April 20, 2024+
-
ദക്ഷിണേന്ത്യയിൽ താൻ മത്സരിക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം ന്യായം; ദക്ഷിണേന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുന്നു; അവരുടെ ഭാഷയും സംസ്കാരവും അപകടത്തിലാണ്; മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാർ; ദക്ഷണിണേന്ത്യയിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമായി രാഹുൽ ഗാന്ധി; 16ാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർത്ഥിയായില്ല; രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കരുതെന്ന് പവാർ ആവശ്യപ്പെട്ടതായി എൻസിപി
March 29, 2019ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നത് തടയാൻ ഇടതുപക്ഷവും മറ്റ് ഘടകക്ഷികളും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിനിടെയിലും താൻ ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന സൂചനയുമായി കോൺഗ്രസ...
-
ഉപഗ്രഹവേധ മിസൈൽ വിക്ഷേപണം: മോദിയുടെ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സമിതി; ദൂരദർശൻ വഴിയല്ല മോദി രാജ്യത്തെ അഭിസംബോധന ചെയ്തതെന്നും വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും സമിതി
March 29, 2019ന്യൂഡൽഹി: മിഷൻ ശക്തിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സമിതി. വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് മോദി ഉപ...
-
പരിഷ്കരിച്ച ബ്രെക്സിറ്റ് കരാറിനും പരാജയം തന്നെ; യൂറോപ്യൻ യൂണിയൻ വിടാനുള്ള കരാർ തള്ളുന്നത് മൂന്നാം തവണ; പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ പാർലമെന്റ് തള്ളിയത് 344-286 എന്ന വോട്ട് നിലയിൽ; പാസായാൽ രാജിവെയ്ക്കാമെന്ന മേയുടെ പുത്തൻ വാഗ്ദാനത്തിന് പിന്നാലെയുള്ള കരാറും പച്ചതൊട്ടില്ല
March 29, 2019ലണ്ടൻ: ബ്രക്സിറ്റ് പ്രതിസന്ധി തുടരുന്നു. ബ്രിട്ടിഷ് പാർലമെന്റിൽ അവതരിപ്പിച്ച പരിഷ്കരിച്ച ബ്രെക്സിറ്റ് കരാറും പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ 344- 286 വോട്ടിന് പാർലമെന്റ് തള്ളി. മൂന്നാ...
-
ഹൈദരാബാദിൽ സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറി..! ഐപിഎൽ 12-ാം സീസണിലെ ആദ്യ സെഞ്ചുറി കരസ്റ്റമാക്കി മലയാളിപ്പയ്യൻ; ഭുവനേശ്വർ കുമാറിനെ തലങ്ങും വിലങ്ങും പായിച്ച 18ാം ഓവറിൽ നേടിയത് 24 റൺസ്; രാജസ്ഥാൻ റോയൽസിനെതിരേ ഹൈദരാബാദിന് 199 റൺസ് വിജയലക്ഷ്യം
March 29, 2019ഹൈദരാബാദ്: ഹൈദരാബാദിൽ മലയാളി ക്രിക്കറ്റാ താരം സഞ്ജു സാംസന്റെ ബാറ്റിങ് വിരുന്ന്. തട്ടുതകർപ്പൻ സെഞ്ച്വറി നേടിയാണ് സഞ്ജു ഐപിഎല്ലിലെ പുതിയ സീസണ് തുടക്കമിട്ടത്. സെഞ്ചുറിയുമായി സഞ്ജു തിളങ്ങിയ മത്സരത്തിൽ രാജ...
-
രണ്ടാം തവണയും ജാമ്യം തേടിയ വജ്രവ്യാപാര ഭീമന് നിരാശ തന്നെ ഫലം; വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യാപേക്ഷ തള്ളിയത് തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ച്; പട്ടുമെത്തയിൽ കിടന്ന ശതകോടീശ്വരന് ഏപ്രിൽ 26 വരെ അഴിയെണ്ണിയേ പറ്റൂ; ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം യുകെയിൽ പുത്തൻ കമ്പനി നടത്തി വരവേ നിമയത്തിന്റെ കുരുക്കിൽ ശ്വാസം മുട്ടി നീരവ്
March 29, 2019ലണ്ടൻ: നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും ബ്രിട്ടീഷ് കോടതി തള്ളി. രണ്ടാം തവണയാണ് വെസ്റ്റ്മിൻസ്റ്റർ കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിക്കുന്നത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്...
