1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരൻ; രണ്ടുമാസം മുമ്പുണ്ടായ സംഭവത്തിന് ശേഷം പ്രതി മുങ്ങി; യുവതിയുടെ പരാതിയിൽ മലപ്പുറം നടുത്തൊടി അനീഷ് അറസ്റ്റിൽ

November 28, 2019 | 11:12 pm

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പറങ്കിമൂച്ചിക്കൽ കുറുപ്പൻ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്...

കോളജ് അദ്ധ്യാപികയെ പീഡിപ്പിച്ച ശേഷം നഗ്‌ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; അജ്മാനിലേക്ക് കടന്ന പ്രതി മുഹമ്മദ് ഹാഫിസിനെ പൊക്കാൻ ലൂക്കൗട്ട് നോട്ടീസുമായി പൊലീസ്

November 28, 2019 | 11:11 pm

മലപ്പുറം: കോളജ് അദ്ധ്യാപികയെ പീഡിപ്പിച്ച ശേഷം നഗ്‌ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. അജ്മാനിലേക്ക് കടന്ന പ്രതിയെ പൊക്കാൻ ലൂക്കൗട്ട് നോട്ടീസുമായി പൊലീസ്. ഇതിനായി കേസന്വേഷിക്കുന്ന മലപ്പുറം നാർക്കോ...

ആദ്യം കാണുന്നത് യുവതിയുടെ കയ്യിൽ പിടിച്ചു നിലത്തുകൂടി വലിച്ചിഴച്ചു കൊണ്ടു പോകുന്നത്; കൈ ഉയർത്തിയപ്പോൾ മറുകൈയിൽ ഉണ്ടായിരുന്ന തൂമ്പ കൊണ്ട് തലയ്ക്ക് ആദ്യ പ്രഹരം; കുറച്ചുകൂടി വലിച്ചു കൊണ്ടുപോയ ശേഷം വീണ്ടും തലയ്ക്കടിച്ചു; അബോധാവസ്ഥയിലാക്കി വസ്ത്രങ്ങൾ വലിച്ചുകീറി എറിഞ്ഞു പൂർണനഗ്നയാക്കിയ ശേഷം അതിക്രൂര ബലാത്സംഗം; കാമവെറി തീർത്ത നരാധമൻ സ്ഥലം വിടുമ്പോൾ കണ്ണിലുടക്കിയ സിസി ടി വി ക്യാമറയും തല്ലിപ്പൊളിച്ചു; ഉമർ അലിയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട് തലമരവിച്ച് പൊലീസുകാരും

November 28, 2019 | 11:01 pm

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ദീപ എന്ന യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം മലയാളികളെ നടുക്കുന്നതാണ്. ഉമർ അലിയെന്ന നരാധമൻ അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതര സംസ്...

സീരിയൽ നടിമാരുമൊത്തുള്ള നിശാവരുന്നിനെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ചിൽ അറിയിച്ച സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് പ്രതികളെയും സിബിഐ കോടതി ചോദ്യം ചെയ്തു; ഡിവൈഎസ്‌പി സന്തോഷ് നായരടക്കം ചോദ്യം ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം

November 28, 2019 | 11:00 pm

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡിവൈഎസ്‌പി സന്തോഷ് നായരും സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയനും ...

ലാത്തി കൊണ്ടു എറിഞ്ഞ് വീഴ്‌ത്തിയല്ല നാട്ടിൽ നിയമം നടപ്പാക്കേണ്ടത്; ഇത് സർക്കാരിന്റെയോ പൊലീസിന്റെയോ നയമല്ല; കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ അപകടത്തിൽ പെടുത്തിയ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കും; ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജില്ലാ പൊലീസ് മേധാവി ഉത്തരവാദി; മുഖം നോക്കാതെ നടപടിക്ക് ലോക്‌നാഥ് ബെഹ്‌റ; സംഭവം അന്വേഷിക്കാൻ എഡിജിപി ഷേഖ് ദർബേഷ് സാഹിബിന് ചുമതല; നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തിയതോടെ മുഖം രക്ഷിക്കാൻ പാടുപെട്ട് പൊലീസ്

November 28, 2019 | 10:59 pm

കൊല്ലം: കടയ്ക്കലിൽ ഹെൽമറ്റ് ധരിക്കാതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്‌ത്തി അപകടമുണ്ടാക്കിയ സംഭവത്തിൽ പൊലീസ് മേധാവി കർശന നടപടിക്ക്. പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന്...

