1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ജനസംഖ്യയുടെ 70 ശതമാനം വരെ കൊറോണ ബാധിരാകും; യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക വെല്ലുവിളി; ജർമനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ ജീവനൊടുക്കിയത് കോവിഡ്19 വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്ത്

March 29, 2020 | 11:07 pm

ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിൽ സംസ്ഥാന ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു. ജർമനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ (54) ആണ്ജീവനൊടുക്കിയത്. തോമസിനെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിര...

നാട്ടിൽ വരാനാകാതെ ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നത് മലപ്പുറത്തെ 287പേർ; ആളുകളെ തിരിച്ചെത്തിക്കാൻ നോർക്കയുടെ ഇടപെടൽ; ഇരുസംസ്ഥാനങ്ങളിലെയും സുരക്ഷ ഉറപ്പാക്കി നടപടിയെടുക്കുമെന്ന് അധികൃതർ

March 29, 2020 | 10:57 pm

മലപ്പുറം: നാട്ടിൽ വരാനാകാതെ മലപ്പുറത്തെ 287പേർ ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നു. ചെന്നൈയിലെ സ്ഥാപന പ്രതിനിധികളെ ബന്ധപ്പെട്ട് ആളുകളെ തിരിച്ചെത്തിക്കാൻ നോർക്കയുടെ ഇടപെടൽ. കേരളത്തിന്റെയുംതമിഴ്‌നാടിന്റെയും...

മലപ്പുറത്തെ വാടക കെട്ടത്തിൽ 80 ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞത് ദിവസങ്ങളോളം; ദുരിതത്തിന് അറുതിയായത് വിവരമറിഞ്ഞ രാഹുൽ ​ഗാന്ധിയുടെ ക്രിയാത്മകമായ ഇടപെലിലൂടെ; മണിക്കൂറുകൾ കൊണ്ട് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയ കോൺ​ഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞ് തൊഴിലാളികൾ

March 29, 2020 | 10:50 pm

മലപ്പുറം: മലപ്പുറത്തെ വാടക കെട്ടത്തിൽ ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ ദുരതത്തിൽ കഴിഞ്ഞ 80 ഇതരസംസ്ഥാന തൊഴിലാളികളുടെ രക്ഷകനായത് രാഹുൽഗാന്ധി. മണിക്കൂറുകൾക്കുള്ളിൽ തൊഴിലാളികൾക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളുമെ...

ഹിന്ദുസ്ഥാൻ ലബോററ്ററീസിൽ നിർമ്മിച്ച സാനിറ്റൈസറുകൾ ശേഖരിച്ചത് മെഡിക്കൽ സ്റ്റോറുകളുടെ മറവിൽ; രണ്ടര ലക്ഷം രൂപയുടെ സാനിറ്റൈസറുകൾ പൂഴ്‌ത്തിവെച്ചത് ഇരട്ടി വിലക്ക് വിൽക്കാനായി; ക്രൈംബ്രാഞ്ച് പിടികൂടിയത് മൂന്നം​ഗ സംഘത്തിനെ

March 29, 2020 | 10:37 pm

മുംബൈ: പൂഴ്‌ത്തിവച്ച 2.5ലക്ഷം രൂപ വിലവരുന്ന സാനിറ്റൈസർ ബോട്ടിലുകൾ മുംബൈ പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 50 രൂപ വിലയിട്ട സാനിറ്റൈസർ ഇരട്ടി വിലയ്ക്ക് മറ...

