1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

25 രൂപയുടെ ഊണിനൊപ്പം മീൻചാറും സാമ്പാറും മോരും തോരനും അച്ചാറും; പണം നൽകാനില്ലാത്തവർക്ക് സൗജന്യമായി ഊണ് കഴിക്കാം; ആയിരം ജനകീയ ഹോട്ടൽ പദ്ധതിക്ക് തുടക്കം

February 29, 2020 | 11:02 pm

ആലപ്പുഴ: കപ്പ വേവിച്ചതും ചൂരക്കറിയും വിളമ്പിക്കൊടുക്കുമ്പോൾ മന്ത്രി ഐസക്കിന്റെ കമന്റ് -'ഇത് എല്ലാദിവസവും സൗജന്യമായി കിട്ടുമെന്ന് കരുതേണ്ട. ഊണ് പണമില്ലെങ്കിലും വന്നു കഴിക്കാം''. വിശപ്പുരഹിത കേരളം പദ്ധത...

'എന്റെ പൊന്നോ....ഇത് എന്തു ഭാവിച്ചാ ലാലേട്ടാ....പൊളി...ഇങ്ങനെ ഒരു പിക് സത്യം പറഞ്ഞാൽ ഒട്ടും പ്രതീക്ഷിച്ചില്ല... സംഭവം; ഇക്ക ഫാൻ ആണ് ഞാൻ...എന്നാലും പറയുവാ...ഒരുപാട് നാളുകൾക്കു ശേഷം ഒരു പൊളി ഫോട്ടോ..പൊളിച്ചു': ഫേസ്‌ബുക്കിൽ മോഹൻലാലിന്റെ പുതിയ ലുക്കിൽ അമ്പരന്ന് ഫാൻസ്: ചിത്രം വൈറൽ

February 29, 2020 | 10:53 pm

തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. നടനെ സൂപ്പർതാരമാക്കുന്ന മാജിക് പലവട്ടം അദ്ദേഹം വളരെ സിംപിളെന്ന് പുറമേ തോന്നിക്കുന്ന ചിവല ലുക്‌സിലൂടെ തന്നിട്ടുണ്ട്. ലൂസിഫറിലൂടെ അതുവീണ്ടും ...

തെരഞ്ഞെടുപ്പിൽ മത്സരിച്ച ക്രിമിനൽ കേസുകൾ നേരിടുന്ന സ്ഥാനാർത്ഥികളെ; ബി.ജെ,പിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

February 29, 2020 | 10:30 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിച്ച ക്രിമിനൽ കേസുകൾ നേരിടുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശങ്ങൾ പാലിച്ചതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ, ചീഫ് ഇലക്ടറൽ ഓഫീസർ ബിജെപി...

ലൈഫ് പദ്ധതിയിൽ കേന്ദ്ര വിഹിതം എത്ര? മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം: കേന്ദ്രമന്ത്രി വി മുരളീധരൻ

February 29, 2020 | 10:17 pm

പാലക്കാട്: വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തിന് കേരളത്തോട് വിവേചനമില്ലെന്നും നിലവിലെ നിയമങ്ങൾക്കനുസരിച് ചെയ്യാൻ പറ്റുന്നതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ പാർലമെന്ററി കാര്യ സഹ...

സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; പാലക്കാട്, പുനലൂർ, കോട്ടയം ജില്ലകൾക്ക് ജാഗ്രത

February 29, 2020 | 10:13 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്രമായി അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥാ ഗവേഷ...

തമിഴ്‌നാട്ടിൽ രാസവസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ വൻതീപിടുത്തം; 26 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു; ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

February 29, 2020 | 10:03 pm

ചെന്നൈ: തമിഴ്‌നാട്ടിൽ വൻതീപിടിത്തം.ചെന്നൈയ്ക്കു സമീപം മാതവരത്തെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവ...

തലച്ചോറ് കത്തിപ്പിടിക്കുന്ന അനുഭവങ്ങൾ നേരിട്ടാലും കണ്ണുനീർ പാടില്ല എന്നാണ് ആണിനെ പറഞ്ഞുവളർത്തുന്നത്; എന്തുകൊണ്ടാണ് പെണ്ണുങ്ങൾ തുറന്നെഴുതുന്ന പോലെ ആണുങ്ങൾക്ക് പറ്റാത്തത്? ആണുങ്ങളും..അവരുടെ മനഃശാസ്ത്രവും: കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

February 29, 2020 | 10:03 pm

ആണുങ്ങളും.. അവരുടെ മനഃശാസ്ത്രവും... കെ.ജി .ജോർജിന്റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ഇത്രയേറെ പെണ്മനസ്സു പഠിച്ച ഒരാളില്ല. എന്നാൽ, എന്നെ സംബന്ധിച്ച് പുരുഷ മനഃശാസ്ത്രം അറിയാൻ ഏ...

ആലപ്പുഴയിൽ ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷം; സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും മർദനം; പരിക്കേറ്റ എസ്‌ഐയും സിവിൽ പൊലീസ് ഓഫീസറും ചികിത്സ തേടി

February 29, 2020 | 09:57 pm

ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്കു പരിക്ക്. കനകക്കുന്ന് എസ്ഐ ശ്രീകാന്ത് എസ്. നായർ, സിവിൽ പൊലീസ് ഓഫീസർ സതീഷ് എന്നിവർക്കാണു പരിക്കേറ്റത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ വടക്കൻ ക...

