1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

ബൈബിൾ വായിക്കാനുണ്ട് വാതിലടയ്‌ക്കേണ്ടെന്നു പറഞ്ഞ ബെറ്റി ഭർത്താവ് ഉറങ്ങുന്നത് വരെ കാത്തിരുന്നു; മനോജ് ഉറങ്ങിയതിന് പിന്നാലെ ഹാർപ്പിക്കും മണ്ണെണ്ണയും കൂടി കലർത്തി കുടിച്ചു; വേദന സഹിക്കാതായതോടെ കുളത്തിലേക്ക് ചാടിയ ശേഷം വീടിന്റെ സിറ്റൗട്ടിലേക്ക് കയറി കിടന്നു; പുഷ്പഗിരി മെഡിക്കൽ കോളേജിലെ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് നഴ്‌സിങ് സൂപ്രണ്ടിന്റെ പീഡനം സഹിക്കാതെയെന്ന് ഭർത്താവും ബന്ധുക്കളും

November 28, 2018 | 03:52 pm

തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ ആലപ്പുഴ മുട്ടാർ സ്വദേശിനി ബെറ്റി ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് നഴ്‌സിങ് സൂപ്രണ്ടിന്റെയും സഹപ്രവർത്തകന്റെയും പീഡനം സഹിക്കാതെ. സഹപ്രവർത്ത...

വാങ്ക് വിളിക്കാനാഗ്രഹിച്ച പെൺകുട്ടിയുടെ കഥ പറഞ്ഞ 'കിത്താബ്' നാടക വിവാദം; സാംസ്‌കാരിക നായകരുടെ മൗനം അപലപനീയമെന്ന് തപസ്യ കലാ സാഹിത്യവേദി; റഫീഖ് മംഗലശ്ശേരി തന്റെ കഥ വളച്ചൊടിച്ചെന്നും ഇസ്ലാമികഫോബിയ ശക്തിപ്പെടുത്താൻ ഉപയോഗിച്ചെന്നുമുള്ള ഉണ്ണി ആറിന്റെ പ്രസ്താവന ഭീരുത്വവും അന്തസ്സില്ലായ്മയെന്നം കലാ സാഹിത്യവേദി

November 28, 2018 | 03:27 pm

കോഴിക്കോട്: ഇസ്ലാമിക വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉയർന്ന കിത്താബ് നാടകന് പിന്തുണയുമായി തപസ്യ കലാ സാഹിത്യവേദി രംഗത്തെത്തി. തപസ്യയുടെ ഉത്തരമേഖലാ പ്രവർത്തകയോഗമാണ് ഈ വിഷയത്തിൽ സാംസ്കാരിക ബുദ്ധീജിവിക...

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഹൂസ്റ്റൺ വിന്റർ കൺവെൻഷൻ 30 നു

November 28, 2018 | 03:27 pm

ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (സി.ആർ.എഫ്) ന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വിന്റർ കൺവെൻഷൻ ഈ വര്ഷം നവംബർ 30 നു (വെള്ളി) വൈകുന്നേരം ആറു മണിക്ക് ഡെസ്റ്റിനി ഇവന്റ് വെന്യുവിൽ (1622, Staffordshi...

മല്ലപ്പള്ളി സംഗമത്തിന്റെ ക്രിസ്മസ് കാരൾ റൗണ്ട്‌സ് നവംബർ 30 മുതൽ

November 28, 2018 | 03:25 pm

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപള്ളി നിവാസികളുടെ കൂട്ടയ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ക്രിസ്മസ് കാരൾ റൗണ്ട്‌സ് നവംബർ 30 നു (വെള്ളി) ആരംഭിച്ചു തുടർന്ന് ഡിസംബർ 1,14,15 തീയതികളിലും നടത്തപെടുന്നതാണ്....

വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവർക്ക് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ ലെവിയിൽ മാറ്റം വരുത്തുമെന്ന് സൂചന;ലെവി സംബന്ധിച്ച് സന്തോഷവാർത്ത ഉടൻ ഉണ്ടാകുമെന്ന് തൊഴിൽ മന്ത്രി അറിയിച്ചതോടെ പ്രതീക്ഷയുമായി പ്രവാസികൾ

November 28, 2018 | 03:03 pm

വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവിയിൽ ഇളവ് വരുത്താൻ സൗദി അറേബ്യ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് അധികം വൈകാതെ സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രി എൻജിനീയർ അഹമ്മദ് സുലൈമാൻ അൽറ...