ലോക് ഡൗൺ കാലത്ത് അടുത്ത വീട്ടിൽ നിന്നും നിലവിളി കേൾക്കുക ആണെങ്കിൽ അത് അവരുടെ ആഭ്യന്തര കാര്യം എന്ന് കരുതാതെ, ഉടനെ പൊലീസിൽ അറിയിക്കാൻ ശ്രദ്ധിക്കണം; ഗാർഹിക പീഡനങ്ങൾ ഏറ്റവും കൂടാനുള്ള സാധ്യത ഉള്ള സമയമാണ് ലോക്ക് ഡൗൺ സമയം: ഡോ.സുരേഷ് സി പിള്ള എഴുതുന്നു

March 29, 2020 | 10:29 pm

 ലോക്ക് ഡൗൺ എന്നാൽ പലർക്കും 'ലോക്ക്ഡ് ഇൻ' എന്ന അവസ്ഥയാണ്.ഗാർഹിക പീഡനങ്ങൾ ഒരു പക്ഷെ ഏറ്റവും കൂടാനുള്ള സാധ്യത ഉള്ള സമയമാണ് ലോക്ക് ഡൗൺ സമയം. വീട്ടിലെ ദുരിതത്തിൽ നിന്നും, രക്ഷപെടുവാനുള്ള ആശ്രയമായിരുന്നു പ...

ചരക്ക് നീക്കത്തിന് ലോക് ഡൗൺ തടസ്സമല്ലെന്ന് കേന്ദ്രസർക്കാർ; ചരക്ക് വാഹനങ്ങൾക്ക് കടന്ന് പോകാൻ സൗകര്യം ഒരുക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി; അവശ്യ സാധനങ്ങൾ മാത്രമല്ല കടത്തി വിടേണ്ടതെന്നും അജയ് ഭല്ലയുടെ കത്തിൽ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം

March 29, 2020 | 10:14 pm

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് നീക്കത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന് കേന്ദ്രസർക്കാർ. ലോക് ഡൗൺ ചരക്ക് നീക്കത്തെ ബാധിക്കരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. അവശ്യ വസ്...

മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് തുറസ്സായ സ്ഥലത്ത് മാംസ വിൽപന; യുവാവ് അറസ്റ്റിൽ.; മാംസ വിൽപന പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധമെന്നും പൊലീസ്; നിരോധനാജ്ഞ ലംഘിച്ച 59 പേർ ഇന്ന് മലപ്പുറത്ത് അറസ്റ്റിൽ

March 29, 2020 | 09:58 pm

 മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് തുറസ്സായ സ്ഥലത്ത് മാംസ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. മാടിനെ കശാപ്പ് ചെയ്ത ശേഷം മാംസ വിൽപന നടത്തിയത് തുറസ്സായ സ്ഥലത്ത് പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും...

രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം 1024 ആയി; മാരക വൈറസ് ഇന്ത്യയിൽ കവർന്നത് 27 പേരുടെ ജീവനും; രോ​ഗം സ്ഥിരീകരിച്ചവരിൽ രണ്ട് കരസേന ഉദ്യോ​ഗസ്ഥരും

March 29, 2020 | 09:55 pm

ന്യൂഡൽഹി: ഇന്ത്യയിൽ 1024 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 27 പേർ മരിച്ചു. അതിനിടെ, കരസേനയിൽ രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു...

കുടിയന്മാർക്ക് മദ്യ കുറിപ്പടി നൽകാൻ ഡോക്ടർമാർക്ക് കഴിയില്ല; അത്തരത്തിൽ എഴുതി നൽകുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നും ഐഎംഎ

March 29, 2020 | 09:32 pm

തിരുവനന്തപുരം: ആൽക്കഹോൽ വിത്ഡ്രോയൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ വ്യക്തമാക്കി. ആൽക്കഹോൽ വിഡ്രോ...

ആരും വിഷമിക്കേണ്ടതില്ല...നിങ്ങൾക്ക് എന്ത് സഹായത്തിനും ഞങ്ങളെ സമീപിക്കാം; വെള്ളവും ഭക്ഷണവും വസ്ത്രവുമെല്ലാം ശരിയാക്കിത്തരും; മോദിയുടെ വാക്കുകൾ കൂടി കടമെടുത്തുകൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അതിഥി തൊഴിലാളികളോട് ഹിന്ദിയിൽ സംസാരിക്കുന്ന കോഴിക്കോട്ടെ പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

March 29, 2020 | 09:30 pm

കോഴിക്കോട്: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതിഥി തൊഴിലാളുകളോട് ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയോ ആണ്. ഹിന്ദിയിൽ അതിഥി തൊഴിലാളികള...

