April 25, 2024+
-
ജുമേറ വില്ലേജിലെ താമസക്കാരനായിരുന്ന ജോൺ മാർഷർ സഞ്ചരിച്ച കാർ ഇടിച്ചു മറിഞ്ഞത് ദുബായ് തുരങ്കപാതയിൽ വെച്ച്; ഇടിയുടെ ആഘാതത്തിൽ തീ കത്തിപ്പടർന്നതോടെ ദാരുണ മരണം; വിട പറഞ്ഞത് മാർത്താണ്ഡം സ്വദേശിയായ മലയാളി ഡോക്ടർ; ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുടെ വിയോഗത്തിൽ തേങ്ങി സഹപ്രവർത്തകർ
November 28, 2019ദുബായ്: വേൾഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി ഡോക്ടറാണ്. തിരുവനന്തപുരം സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൻ സ്കിന്നർ (60) ആണ് കാർ...
-
വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ ആക്രമിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ; പൊലീസ് പൊക്കിയത് കന്യാകുമാരിയിൽ നിന്ന്
November 28, 2019അടൂർ ∙ വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ ആക്രമിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കന്യാകുമാരി സ്വദേശികളായ 3 പേർ അറസ്റ്റിൽ. കന്യാകുമാരി മാങ്കോട് കോവി...
-
ശശിധരൻ കൊലക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം ; തെളിവുകൾ നശിപ്പിക്കാനും ശ്രമം, മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെട്ടു കഴുകി വൃത്തിയാക്കി ; കസ്റ്റഡിയിൽ എടുത്ത സിജു പൊലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു
November 28, 2019കോട്ടയം: സി.ആർ. ശശിധരൻ കൊലക്കേസ് അന്വേഷണം ഇഴയുന്നു. ഇതോടെ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. കസ്റ്റഡിയിൽ എടുത്ത സിജു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സംഭവത്തോടൊണ്...
-
ആദ്യം ഡാം തുറന്നു വിട്ടു പ്രളയം സൃഷ്ടിച്ചു; പിന്നാലെ നാടു മുഴുവൻ പിരിച്ച് ദുരിതബാധിതർക്ക് ആശ്വാസ സഹായം നൽകി; ഒടുവിൽ സാമ്പത്തിക അടിത്തറ തകർന്ന് സംസ്ഥാന സർക്കാർ കടക്കെണിയിലായപ്പോൾ കൊടുത്ത പണം തിരികെ വാങ്ങാൻ നീക്കം; പ്രളയ ബാധിതർ വാങ്ങിയ പണം തിരികെ അടയ്ക്കണം എന്നാവശ്യപ്പെട്ട് നാടു നീളെ നോട്ടീസ്
November 28, 2019പത്തനംതിട്ട: ആദ്യം ഡാമുകൾ തുറന്നു വിട്ട് മഹാപ്രളയമുണ്ടാക്കി. പിന്നെ, നവകേരള നിർമ്മാണമെന്ന് പറഞ്ഞ് നാട്ടുകാരെ ഞെക്കിപ്പിഴിഞ്ഞ് പണം പിരിച്ചു. അതിൽ നിന്നൊരു പങ്ക് വീട് പുതുക്കിപ്പണിയാനും മറ്റ് ആവശ്യങ്ങൾക...
-
കാൽവിരൽ മുറിച്ച് ചികിൽസയിലായിരുന്ന ഭർത്താവിനെ ഉപേക്ഷിച്ച് സുഹൃത്തായ കാമുകനൊപ്പം മുങ്ങി; അഭയം തേടിയതുകൊടുംകാട്ടിലെ ആദിവാസിക്കുടിയിൽ മൊബൈൽഫോൺ ഓഫ് ചെയ്തതിനാൽ പൊലീസിനും പിന്നാലെ എത്താൻ കഴിഞ്ഞില്ല; നാടുവിട്ട കമിതാക്കളെ ഒടുക്കം പൊലീസ് കണ്ടെത്തി; ജയസൂര്യയുടെ ആട് സിനിമയിലെ രംഗത്തിന്റെ തനിയാവർത്തനം വെച്ചൂച്ചിറയിൽ
November 28, 2019പത്തനംതിട്ട: വടംവലിക്ക് പോയി നട്ടെല്ലൊടിഞ്ഞ് കുഴമ്പിട്ട് തിരുമ്മിക്കിടക്കുന്ന ഷാജി പാപ്പാനെ ഉപേക്ഷിച്ച് ഭാര്യ അദ്ദേഹത്തിന്റെ സുഹൃത്തിനൊപ്പം പോകുന്ന സീൻ നമ്മൾ കണ്ടത് ആട് ഭീകര ജീവിയാണ് എന്ന ജയസൂര്യ സിനി...
