1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഗതികേട്...! പന്ത്രണ്ട് വയസ്സുള്ള മകനെ പതിനായിരം രൂപയ്ക്ക് വിറ്റത് ഗജ ചുഴലിക്കാറ്റിൽ തകർന്ന വീട് പണിയാൻ; ദാരുണ സംഭവം തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയിൽ; അടിമവേല ചെയ്തിരുന്ന കുട്ടിയെ മോചിപ്പിച്ചത് പൊലീസെത്തി; കുട്ടിയെ അടിമയാക്കി പണിയെടുപ്പിച്ച ചന്ദ്രുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

December 28, 2018 | 11:02 pm

തഞ്ചാവൂർ: ഗജ ചുഴലിക്കാറ്റിൽ തകർന്നുപോയ വീട് പുതുക്കിപ്പണിയുന്നതിന് പണം കണ്ടെത്താനായി മാതാപിതാക്കൾ പന്ത്രണ്ട് വയസ്സുള്ള സ്വന്തം മകനെ പതിനായിരം രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുക...

ഐസ്‌ലാൻഡിൽ കാർ പാലത്തിൽ നിന്ന് മറിഞ്ഞ് മൂന്ന മരണം; കൊല്ലപ്പെട്ടത് രണ്ട സ്ത്രീകളും ഒരു കുഞ്ഞുമുൾപ്പടെ മൂന്ന് പേർ; അപകടത്തിൽ പ്പെട്ടത് ബ്രിട്ടനിൽ നിന്നും ടൂർ പോയ രണ്ട് ഇന്ത്യൻ കുടുബങ്ങൾ; രണ്ട് പേരുടെ നില ഗുരുതരം

December 28, 2018 | 10:58 pm

റെയ്ക്കാവിക്ക്: ഐസ്ലൻഡിൽ കാർ പാലത്തിൽ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വംശജർ മരിച്ചു. ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബ...

ഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്; തീരപ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു; കഴിഞ്ഞയാഴ്ചത്തെ സുനാമിയിലെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു

December 28, 2018 | 10:43 pm

ജക്കാർത്ത: സുനാമി ഭീഷണി വീണ്ടും ഉയർന്നതിനെ തുടർന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ തീരപ്രദേശത്ത് 4000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്തെ അനക്ക് ക്രകതോവ എന്ന അഗ്‌നിപർതം പൊട്ടിത്തെറിച്ചതിനെ തുടർന...

ഒടുവിൽ സർക്കാരിന്റെ കൈതാങ്ങ്; കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന മുൻദേശീയ ഹോക്കി താരം ഇനി സർക്കാർ ഉദ്യോഗസ്ഥ; ഡിവി ശകുന്തളയ്ക്ക് രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ സ്വീപ്പർ തസ്തികയിൽ സ്ഥിര നിയമനം; ഉത്തരവ് കായിക മന്ത്രി ഇപി ജയരാജൻ കൈമാറി; അറുതിയാകുന്നത് 15 വർഷം നീണ്ട കഷ്ടപ്പാടുകൾക്ക്

December 28, 2018 | 10:36 pm

തിരുവനന്തപുരം: ആഹാരത്തിനുള്ള വകതേടി പാളയം മാർക്കറ്റിൽ നാരങ്ങയും മുട്ടയും വിറ്റ് കഴിഞ്ഞിരുന്ന മുൻ വനിതാ ഹോക്കി താരം ഡിവി ശകുന്തള ഇനി സർക്കാർ ഉദ്യോഗസ്ഥ. പതിനഞ്ച് വർഷക്കാലം തിരുവനന്തപുരം പാളയം മാർക്കറ്റ...

