April 25, 2024+
-
വീട്ടിൽ അതിക്രമിച്ച് കയറി 12കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് 10 വർഷം തടവും പിഴയും; പ്രതിയായ ശ്രീനിയിൽ നിന്ന് ഈടാക്കുന്ന ഒരുലക്ഷത്തി പതിനായിരം രൂപ ഇരയുടെ കുടുംബത്തിന് നൽകാനും തൊടുപുഴ പോക്സോ കോടതി ഉത്തരവ്
January 29, 2020തൊടുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി 12 കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും. വാഗമൺ കൂടത്തുമന വീട്ടിൽ ശ്രീനി (31 )യെ പ്രതിചേർത്ത് വാഗമൺ പൊലീസ...
-
അലനെയും താഹയേയും ഉടൻ മോചിപ്പിക്കണമെന്നമാവശ്യപ്പെട്ട് ഇടതുപക്ഷ സഹയാത്രികനായ പി കെ പോക്കർ ഉൾപ്പെടെയുള്ളവർ രംഗത്ത്; ഫെബ്രുവരി പന്ത്രണ്ടിന് നിയമസഭയ്ക്ക് മുന്നിൽ സാംസ്കാരിക പ്രതിരോധം തീർക്കാൻ പി കെ പോക്കർ വൈസ് പ്രസിഡന്റായ അലൻ താഹ ഹ്യുമൻ റൈറ്റ്സ് കമ്മിറ്റി; പിന്തുണ പ്രഖ്യാപിച്ച് അടൂർ ഗോപാലകൃഷ്ണനും കാരശ്ശേരിയും അടക്കമുള്ളവർ; പിണറായി സർക്കാറിനെതിരെ പാർട്ടി ബുദ്ധിജീവികളും
January 29, 2020കോഴിക്കോട്: യു എ പി എ കേസിൽ അറസ്റ്റു ചെയ്ത അലനെയും താഹയെയും ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സഹയാത്രികനായ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി കെ പോക്കർ ഉൾപ്പെടെയുള്ളവർ രംഗത്ത്. അലനു...
-
സ്കൂൾകാലത്ത് ആൺകുട്ടികളോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ മറുപടി എല്ലാം നെഗറ്റീവ്; പണ്ട് തന്റെ പ്രണയം നിരസിച്ചവൻ പതിനെട്ട് വയസായപ്പോൾ പ്രണയാഭ്യർത്ഥനയുമായി വന്നെങ്കിലും മടക്കി; ജീവിത പങ്കാളിയായി വേണ്ടത് എന്നെ ഞാനായി ഉൾക്കൊള്ളുന്ന ആളെന്നും നടി വീണ നന്ദകുമാർ
January 29, 2020സൗന്ദര്യം കുറവായതിന്റെ പേരിൽ തന്റെ ആദ്യ പ്രണയങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു എന്ന് നടി വീണ നന്ദകുമാർ. സ്കൂൾ കാലത്ത് താൻ അധികം സൗന്ദര്യം ഉള്ള ആളായിരുന്നില്ല എന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദ...
-
കള്ളപ്പണ കേസിൽ അറസ്റ്റിലായ സിസി തമ്പിക്ക് ജാമ്യം; മലയാളി വ്യവസായിക്ക് ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചത് വിദേശയാത്രയ്ക്ക് വിലക്കേർപ്പെടുത്തി കൊണ്ട്; കസ്റ്റഡി കാലാവധി നീട്ടണം എന്ന എൻഫോഴ്സ്മെന്റ് ആവശ്യം തള്ളി കോടതി; തെളിവു നശിപ്പിക്കമെന്ന വാദവും തള്ളി; റോബർട്ട് വാദ്രയുടെ അനുയായികൾ വഴി തമ്പി 50 കോടിയുടെ ഇടപാട് നടത്തിയെന്ന് വിശദീകരിച്ച് എൻഫോഴ്സ്മെന്റ്
January 29, 2020ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്്റ്റിലായ മലയാളി വ്യവസായി സി.സി തമ്പിക്ക് ജാമ്യം. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. വിദേശയാത്രയ്ക്ക് വിലക്ക് അടക്കം ഉപാധികളോടെയാണ് ജാമ്യം. ജാമ്യം നൽകുന്നത് തെ...
-
വാർ റൂം മാനേജർമാരായി പിന്നിൽ നിന്ന് പട നയിച്ചവരെ ഇനി നിതീഷിന് വേണ്ട; തന്നെ ബിഹാർ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ജെഡിയു അദ്ധ്യക്ഷൻ; രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും മുൻ നയതന്ത്രജ്ഞൻ പവൻ വർമയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി; ഇരുവരും നിതീഷിനോട് ഇടഞ്ഞത് പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ജെഡിയു നിലപാടിൽ പ്രതിഷേധിച്ച്
January 29, 2020ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെയും മുതിർന്ന നേതാവ് പവൻ വർമയെയും ജെഡിയു പുറത്താക്കി. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെ ...
-
മുൻ സിബിഐ ആക്ടിങ് ഡയറക്ടർ ആർഎസ്എസ് മുഖപത്രത്തിൽ ലേഖനമെഴുതിയത് ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള സർവീസ് ചട്ടങ്ങൾ ലംഘിച്ച്; ഹോം ഗാർഡ്സ്, ഫയർ സർവീസസ് ആൻഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ഓർഗനൈസറിൽ എഴുതിയത് സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് വിദേശത്തു നിന്ന് വരുന്ന ഫണ്ടുകൾ തടയണമെന്ന്; വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ബിജെപിയുടെ ഇഷ്ടക്കാരനായ നാഗേശ്വര റാവു
January 29, 2020ന്യൂഡൽഹി: മുൻ സിബിഐ ആക്ടിങ് ഡയറക്ടർ ആർഎസ്എസ് മുഖപത്രത്തിൽ ലേഖനമെഴുതിയത് വിവാദമാകുന്നു. നിലവിൽ ഹോം ഗാർഡ്സ്, ഫയർ സർവീസസ് ആൻഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറലായ നാഗേശ്വര റാവുവാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ...
-
ആറു മാസം വരെ അബോർഷന് അനുമതി; നിയമം പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു; മന്ത്രിസഭയുടെ അംഗീകാരം നൽകി
January 29, 2020ന്യൂഡൽഹി: ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗം കൈക്കൊണ്ടു. നിലവിൽ ഇത് 20 ആഴ്ചയാണ്. മാറ്റങ്ങൾ നിർദേശി...
-
ഭരണഘടന സംരക്ഷിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുന്ന ദേശസ്നേഹികൾ ആദ്യം അകത്താക്കേണ്ടത് ആലുവയിലെ പാക്കിസ്ഥാനികളെ; ഒരു സംഘടന ജാഥ നടത്തുമ്പോൾ തലയെടുക്കും എന്നു പറയുകയും നൂറു വർഷം മുമ്പത്തെ വാൾ ഊതിക്കാച്ചുമെന്നും പറയുന്നവനെ അകത്തിടാൻ രാജ്യത്ത് നിയമം ഇല്ലെങ്കിൽ പിന്നെന്തിനാ ഗീർവാണങ്ങൾ? ആലുവയിലെ സുഡാപ്പി കൂട്ടങ്ങളെ നിയമം പഠിപ്പിക്കാൻ പിണറായിക്കാവുമോ?
January 29, 2020രണ്ടു ദിവസം മുമ്പ് എറണാകുളം ജില്ലയിലെ ആലുവയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് സംഘപരിവാർ ഒരു ജാഥ നടത്തിയിരുന്നു. ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത ആ ജാഥ കടന്നുപോകുമ്പോൾ ഒരു കൂട്ടം മൗലിക ...
-
സൂപ്പർ ഓവറിൽ രോഹിത് ശർമ്മയുടെ സൂപ്പർ സിക്സറുകൾ! ന്യൂസിലാൻഡിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്; ഹാമിൽട്ടണിൽ ഇന്ത്യൻ വിജയം ഹിറ്റ്മാൻ ഷോയിൽ; അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരം ടൈയിൽ കലാശിച്ചതോടെ സൂപ്പർ ഓവറിൽ എത്തി; 18 റൺസ് പിന്തുടർന്ന ഇന്ത്യക്കായി ഓവറിലെ അഞ്ചും ആറും പന്തിൽ സിക്സ് അടിച്ചു രോഹിത് ശർമ്മ; വില്യംസണിന്റെ പോരാട്ടം പാഴായതോടെ കിവീസിന് തോൽവി
January 29, 2020ഹാമിൽട്ടൺ: ന്യൂസിലാൻഡിന് എതിരായ ടി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക്. ഹാമൽട്ടണിൽ നടന്ന മൂന്നാമത്തെ മത്സരത്തിൽ വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സരക്കാണ് പരമ്പരയിൽ ഉള്ളത്....
-
ഛർദിയും തലകറക്കവും മൂലം ആശുപത്രിയിൽ പ്രവേശിപ്പക്കെട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു; തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അന്ത്യം സംഭവിച്ചു
January 29, 2020റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരണമടഞ്ഞു. ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളിയാണ് മരിച്ചത്. കൊല്ലം ആശ്രാമം 'മയൂഖ'ത്തിൽ സുദീപ് സുന്ദരനാണ് (47) ജിദ്ദ...
-
'ആലോക 2020' മെഡിക്കൽ എക്സ്പോയ്ക്ക് കോതമംഗലത്ത് തുടക്കം; നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന എക്സ്പോയിൽ പരിചയപ്പെടുത്തുന്നത് ആയുർവേദത്തിലെ പ്രധാന ചികിത്സാരീതികളെ
January 29, 2020കോതമംഗലം: നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന ''ആലോക 2020 ''മെഡിക്കൽ എക്സ്പോ-യ്ക്ക് തുടക്കമായി. സിനിമാതാരം മംമ്ത മോഹൻദാസ് ഉത്ഘാടനം ചെയ്തു. അനാട്ടമി, ഫിസിയോളജി, ബേസിക്സ് തുടങ്ങി 14 ഡിപ്പാ...