-
പത്ത് മിനിറ്റു നേരത്തെ പണിയല്ലേടാ ഉണ്ടായിരുന്നുള്ളൂ എന്നു നിർമ്മാതാവ്; എനിക്ക് മൂഡാകാതെ താൻ അഭിനയിക്കില്ലെന്ന് ഷെയിൻ നിഗം; ലൊക്കേഷനിൽ നൂറ് പേർ കാത്തിരിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ടെന്ന് മറുപടി; എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വേറെ വഴി നോക്കിക്കോളാൻ മുന്നറിയിപ്പ്; ജോബി ജോർജ്ജിനെതിരെ ഷെയിൻ നിഗത്തിനൊപ്പം നിന്നു പണി കൊടുത്ത നിർമ്മാതാവ് മഹാസുബൈറിനിട്ടും യുവനടന്റെ ഉഗ്രൻപണി; ഷെയിൻ നിഗം ഒരു കോടി പ്രതിഫലം വാങ്ങാൻ ഒരുങ്ങുന്നത് ഇങ്ങനെ
November 28, 2019കൊച്ചി: വെയിൽ സിനിമയുടെ വിവാദത്തിന് പിന്നാലെ നടൻ ഷെയിൻ നിഗം വീണ്ടും വിവാദത്തിൽ ചാടിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. ഉല്ലാസം സിനിമയുടെ നിർമ്മാതാവാണ് നടനെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സ...
-
അയക്കുന്ന സന്ദേശങ്ങളുടെ ദുരുപയോഗം കൂടുന്നു; പുതിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി വാട്സ്ആപ്പ്; ചാറ്റുകൾ സ്ക്രീൻഷോട്ട് എടുക്കുന്നവരും ഇനി പാടുപെടും;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
November 28, 2019കാലിഫോർണിയ: പുതിയ ഫീച്ചർ പരിചയപ്പെടുത്തി വാട്സ്ആപ്പ് വീണ്ടും. ചാറ്റിങിൽ സംവിധാനത്തിൽ ഉപയോഗിക്കുന്ന രീതിയെ മാറ്റിയേക്കാവുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പിന്റെ പുതിയ ഫീച്ചർ പുറത്തിറങ്ങിയത്. ഉപഭോക്താക്കള...
-
ബിജെപി കെണിയിൽ അജിത് പവാർ എന്ന വന്മരം വീണപ്പോൾ എൻസിപിയുടെ രക്ഷകയായി അവതരിച്ചു; പവർ ഹിറ്ററായ അച്ഛൻ പവാറിനൊപ്പം നിന്നു എംഎൽഎമാരെ തഞ്ചത്തിലാക്കി; നാല് ദിവസത്തെ പരിശ്രമത്തിൽ ബിജെപിയുടെ സ്വപ്നങ്ങളെല്ലാം തകർത്ത് അച്ഛന്റെ പിൻഗാമി താൻ തന്നെയെന്ന് തെളിയിച്ചു; തിരികെ എത്തിയ അജിത്തിനെ ദാദാ.. എന്നു വിളിച്ച് സ്നേഹാലിംഗനം ചെയ്തു വരവേൽപ്പു നൽകി; മഹാരാഷ്ട്ര പിടിക്കാനുള്ള പവർ ഗെയിമിൽ സുപ്രിയ സുലെ എൻസിപിയെയും കൈപ്പിടിയിൽ ഒതുക്കി; വഴിയൊരുങ്ങുന്നത് സ്ഥാനാരോഹണത്തിന്
November 28, 2019മുംബൈ: സുപ്രിയ സുലെ - മറാത്താ രാഷ്ട്രീയത്തെ ഭാവിയിൽ നയിക്കാൻ പോകുന്ന ഒരു പവർഫുൾ പേരു തന്നെയാകും അതെന്ന് ഉറപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയിൽ നടന്നു വന്നത്. പിളർന്നു എന്...
