1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

രാഷ്ട്രീയവും പ്രത്യേശാസ്ത്രവും മറന്ന് മനുഷ്യനായി കൈകോർത്ത് രാഷ്ട്രീയപാർട്ടികളും യുവജന പ്രസ്ഥാനങ്ങളും; കളക്ടറുടെ ഉത്തുവിന് പിന്നാലെ കൊച്ചിയിലെ പി.വി എസ് ആശുപത്രിയുടെ 14 നിലക്കെട്ടിടം ക്ലീൻ ചെയ്തുകൊറോണ കെയറാക്കിയത് ഡിവൈഎഫ്ഐ- എ.ഐ.വൈ.എഫ് പ്രവർത്തകർ തോളോട് തോൾ ചേർന്ന്; കലക്ടറുടെ ഫേസ്‌ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്ത് ഇലക്ട്രീഷ്യന്മാരും ടെക്‌നീഷന്യന്മാരും ഡ്രൈവേഴ്‌സും; കൊറോണയെ ഓടിക്കാൻ ഒറ്റക്കെട്ടായി കേരളം; മലയാളി പൊളിയല്ലേ!

March 29, 2020 | 07:28 am

  കൊച്ചി: രാജ്യത്തെ കൊറോണ എന്ന മഹാമാരി കീഴടക്കുകയാണ്. 20 മരണങ്ങളും 876ലധികം രോഗബാധിതരുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കേരളത്തിലും കൊറോണ മരണം സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം മുന്നോട...

രാജ്യത്ത് സമൂഹ വ്യാപനത്തിന് തെളിവില്ലെന്ന് ഐസിഎംആറിന്റെ വിലയിരുത്തൽ; നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളിൽ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നത് പ്രതീക്ഷ; വൈറസ് ബാധയുടെ അളവിൽ അമിതമായ വർധനവുണ്ടായാൽ പോലും സാഹചര്യത്തെ നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ ശാസ്ത്ര ലോകം; ലോക്ഡൗണിലൂടെ കൊറോണയെ തുരുത്താൻ ഇന്ത്യയ്ക്കാകുമെന്ന വിശ്വാസത്തിൽ പ്രതിരോധ മുന്നേറ്റം; മരണം 22 ആകുമ്പോഴും നല്ല ഫലം മാത്രം പ്രതീക്ഷിച്ച് കേന്ദ്ര സർക്കാരും

March 29, 2020 | 07:16 am

ന്യൂഡൽഹി: കൊറോണയിൽ രാജ്യത്ത് കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. ഇതോടെ പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന് പ്രതീക്ഷയും ഏറുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട...

എല്ലാ ബി. ജെ.പി എംപിമാരും ഒരു കോടി കൊറോണ പ്രതിരോധ ഫണ്ടായി വകമാറ്റണമെന്ന് ആഹ്വാനം ചെയ്ത് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ; ദുരിതാശ്വാസ നിധിയിലേക്ക് 52 ലക്ഷം രൂപ സഹായ വാഗ്ദാനം നൽകി സുരേഷ് റെയ്‌നയും 50 ലക്ഷം നൽകി സച്ചിൻ തെൻഡുൽക്കറും; ബംഗാളിലെ ദുരിതഭൂമിയിൽ 50 ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ എത്തിച്ച് സൗരവ് ഗാംഗുലി; 1,500 കോടിയുടെ സഹായവുമായി രത്തൻ ടാറ്റായും; കൊറോണയെ അതിജീവിക്കാൻ സഹായവുമായി രാജ്യത്തെ പ്രമുഖരും

March 29, 2020 | 07:05 am

ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുമ്പോൾ സഹായ ഹസ്തതവുമായി രാഷ്ട്രീയ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരും രംഗത്ത്. ലോകം കീഴടക്കിയ മഹാമാരിയിൽ 20 ലധികം പേർ മരണപ്പെട്ടപ്പോൾ ധ...

ഓരോ മിനിറ്റിലും ഓരോരുത്തർ രോഗ കിടക്കയിലാകുന്ന ന്യൂയോർക്കിൽ ചികിൽസിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ; 15 മിനിറ്റിനകം ഫലം അറിയുവാൻ കഴിയുന്ന കൊറോണാ പരിശോധനയുമായി അമേരിക്ക; 2211 മരണങ്ങളും 123,428 രോഗബാധിതരുമായി അമേരിക്കയുടെ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു

March 29, 2020 | 07:03 am

ന്യൂയോർക്ക്: ഒരു ജീവനെ ഏതുവിധേനയും രക്ഷിക്കുവാൻ പരമാവധി ശ്രമിക്കുക എന്നാതാണ് വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന ധർമ്മബോധം. എന്നാൽ ചികിത്സയും മരണവുമെല്ലാം നിശ്ചയിക്കുന്നത് 'ഭാഗ്യം' ആകുന്ന ഒരു കാലത്തിലേക്കാണ്...