-
വീണാ ജോർജ്ജിന്റെ പേരിലുള്ളത് ആറ് ലക്ഷത്തോളം രൂപയുടെ നിക്ഷേപവും സ്വർണവും; കൈവശമുള്ളത് 5500 രൂപ മാത്രം! ആറന്മുള എംഎൽഎയേക്കാൾ സ്വത്തുക്കൾ ഉള്ളത് ഭർത്താവിന്; ജോർജ്ജ് ജോസഫിന്റെ പേരിലുള്ള വസ്തുവകകളുടെ ആസ്തി ഒന്നര കോടിയോളം; ഏഴുലക്ഷം രൂപ വിലയുള്ള കാറും ഭർത്താവിന്റെ ഉടമസ്ഥതയിൽ തന്നെ: പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയുടെ സ്വത്തു വിവരങ്ങൾ ഇങ്ങനെ
March 29, 2019പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയും കുടുംബവും കോടി ക്ലബ്ബിൽ. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ പേരിൽ 5,91,373. 55 രൂപയുടെ നിക്ഷേപവും സ്വർണവും ഉണ്ടെന്നാണ് പത്രികയിൽ രേഖ...
-
വേനലിന്റെ കോപച്ചൂടിന് ശമനമില്ല! ഇന്ന് മാത്രം ചികിത്സ തേടിയത് 112 പേർ; ഒരു വിദ്യാർത്ഥിയടക്കം ആറ് പേർക്ക് കൂടി സൂര്യാതപം ഏറ്റു; സംസ്ഥാനത്ത് ഒരാഴ്ച്ച കൂടി കനത്ത ചൂട് തുടരുമെന്ന് അറിയിപ്പ്; അതീവ ജാഗ്രതാ നിർദ്ദേശം ഞായറാഴ്ച്ച വരെ നീട്ടിയതിന് പിന്നാലെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽമഴയുടെ അളവും കുറഞ്ഞുവെന്ന് റിപ്പോർട്ട്
March 29, 2019പുനലൂർ: വേനൽ കടുത്തതോടെ സംസ്ഥാനം ഏറെ ആശങ്കയുലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ സൂര്യാഘാതം മൂലമുള്ള മരണങ്ങളും അപകടവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ന് വിദ്യാർത്ഥിയടക്കം ആറ് പേർക്ക് സൂര്യ...
-
നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ഭർതൃമതിയുടെ പരാതിയിൽ വിശ്വകർമ്മ സഭയുടെ സഹൃദയവേദി ചാരിറ്റിട്രസ്റ്റ് ചെയർമാൻ അറസ്റ്റിൽ; കുടുങ്ങുമെന്നായപ്പോൾ 'അവൾ എന്റെ മുന്നിൽ വെച്ച് തുണിയഴിച്ചതാണ് നിന്റെ മുന്നിൽ നിന്നും അവൾ തുണിയഴിച്ചിട്ടുണ്ട്' എന്ന് ട്രസ്റ്റ് സംസ്ഥാന സമിതിയംഗത്തെയും ഭീഷണിപ്പെടുത്തിയ മനീഷ് മണിയുടെ തന്ത്രം വിലപ്പോയില്ല
March 29, 2019കോതമംഗലം: വിശ്വകർമ്മ സഭയുടെ നേതൃത്വത്തിലുള്ള അടൂർ ഏഴംകുളം സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ചാരിറ്റി ട്രസ്റ്റിൽ അംഗമായ തന്റെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതായി കാണിച്ച് ഭർതൃമതിയായ യുവതി നൽകിയ പരാതിയിൽ ട്...
-
പാട്ടു പാടാൻ മാത്രല്ല, പോസ്റ്ററൊട്ടിക്കാനും പാടില്ല അല്ലേ..! രമ്യ ഹരിദാസിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുള്ള യുഡിഎഫ് പോസ്റ്ററുകളിൽ ചുറ്റിക അരിവാൾ നക്ഷത്രം ഒട്ടിച്ച് സിപിഎമ്മുകാരുടെ പകപോക്കൽ; ആദ്യം ശബ്ദത്തെ തടയാൻ ശ്രമിച്ചവർ ഇപ്പോൾ മുഖത്തെയും ഭയപ്പെടുന്നെന്ന് തിരിച്ചടിച്ച് കോൺഗ്രസുകാർ; പോസ്റ്റർ നശിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി: ആലത്തൂരിൽ അങ്കം മുറുകുമ്പോൾ സിപിഎം ഭയപ്പാടിലോ?
March 29, 2019ആലത്തൂർ: ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ സിപിഎം ഭയപ്പെട്ടു തുടങ്ങിയോ? രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനും യുഡിഎഫിനും പുത്തൻ ഉണർവാണ് നൽകിയത്. രമ്യ ഹരിദാസ് പാട്ടുപ...
-
'മത്സ്യത്തൊഴിലാളികളുടെ വോട്ടു വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേൾക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നത്'; ഓക്കാനും വരും വിധം വെജിറ്റേറിയനായ എംപിയായിരുന്നിട്ടും മത്സ്യമാർക്കറ്റിൽ രസമായിരുന്നെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെ കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മനിയിൽ പോകാൻ സാധിച്ചതും ഇതേ ചിന്തകൊണ്ടാണെന്നും കുമ്മനത്തിന്റെ 'പരിഹാസ ശരം'
March 29, 2019ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. നാട്ടിലെ റോഡുകളിലും വീടുകളിലും തുടങ്ങി മാർക്കറ്റുകളും ഹാർബറുകളുമടക്കമുള്ളിടത്തത് കയറിയിറങ്ങി വോട്ടു ചോദിക്കുന്ന സ്ഥാനാ...
-
പി കെ കുഞ്ഞാലിക്കുട്ടിയേക്കാൾ സ്വത്തുള്ളത് ഭാര്യ കുൽസുവിന്! കെ എം കുത്സുവിന്റെ പേരിൽ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 2.42 കോടി രൂപ; കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകളിലും ട്രഷറിയിലുമായുള്ളത് 59.04 ലക്ഷം രൂപ; ഭാര്യയുടെ പേരിൽ 13 ലക്ഷത്തിന്റെ കാറും 30 ലക്ഷത്തിന്റെ അപ്പാർട്ട്മെന്റും 25.33 ലക്ഷത്തിന്റെ സ്വർണ്ണവും; ഇ.ടി മുഹമ്മദ് ബഷീറിന്റെ കൈവശമുള്ളത് 35,000 രൂപ; 46 ലക്ഷത്തിന്റെ ഭൂമിയും വീടും സ്വന്തം പേരിൽ: ലീഗ് സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരം ഇങ്ങനെ
March 29, 2019മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്സീം ലീഗ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക നൽകിയിരുന്നു. ഇവരുടെ സ്വത്തു വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ സമ്പന്നന്മാരിൽ ഒരാളാ...
-
ആദ്യ ദിവസത്തിൽ പത്രിക സമർപ്പിച്ചത് കുമ്മനവും കുഞ്ഞാലിക്കുട്ടിയും ഇ.ടിയും അടക്കം അഞ്ചുപേർ; ഇടതു പക്ഷത്തു നിന്ന് പത്രിക നൽകിയത് പത്തനംതിട്ടയിലെ വീണ ജോർജ് മാത്രം; കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും പത്രിക നൽകി; അണികളുടെ അകമ്പടിയോടെ കുമ്മനവും പ്രാർത്ഥനകൾക്കു ശേഷം മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും പത്രിക നൽകാനെത്തി
March 29, 2019തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായ...
-
വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ 'കുഴൽ ഫോൺ വിളി'; ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പ്രതികൾക്കെതിരെയുള്ള വിചാരണയിൽ വീണ്ടും സാക്ഷിമൊഴി; ടെലികോം വകുപ്പിനെ ചതിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി; കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവുകൾ ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമോറാണ്ടവും ആർട്ടിക്കിൾസ് ഓഫ് അസ്സോസിയേഷനും നിർമ്മിച്ചന്നെും കുറ്റപത്രം
March 29, 2019തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇ...
-
ബംഗാൾ സ്വദേശി ഉറ്റബന്ധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സ്വർണം കവർച്ച ചെയ്യാനെന്നതിൽ സ്ഥിരീകരണം; പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ ശിക്ഷ നാളെ പ്രഖ്യാപിക്കും; പശ്ചിമ ബംഗാൾ സ്വദേശിയായ ജാദബ് കുമാർ ദാസിനെ കൊലപ്പെടുത്തി 215 ഗ്രാം സ്വർണ്ണ കട്ടി കവർന്ന പ്രതി അമിയ സാമന്ത കുറ്റക്കാരനെന്ന് പ്രഖ്യാപിച്ച് തൃശ്ശൂർ കോടതി
March 29, 2019തൃശൂർ: ഇരിങ്ങാലക്കുട കണ്ഠേശ്വരത്ത് സ്വർണം കവർച്ച ചെയ്യുന്നതിനു വേണ്ടി ഉറ്റ ബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശി കുറ്റക്കാരനാണെന്ന് കോടതി വിധി. പ്രതിക്കുള്ള ശിക്ഷ നാളെ പ്ര...
-
സ്റ്റീഫൻ നെടുമ്പള്ളിലിന്റെ ജീപ്പിൽ നെഞ്ചുവിരിച്ച് പി.ജയരാജനും കെ.സുരേന്ദ്രനും; ലൂസിഫർ പോസ്റ്ററിൽ തിരഞ്ഞെടുപ്പ് താരങ്ങൾ തിളങ്ങിയപ്പോൾ ഏറ്റെടുത്ത് സമൂഹ മാധ്യമം; ജയരാജന്റെ ജീപ്പിന് പേര് 'വടകര' എന്നാണെങ്കിൽ സുരേന്ദ്രന്റെ ജീപ്പിന് പേര് 'തത്വമസി'; തിരഞ്ഞെടുപ്പ് കാലത്ത് കൗതുകം നിറച്ച് 'കൊലമാസ് പോസ്റ്ററുകൾ'
March 29, 2019തിരുവനന്തപുരം: പാർട്ടി ഏതുമാകട്ടെ, സ്ഥാനാർത്ഥി ആരുമാകട്ടെ പോസ്റ്ററിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പ് നിർബന്ധമാണ് എന്നതാണ് ഇപ്പോൾ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം. രാഷ്ടട്രീയ ഭേദമന്യേ സ്റ്റീഫൻ നെടുമ്പള്ളി...
MNM Recommends +
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും