1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

ആർക്കോ വിളമ്പിയ 'കഞ്ഞി' വരി നിന്ന് വാങ്ങി കുടിച്ച് കെ സുരേന്ദ്രൻ; കോട്ടയത്തെ 'റോസി പാസ്റ്ററിൽ' സുരേന്ദ്രൻ ട്രോളി നോക്കി; കിട്ടിയത് എട്ടിന്റെ പണി; ബിജെപി നേതാവിനെ പറന്ന് ട്രോളി സോഷ്യൽ മീഡിയ; എജ്ജാതി ഊളയാണ് സുരേന്ദ്രനെന്ന് ബഷീർ വള്ളിക്കുന്ന്

January 29, 2019 | 10:50 pm

കോട്ടയം; മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ പരാമർശിച്ച റോസി പാസ്റ്റർ എന്ന ദേശാടനകിളി ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. കാരണം വേറൊന്നുമല്ല വഴിയെ പോയ എണി തോട്ടയ്ക്ക് വലിച്ചിട്ടത് ബിജെപി നേതാവ് ക...

ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണമാക്കിയെന്ന മുറവിളിയുമായി സമസ്ത അടക്കമുള്ള സംഘടനകൾ; ചൊടിപ്പിച്ചത് ഇസ്ലാം സ്വീകരിക്കാൻ തഹസിൽദാർക്ക് അപേക്ഷ നൽകണമെന്നും ശരീഅത്ത് ബാധകമാക്കാൻ സമ്മതപത്രം നൽകണമെന്നുമുള്ള വ്യവസ്ഥകൾ; ഉടനടി മുസ്ലിം വ്യക്തിനിയമത്തിൽ ചട്ടങ്ങളിലെ വിവാദനിർദ്ദേശങ്ങളിൽ ഭേദഗതി; പ്രശ്‌നം കൈവിട്ടുപോകും മുമ്പ് വിവാദത്തിൽനിന്ന് തടിയൂരി സർക്കാർ

January 29, 2019 | 10:47 pm

തിരുവനന്തപുരം: മുമ്പ് അനായാസമായിരുന്ന ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണ്ണമാക്കിയെന്ന ആരോപണവുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയടക്കമുള്ള സംഘടനകൾ എത്തിയതോടെ മുസ്ലിം വ്യക്തിനിയമവുമായി ബന...

പ്രതികൾ ആർഎസ്എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോയോ? എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സന്ദീപാനന്ദഗിരിയുടെ തലസ്ഥാനത്തെ ആശ്രമത്തിന് നേരേയുള്ള ആക്രമണക്കേസിൽ മൂന്നുമാസമായിട്ടും പ്രതികളെ പിടികൂടാത്തതിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ

January 29, 2019 | 10:06 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൺകടവിലെ ആശ്രമത്തിനെതിരെ ആക്രമണമുണ്ടായിട്ട് മൂന്നുമാസം തികഞ്ഞു. ഇതുവരെയായിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായില്ല. ഒക്ടോബർ 27 ന് പുലർച്ച...

മൂന്ന് കോടി വിലയുള്ള ലംബോർഗിനി വാങ്ങിച്ചപ്പോൾ പൃഥ്വി നികുതി അടച്ചത് 49 ലക്ഷം രൂപ; അല്ലാതെ പോണ്ടിച്ചേരിയിൽ പോയി ടാക്സ് വെട്ടിച്ചില്ല; ട്രോളുകൾ മൂലം റോഡ് നന്നായി, കഴിഞ്ഞ ദിവസം പൃഥ്വിരാജ് ലംബോർഗിനിയുമായെത്തി; വന്നതും പോയതും ആരും അറിഞ്ഞില്ല, ട്രോളർമാരോട് നന്ദിയുണ്ടെന്നും മല്ലിക സുകുമാരൻ

January 29, 2019 | 09:56 pm

കൊച്ചി; മല്ലിക സുകുമാരൻ ഏറെ നാൾ മുൻപ് വാർത്തകളിൽ ഇടം പിടിച്ചത് ഒരു അഭിമുഖത്തെ തുടർന്നുണ്ടായ ട്രോളുകളുടെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഇന്ന് അവർ വീണ്ടും വാർത്തകളിൽ നിറയുന്നത് അതേ ട്രോളുകൾ കാരണം റോഡ് നന...

