൂത്രണം; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരനെന്ന് ഇന്റലിജൻസ് രേഖകൾ
-
അമേരിക്കയിൽ ഉറങ്ങിക്കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചത് അമ്പതിലധികം തവണ; മരണത്തോളമെത്തി; മാതാപിതാക്കളെയടക്കം അറസ്റ്റ് ചെയ്ത് പൊലീസ്
-
'പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണം'; പുതിയ പാർലമെന്റ് മന്ദിരത്തിനെ മോദിയുടെ മൾട്ടിപ്ലെക്സ് കോംപ്ലക്സ് എന്ന് പരിഹസിച്ച് ജയ്റാം രമേശ്
-
കഞ്ചാവ് കണ്ടെത്താൻ വീട്ടിൽ പൊലീസിന്റെ പരിശോധന; പിന്നാലെ കുമളി സ്റ്റേഷൻ മുറ്റത്ത് വിഷം കഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
-
ലോകകപ്പിന് എത്താനും പാക്കിസ്ഥാന് വീസ 'കുരുക്ക്'; ഇന്ത്യൻ വീസ ലഭിക്കാത്തത് പാക്കിസ്ഥാൻ ടീമിന് മാത്രം; ദുബായ് യാത്രയും മുടങ്ങി; കിവീസിന് എതിരായ ആദ്യ സന്നാഹ മത്സരം 29ന്
-
പ്രണയ വിവാഹം കുടുംബവഴക്കിൽ കുളമായി; വിവാഹമോചന കേസായപ്പോൾ കോടതി വളപ്പിൽ നാത്തൂന്മാർ തമ്മിൽ പൊരിഞ്ഞ തല്ല്; മുടി പിടിച്ചുവലിച്ചും മുഖത്തടിച്ചും, നിലത്തിട്ടുചവിട്ടിയും കയ്യാങ്കളി കൈവിട്ടപ്പോൾ ചുവപ്പ് കൊടി കാട്ടി പൊലീസ്
-
അച്ചു ഉമ്മൻ മിടുമിടുക്കി, ലോക്സഭാ സ്ഥാനാർത്ഥി ആകുന്നതിനോട് പൂർണ യോജിപ്പ്; സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് നേതൃത്വമാണ്; അത് അതിന്റെതായ നടപടികളിലൂടെയേ വരൂവെന്ന് തിരുഞ്ചൂർ; കോട്ടയത്ത് അച്ചു സ്ഥാനാർത്ഥിയാകുമോ?
-
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം; കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിതാ കമ്മീഷൻ; മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
-
ആരു പിണങ്ങിയെന്നാണ്? എന്തു പിണക്കം? പിണങ്ങുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ല; ബുദ്ധിമുട്ട് അറിയിക്കുകയാണ് ചെയ്തത്; ഒരാൾ ശരിയല്ലാതെ ഒരു കാര്യം ചെയ്താൽ പറയേണ്ടത് എന്റെ ബാധ്യത: പിണക്കത്തിൽ മുഖ്യമന്ത്രി പറയുന്നു
-
രജനീകാന്തിനെപ്പോലും 'തല്ലാൻ' കഴിയുന്ന ഏക നടൻ; സത്യൻ മുതൽ ശ്രീനാഥ് ഭാസിവരെയുള്ളവരുമായി അഭിനയം; സംവിധായകനായും കീർത്തി; 79ം വയസ്സിൽ മരിക്കുമെന്ന ജാതകം തെറ്റിച്ച് നവതിയിൽ; 87 വയസുള്ള മലയാള സിനിമയിൽ 60 വർഷം പ്രവർത്തിച്ചു; ലോക ചരിത്രത്തിലെ അപൂർവ കരിയർ ഹിസ്റ്ററി! നടൻ മധുവിന്റെ ധന്യമാം ജീവിതം
-
'പുതുപ്പള്ളിയിൽ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട; ക്രെഡിറ്റിന് വേണ്ടിയല്ല ഞാൻ ഒന്നും ചെയ്യുന്നത്; സതീശനുമായി ഒരു തർക്കവുമില്ല, നല്ല സൗഹൃദത്തിലാണ് അന്നും ഇന്നും'; വാർത്താസമ്മേളനത്തിലെ തർക്കത്തിൽ കെ സുധാകരന്റെ മറുപടി
-
അയ്യന്തോളിലേത് കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പ്; അദ്ധ്യാപികയുടെ പേരിൽ ലോണെടുത്തു മുങ്ങി; ബാങ്കിന് 100 കോടിയോളം രൂപ നാഷ്ടമായെന്ന് അനിൽ അക്കര; തട്ടിപ്പിന് നേതൃത്വം നൽകിയത് ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവർ
-
കേരളത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നിൽ നിൽക്കാൻ സിപിഎമ്മിന് ഭയം; ജെഡിഎസ് ചർച്ച നടത്തിയ ശേഷമാണു ബിജെപിയിലേക്ക് പോകുന്നത്; ഇക്കാര്യത്തിൽ സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കണം: കെ സി വേണുഗോപാൽ
-
പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞു തീർന്നപ്പോൾ തന്നെ അടുത്ത പരിപാടിയെ കുറിച്ച് അനൗൺസ്മെന്റ്; കേട്ടതും ബേഡഡുക്കയിലെ സഹകരണ ഉദ്ഘാടനത്തിൽ നിന്നും പിണറായി പിണങ്ങി പോയി; മൈക്കിന് പിന്നാലെ അനൗൺസ്മെന്റും പ്രശ്നക്കാരൻ
-
മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതോടെ അനിലിന്റെ രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് വന്നു; ബിജെപിയിൽ ചേർന്ന മകനെ ആന്റണി സ്വീകരിച്ചു, അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു': കൃപാസനത്തിൽ എലിസബത്ത് ആന്റണി
-
ഒളരിയിലെ വ്യാജ വിലാസത്തിൽ ചിറ്റിലപ്പള്ളിയിലുള്ളവർക്ക് അയ്യന്തോളിൽ ലോൺ; ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കറിന് വായ്പ; കരുവന്നൂരിനെ വെട്ടുമോ അയ്യന്തോളിലെ തട്ടിപ്പ്? ഇഡിക്ക് ഇടപെടാൻ അവസരമൊരുക്കി പരാതികൾ