തുഷാർ വെള്ളാപ്പള്ളി വനിത മതിലിൽ പങ്കെടുക്കുന്നതിൽ അനൗചിത്യമില്ലെന്ന് ശ്രീധരൻ പിള്ള; അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തത് എൻഡിഎ പരിപാടി അല്ലാത്തതിനാലും; തുഷാറിന്റെ പങ്കാളിത്തം പാർട്ടിയില് ആലോചിക്കാതെയെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്; തുഷാറിന് ആവശ്യത്തിലധികം പിന്തുണ കൊടുക്കുന്ന പിള്ളയ്‌ക്കെതിരെ മുരളീധര വിഭാഗവും; സിപിഎമ്മും സംസ്ഥാന സർക്കാരും തീർക്കുന്ന വനിതാ മതിലിനെ ചൊല്ലി എൻഡിഎയിലും ബിഡിജെഎസിലും കൂട്ടത്തല്ല്

December 28, 2018 | 10:07 pm

തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിത മതിലില് പങ്കെടുക്കുന്നതിനെ ചൊല്ലി എൻഡിഎയ്ക്ക് ഉള്ളിൽ തർക്കവും ഭിന്നതയും രൂക്ഷമാകുന്നു. സംസ്ഥാന സർ്ക്കാരാണ് വനിത മതിൽ പണിയുന്നത്. സിപ...

രഹ്നയ്ക്ക് പിന്നാലെ ലിബിയെയും പൂട്ടാനൊരുങ്ങി പൊലീസ്; ഫേസ്‌ബുക്കിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ കേസെടുത്തു; പൊലീസ് നടപടി എറണാകുളം ചീഫ് ജുഡീഷൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെ തുടർന്ന്

December 28, 2018 | 09:55 pm

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് പിന്നാലെ ശബരിമല കയറാൻ ശ്രമിച്ചു പരാജയപ്പെട്ടു മടങ്ങിയ ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി ലിബിക്കെതിരേ കേസ്. ഫേസ്‌ബുക്കിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ...

വനിതാ മതിലിലെ പണപിരിവ്; വിവരം നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനം; ഉള്ള്യേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീർ ചികിത്സ തേടി; കയ്യേറ്റത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ് 

December 28, 2018 | 09:19 pm

കോഴിക്കോട്: കോഴിക്കോട്ടെ വനിതാ മതിൽ പിരിവ് സംബന്ധിച്ച വിവരം മാധ്യമങ്ങൾക്ക് നൽകിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവിനു മർദ്ദനം. ഉള്ള്യേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീർ നളന്ദയ്ക്കു നേരെയാണ് വ...

കേരള പൊലീസിലെ വിശ്വാസ്യതയുടേയും കാര്യക്ഷമതയുടേയും മുഖം; ഒരേ സ്ഥലത്ത് ഐജിയായി കാലാവധി പൂർത്തിയാക്കിയ ഏക ഐപിഎസുകാരനായും തിളങ്ങി; കണ്ണൂരിലുൾപ്പടെ പ്രതിസന്ധികളിൽ കൊടിയുടെ നിറം നോക്കാതെ ഇടതിനും വലതിനും ക്രൈസിസ് മാനേജർ; ക്രമസമാധാനം നഷ്ടപ്പെടാതെ ശബരിമലയിൽ എല്ലാം വരുതിയിൽ നിർത്തിയും താരമായി; കാര്യക്ഷമതയ്ക്ക് തേടിയെത്തിയ അംഗീകാരങ്ങളും നിരവധി; മനോജ് എബ്രഹാമിന് എഡിജിപി പദവി മറ്റൊരു പൊൻതൂവൽ തന്നെ

December 28, 2018 | 09:09 pm

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാം ഐപിഎസ്‌സിന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ അത് മികവിനുള്ള അംഗീകാരം തന്നെയാണ് എന്ന് നിസംശയം പറയാം. മനോജ് എബ്രഹാം എന്ന ഉദ്യോഗസ്ഥന് മുൻപും തന്റേതായ വ്യക്തിമുദ്ര ...

