April 25, 2024+
-
സ്പെയിനിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെ; ഒറ്റദിവസം മാത്രം 832 മരണങ്ങൾ രേഖപ്പെടുത്തിയതോടെ സ്പെയിനിലെ മരണസംഖ്യ 6000 ത്തോട് അടുക്കുന്നു. അവസാനമായി കാണുവാൻ ബനന്ധുക്കൾക്ക് അവസരം നിഷേധിച്ച്, മൃതദേഹങ്ങൾ ഏറ്റെടുത്ത് പട്ടാളക്കാർ; എല്ലാ പൗരാവകാശങ്ങളും നീക്കം ചെയ്ത് സർക്കാർ
March 29, 2020കൊറോണാ ബാധിതരുടെ എണ്ണം 73,235 ആകുകയും മരണസംഖ്യ 5982 ആകുകയും ചെയ്തതോടെ, ലോക്ക്ഡൗൺ നടപടികൾ കൂടുതൽ കർശനമാക്കുവാൻ ഒരുങ്ങുകയാണ് സ്പെയിൻ ഭരണകൂടം. അത്യാവശ്യ സേവനങ്ങൾ എന്ന വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ ഒഴിച്...
-
ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന സായിപ്പന്മാർക്കും കൊടുത്തു നല്ല അടി; മരുന്നു വാങ്ങാൻ എന്നു പറഞ്ഞു മദ്യം വാങ്ങാൻ കറങ്ങി നടന്നവരെ പിടിച്ചു വീട്ടിൽ കയറ്റി; സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ പീഡിപ്പിക്കുന്നേ എന്നു പറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങൾ; സ്വന്തം നാട്ടിലായിരുന്നെങ്കിൽ മരിച്ചുവീഴേണ്ടവരെ കാത്തു രക്ഷിച്ചിട്ടും പരാതി തീരാത്ത വെള്ളക്കാരന്റെ മനോനില; റിപ്പോർട്ടുകൾക്കെതിരെ ഇന്ത്യക്ക് പ്രതിഷേധം
March 29, 2020ലണ്ടൻ: സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ഇക്കഴിഞ്ഞ മാർച്ച് 22 ന് ബ്രിട്ടനിലെ മാതൃദിനം ആഘോഷിക്കാൻ പാർക്കുകളിലും ബീച്ചുകളിലും നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടിയത്. നിയന്ത്...
-
വ്യാജ വെബ്സൈറ്റുകളും ഇ-ഷോപ്പിങ് പോർട്ടലുകളും നിർമ്മിച്ചും ഓൺലൈൻ കൊള്ള നടത്തുന്നത് രീതി; വൈദ്യസഹായവും മരുന്നുകളും വാഗ്ദാനം ചെയ്ത് പണം തട്ടാനും നീക്കം; കൊറോണക്കാലത്തെ ഓൺലൈൻ കള്ളന്മാരെ കുടുക്കാനുറച്ച് ഡൽഹി പൊലീസ്; സൂക്ഷിക്കണമെന്ന മുന്നറിയിപ്പും
March 29, 2020ന്യൂഡൽഹി: കൊറോണവ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച അടച്ചൂപൂട്ടലിൽ വീട്ടിലിരിക്കുന്നവരിലേക്കു തട്ടിപ്പുമായി ഇറങ്ങിയിരിക്കയാണ് സൈബർ കള്ളന്മാർ. സൈബർകൊള്ള മൂന്നുനാലു ദിവസമായി കൂടുന്നുണ്ടെന്ന് ഡൽഹി പൊലീസ് ശ...
-
പ്രതീക്ഷിച്ചതുപോലെ തന്നെ ബ്രിട്ടനിൽ യഥാർത്ഥ കാട്ടുതീ തുടങ്ങിക്കഴിഞ്ഞു; ഇന്നലെ മാത്രം മരിച്ചുവീണത് 260 മനുഷ്യർ; ആയിരം കടന്ന മരണവാർത്തകൾക്കിടയിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്ന് 17,089 ആയി; ഇറ്റലിയെ കടത്തിവെട്ടാൻ മത്സരിച്ച് ബ്രിട്ടൻ
March 29, 2020സേനാനായകനെ തന്നെ കീഴടക്കിയ കൊറോണാ ബ്രിട്ടനിൽ തന്റെ താണ്ഡവം തുടരുന്നു. ഇറ്റലിയുടെ വഴിയിലേക്കാണോ ബ്രിട്ടനും നീങ്ങുന്നത് എന്ന ആശങ്കയുണർത്തിക്കൊണ്ട് ഇന്നലെ മാത്രം ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 260 മരണങ്ങൾ. ...