അന്യ സംസ്ഥാനങ്ങളിൽ ടിക്കറ്റ് ഇതര വരുമാനമായി 40% ലഭിക്കുമ്പോൾ കേരളത്തിൽ ലഭിക്കുന്നത് വെറും 2 ശതമാനം; സ്വകാര്യ ഏജൻസികൾ വഴി നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ പരസ്യത്തിന് സൗകര്യമൊരുക്കി കെഎസ്ആർടിസി; സ്റ്റേഷനുകളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് വരുമാനത്തിന് പുറമെ യാത്രക്കാർക്ക് മികച്ച നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും ഉറപ്പാക്കി; സർക്കാർ പരസ്യങ്ങൾ മാധ്യമങ്ങൾക്ക് പുറമെ ആനവണ്ടിക്കും നൽകാൻ ഉത്തരവ് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് തച്ചങ്കരിയുടെ കത്ത്

January 29, 2019 | 09:36 pm

തിരുവനന്തപുരം: 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകി കെഎസ്ആർടിസി ചരിത്രം സൃഷ്ടിച്ചിരുന്നു. ശബരിമല സീസണിലെ കൂടുതൽ വരുമാനമാണ് ഇതിന് വലിയ രീതിയിൽ സഹായകമായത്. ഇപ്പോൾ വരുമാ...

ഇടഞ്ഞ ജോസഫിനെ അനുനയിപ്പിക്കാൻ മാണിയുടെ നിർണായക കരുനീക്കം: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അധികസീറ്റിന് പിടിമുറുക്കി; മുമ്പ് രണ്ട് സീറ്റിൽ കേരള കോൺഗ്രസ് വിജയിച്ചിരുന്ന കാര്യം കോൺഗ്രസ് അദ്ധ്യക്ഷനെ ഓർമിപ്പിച്ചത് ജോസഫ്; മാണിക്ക് പുറമേ മുസ്ലിംലീഗിനായി ഒരുസീറ്റ് കൂടി ചോദിച്ച് കുഞ്ഞാലിക്കുട്ടി; ഘടകകക്ഷികൾ അധികസീറ്റ് ആവശ്യപ്പെട്ട കാര്യം സ്ഥിരീകരിച്ച് ബെന്നി ബഹനാൻ; രാഹുൽ ആർക്കും ഉറപ്പുനൽകിയിട്ടില്ലെന്നും അന്തിമതീരുമാനം യുഡിഎഫ് യോഗത്തിലെന്നും കൺവീനർ

January 29, 2019 | 09:23 pm

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങും മുമ്പേ യുഡിഎഫിൽ സീറ്റ് തർക്കവും തുടങ്ങിയിരിക്കുകയാണ്. പി.ജെ.ജോസഫ് ഇടഞ്ഞതോടെ കേരള കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. ഇടുക്കി സീറ്റ് കേരളാ കോൺഗ്രസ് ഏറ്റെടു...

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി; മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് പിതാവ്; ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ആവശ്യം; ക്രൈം ബ്രാഞ്ചിന് കൈമാറിയത് ലോക്കൽ പൊലീസ് അന്വേഷിച്ച് ദുരൂഹതയില്ലെന്ന് വിലയിരുത്തിയ കേസ്

January 29, 2019 | 09:08 pm

തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്‌കറിന്റെ പി...

ചാവക്കാട് മണത്തല നേർച്ചക്കിടെ ആനയിടഞ്ഞു; 18 പേർക്ക് പരിക്ക്; നാടിനെ വിറപ്പിച്ച കൊമ്പനെ തളക്കാനായത് മണിക്കൂറുകൾക്ക് ശേഷം

January 29, 2019 | 09:00 pm

ചാവക്കാട്: മണത്തല നേർച്ചക്കിടെ ആനകൾ കൊമ്പുകോർത്തു. നാല് ആനകൾ ഇടഞ്ഞു. ഒരാനക്ക് കുത്തേറ്റു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 18 പേർക്ക് പരിക്ക്. ബ്ലാങ്ങാട് ബീച്ച് മിറാക്കിൾസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ട്...

പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാർ; രാഹുൽ ഗാന്ധി വീട്ടിൽ വന്നെങ്കിലും രാഷ്ട്രീയം പറഞ്ഞില്ല; വയനാട് സീറ്റിൽ മത്സരിക്കാൻ സന്നദ്ധതയെന്ന് ഷാനവാസിന്റെ മകൾ അമീന

January 29, 2019 | 08:57 pm

കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്ന് എം ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്. അന്തരിച്ച എം ഐ ഷാനവാസിന്റെ വീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ച് മടങ്ങിയ ശേഷമായിരുന്നു അ...

അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ചത് വ്യാജ വാർത്തയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ പഴയ 30 ലക്ഷത്തിന്റെ പിഴക്കഥയുമായി രംഗത്ത് വരുന്ന ന്യായീകരണ തൊഴിലാളികളോട് പറയാനുള്ളത് ഈ നാവറുക്കാൻ നിങ്ങൾക്കൊരിക്കലും ആവില്ല എന്ന് മാത്രമാണ്; അസത്യം പറയേണ്ടി വന്നാൽ ഈ നാവ് ഞാൻ തന്നെ മുറിച്ച് കളഞ്ഞോളാം; നിങ്ങളുടെ ഓരിയിടലിൽ പേടിച്ചോടുന്ന ജനുസ്സിൽ പിറന്നവരല്ല ഞങ്ങൾ ആരും

January 29, 2019 | 08:32 pm

തിരുവനന്തപുരം; ഇന്നലെ മുതൽ പഴയെ ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയിരിക്കുകയാണ്.  ഇക്കുറി പതിവ് തെറ്റിക്കാതെ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളാണ് കർമ്മം നിർവഹിക്കുന്നത്. മറുനാടൻ എഡിറ്റർ ആയ ഷാജൻസ് സ്‌കറി...