ഹൈക്കോടതി ഉത്തരവ് ലംഘിക്കാനൊരുങ്ങി ബാലസംഘം; വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് പ്രേമയം പാസാക്കി; വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രമേയത്തിൽ ആഹ്വാനം; സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കോടതി അനുവദിച്ചിട്ടില്ലെങ്കിലും അണിചേരാൻ ആഗ്രഹമുള്ള കുട്ടികളെ രക്ഷാകർത്താക്കൾ കൊണ്ടുവരണമെന്ന് ജി സുധാകരൻ

December 28, 2018 | 08:47 pm

അടൂർ: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനിതാ വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രമേ...

ശാസ്ത്ര പ്രചാരണമാണ് വനിതാ മതിലിൽ കല്ലുകളാവുകയല്ല നാസ്തികരുടെ ചുമതലയെന്ന് സജീവൻ അന്തിക്കാട്; ദൈവം എന്നത് മനുഷ്യ മസ്തിഷ്‌ക്കത്തിലെ ന്യൂറോളജിക്കൽ പ്രശ്‌നം മാത്രമെന്ന് എതിരൻ കതിരവൻ; മതത്തിന്റെ പൊയ്ക്കാലുകൾ ഇല്ലെങ്കിലും മനുഷ്യന് ഒരു പ്രശ്‌നവുമില്ലെന്ന് സി രവിചന്ദ്രൻ; ജാതിയുടെയും മതത്തിന്റെയും പേരിൽ സംവരണം തങ്ങൾ വാങ്ങില്ലെന്നും ആശയത്തിൽ വെള്ളം ചേർക്കില്ലെന്നും ഉറപ്പിച്ച് പറഞ്ഞ് ഗവേഷക വിദ്യാർത്ഥികൾ; അക്കേഷ്യഭീതി മുതൽ ലാട വൈദ്യംവരെ ചർച്ചയാക്കി സ്വതന്ത്ര ചിന്തകരുടെ സംഗമം

December 28, 2018 | 08:03 pm

കൊച്ചി: അക്കേഷ്യ ഭീതി മുതൽ ആസ്ട്രോ ഫിസിക്‌സ് വരെ, പാരന്റിങ്ങ് തൊട്ട് സൈക്കോപ്പത്തുകളുടെ മനഃശാസ്ത്രവും ലാടവൈദ്യം വരെയും. മതവിമർശനവും സാമൂഹിക നിരീക്ഷണങ്ങളും ശാസ്ത്ര ക്ലാസുകളും സംവാദങ്ങളുമൊക്കയായി വിജ്ഞ...

ഒന്നാം ഭാര്യയുമായുള്ള വിവാഹ വാർഷികം ആഘോഷിച്ചത് സകുടുംബം; ആദ്യ ഭാര്യയുമൊത്തുള്ള തകർപ്പൻ ആഘോഷത്തിൽ പങ്കാളിയായി രണ്ടാം ഭാര്യയും മക്കളും; ബിഗ്‌ബോസ് ഫെയിം ബഷീർ ബഷിയുടെ വിവാഹ വാർഷികം ആഘോഷമാക്കി സോഷ്യൽ മീഡിയ

December 28, 2018 | 07:24 pm

കൊച്ചി: ഒരു ഭാര്യയെ കൊണ്ട് തന്നെ ജീവിക്കാൻ വയ്യെന്ന് തമാശയ്‌ക്കെങ്കിലും പറയാത്ത ഒരു ഭർത്താവും ലോകത്ത് കാണില്ല. അപ്പോഴാണ് രണ്ട ഭാര്യമാരുമൊത്ത് ഒരുമിച്ച് ജീവിക്കുന്ന ബഷീർ ബഷി എന്ന യുവാവ് ശ്രദ്ധേയനായത്. ...