-
പൊലീസിനെ ആക്രമിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ഷെയർ ചെയ്ത ആൾ അറസ്റ്റിൽ; പിടിയിലായത് വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷൻ കുന്നുമ്പുറത്ത് ഷാനവാസ്
March 29, 2020തൊടുപുഴ: പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷൻ കുന്നുമ്പുറത്ത് ഷാനവാസാ(42) ണ് അറസ്റ്റിലായത്. പൊലീസിനെ അക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന തരത...
-
നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും ഡ്രോണുകളുപയോഗിച്ച് നിരീക്ഷണം; അഞ്ഞൂറ് മീറ്റർ ഉയരത്തിലും ഒരു കിലോമീറ്റർ ചുറ്റളവിലും നടക്കുന്ന കാര്യങ്ങൾ കണ്ടെത്തി നടപടി; ആദ്യ ദിനം നടന്നതിലേറെയും തീരമേഖലയിലെ നിരീക്ഷണം; ഇപ്പോൾ എല്ലാം കാണാൻ മുകളിൽ ആളുണ്ട്! ലോക് ഡൗൺ കർശനമാക്കാൻ പൊലീസ്
March 29, 2020കൊല്ലം : പൊലീസിന്റെ ഡ്രോൺ പരിശോധനയിൽ കണ്ടെത്തുന്നത് ആൾകൂട്ടത്തിന്റെ ഞെട്ടിക്കുന്ന വിരവരങ്ങൾ. ശനിയാഴ്ച രാവിലെ പത്തുമുതൽ കൊല്ലത്തെ തീരമേഖലയിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ബീച്ച്, പള്ളിത്തോട്ടം, ഇര...
-
യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ? വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികൾക്ക് ബൈബിളിനെക്കുറിച്ചും കോവിഡിനെക്കുറിച്ചും അവബോധം നൽകാൻ ഓൺലൈൻ മതബോധന ക്ലാസുമായി വൈദികൻ; യേശുവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താമോ? എന്ന് ചോദ്യം; ബൈബിൾ വായിച്ച് ഓൺലൈനിൽ ഉത്തരം തേടി കുട്ടികളും
March 29, 2020കൊച്ചി: യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ? യേശുവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താമോ? പൂർണമായി ഓൺലൈനിലേക്ക് മാറിയ മതബോധന ക്ലാസുകളിലും കൊറോ...
-
17 ഇനം സാധനങ്ങളുള്ള കിറ്റ് റേഷൻ കടകൾ വഴി വിതരണം ചെയ്യും; വൈറസിന്റെ സമൂഹവ്യാപന ആശങ്ക ഉണ്ടായാൽ വൊളന്റിയർമാർ മുഖേന വീടുകളിൽ കിറ്റ് എത്തിക്കും; എല്ലാവർക്കും 15 കിലോഗ്രാം അരി നൽകുന്നതിനാൽ കിറ്റിൽ അരി ഉണ്ടാകില്ല; കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള കിറ്റ് വിതരണം ഏപ്രിൽ ആദ്യം; കൊടുക്കുക 1000 രൂപയുടെ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും
March 29, 2020തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ എല്ലാവർക്കും സാമ്പത്തിക സ്ഥിതി നോക്കാതെ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 1000 രൂപയുടെ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരം ആരംഭിക്കും. സൗജന്യ റേഷൻ വി...
-
കൊറോണ പടർന്ന് പിടിച്ച കാസർകോടിനെ ഒറ്റയാക്കി കർണാടകം; ലോക്ക് ഡൗൺ വന്നതിന് പിന്നാലെ മണ്ണിട്ട് മൂടി അടച്ചത് 20ലധികം റോഡുകൾ; ദേശീയപാത അടച്ചതോടെ മംഗളൂരു ആശുപത്രികളിലേക്ക് പോകേണ്ട ആയിരക്കണക്കിന് രോഗികൾ ദുരിതത്തിൽ; കർണാടക പൊലീസ് വഴി തടഞ്ഞതോടെ ചികിത്സ ലഭിക്കാതെ രോഗിക്ക് ദാരുണാന്ത്യവും
March 29, 2020കാസർകോട്: കേരള അതിർത്തിയിൽ കർണാടകം മൺകൂനകൂട്ടി അടച്ചത് ഇരുപതോളം റോഡുകൾ. തലപ്പാടിയിലെ ദേശീയപാത പൂർണമായി അടച്ചതിനു പുറമേയാണിത്. ദേലമ്പാടി പഞ്ചായത്തിൽ വരുന്ന കൊംബോട്-പഞ്ചോടി, മയ്യള-പഞ്ചോടി, നുജിപെട്ടു-മഡ...
-
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഏകനായെത്തി ലോകജനതയ്ക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ;കനത്തമഴയ്ക്കിടയിലും ബസിലിക്കയിലേക്ക് അദ്ദേഹമെത്തിയത് ഒറ്റയ്ക്ക് നടന്ന്;കാലത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് ആരോഗ്യപ്രവർത്തകരെന്നും അവർക്ക് നന്ദിയെന്നും മാർപ്പാപ്പയുടെ പ്രതികരണം
March 29, 2020വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് മഹാമാരിക്കുമുന്നിൽ ലോകം പകച്ചുനിൽക്കുമ്പോൾ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഏകനായെത്തി ലോകജനതയ്ക്കായി ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥന. ഒന്നിച്ചുനിൽക്കാനും ഐ...
-
ലണ്ടനിൽ നിന്നെത്തിയ താരത്തിന്റെ മകന് വിനയായത് വിമാനത്തിലെ പോസിറ്റീവ് യാത്രക്കാരൻ; അനുജനെ തനിച്ചാക്കാതിരിക്കാൻ ഐസുലേഷനിൽ ഒപ്പം ചേർന്ന മൂത്ത പുത്രൻ; രണ്ട് മക്കളും ഫ്ളാറ്റിൽ മുറി അടച്ചിരിക്കുമ്പോൾ ആക്ഷൻ ഹീറോയും ഭാര്യയും മക്കൾക്ക് പിന്തുണയുമായി ഐസുലേഷൻ ഏറ്റെടുത്തു; പിണറായിയും ബെഹ്റയും പൊലീസിനെ കുറ്റം പറയുമ്പോൾ കൈയടിച്ച് വെള്ളിത്തിരയിലെ ഭരത് ചന്ദ്രൻ ഐപിഎസ്; സുരേഷ് ഗോപിയും കുടുംബവും ലോക് ഡൗണിൽ
March 29, 2020ലണ്ടൻ: ലണ്ടനിൽ കോളേജിൽ പഠിക്കുന്ന മകൻ മാധവ് കോവിഡ് കാലത്തു നാട്ടിൽ എത്തിയപ്പോൾ വീട്ടിൽ എത്താൻ പറ്റാത്ത സാഹചര്യമായെന്നു നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. കേരളത്തിൽ ലോക് ഔട്ട് കണക്കിലെടുക്കാതെ പുറത്തി...
-
കാഞ്ഞങ്ങാട് ദുർഗാ സ്കൂളിൽ പത്ത് എഫിൽ പരീക്ഷ എഴുതിയവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തത് പ്രതീക്ഷ; ഇൻവിജിലേറ്ററേയും ഐസുലേഷനിലേക്ക് മാറ്റും; കൊറോണ സ്ഥിരീകരിച്ച പത്താംക്ലാസുകാരിക്ക് വൈറസ് കിട്ടിയത് ദുബായിൽ നിന്ന് പറന്നിറങ്ങിയ അച്ഛനിൽ നിന്ന്; കോവിഡ് 19 പിടികൂടിയ പതിനഞ്ചുകാരിയുടെ ആരോഗ്യം തൃപ്തികരമെന്ന് ഡോക്ടർമാർ; എസ് എസ് എൽ സി പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ ദുരന്തമെന്ന തിരിച്ചറിവിൽ സമൂഹവും; ഇനി പരീക്ഷകൾ കോവിഡ് കേരളം വിട്ട ശേഷം മാത്രം
March 29, 2020കാഞ്ഞങ്ങാട്: കകൊറോണ സ്ഥിരീകരിച്ച കാഞ്ഞങ്ങാട്ടെ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ നില തൃപ്തികരം. പിതാവിൽനിന്നാണ് രോഗം പകർന്നത്. കുട്ടിക്കു രോഗം സ്ഥിരീകരിച്ച വിവരംകിട്ടിയ ഉടൻ പരീ...