പൊലീസുകാരെ നമിക്കുകയാണ്; ഡോക്ടർമാരെയും നഴ്സുമാരെയും കലക്ടർമാരെയും ആദരവ് അറിയിക്കുകയാണ്; മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ; ശരീരത്തിലെ അവയവങ്ങൾക്ക് പരുക്കേൽക്കാതെ തല്ലുന്നതിലും കുഴപ്പമില്ല; തല്ലിയാലേ ആളുകൾ നന്നാവൂ എന്ന് വന്നാൽ കുറ്റം പറയാനാകില്ല; 21 ദിവസം എന്നു പറയുന്നത് ആദ്യ പീരിയഡ് മാത്രമാണ്; അതിൽ നിൽക്കുമെന്ന് ഇപ്പോഴും ഉറപ്പുപറയാനാകില്ല; ലോകത്തിന് ഇന്ന് സ്വാതന്ത്ര്യമില്ല: സുരേഷ് ഗോപിയുടെ മാസ് കൊറോണ ഡയലോഗ് വൈറലാകുമ്പോൾ

March 29, 2020 | 06:53 am

തിരുവനന്തപുരം: പൊലീസിന് പിന്തുണയുമായി സിനിമയിലെ കമ്മീഷണർ. കണ്ണൂരിലെ ഏത്തമിടിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനെതിരെ വിവാദമായി നിൽക്കുമ്പോഴാണ് ബിജെപിയുടെ രാജ്യസഭാ അംഗമായ സുരേഷ് ഗോപി കേരളത്തിലെ പൊ...

പോളിമെർ ചെയിൻ റിയാക്ഷൻ ടെസ്റ്റിലൂടെ ഒരു ദിവസം ചെയ്യാനാകുന്നത് 400 പേരുടെ സ്രവ പരിശോധന; റാപ്പിഡ് ടെസ്റ്റിലൂടെ പ്രമേഹം തിരിച്ചറിയുന്ന വേഗത്തിൽ രക്ത പരിശോധനയിലൂടെ ആന്റിബോഡിയുടെ സാന്നിധ്യം ഉറപ്പിച്ച് വൈറസ് ശരീരത്തിലുണ്ടോ എന്ന് തിരിച്ചറിയാം; സമൂഹ വ്യാപനത്തെ ചെറുക്കാൻ ദക്ഷിണ കൊറിയയും സിംഗപ്പൂരും നടത്തിയ ടെസറ്റിലേക്ക് കേരളവും; ലക്ഷ്യം ദിവസവും ആയിരക്കണക്കിന് സാമ്പിളുകളുടെ പരിശോധന; ക്യൂബൻ മരുന്നും ഉടൻ എത്തും; കോവിഡ് 19നിൽ എല്ലാ സാധ്യതയും തേടി കേരളം

March 29, 2020 | 06:36 am

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം ഇനിയും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ സർക്കാർ. വിദേശത്ത് നിന്ന് വന്നവരും അവരുമായി അടുത്തിടപെഴുകിയവർക്കും മാത്രമേ വൈറസ് പിടിപെട്ടിട്ടുള്ളൂവെന...

ഇതാണോ ഇന്ത്യയുടെ ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റസിങും: നിരോധനം തുടരുന്നതോടെ പട്ടിണിയിലായ മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകാൻ ഇറങ്ങിയതോടെ അതിർത്തികൾ തടിച്ചു കൂടുന്നത് ആയിരങ്ങൾ; ഒരു നിയന്ത്രണവും പാലിക്കാതെ പൊലീസും; നാണക്കേടിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ ഏറ്റെടക്കുന്നു

March 29, 2020 | 06:21 am

ന്യൂഡൽഹി: സമ്പൂർണ അടച്ചിടലിന്റെ അഞ്ചാംദിനത്തിലും നിരാലംബരായ കുടിയേറ്റ തൊഴിലാളികൾ കുടുംബത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെരുവഴിയിൽ. എന്നാൽ, പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ കുടുങ്ങിയ മറുനാട...

ഞായറാഴ്ച കുർബാന മുടങ്ങിയ പള്ളികളിൽ അടുക്കിവച്ചിരിക്കുന്നത് ശവപ്പെട്ടികൾ; മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് പട്ടാളക്കാർ; ഇന്നലെ 889 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈനയിലെ മരണത്തിന്റെ മൂന്നിരട്ടിയായി മരണസംഖ്യ; 10023 മരണവും 92,472 രോഗബാധിതരുമായി കൊറോണാ ദുരന്തത്തിന്റെ അടയാളമായി ഇറ്റലി മുമ്പോട്ട്

March 29, 2020 | 06:11 am

റോം: മരണശേഷം സ്വന്തം നാട്ടിൽ അന്തിയുറങ്ങണമെന്ന കേവല സ്വപ്നം പോലും നിറവേറ്റാനാകുന്നില്ല ഈ കൊറോണക്കാലത്ത്. മഹാമാരി ആഞ്ഞടിച്ച ബെർഗാമോയിലേയും നോർത്ത് ഇറ്റലിയിലേയും സെമിത്തേരികൾ തികയാതെ വന്നപ്പോൾ മൃതദേഹങ്ങ...

MNM Recommends

Loading...
Loading...