-
എസ്പിജി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി; കോൺഗ്രസ് ഇറങ്ങിപ്പോയി; ചർച്ചയ്ക്കിടെ ഗോഡ്സയെ ദേശഭക്തനെന്ന് വിളിച്ച് പ്രജ്ഞ സിങ് ഠാക്കൂർ
November 28, 2019ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ എസ്പിജി ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടാണ് അമിത്ഷാ എസ്പിജി ഭേദഗതി ബിൽ പാസ്സാക്കിയതെന്ന് ആരോപിച്ച് കോൺഗ്രസ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. ജനങ്...
-
എല്ലും ആയുധങ്ങളുമായി രാത്രി പൊതുശ്മശാനത്തിൽ പൂജ; കാറിന്റെ വെളിച്ചം കണ്ടതോടെ നാട്ടുകാർ ഇടപെട്ടു; അസാധാരണമായി ഒന്നുമില്ലെന്ന് പൊലീസ്
November 28, 2019വണ്ടിപ്പെരിയാർ: എല്ലും ആയുധങ്ങളും ഉപയോഗിച്ച് രാത്രി പൊതുശ്മശാനത്തിൽ പൂജ നടത്തിയത സംഭവത്തിൽ നാട്ടുകാർ ഇടപ്പെട്ട് തടഞ്ഞു. ആർണക്കൽ ധർമാവാലി ഡിവിഷണൽ പൊതുശ്മശാനത്തിൽ ചൊവ്വാഴ്ച രാത്രി 12 മണിക്കായിരുന്നു സം...
-
ബൈക്കപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു; മലബാർ കൺസ്ട്രക്ഷൻസ് ആൻഡ് മെറ്റീരിയൽസ് ഉടമ തോമസിന്റെ മകൻ
November 28, 2019പേരാവൂർ (കണ്ണൂർ): ബെംഗളൂരുവിൽ ബുധനാഴ്ച ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. മലബാർ കൺസ്ട്രക്ഷൻസ് ആൻഡ് മെറ്റീരിയൽസ് ഉടമ കൂത്തുപറമ്പ് കണ്ണവം കൈച്ചേരിയിലെ മടത്തിനാമറ്റത്തിൽ തോമസ...
-
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഉദ്ധവ് താക്കറെ മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ആറ്റിൽ കളയും! മുന്നണിയുടെ പൊതുമിനിമം പരിപാടി അനുസരിച്ച് കർഷകർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും; ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചൊല്ലുക ഒന്നോ രണ്ടോ മന്ത്രിമാർ മാത്രം; അജിത് പവാർ തിരികെ എത്തിയെങ്കിലും സമ്മർദ്ദങ്ങൾക്കിടെ സ്വന്തം പാളയം കാത്ത സുപ്രിയ സുലെ ഉപമുഖ്യമന്ത്രിയാകാൻ സാധ്യത; സത്യപ്രതിജ്ഞക്ക് സോണിയ എത്തും; താക്കറെ കുടുംബത്തിലെ ആദ്യമുഖ്യമന്ത്രിയുടെ സ്ഥാനാരോഹണം ആഘോഷമാക്കാൻ പ്രവർത്തകർ
November 28, 2019മുംബൈ: താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന ഉദ്ധവ് താക്കറെയുടെ സ്ഥാനാരോഹണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവസേനാ പ്രവർത്തകർ. ഇന്ന് വൈകുന്നേരം 6.30ന് ശിവാജി പാർക്കിലാ...
-
റഖീം കോൺവാളിന്റെ മാന്ത്രിക ബോൾ; അഫ്ഗാനിസ്ഥാൻ തകർന്നു, വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ; ആദ്യ ദിനം ഏഴു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് കോൺവാൾ
November 28, 2019ലക്നൗ: ഒരു ടെസ്ററ് ക്രിക്കറ്റിൽ ആദ്യ ദിനം ഏഴു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് വിൻഡീസ് സ്പിന്നറാണ് കോൺവാൾ. ഓഫ് സ്പിന്നറായ കോൺവാളിന്റെ മാന്ത്രിക പ്രകടനമാണ് അഫാഗാനെ മടക്കിയൊടിച്ചത്. ട...
MNM Recommends +
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