-
കൊറോണക്കാലത്ത് ശൈത്യം ആസ്വദിക്കാനെത്തിയ തായ്ലൻഡ് രാജാവും കുടുംബവും ജർമ്മനിയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചത് ഹോട്ടൽ ഉടമയ്ക്ക്; രാജ്യത്ത് കടുത്ത വിലക്ക് ജർമ്മൻ സർക്കാർ ഏറ്റെടുത്തതോടെ ഹോട്ടലുകൾ അടയ്ക്കാനും നിർദ്ദേശം; രാജാവിന്റെ ചെവിയിൽ വാർത്ത എത്തിയതോടെ 5 സ്റ്റാർ ഹോട്ടൽ മോഹവിലയ്ക്ക് വാങ്ങി രാജകൊട്ടാരമാക്കി നടപടി'; ജീവനക്കാരെയെല്ലാം കൊട്ടാരം ദാസികളുമാക്കി; കൊറോണക്കാലത്തെ തായ്ലൻഡ് രാജാവിന്റെ ക്വാറന്റൈൻ ഇങ്ങനെ
March 29, 2020ബർലിൻ: കൊറോണകാലത്ത് ശൈത്യം ആസ്വദിക്കാനായി ജർമ്മനിയിലെത്തിയ തായ്ലൻഡ് രാജാവും കുടുംബവും പരിവാരവും കോവിഡിൽ കുടുങ്ങി. രാജ്യത്തേക്ക് തിരികെ പോകാൻ നിർവാഹമില്ലാതെ വന്നതോടെ 24 മണിക്കൂറിനുള്ളിൽ രജാവ് താമസിച്ച...
-
ആദിവാസിവാസി ഊരിലേക്ക് ഭക്ഷ്യസാധനങ്ങൾ ചുമന്നെത്തിച്ച് പത്തനംതിട്ട കളക്ടർ പി.ബി നൂഹും സംംഘവും; കൈത്താങ് പദ്ദതിയുമായി ജിനേഷ് കുമാർ എംഎൽഎ ഒപ്പം; അച്ചൻകോവിലാർ കുറുകെ കടന്ന് ചുമടായി ഭക്ഷ്യസാധനങ്ങൾ എത്തിച്ചത് കിലോമീറ്ററുകൾ; സഹായമെത്തിയത് 37 കുടുംബങ്ങൾക്ക്; കളക്ടർ പി.ബി നൂഹിന് കയ്യടിച്ച് സോഷ്യൽ മീഡിയ
March 29, 2020കോന്നി: ലോക് ഡൗണിൽ രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആദിവാസി കോളനിയിലേക്ക് ഭക്ഷ്യസാധനങ്ങൾ ചുമന്നെത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹും സംഘവും. പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ കെ.യു.ജനീഷ...
-
186 രോഗികളുള്ള മഹാരാഷ്ട്രയിൽ ഭീതി പടർത്തി മുംബൈയിൽ 67 രോഗികൾ; തൊട്ടു പിന്നിലുള്ള കേരളത്തിലെ 182 കേസുകളിൽ 83ഉം കാസർകോട്ടുകാർ; മംഗലാപുരത്ത് ചികിൽസ തേടിയവരിലും 3 പേർ കേരളത്തിന്റെ അതിർത്തി ജില്ലക്കാർ; ചൈനയ്ക്ക് വുഹാനും അമേരിക്കയ്ക്ക് ന്യുയോർക്കും എപിക് സെന്ററായപ്പോൾ ഇന്ത്യയിൽ ആ സ്ഥാനം കാസർകോടിന്; കൊറോണയുടെ എപിക് സെന്ററിൽ കൂടുതൽ ഇടപെടലിന് കേന്ദ്രവും; ഇനിയുള്ള ഓരോ പരിശോധനാ ഫലവും കാസർകോടിന് നിർണ്ണായകം
March 29, 2020ന്യൂഡൽഹി: കൊറോണയിൽ ചൈനയുടെ എപിക് സെന്റർ വുഹാനായിരുന്നു. അമേരിക്കയിൽ ന്യുയോർക്ക്. ഇന്ത്യ ഇത്രത്തോളം ഭീതിയിൽ അല്ല. എങ്കിലും കാസർകോട് കാര്യങ്ങൽ അങ്ങനെ അല്ല. ഇവിടെ ആകെ ഭീതിയാണ്. രാജ്യത്ത് കോവിഡ് ഏറ്റവും അ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