1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ല; ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസം അനുഭവിക്കേണ്ടി വന്നത്; ലോക് ഡൗണും സാധാരണക്കാരന് സൃഷ്ടിച്ചത് നോട്ട് നിരോധനം പോലെ വലിയ പ്രതിസന്ധി എന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ എംപി

March 29, 2020 | 04:33 pm

ന്യൂഡൽഹി: മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക് ഡൗൺ നോട്ടു നിരോധന കാലത്തെ പോലെ സധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. യാതൊരു തയ്യാറെടുപ്പുകളും നടത്താൻ ജനങ്ങൾക്ക് സാവകാശം നൽക...

ലോക് ഡൗൺ കാലത്ത് റേഷൻ കടകൾ വഴി മദ്യം നൽകണമെന്ന വിവാദ പ്രസ്താവന: ഫേസ്‌ബുക്ക് പോസ്റ്റ് മുക്കിയെങ്കിലും യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് തത്കാലം മാപ്പില്ല; സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് സംഘടനാവിരുദ്ധ നിലപാട്; ഗുലാം ഹസൻ ആലംഗീറിനെ സസ്‌പെൻഡ് ചെയ്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി പി.കെ.ഫിറോസിന്റെ ഉത്തരവ്; ഗുലാമിന് വിനയായത് മദ്യത്തെ മഹത്വവത്കരിച്ചെന്ന വിവാദം

March 29, 2020 | 04:30 pm

 കോഴിക്കോട്: റേഷൻ കടകൾ വഴി മദ്യ ലഭ്യത ഉറപ്പുവരുത്തണമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് ജില്ലാ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസനെയാണ് അന്വേഷണ വിധേയമായി ...

കോവിഡിൽ മുങ്ങി കണ്ണീർ സീരിയലുകൾ; ചിത്രീകരണം നിർത്തി വച്ചതോടെ എപ്പിസോഡിന് ദാരിദ്രമായ അവസ്ഥ; ഏപ്രിൽ ആദ്യവാരത്തോടെ മലയാളം സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും;റിയാലിറ്റി ഷോകളും നിർത്തിയതോടെ പ്രതിസന്ധിയിലായി വിനോദ ചാനലുകൾ; ബാർക്ക് റേറ്റിങ്ങിലും ഇടിവ്

March 29, 2020 | 04:29 pm

തിരുവനന്തപുരം: കൊവിഡ്-19 സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടെലിവിഷൻ സീരിയലുകളുടെ സംപ്രേഷണം ഏപ്രിൽ ആദ്യവാരം മുതൽ ഇല്ലാതെയാവും. ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ഡൗൺ നി...

വരുന്ന മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

March 29, 2020 | 04:19 pm

തിരുവനന്തപുരം: കനത്ത ചൂടിലും ആശ്വാസമായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. അതേസമയം ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. അടുത്ത മൂന്ന് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ...

കൊറോണ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ; ഇന്ന് മുതൽ ജിദ്ദ ന​ഗരത്തിലെ കർഫ്യൂ ആരംഭിക്കുക വൈകിട്ട് മൂന്ന് മണി മുതൽ; പുതിയ സമയക്രമം രാജ്യമാകെ നിലനിൽക്കുന്ന കർഫ്യൂ കാലാവധി തീരുന്നത് വരെ; മദീനയിലെ ​ഹറം ഉൾപ്പെടെ ആറ് മേഖലകളിൽ പ്രത്യേക കർഫ്യൂ ഇന്നലെ മുതൽ നിലവിൽ വന്നത് 14 ദിവസത്തേക്കും

March 29, 2020 | 04:11 pm

ജിദ്ദ: കോവിഡ് 19 വ്യാപനം തടയുന്നതി​​നായി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സൗദി അറേബ്യ. ഇന്ന് മുതൽ ജിദ്ദ നഗരത്തിലെ കർഫ്യു സമയം ദീർഘിപ്പിച്ചു. കർഫ്യൂ വൈകുന്നേരം മൂന്നു മുതൽ രാവിലെ ആറ് വരെ 15 മണിക്കൂർ ആയി...