ഗൾഫിലും നാട്ടിലുമായി ബാർബർ ജോലി നോക്കുന്നതിനിടെ എളുപ്പത്തിൽ പണമുണ്ടാക്കാൻ മോഹം; മാരുതി റിറ്റ്സ് കാറിനുള്ളിൽ കടത്തിയത് 10 കിലോ കഞ്ചാവ്; കാറിൽ 15 പാക്കറ്റ് സൂക്ഷിക്കാൻ പ്രത്യേകം അറകൾ; മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയിലായ ഷാനവാസ് ദീർഘനാളായി ഇന്റലിജൻസ് നിരീക്ഷണത്തിൽ

November 28, 2019 | 10:31 pm

മലപ്പുറം: മാരുതി റിറ്റ്സ് കാറിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കാൻ പ്രത്യേകം അറകൾ. 15പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് തൂക്കിയപ്പോൾ 10 കിലോ.ബാർബർ ജോലിക്കാരനായ ഷാനവാസ് കഞ്ചാവ് വിതരണത്തിനിങ്ങിയത് ലക്ഷങ്ങൾ മോ...

വീട്ടിൽ തനിച്ചു താമസിക്കുന്ന 80കാരിയെ കൊലപ്പെടുത്തിയത് കണ്ണിലേക്ക് മുളക്പൊടി വിതറിയശേഷം; കട്ടിലിലേക്കു തളർന്ന് വീണ വയോധികയുടെ കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ മുണ്ടു മുറക്കി കൊലപ്പെടുത്തി; കൈയിൽ കിട്ടിയ സ്വർണവുമായി കടന്ന അബ്ദുസലാം പിടിയിലായത് രണ്ടുവർഷത്തിന് ശേഷം; കേസിന്റെ വിചാരണ ഡിസംബർ രണ്ടിന്

November 28, 2019 | 10:18 pm

മലപ്പുറം: വീട്ടിൽ തനിച്ച് താമസിക്കുന്ന 80വയസ്സുകാരിയെ കഴുത്തുഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബർ രണ്ടിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. കോട്ടക്കൽ ചുടലപ്പറമ്പ് പ...

നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാര മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; നടപടി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിൽ; ശ്രീകുമാര മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യാൻ സാധ്യത; തനിക്ക് വധഭീഷണിയുണ്ടെന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ പരാതിയിൽ നടപടികൾ ശക്തമാക്കി പൊലീസ്

November 28, 2019 | 10:09 pm

തിരുവനന്തപുരം: ശ്രീകുമാർ മേനോനിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ നടപടികൾ ഊർജ്ജിതമാക്കി പൊലീസ്. ഇതിന്റെ ഭാഗാമായി ശ്രീകുമാര മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും പൊലീസ്...

വഞ്ചിയൂർ കോടതി മുറി പൂട്ടിയിട്ട സംഭവം: മജിസ്‌ട്രേട്ട് സി ജെ എമ്മിന് നൽകിയ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി; ബാർ അസോസിയേഷൻ പ്രസിഡന്റിനും സെക്രട്ടറിക്കും കണ്ടാലറിയാവുന്ന 10 അഭിഭാഷകർക്കുമെതിരെ ജാമ്യമില്ലാ കേസ്; മജിസ്‌ട്രേട്ട് ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

November 28, 2019 | 10:02 pm

തിരുവനന്തപുരം: വാഹന അപകട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിയായ കെ എസ് ആർ ടി സി ഡ്രൈവറെ ജാമ്യം റദ്ദാക്കി കോടതി റിമാന്റ് ചെയ്തതുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ടിന്റെ നീതിന്യായ നിർവ്വഹണം തടസ്സപ്പെടു...

കിഴക്കൻ മക്കയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2 .6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല

November 28, 2019 | 09:55 pm

മക്ക: വിശുദ്ധ മക്കയോട് ചേർന്ന പ്രദേശങ്ങളിൽ ഭൂചലനം. മക്കയുടെ കിഴക്ക് വ്യാഴാഴ്ച രാവിലെ ആണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ ഒമ്പതു മണിക്ക് ഉണ്ടായ വിറയൽ മൂന്ന് സെക്കൻഡ് നീണ്ടുനിന്നു. റിക്ടർ സ്‌കെയിലിൽ 2 .6 ...