വർഗീയതയും അവസരവാദവും അഴിമതിയും മാത്രം കൈമുതലായ തുഷാർ വെള്ളാപ്പള്ളിയെ ചുവന്ന കോണകം ഉടുപ്പിച്ചാൽ കേരളത്തിൽ നവോത്ഥാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവർ എന്തു മറുപടിയാണ് അർഹിക്കുന്നത്? മുത്തലാഖിനെക്കുറിച്ച് വാ തുറക്കാതെ ശബരിമലയെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നവർ എന്തുതരം നവോത്ഥാനമാണ് സൃഷ്ടിക്കുന്നത്? ഇനിയെങ്കിലും പറയൂ സഖാവേ എന്തിന് വേണ്ടിയാണ് ഈ വനിതാ മതിൽ?

December 28, 2018 | 07:22 pm

ശബരിമല യുവതി പ്രവേശന വിഷയം സജീവമായി നിൽക്കുമ്പോഴാണ് നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കാൻ പിണറായി വിജയൻ തീരുമാനിക്കുന്നത്. പിണറായി വിജയൻ നവോത്ഥാന പ്രസ്ഥാനം എന്ന് പേരുവിളിച്ചതിൽ വെള്ളാപ്പള്ളിയുടെ എസ്എൻഡിപ...

ഇതിലും വലിയ തോൽവി സ്വപ്‌നങ്ങളിൽ മാത്രം! ശ്രീരാമന് താമസിക്കാൻ വീട് നിർമ്മിച്ചുനൽകണം; അതും പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി; ആവശ്യം അറിയിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് ബിജെപി എംപി ഹരിനാരായൺ രാജ്ഭറിന്റെ കത്ത്

December 28, 2018 | 07:14 pm

ഡൽഹി: ഹനുമാനെ ദളിതനും മുസ്ലീമും ജാട്ടും വരെയാക്കി വളരെ കാര്യമായി ബിജെപി നേതാക്കൾ പ്രസ്താവന നടത്തിയിരുന്നു. ഇത് രാജ്യം മുഴുവൻ ഏറ്റെടുക്കുകയും. വലിയ പരിഹാസത്തിനും വിമർശനത്തിനും ഇടവരുത്തിയിരുന്നു. ഇതിന്റ...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സികെ ജാനു; ജനാധിപത്യ രാഷ്ട്രീയ സഭ ഇനി ഇടത് മുന്നണിയുമായി സഹകരിക്കും; വനിത മതിലിനും പിന്തുണ പ്രഖ്യാപിച്ച് ആദിവാസി നേതാവ്

December 28, 2018 | 06:55 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനു കൂടിക്കാഴ്‌ച്ച നടത്തി. ഇടതുമുന്നണി നാല് കക്ഷികളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും സി.കെ ജാനുവിന്റേത് ഉൾപ്പടെയുള്ള പാർ...

ബോളിവുഡിന്റെ ബിഗ്ബോസ് കിരീടം കേരളത്തിലേക്ക് എത്തുമോ? ബിഗ്‌ബോസ് ഫൈനലിൽ ഇടംപിടിച്ച് മലയാളികളുടെ സ്വന്തം ശ്രീശാന്ത്; കളിക്കളത്തിലെന്നപോലെ ഷോയിലും വിവാദങ്ങൾ നിറച്ച ശ്രീശാന്ത് ഒടുവിൽ കാണികൾക്ക് പ്രിയങ്കരനായി മാറുന്നു: ശ്രീശാന്ത് ബിഗ്‌ബോസ് ജേതാവാകാൻ നിങ്ങൾക്കും വോട്ട് ചെയ്യാം

December 28, 2018 | 06:47 pm

ഇന്ത്യയിലെ എറ്റവം വലിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദിയിൽ ബിഗ്‌ബോസ് 12-ാം സീസണിൽ എത്തിനിൽക്കുമ്പോൾ അത് മലയാളികൾക്കും അഭിമാനമായി മാറുകയാണ്. ഹിന്ദി ബിഗ് ബോസിൽ കരുത്ത് തെളിയിച്ച മലയാളികളുടെ സ്വന്തം ശ...

MNM Recommends

Loading...
Loading...