ചിയാൻ വിക്രമിന്റെ മുത്തശ്ശി റോളിൽ തിളങ്ങി മലയാളികൾക്ക് സുപരിചിത; ധൂൾ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം; നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ അന്തരിച്ചു; അന്ത്യം രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ തുടരവെ

March 29, 2020 | 04:08 pm

മധുരൈ: തമിഴ് നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ (83) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം.2012 ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ച മുനിയമ്മ മധുരൈയി...

ആരും അതിന് കാരണക്കാരല്ല... ആരും ആരെയും വഞ്ചിച്ചില്ല...അപ്രതീക്ഷിതമായി പിരിയുകയായിരുന്നു; 'ഒരുമിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് നമ്മൾ ഒരാളെ കൂടെ കൂട്ടുന്നത്; പക്ഷേ സംഭവിച്ചത് മറ്റൊന്ന്; പ്രണയത്തകർച്ചയെ കുറിച്ച് വെളിപ്പെടുത്തി സ്വര ഭാസ്‌കർ

March 29, 2020 | 03:59 pm

ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു നടി സ്വര ഭാസ്‌കറിന്റേയും നിർമ്മാതാവും തിരക്കഥാകൃത്തുമായ ഹിമാൻഷു ശർമയുടേയും. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോൾ ബ്രേക്കപ്പ...

ബാറുകളും ബിവറേജുകളും അടച്ചതോടെ സുനീഷ് അക്രമാസക്തനായത് മദ്യം ലഭിക്കാതെ വന്നതിനാൽ; ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കരൂപ്പടന്ന കടലായി പുഴയിൽ നിന്നും; ബാറുകളും ബിവറേജുകളും അടച്ചതോടെ സ്ഥിരം കുടിയന്മാരുടെ മുന്നിൽ ഏക വഴി ആത്മഹത്യ മാത്രമോ?

March 29, 2020 | 03:51 pm

തൃശ്ശൂർ: മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നാരായണമംഗലം സ്വദേശി കുണ്ടുപറമ്പിൽ സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് സുനേഷ് പുഴയിൽ ചാടിയതെന...

അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന മെസേജുകൾ വാട്‌സാപ് ഗ്രൂപ്പുകളിൽ കുത്തിനിറച്ചു; ഭാഷാപ്രശ്‌നമുണ്ടാകാതിരിക്കാൻ അതാത് പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ദല്ലാളുമാർ വഴി അയച്ചു; ഭക്ഷണം കിട്ടുന്നില്ലെന്നും കേരളം സുരക്ഷിതമല്ലെന്നും ഉള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ആസൂതിത്രമായി; കമ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കിയിട്ടും പായിപ്പാട് അടക്കം ഒന്നും കിട്ടുന്നില്ലെന്ന പ്രതീതി ഉണ്ടാക്കിയത് ദല്ലാൾ ലോബിയും സങ്കുചിത താൽപര്യമുള്ള ആക്റ്റിവിസ്റ്റുകളും

March 29, 2020 | 03:45 pm

കോട്ടയം/ കോഴിക്കോട്: പായിപ്പാട് തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങിയതിന് പിന്നിൽ ചിലരുടെ ആസൂത്രിത ശ്രമമെന്ന് സൂചന. രണ്ട് ദിവസമായി നടന്നത് അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്...

സ്പൈസ്ജെറ്റ് വിമാനത്തിലെ പൈലറ്റിന് കൊറോണ; സർവ്വീസ് നടത്തിയത് ആഭ്യന്ത്ര വിമാനത്തിൽ മാത്രം

March 29, 2020 | 03:17 pm

ന്യൂഡൽഹി: സ്പൈസ്ജെറ്റ് വിമാനത്തിലെ പൈലറ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു. സ്പൈസ്ജെറ്റിന്റെ ആഭ്യന്തര സർവീസ് വിമാനത്തിലെ പൈലറ്റിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  മാർച്ച് 21ന് ചെന്നൈയിൽനിന്ന് ഡൽഹിയിലേക്കുള്ള വ...

പൊലീസിന്റെ കണ്ണുവെട്ടിച്ച് കറങ്ങി നടന്ന ആ ഫ്രീക്കനെ കുടുക്കി ലോക്ക് ഡൗൺ; കൊറോണ നിയന്ത്രണത്തിൽ കുടുങ്ങിയത് ബൈക്കിൽ കറങ്ങി പൊലീസിനെ വട്ടം ചുറ്റിച്ച 21കാരൻക്കനെ കുടുക്കി ലോക്ക് ഡൗൺ; കൊറോണ നിയന്ത്രണത്തിൽ കുടുങ്ങിയത് ബൈക്കിൽ കറങ്ങി പൊലീസിനെ വട്ടം ചുറ്റിച്ച 21കാരൻ

March 29, 2020 | 03:07 pm

കൊല്ലം : ഒടുവിൽ പൊലീസിനെ വട്ടം ചുറ്റിച്ച ആ ഫ്രീക്കൻ കൊറോണ നിയന്ത്രണത്തിൽ കുടുങ്ങി. ആളെ പിടിക്കാതിരിക്കാൻ വണ്ടി നമ്പറിൽ സൂത്രപ്പണി ചെയ്ത് ബൈക്കിൽ പല പല വേഷം കെട്ടുകൾ നടത്തിയ യുവാവാണ് ലോക്ക് ഡൗണിൽ കുടുങ...

മരുന്ന് വാങ്ങുന്നതിന്റെ പേരിൽ മദ്യം വാങ്ങാൻ പോയാൽ ഞങ്ങൾ കൂമ്പിനിടിക്കും; വീട്ടിൽ ഇരിക്കാൻ പറയുമ്പോൾ ചുറ്റിക്കറങ്ങിയാൽ ഞങ്ങൾ ജയിലിലടയ്ക്കും; പക്ഷെ ചാകാറായാൽ ഒന്നാന്തരം ചികിത്സ നൽകി ഞങ്ങൾ ജീവൻകാത്ത ശേഷം ചെറ്റക്കണക്ക് പറയില്ല; ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചാലും മോങ്ങിക്കൊണ്ടിരുന്നാൽ ഞങ്ങൾ വക വയ്ക്കില്ല; ഒരു നാണവുമില്ലാതെ ഇവിടെ കിടന്ന് മോങ്ങുന്ന സായിപ്പന്മാരോട്..

March 29, 2020 | 03:05 pm

ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോഴും ഇന്ത്യയിലെ കുഴപ്പങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് പാശ്ചാത്യമാധ്യമങ്ങൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിശ്രുതമായ ഇടത് ലൈൻ ഉള്ള ​ഗാർഡി...

വർഷങ്ങളായി പായിപ്പാട്ട് കഴിയുന്നവരാണ് പലരും; പകുതിയിലധികം ആളുകൾ നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്; ബാക്കിയെല്ലാവരും ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ട്രെയിൻ ഇല്ലാത്തതിനാൽ പോകാൻ സാധിച്ചില്ല; പായിപ്പാട്ട് പ്രതിഷേധിക്കുന്ന അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നേരത്തേതന്നെ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും എംഎൽഎ സിഎഫ് തോമസ്

March 29, 2020 | 02:58 pm

ചങ്ങനാശേരി: പായിപ്പാട്ട് പ്രതിഷേധിക്കുന്ന അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നേരത്തേതന്നെ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നതായി ചങ്ങനാശേരി എംഎ‍ൽഎ. സി.എഫ്. തോമസ് അറിയിച്ചു. വർഷങ്ങളായി പായിപ്പാട്ട്...

കാമുകിയെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പെൺകുട്ടിയുടെ മുൻ കാമുകൻ അറസ്റ്റിൽ

March 29, 2020 | 02:44 pm

ശൂരനാട്: കാമുകിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പെൺകുട്ടിയുടെ മുൻ കാമുകൻ അറസ്റ്റിൽ. പോരുവഴി ഇടയ്ക്കാട് രവീന്ദ്രഭവനത്തിൽ അതുൽരാജിനാണ് പരിക്കേറ്റത്. സംഭവമായി ബന്ധ...

ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേരുന്നത് തുടക്കത്തിലെ തടയാൻ പൊലീസിനായില്ല; ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നതല്ലാതെ ഫലത്തിൽ ഒന്നും നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനവുമായി സുരേന്ദ്രൻ

March 29, 2020 | 02:41 pm

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട് കൂട്ടത്ത...

MNM Recommends

Loading...
Loading...