1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പൃഥ്വിരാജ്; നിവിൻ പോളിയും ഭാവനയും ഒരുമിക്കുന്ന ശ്യാമപ്രസാദ് ചിത്രം 'ഇവിടെ'യുടെ ചിത്രീകരണ വീഡിയോ കാണാം

March 29, 2015 | 09:14 pm

അമേരിക്കൻ പശ്ചാത്തലത്തിൽ ശ്യാമപ്രസാദ് ഒരുക്കുന്ന പുതിയ ചിത്രമായ ഇവിടെ യുടെ ചിത്രീകരണ വീഡിയോ പുറത്തുവന്നു. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നിവിൻ പോളിയുമാണ് നായകന്മാർ. ഭാവനയാണ്...

ലോക ഒന്നാം നമ്പറിലെത്തിയ സൈനയ്ക്ക് ഇരട്ടി മധുരം; ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് കിരീടവും ഇന്ത്യൻ താരത്തിന്

March 29, 2015 | 08:57 pm

ന്യൂഡൽഹി: ബാഡ്മിന്റണിൽ ലോക ഒന്നാംനമ്പർ സ്ഥാനത്തെത്തിയ സൈന നേവാളിന്റെ നേട്ടത്തിന് ഇരട്ടിമധുരം. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് കിരീടം നേടിയാണ് സൈന തന്റെ മികവ് അരക്കിട്ടുറപ്പിച്ചത്. ഞായറാഴ്ച നടന്ന ഫൈനലിൽ താ...

കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ഷോൺ ജോർജ്ജ് ഏർപ്പെടുത്തിയ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് യൂത്ത് ഫ്രണ്ട്

March 29, 2015 | 08:42 pm

കോട്ടയം: കേരളാ കോൺഗ്രസ് വൈസ് ചെയർമാനായ പി സി ജോർജ്ജിന്റെ ചീഫ് വിപ്പ് സ്ഥാനം മാറ്റാൻ കെ എം മാണി ഉറച്ച നിലപാട് സ്വീകരിച്ചതോടെ ജോർജ്ജ് വിഭാഗവും മാണി വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങൾ തെരുവിലേക്ക്. കേരള കോൺ...

പാർട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഎസും അണികളും; പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞ പരിപാടിയിൽ പങ്കെടുത്തു

March 29, 2015 | 08:23 pm

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വീണ്ടും വെല്ലുവിളിച്ചു. പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് വി...

ബാർകോഴയിൽ കെ എം മാണിക്ക് പിന്തുണ നൽകിയത് സമുദായത്തിന് ചീത്തപ്പേരുണ്ടാക്കി; സുകുമാരൻ നായർക്കെതിരെ പാലയിലെ നായന്മാർ; ക്രൈസ്തവസഭ പോലും തള്ളിപ്പറഞ്ഞ ധനമന്ത്രിയെ പിന്തുണച്ച ജനറൽ സെക്രട്ടറിയെ വിമർശിച്ച് കരയോഗത്തിന്റെ പ്രമേയം

March 29, 2015 | 07:49 pm

പാല: പാലാക്കാരുടെ മാണിക്യം തന്നെയായിരുന്നു ധനമന്ത്രി കെ എം മാണി ഏതാനും മാസം മുമ്പ് വരെ. ബാർ കോഴ കേസിൽ ആരോപണം ഉന്നയിച്ച് ബിജു രമേശെന്ന മദ്യവ്യവസായി രംഗത്തെത്തുന്നത് വരെ. പിന്നീടങ്ങോട്ട് മാണിക്ക് പീഡനാന...

ഗുർഗോൺ സുന്ദരി അദിതി ആര്യയ്ക്ക് മിസ് ഇന്ത്യ പുരസ്‌ക്കാരം; മിസ് വേൾഡ് 2015 മൽസരത്തിൽ അദിതി ഇന്ത്യയെ പ്രതിനിധീകരിക്കും

March 29, 2015 | 07:00 pm

മുംബൈ: 2015ലെ ഫെമിന മിസ് ഇന്ത്യയായി ഗൂർഗോൺ സ്വദേശിനിയായ അദിതി ആര്യ തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയിൽ നടന്ന ഫൈനലിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ആഫ്രീൻ റേച്ചൽ വാസ്, വാർത്തിക സിങ് എന്ന...

മിച്ചൽ സ്റ്റാർക്ക് ലോകകപ്പിലെ ഏറ്റവും മികച്ച താരം; മഗ്രാത്തിന് ശേഷം പ്ലെയർ ഓഫ് ദ സീരിസ് പുരസ്‌കാരം ബൗളറിലേക്ക് എത്തുന്നത് ഇതാദ്യം

March 29, 2015 | 06:28 pm

മെൽബൺ: ബാറ്റ്‌സ്മാന്മാർക്കും ബൗളർമാർക്കമാർക്കും ഒരുപോലെ അവകാശപ്പെടാൻ പറ്റിയ ലോകകപ്പാണ് ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമായി നടന്നത്. നിരവധി കൂറ്റനടികളും സെഞ്ച്വറികളും പിറന്നു ഇത്തവണത്തെ ലോകകപ്പിൽ. എങ്കി...

ആഹ്ലാദത്തിന്റെ കൊടുമുടിയിലും കൂട്ടുകാരനെ മറക്കാതെ ഓസീസ് താരങ്ങൾ; ലോകകിരീടം ഫിൽ ഹ്യൂസിന്റെ ഓർമ്മക്കായി സമർപ്പിക്കുന്നുവെന്ന് മൈക്കൽ ക്ലാർക്ക്

March 29, 2015 | 05:46 pm

മെൽബൺ: സ്വന്തംനാട്ടിൽ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദതിമിർപ്പിലാണ് ഓസ്‌ട്രേലിയ. എന്നാൽ, ഇങ്ങനെ ആനന്ദത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മൺമറഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരനെ മറക്കാൻ ഓസീസ് താരങ്ങൾ തയ്യാറല്ല. ...

കുട്ടികളുണ്ടാകാത്തതിന് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ; വ്യാജ സർട്ടിഫിക്കറ്റുമായി വിലസിയ പീഡന ആരോപണങ്ങൾ ഉയർന്നിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

March 29, 2015 | 05:22 pm

ഇടുക്കി: സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും നിരവധി മികച്ച ആശുപത്രികൾ ഉണ്ടായിട്ടും വ്യാജ ഡോക്ടർമാരെ തേടിപോകുന്ന മലാളികളുടെ പതിവ് ഇക്കാലത്തുമുണ്ട്. എന്നാൽ വ്യാജന്മാരെ തിരിച്ചറിയാനുള്ള സംവിധാനമില്ലെന്ന...

ബോർഡർ, സ്റ്റീവ് വോ, പോണ്ടിങ്.. കപ്പുയർത്തിയ നായകരുടെ കൂട്ടത്തിലേക്ക് മൈക്കിൾ ക്ലാർക്കും; അഞ്ച് ഭൂഖണ്ഡങ്ങളിൽ വച്ചും കപ്പുയർത്തിയ ടീമായി ഓസ്‌ട്രേലിയ; വിജയ സ്മിതവുമായി ഓസീസ് ക്യാപ്ടൻ മടങ്ങിയപ്പോൾ കണ്ണീരോടെ വെട്ടോറി

March 29, 2015 | 04:17 pm

മെൽബൺ: കളിക്കളത്തിൽ എക്കാലത്തും അടങ്ങാത്ത പോരാട്ടവീര്യം ഉള്ളവരാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. ഈ പാരമ്പര്യത്തിന്റെ കണ്ണി തന്നെയാണ് മൈക്കിൾ ക്ലാർക്കെന്ന കളിക്കാരനും. അലൻ ബോർഡർ, സ്റ്റീവ് വോ, റിക്കി...

പുതുചരിത്രമെഴുതി ഓസ്‌ട്രേലിയ; കിവീസിനെ തകർത്ത് കങ്കാരുക്കൾക്ക് അഞ്ചാം ലോക കിരീടം; ഏകദിനത്തിൽ നിന്നുള്ള വിടവാങ്ങൽ മത്സരത്തിൽ അർധ സെഞ്ച്വറി നേടി മൈക്കൽ ക്ലാർക്ക്; കണ്ണീരണിഞ്ഞ് ന്യൂസിലൻഡ്

March 29, 2015 | 03:35 pm

മെൽബൺ: 1983ൽ ഇന്ത്യക്കുണ്ടായതു പോലെ ഒരു കപിൽ ദേവോ മൊഹിന്ദർ അമർനാഥോ ന്യൂസിലൻഡിനുണ്ടായില്ല. ആദ്യ ലോകകിരീടമെന്ന ന്യൂസിലൻഡിന്റെ മോഹം തച്ചുതകർത്ത് ഓസ്‌ട്രേലിയ അഞ്ചാം കിരീടം സ്വന്തമാക്കി. ന്യൂസിലൻഡ് ഉയർത്തി...

നാണക്കേടുകളുടെ സർവകലാശാലകൾക്കിടയിൽ ലക്ഷ്യബോധത്തോടെ തലയുയർത്തി മലയാളം വാഴ്‌സിറ്റി; നിർദ്ദേശിക്കുന്ന പ്രോജക്ടുകൾക്കെല്ലാം ഫണ്ട്; നേതൃത്വം ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ കൈയടി നേടുന്നത് വൈസ് ചാൻസലർ കെ ജയകുമാർ

March 29, 2015 | 03:19 pm

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ 2015-16 വർഷത്തെ ബജറ്റ് വിവാദത്തിലും സംഘർഷത്തിലുംപെട്ട് മുങ്ങിപ്പോയെങ്കിലും ചോദിച്ചതെല്ലാം കിട്ടിയ സന്തോഷത്തിലാണ് തുഞ്ചത്തെഴുത്തഛൻ മലയാളസർവകലാശാലയും അതിന്റെ അധികൃതരും. വി...

സ്പോർട്സ്മാൻ സ്പിരിട്ട്

March 29, 2015 | 03:07 pm

പട്ടണമധ്യത്തിൽ പത്താം ക്ലാസിന്റെ പഠിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത നായിക. ടൂറിസ്റ്റ് ടാക്‌സി സ്വന്തമായുള്ള നായകൻ. അല്പം സിനിമാറ്റിക്കൽ ആണ്. പക്ഷേ വെളുത്ത സുന്ദരിയെ, ഞായറാഴ്ച പള്ളി പിരിയുമ്പോൾ അത്ര വെളുപ...

സുധാകർ റെഡ്ഡി വീണ്ടും സിപിഐ ദേശീയ ജനറൽ സെക്രട്ടറി; ഗുരുദാസ് ദാസ് ഗുപ്ത അസിസ്റ്റന്റ് സെക്രട്ടറി; കേരളത്തിൽ നിന്നും നാല് പേർ ദേശീയ എക്‌സിക്യൂട്ടീവിൽ

March 29, 2015 | 02:30 pm

പുതുച്ചേരി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി എസ്. സുധാകർ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. പുതുച്ചേരിയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റേതാണു തീരുമാനം. അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനവും പാർട്ടി പുനഃസ്ഥാപിച്...

ജോർജ്ജിന്റെ കാര്യത്തിൽ വ്യാഴാഴ്‌ച്ച തീരുമാനമെന്ന് ഉമ്മൻ ചാണ്ടി; മൗനം വെടിഞ്ഞ് പി ജെ ജോസഫും; കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്ന് കെ എം മാണി; മാണിയുടെ ശ്രമം മറ്റൊരു ഗ്രൂപ്പെന്ന് പി സി ജോർജ്: വിഴുപ്പലക്കൽ തുടരുന്നു

March 29, 2015 | 02:27 pm

കോട്ടയം: ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി സി ജോർജ്ജിനെ മാറ്റണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി തുടരവേ ഇതേചൊല്ലി ഇന്നും പരസ്പരം നേതാക്കൾ തമ്മിലുള്ള ...

MNM Recommends

Loading...
Loading...