വിശ്വാസികൾ വിശ്വസിച്ചേൽപിക്കുന്ന പണം പൊടുന്നനെ അപ്രത്യക്ഷമാകുന്നു; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒറിജിനൽ ബില്ലും വൗച്ചറും കാണാനേയില്ല; വരവ് ചെലവ് കണക്കും രജിസ്റ്ററും തോന്നിയ പോലെ; യാക്കോബായ സഭയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാപകമായ ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്; ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കത്തിന് പുറമേ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെ യാക്കോബായ സഭയിൽ കോളിളക്കം

January 29, 2019 | 08:29 pm

തിരുവനന്തപുരം: ഓർത്തോഡോക്‌സ്-യാക്കോബായ സഭാ തർക്കം രൂക്ഷമായി മാറുന്നതിനിടെ യാക്കോബായ സഭയിൽ ഫണ്ട് വെട്ടിപ്പും നടന്നോ? ഒരു പതിറ്റാണ്ടു കാലത്തെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുമായാണ് യാക്കോബായ സഭാ ഓഡിറ്റ് റ...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു; തിരൂർ ജില്ല ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ ലോങ് മാർച്ച്; രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ആവശ്യം

January 29, 2019 | 08:23 pm

മലപ്പുറം: ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ. മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.സി നസീർ നയിക്കുന്ന ലോംങ്ങ് മാർച്ച് രണ്ടാം ദിവസം. ജനസാന്ദ്രത മൂലം വ...

ചതിയും സ്‌നേഹവും വഞ്ചനയും ഇരയാക്കി കുടുക്കലും; ആരാണെന്ന് അറിയാത്ത നഴ്‌സിനെ സ്‌നേഹിച്ച് ചതിച്ചുവെന്ന്! നടി മമതയുടെ ബന്ധുവുമായുള്ള വിവാഹനിശ്ചയം മുടങ്ങിയപ്പോഴും പഴി എനിക്ക്; ആദ്യപ്രണയവിവാഹം തകർന്നതോടെയാണ് ഞാൻ ലിവിങ് ടുഗതറിൽ പെട്ടത്; അനശ്വരനടൻ ജയന്റെ കുടുംബത്തിൽ നിന്ന് വന്ന എന്നെ പിന്നീട് ഇൻഡസ്ട്രിയിൽ വരുമാനം പോലുമില്ലാതെ കുടുക്കി; അമ്പിളി ദേവിയുമായുള്ള വിവാഹത്തിന്റെ പേരിൽ കല്ലെറിയുന്നവരേ..മനസ് തുറന്ന് ജയൻ ആദിത്യൻ

January 29, 2019 | 08:00 pm

തിരുവനന്തപുരം: സീരിയൽ താരങ്ങളായ ജയൻ ആദിത്യനും അമ്പിളീ ദേവിയും വിവാഹിതരായതിന് പിന്നാലെ ഇരുവർക്കുമെതിരെ പല വാർത്തകളും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചു. ഇരുവരുടേയും പുനർവിവാഹം കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത...

135 പവൻ സ്വർണവും പോക്കറ്റ് മണിയായി മൂന്ന് ലക്ഷവും നൽകിയത് കുറഞ്ഞ് പോയി; കടം തീർക്കാൻ പണം ഇനിയും വേണമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 5 ലക്ഷം; വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം മുതൽ തുടങ്ങിയ പീഡനത്തിൽ മനം നോന്ത് ആത്മഹത്യ; സ്മിതയുടെ ആത്മഹത്യയിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനായ ഭർത്താവിനും മാതാവിനും 9 വർഷം ശിക്ഷ

January 29, 2019 | 07:52 pm

തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിൽ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനും മാതാവിനും 9 വർഷം വീതം കഠിന തടവനുഭവിക്കാനും അമ്പതിനായിരം രൂപ വീതം പിഴയൊടുക...

വിദേശത്ത് ഫാർമസി കോഴ്സുകൾ പഠിച്ചവർക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാം; നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ

January 29, 2019 | 07:34 pm

തിരുവനന്തപുരം: വിദേശത്തെ കോളേജുകളിൽ ഫാർമസി കോഴ്സുകൾ പഠിച്ചവർക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇതിനനുസൃതമായി ഫാർമസി നിയമം ഭേദഗതി ചെയ്യാനാണ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനം. രാജ...

MNM Recommends

Loading...
Loading...