ഇടുക്കിയിലെ കോൺ​ഗ്രസ് നേതാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെ​ഗറ്റീവ്; നാളെ ലഭിക്കുന്ന പരിശോധനാ ഫലം കൂടി നെ​ഗറ്റീവായാൽ ആശുപത്രി വിടാനാകും; ഇദ്ദേഹവുമായി അടുത്തിടപഴകിയ സുഹൃത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു

March 29, 2020 | 09:16 pm

തൊടുപുഴ: ഇടുക്കിയിലെ കൊറോണ ബാധിതനായ കോൺ​ഗ്രസ് നേതാവിന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവ്. അടുത്ത ഫലം കൂടി നെഗറ്റീവായാൽ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. അതേസമയം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ സുഹൃ...

"ലോക്ക്ഡൗൺ" കഴിയുന്നത് വരെ അവരെ തീറ്റിപ്പോറ്റുന്ന ഭാരം ഒഴിവാക്കാനായി അവരെ കുത്തിതിരിച്ചു സംഘടിപ്പിച്ചു തെരുവിൽ ഇറക്കിയവർ ചെയ്തത് തീക്കട്ട കൊണ്ടു തല ചൊറിയുകയാണ്; നൂറുകണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയതോടെ സൃഷ്ടിക്കപ്പെട്ടതോടെ രോഗത്തിന്റെ വ്യാപനം എത്രമാത്രം ഉണ്ടായി എന്ന് മനസ്സിലാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും; പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റെ ഉള്ളറകളെ കുറിച്ച് സുധീഷ് സുഗതൻ എഴുതുന്നു

March 29, 2020 | 08:56 pm

പായിപ്പാട് ഇന്ന് അന്യ സംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധമാണ് ചർച്ചകളിൽ ആകെ നിറയുന്നത്. സ്വന്തം നാട്ടിൽ പോകാൻ സൗകര്യം ചെയ്ത് തരണം എന്ന ആവശ്യവുമായി തൊഴിലാളികൾ തെരുവിൽ ഇറങ്ങിയതിന് പിന്നിലെ രാഷ്ട്രീയവും ...

നിന്നിടത്ത് തന്നെ നിൽക്കുക എന്ന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടും നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും സന്ദേശം അയച്ചവരെയും തിരിച്ചറിയണം; പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് മുഖ്യമന്ത്രി; ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും; സാമൂഹിക അകലം തെറ്റിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിലപാട് സ്വീകരിക്കുമെന്നും പിണറായി വിജയൻ

March 29, 2020 | 08:46 pm

തിരുവനന്തപുരം: പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന്റെ പിന്നിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ഗൂഢാലോചന നടത്തിയവരെ ...

പിണറായി വിജയനെ കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചത് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം; കേരള മുഖ്യമന്ത്രി അമിത്ഷായോട് വിവരിച്ചത് കർണാടകം അതിർത്തി തുറന്ന് നൽകേണ്ടതിന്റെ ആവശ്യകതയും; കർണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യാമെന്ന് അമിത്ഷായുടെ ഉറപ്പും

March 29, 2020 | 08:26 pm

തിരുവനന്തപുരം: കർണാടകം അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്...

റാപ്പിഡ് ടെസ്റ്റിന് തീരുമാനിച്ചതുകൊവിഡ്19 പോസീറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ; . എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുമെന്ന് ആരോ​ഗ്യമന്ത്രി; റാപ്പിഡ് ടെസ്റ്റിനെ കുറിച്ച് കൂടുതൽ അറിയാം

March 29, 2020 | 08:09 pm

തിരുവനന്തപുരം: കോവിഡ് 19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച...

MNM Recommends

Loading...
Loading...