നോട്ടുനിരോധനക്കാലത്ത് സ്വന്തം വീട്ടിൽ 2000 രൂപയുടെ പുതിയ നോട്ടുകെട്ടുകൾ അടിച്ചിറക്കി പാർട്ടിയെ നാറ്റിച്ച മുൻ യുവമോർച്ചാ നേതാവ് കള്ളനോട്ടുകേസിൽ മൂന്നാമതും അറസ്റ്റിൽ; അന്തിക്കാട്ടുവെച്ച് പിടിയിലായത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായി; മൂന്നുമാസം മുമ്പ് കൊടുവള്ളിയിൽവെച്ച് അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ; കള്ളനോട്ട് കേസ് ഭീകരവാദ പ്രവർത്തനമാക്കിയിട്ടും ഇയാൾക്കെതിരെ ശക്തമായ വകുപ്പുകൾ ഇല്ല; രാകേഷിന് നോട്ടടി കുലത്തൊഴിലോ?

November 28, 2019 | 09:48 pm

തൃശൂർ: നോട്ടുനിരോധനക്കാലത്ത് വീട്ടിൽ യന്ത്രംവെച്ച് പുതിയ 2000രൂപയുടെ കള്ളനോട്ടുകൾ അടിച്ചതിന് പിടിയിലായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മൂൻ യുവമോർച്ചാ നേതാവ് കള്ളനോട്ടുമായി മൂന്നാമതും അറസ്റ്റിൽ. അമ...

മുഹമ്മദ് മിദ്‌ലാജ് കഞ്ചാവ് വിൽപ്പന നടത്തിയത് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച്; കഞ്ചാവ് കടത്തിയിരുന്നത് വിനോദയാത്രയുടെ മറവിലും; ഒടുവിൽ എക്‌സൈസിന്റെ പിടിയിലായത് ആന്ധ്രയിൽ നിന്നും കഞ്ചാവുമായി എത്തുന്നതിനിടെ

November 28, 2019 | 09:41 pm

കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തി വരുന്നയാളെ എക്സൈസ് പിടികൂടി. താമരശ്ശേരി പൂനൂർ ഉമ്മിണിക്കുന്നുമ്മൽ മുഹമ്മദ് മിദ്ലാജ്(20) ആണ് പിടിയിലായത്. കൊയിലാണ്ടിയിലെ ലോഡ്ജ് റൂമിൽ നിന്നാണ് രണ്ട...

പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ പോയ പെൺകുട്ടി കൊല്ലപ്പെട്ടത് കൂട്ടബലാത്സംഗത്തിന് ഇരയായ ശേഷം; പത്തൊൻപത്കാരിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

November 28, 2019 | 09:31 pm

ഹൈദരാബാദ്: പത്തൊമ്പത്കാരിയെ പിറന്നാൾ ദിനത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നു. ഹൈദരാബാദിലെ ഹനംകോണ്ടയിലാണ് ജന്മദിനത്തിൽ അമ്പലത്തിൽ പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. പി...

ഇനി പിന്നോട്ടില്ല...വിശ്വാസികൾ ഇല്ലാതെ പള്ളികൾക്ക് എന്തു ഭരണം? മുനയുള്ള ചോദ്യങ്ങൾ ഉന്നയിച്ച് പടുകൂറ്റൻ മാർച്ച് നടക്കുമ്പോൾ അണിനിരന്നവരുടെ ഉള്ളിൽ നിന്നും ഉയർന്നതും സർക്കാരിന് ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന വികാരം; സ്വാതന്ത്ര്യത്തിലേക്കുള്ള തുടക്കമാണ് ചർച്ച് ആക്റ്റിനായുള്ള പ്രക്ഷോഭമെന്ന സിസ്റ്റർ ലൂസിയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയടി; ചർച്ച ആക്ട് ബിൽ ആക്ഷൻ കൗൺസിലിന്റെ ബുധനാഴ്ചത്തെ മാർച്ച് വൻവിജയമായത് ഇങ്ങനെ

November 28, 2019 | 09:28 pm

 തിരുവനന്തപുരം: മാറിമാറി വന്ന സർക്കാരുകൾ കണ്ടില്ലെന്ന് നടിച്ചതാണ് ചർച്ച് ആക്റ്റ്. കാത്തിരുന്നു ക്ഷമ കെട്ടു. ഇനിയെങ്കിലും അത് നടപ്പാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ടായിരുന്നു അഖില കേരള ചർച്...

MNM Recommends

Loading...
Loading...