ഡൽഹി കലാപത്തിൽ പ്രകോപനകരമായ പ്രസ്താവനകൾ ഇറക്കി ആളുകളെ ആക്രമാസക്തരാക്കി; മുൻ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറും നേതാവുമായ ഇസ്രത്ത് ജഹാനെ അറസ്റ്റ് ചെയ്ത് പൊലീസ്

February 29, 2020 | 09:46 pm

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളിലൂടെ ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മുൻ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറും നേതാവുമായ ഇസ്രത്ത് ജഹാനെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ജാമ്യാപേക...

കൊറോണ വൈറസ് ബാധ; യുഎഇയിലെ നഴ്‌സറി സ്‌കൂളുകൾക്ക് നാളെ മുതൽ അവധി

February 29, 2020 | 09:38 pm

അബുദാബി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ നഴ്‌സറി സ്‌കൂളുകൾക്ക് നാളെ മുതൽ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പ്രതിരോധ ശേഷി ദുർബലമായിരിക്കുമെന്നതിനാൽ കുട്ടികൾക്ക് വേഗത്തിൽ അണ...

വിദ്യാധിരാജ സഭയിൽ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം തിരിച്ചെടുക്കാനൊരുങ്ങി സർക്കാർ; ക്ഷേത്രം മാത്രം വിദ്യാധിരാജ സഭക്ക് വിട്ടുനൽകും; ഭൂമി സർക്കാർ അധീനതയിലാക്കുമെന്ന് റവന്യു സെക്രട്ടറിയുടെ ഉത്തരവ്; തീർത്ഥപാദ മണ്ഡപത്തിലെ പുതിയ സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെ വിവാദത്തിലാഴ്‌ത്തി റവന്യു വകുപ്പിന്റെ നടപടി

February 29, 2020 | 09:31 pm

തിരുവനന്തപുരം: വിദ്യാധിരാജ സഭയിൽ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം സർക്കാർ തിരിച്ചെടുക്കും. ഇതു സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. സ്ഥലത്തുള്ള ക്ഷേത്രം മാത്രം വിദ്യാധിരാജ ...

എന്തുപിഴച്ചു ഈ പാവം ബിയർ! ലോകത്തെ വിറപ്പിക്കുന്ന വൈറസ് പണികൊടുത്തത് ഈ ബിയറിന്: മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

February 29, 2020 | 09:25 pm

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ. കൊറോണാ വൈറസ് പണികൊടുത്തത് പാവം കൊറോണാ ബിയറിനു ഇക്കല്ലൊം ആദ്യ രണ്ടു മാസത്തിൽ തന്നെ നഷ്ടം 455 ദശലക്ഷം... ! ലോകത്തിലെ ഏറ്റവും വലിയ ബിയർ നിർമ്മാണശാലകളിൽ ഒ...

മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാർച്ച് ഒന്ന് മുതൽ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും അടിമുടി മാറ്റങ്ങൾ; ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടിയും

February 29, 2020 | 09:17 pm

തിരുവനന്തപുരം: പ്രതിവാര ഭാ?ഗ്യക്കുറികളിൽ പുത്തൻ മാറ്റങ്ങളുമായി ലോട്ടറി വകുപ്പ്. മാർച്ച് ഒന്ന് മുതലാകും സമ്മാന തുകകളിലും ടിക്കറ്റ് വിലകളിലും മാറ്റമുണ്ടാകുക. ഇനി മുതൽ എല്ലാ ലോട്ടറി ടിക്കറ്റുകളുടെയും വില...

കുട്ടികളെ സ്‌കൂൾ ബസ് കയറ്റിവിട്ട ശേഷം മടങ്ങിയെത്തിയപ്പോൾ അലമാര തുറന്നുകിടക്കുന്നു; വിശ്വസിപ്പിച്ച് ഏൽപിച്ച ആളെ കാണാതെ വന്ന് വിളിച്ചപ്പോൾ മൊബൈലും സ്വച്ച് ഓഫ്; കടന്നുകളഞ്ഞത് ഒന്നരലക്ഷം രൂപയും മൂന്നുപവൻ സ്വർണാഭരണങ്ങളുമായി; തൃശൂർ സ്വദേശിയുടെ വീട്ടിലെ കവർച്ചാ വാർത്ത വന്നതോടെ എറണാകുളം നോർത്തിലെ ലോഡ്ജുകാർക്ക് സംശയം; യുവതിയെ പൊലീസ് പിടികൂടിയപ്പോഴും ട്വിസ്റ്റ്

February 29, 2020 | 09:15 pm

 കൊച്ചി: വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന് കടന്നു കളഞ്ഞ കായംകുളം സ്വദേശിനി എറണാകുളത്ത് പിടിയിലായി. കായംകുളം, കരിയിലക്കുളങ്ങര, പത്തിയൂർ പടിഞ്ഞാറ്, പനക്കൽ പുത്തൻ വീ...

അഗതി മന്ദിരത്തിൽ മൂന്നുപേർ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

February 29, 2020 | 09:03 pm

തിരുവനന്തപുരം: ചങ്ങനാശേരിയിലെ അഗതി മന്ദിരത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആ...

MNM Recommends

Loading...
Loading...