-
പൾസർ സുനി ഭീഷണിപ്പെടുത്തിയതിന് തെളിവില്ല; പൾസർ ദിലീപിനെ വിളിച്ചത് നടിയെ ആക്രമിച്ചതിനു പണം തേടി; ദിലീപ് ശ്രമിക്കുന്നത് വിചാരണ തടസ്സപ്പെടുത്താൻ; ഇത് ഗൂഢാലോചനയുടെ ഭാഗം; ജയിലിൽ നിന്നും പൾസർ വിളിച്ചതിൽ ഇര താനാണെന്നും കേസ് രണ്ടും പ്രത്യേകം പരിഗണിക്കണം എന്നുമുള്ള ദിലീപിന്റെ ആവശ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ; പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദം
January 29, 2020കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി സുനിൽ കുമാർ മറ്റൊരു പ്രതിയായ നടൻ ദിലീപിനെ ജയിലിൽ നിന്നു ഫോൺ വിളിച്ചത് ഭീഷണി അല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. സുനിൽ കുമാർ എന്ന പൾസർ സുനി തന്നെ ജയിൽനിന്നു ഭീഷ...
-
ക്ലാസ് കട്ട് ചെയ്ത് സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന് സ്വകാര്യം; ബസ് ജീവനക്കാർ കമിതാക്കളുടെ വിവരം അറിയിച്ചത് പിങ്ക് പൊലീസിനെ; വനിതാ പൊലീസ് എത്തി വീട്ടുകാരെ അറിയിച്ച് പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തപ്പോൾ പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ വീഡിയോ വൈറൽ; എടുത്തതും പ്രചരിപ്പിച്ചതും സ്വകാര്യ ബസ് ജീവനക്കാർ; പുറത്തിറങ്ങാൻ കഴിയാതെ പ്ലസ് ടൂക്കാരായ കമിതാക്കൾ: ഇതല്ലേ സദാചാര പൊലീസിങ്ങ് എന്ന് ചോദിച്ച് സോഷ്യൽ മീഡിയയും
January 29, 2020പത്തനംതിട്ട: പ്ലസ്ടുവിന് ഒന്നിച്ച് പഠിക്കുന്ന പെൺകുട്ടിയും ആൺകുട്ടിയും കിന്നാരം പറയാൻ സ്ഥലം കണ്ടെത്തിയത് സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിന്റെ ഏറ്റവും പിന്നിലെ സീറ്റ്. സ്വകാര്യ ബസിന്റ...
-
ഇത് തന്നെയല്ലേ അർണബ് അന്ന് നിങ്ങളുടെ റിപ്പോർട്ടറും ചെയ്തതെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; തേജസ്വി യാദവിനെ വിമാനത്തിനുള്ളിൽ വെച്ച് അനുവാദമില്ലാതെ റിപ്പബ്ലിക് ടി.വിയിലെ റിപ്പോർട്ടർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നു; അർണബ് ഗോസ്വാമിയോട് ചോദ്യം ചോദിച്ചതിന് കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം
January 29, 2020അർണബ് ഗോസ്വാമിയോട് വിമാനത്തിനുള്ളിൽ വെച്ച് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ വിമാന കമ്പനികളുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശ...
-
ഒരു മനുഷ്യനെ തുരുതുരാ വെട്ടിയപ്പോൾ പ്രസാദിച്ച ദൈവം ഏതാണ്? വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ആ വലതു കയ്യിന്റെ കാഴ്ച്ചയിലാണോ നിങ്ങളുടെ ദൈവത്തിന്റെ മനം കുളിർത്തത്? എങ്കിൽ അത് ദൈവമല്ല; നിങ്ങളേക്കാൾ വലിയ മൃഗമാണ്'; ഒരു നടുക്കത്തോടെയല്ലാതെ ഇത് വായിച്ച് തീർക്കാനാവില്ല; കൈകൾ വിറയ്ക്കാതെ പേജുകൾ മറിക്കാനാവില്ല; പ്രൊഫ. ജോസഫ് മാഷിന്റെ അറ്റുപോകാത്ത ഓർമ്മകളെ കുറിച്ച് ദീപാ നിശാന്ത് എഴുതുന്നു
January 29, 2020തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദികൾ കൈവെട്ടി മാറ്റിയ പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ അടുത്ത ദിവസങ്ങളിലാണ് പുറത്തിറങ്ങിയത്. പ്രവാചകനെ ആക്ഷേപിച്ചു എന്നാരോപിച്ചു പോപ്പുലർ ഫ്രണ്ടുകാരാണ് കൈ വെട്ടിയ സംഭവത്തോ...
MNM Recommends +
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം