1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

പരിഹാരം പ്രശ്നത്തെക്കാൾ ക്രൂരമാകുന്നത് കാട്ടുനീതി; ദരിദ്രർ, രോഗികൾ, ലഹരിക്ക് അടിപ്പെട്ടവർ, ആൾതുണ വേണ്ട വൃദ്ധർ...ഇവർക്കെല്ലാം നീതി ലഭിക്കാതെ നാം നടത്തുന്ന ലോക്ക് ഡൗൺ നീതിനിഷേധം കൂടിയാണ്; ഉത്തരേന്ത്യൻ തൊഴിലാളികളുടെ സുരക്ഷിതമല്ലാത്ത പലായന പശ്ചാത്തലത്തിൽ സി.രവിചന്ദ്രൻ എഴുതുന്നു: പഥ്യം എടുക്കുന്നത് 'രോഗശാന്തി'ക്കായിരിക്കണം, രോഗിയുടെ 'ആത്മശാന്തി'ക്കാവരുത്

March 29, 2020 | 08:02 pm

 പ്രശ്നത്തെക്കാൾ മോശം പരിഹാരം? (1) ലോക്ക്ഡൗൺ ഒരു പ്രദർശനമോ തപസ്സോ അല്ല. അന്ത്യത്തിൽ ആരെങ്കിലും സംപ്രീതരായി വരം നൽകുന്ന ഏർപ്പാടൊന്നുമില്ല. നന്നായി ചെയ്താൽ മാർക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവർത...

കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഒമ്പത് ഇന്ത്യക്കാരും; ഇന്ന് മാത്രം കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത് 20 കേസുകൾ; ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചത് 255 പേർക്കും

March 29, 2020 | 07:45 pm

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒമ്പത് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവർ ഉൾപ്പെടെ 20 പേർക്കാണ് ഇന്ന് കുവൈറ്റിൽ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തുകൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയതായി ആരോഗ്...

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മതിയായ സുരക്ഷയും പാർപ്പിട സൗകര്യങ്ങളുമില്ല; തൊഴിലാളികൾ കൂട്ടപലായനം ചെയ്യുന്നു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു; ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്കും സമർപ്പിച്ചു

March 29, 2020 | 07:37 pm

മലപ്പുറം: അസംഘടിത മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്ക് മതിയായ സുരക്ഷയും പാർപ്പിട സൗകര്യങ്ങളുമില്ല. തൊഴിലാളികളുടെ കൂട്ടപലായനം ചെയ്യുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്...

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ ബ്ലോക്ക് തലം വരെയുള്ള പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നൽകി കോൺഗ്രസ്; പങ്കെടുത്തത് പ്രിയങ്ക അടക്കമുള്ളവർ; കോവിഡ് - 19 അവലോകനയോഗം വീഡിയോകോൺഫറൻസിലൂടെ നടത്തി എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

March 29, 2020 | 07:31 pm

ന്യൂഡൽഹി: കോവിഡ് രാജ്യത്താകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെ...

രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരാൻ പാടില്ല; ഔട്ട് ഡോർ ജിമ്മുകളും കളിസ്ഥലങ്ങളും തിങ്കളാഴ്‌ച്ചമുതൽ അടച്ചിടും; കൊവിഡ്19നെതിരായ സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയ

March 29, 2020 | 07:20 pm

കാൻബെറ: കൊവിഡ്19നെതിരായ സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങുന്നുവെന്ന സൂചനകൾക്കിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയൻ സർക്കാർ. കെട്ടിടങ്ങൾക്കുള്ളിലും പുറത്തുമുള്ള പൊതുസ്ഥലങ്ങളിൽ പത്തുപേർ വ...

ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും

March 29, 2020 | 07:15 pm

കുവൈറ്റ്: ഭാര്യയുമൊത്ത് യു.കെയിലേക്ക് പൊകാനുള്ള തയ്യാറെടുപ്പിനിടയിലാണ് കൊല്ലകടവ് കിഴക്കേ വട്ടുകുളത്തിൽ കെ.എം സിറിയക്കിന്റെ മകൻ രഞ്ജു സിറിയക്ക്(37) കുവൈറ്റിൽ ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടത്. രഞ്ജുവും ...

പ്രത്യേക പാഴ്സൽ തീവണ്ടികൾ ഓടിക്കുക അവശ്യവസ്തുക്കളുും മരുന്നുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സാധനങ്ങൾ എത്തിച്ചത് 1.25 ലക്ഷം വാഗണുകളിൽ

March 29, 2020 | 06:55 pm

ന്യൂഡൽഹി: അവശ്യവസ്തുക്കളുും മരുന്നുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ പ്രത്യേക പാഴ്‌സൽ തീവണ്ടികൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവെ. രാജ്യവ്യാപക ലോക്ക് ഡൗണിനിടെ നിലവിൽ രാജ്യത്ത് ഓടുന്ന ചരക്ക് തീ...

മദ്യം ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്തും ആത്മഹത്യ; ആങ്കോട് സ്വദേശി കൃഷ്ണൻ കുട്ടിയുടെ മരണത്തിൽ കേസെടുത്ത് മാരായമുട്ടം പൊലീസ്

March 29, 2020 | 06:42 pm

തിരുവനന്തപുരം: മദ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ മൂലം വയോധികൻ ആത്മഹത്യ ചെയതു. തിരുവനന്തപുരം ആങ്കോട് സ്വദേശി കൃഷ്ണൻ കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച...

ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാന് കോവിഡ് ബാധിച്ചത് മൂന്നാർ ടീ കൗണ്ടിയിലെ ബ്രിട്ടീഷ് പൗരനിൽ നിന്നോ? വൈറസ് ബാധ എവിടെ നിന്നെറിയാതെ ഇരുട്ടിൽ തപ്പുമ്പോൾ ഒരുസാധ്യതയും കൈവിടാതെ ആരോഗ്യ പ്രവർത്തകർ; ഉസ്മാൻ സഞ്ചരിച്ച വാഹനങ്ങളിൽ നിന്നോ താമസിച്ച സ്ഥലങ്ങളിൽ നിന്നോ രോഗബാധയുണ്ടാകാനും സാധ്യത; ഇടപഴകിയ മുഴുവൻ പേരും വീടുകളിൽ നിരീക്ഷണത്തിൽ; ഐസൊലേഷൻ വാർഡിൽ നാലുപേരും

March 29, 2020 | 06:23 pm

മൂന്നാർ: ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവിന് എ.പി.ഉസ്മാന് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമം ഫലം കാണുന്നില്ല. ഇയാൾ സഞ്ചരിച്ച വാഹനങ്ങളിൽ നിന്നോ, താമസിച്ച സ്ഥലങ്ങളിൽ നിന്നോ ആകാം വൈറസ് ബാ...

എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചത് വിനാശകരമാകുക രാജ്യത്തിനും ദുർബല ജനവിഭാ​ഗത്തിനും; സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എത്രയും വേ​ഗം നടപ്പിലാക്കണം; പരിശോധനകളുടെ എണ്ണവും ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണം; കൊറോണയെ നേരിടാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ​ഗാന്ധി

March 29, 2020 | 05:55 pm

ന്യൂഡൽഹി: ലോകമാകെ കൊവിഡ്19 എന്ന മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മഹാമാരിക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ...

''നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം': ആക്രോശവുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്; ഭീഷണി മുഴക്കിയത് ലോക് ഡൗൺ കാലത്ത് പട്ടിണി മാറ്റാൻ കുറച്ച് അരിയെങ്കിലും എത്തിച്ചാൽ മതിയായിരുന്നുവെന്ന വീഡിയോയിലെ ഡയലോഗ്; ഒപ്പം കുടിവെള്ളം കൂടിമുട്ടിച്ച് ചെമ്മണംതോട് കോളനിക്കാരെ പൊറുതിമുട്ടിക്കൽ; സിപിഎം ഇടയാൻ തുടങ്ങിയത് ആലത്തൂരിൽ രമ്യ ഹരിദാസിന് വോട്ട് കുത്തിയപ്പോൾ മുതൽ; കോവിഡ് ഭീതിക്കിടെ പാലക്കാട് മുതലമടയിൽ സിപിഎം രാഷ്ട്രീയ വിരോധം തീർക്കുന്നത് ഇങ്ങനെ

March 29, 2020 | 05:45 pm

പാലക്കാട്: കൊറോണ കാലത്ത് കോളനിയിൽ വന്ന പട്ടിണി വീഡിയോ സന്ദേശം വഴി പുറത്ത് വിട്ടതിനെ തുടർന്നു കോളനിക്കാർക്ക് പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി. മുതലമട പഞ്ചായത്ത് മീങ്കര വാർഡിലെ ചെമ്മണംതോട് കോളന...

പട്ടിണിയിലായ സ്ത്രീ ടൗണിൽ കിടന്ന് പ്രയാസപ്പെട്ടത് മൂന്നുനാൾ; ലക്ഷ്മി മുത്തുവിന് തുണയായത് യൂത്ത് ലീഗ് നേതാവ്; കമ്മ്യൂണിറ്റി കിച്ചണിലെത്തിച്ചത് ബൈക്കിലിരുത്തിയും; ലോക് ഡൗൺ നാളുകളിൽ മാതൃകയായി വി.വി.മുഹമ്മദലി

March 29, 2020 | 05:30 pm

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് മദ്യം റേഷൻ ഷാപ്പ് വഴി വിതരണം ചെയ്യണമെന്ന് എഫ്.ബി.പോസ്റ്റിട്ട് പുലിവാല് പിടിച്ച യൂത്ത് ലീഗ് നേത്യത്വത്തിന് ആശ്വാസമായി നാദാപുരത്ത് നിന്നും യൂത്ത് ലീഗ് നേതാവിന്റെ നല്ല വാർത...

ഒമാനിൽ മലയാളിയെ വെട്ടിക്കൊലപ്പെടുത്തി; പാക്കിസ്ഥാനി അറസ്റ്റിൽ

March 29, 2020 | 05:11 pm

മസ്‌കറ്റ്: ഒമാനിൽ മലയാളിയെ വെട്ടിക്കൊന്ന കേസിൽ പാക്കിസ്ഥാനി അറസ്റ്റിൽ. ഒമാനിലെ ബുറൈമിയിൽ കഴിഞ്ഞ ദിവസമാണ് മലയാളി വെട്ടേറ്റ് മരിച്ചത്. തൃശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച...

മുഖ്യമന്ത്രിയുടെ നിലപാട് അത്യന്തം ദൗർഭാ​ഗ്യകരം; മദ്യാസക്തി രോഗമുള്ളവർക്ക് മദ്യം മരുന്നായി ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നില്ല എന്നും കെജിഎംഒഎ; ഡോക്ടറുടെ നിർദ്ദേശ പ്രകാരം മദ്യം ലഭ്യമാക്കുമെന്ന തികച്ചും അശാസ്ത്രീയവും അധാർമികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടന

March 29, 2020 | 05:01 pm

തിരുവനന്തപുരം: ഡോക്ടറുടെ നിർദ്ദേശ പ്രകാരം മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഡോക്ടർമാരുടെ സംഘടന. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് അത്യന്തം ദൗർഭാ​ഗ്യകരമെന്ന് കെ.ജി...

MNM Recommends

Loading...
Loading...