കെ സുരേന്ദ്രനെ അന്യായമായി തടവിൽ വച്ച് പീഡിപ്പിക്കുന്നുവെന്ന് അഡ്വ രാംകുമാർ; കസ്റ്റഡിയിൽ തുടരുന്നത് ഒരു കേസും നിലവിലില്ലാതെ; ബിജെപി നേതാവിന്റെ ജാമ്യ ഹർജിയിൽ വിധി 30 ന്

November 28, 2018 | 02:56 pm

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ സമയത്ത് വീട്ടമ്മയെ ആക്രമിച്ചതിന് സന്നിധാനം പൊലീസ് ചാർജ് ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യഹർജി വിധി പറയുന്നതിനായി ജില്ല...

യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി; കുറ്റക്കാരെന്ന് കണ്ടെത്തിയത് ഒന്നും രണ്ടും പ്രതികളായ കപ്പച്ചേരി ബഷീറിനെയും കൊല്ലിയിൽ അന്ത്രുവിനെയും; മൂന്നു മുതൽ ഏഴുവരെ പ്രതികളെ വെറുതെ വിട്ടു

November 28, 2018 | 02:51 pm

കോഴിക്കോട്: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന വേളം പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു എന്നിവരാണ് ...

ഗവണ്മെന്റിന്റെ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ചു മാറ്റിവെച്ച കണ്ണൂർ മഹോത്സവം 30ന്

November 28, 2018 | 02:49 pm

നവംബർ 16 നു നടത്താൻ തീരുമാനിച്ചു കുവൈറ്റ് ഗവണ്മെന്റിന്റെ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ചു മാറ്റിവെച്ച കണ്ണൂർ മഹോത്സവം നവംബർ 30നു ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അ...

രുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ളാഗ് ഐലൻഡ്

November 28, 2018 | 02:45 pm

ശൈത്യകാല കാഴ്ചകൾക്കും ആഘോഷങ്ങൾക്കും 'രുചി' കൂട്ടുന്ന ആഘോഷങ്ങമൊരുക്കി സഞ്ചാരികളെയും യുഎഇ നിവാസികളെയും സ്വാഗതം ചെയ്യുകയാണ് ഷാർജ ഫ്‌ളാഗ് ഐലൻഡ്. മൂന്നു മാസം നീണ്ടു നിൽക്കുന്ന രുചിമേളയും വിനോദങ്ങളുമാണ് 'കശ...

153 എ യും 295 എ യും നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യയിൽ മതപ്രചരണവും മതസാഹിത്യവും മതാരാധനയും സാധ്യമല്ല; അത്രമാത്രം പരസ്പര കാലുഷ്യവും വ്രണപ്പെടുത്തലും മതങ്ങൾ തമ്മിലുള്ള ഇടപാടുകളിലുണ്ട്; എന്നും പ്രീണിപ്പിച്ച് കൂടെനിർത്തേണ്ട വന്യജീവിയാണ് ഇസ്ലാം എന്ന ധാരണയാണ് സാംസ്കാരിക നായകർ സമൂഹത്തിൽ പടർത്തുന്നത്; റഫീക്കിനെയും രഹാനയെയും പിന്തുണയ്ക്കുന്നു; മതനിന്ദ കുറ്റകരമല്ല, പക്ഷെ മനുഷ്യനിന്ദ അനീതിയാണ്; സി രവിചന്ദ്രൻ എഴുതുന്നു

November 28, 2018 | 02:42 pm

IPC 295 എ, 153 ബി തുടങ്ങിയ കിരാതനിയമങ്ങൾ മതം മതത്തെ തിന്നുന്നത് ഒഴിവാക്കാനായി ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നവയാണ്. രണ്ട് മതങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നതിന് എതിരെയാണ് 153 എ എങ്കിൽ മതവികാരം വ്രണപ്പെടു...

ക്രിസ്തുമസ് കാലത്തിന് കുളിരണിയിക്കാൻ പരമ്പരാഗത കരോൾ ഗാനങ്ങളുമായി കുവൈറ്റിൽ നിന്നൊരു സംഘം മലയാളി യുവാക്കാൾ; കൈയടി നേടി ഡിസംബർ വോയ്സ്

November 28, 2018 | 02:40 pm

കുവൈറ്റ് : പരമ്പരാഗത കരോൾ ഗാനങ്ങളുമായി കുവൈറ്റിൽ നിന്നൊരു സംഘം ശ്രദ്ധനേടുന്നു . ഡിസംബർ വോയ്സ്എന്ന പേരിൽ, .ടൈറ്റസ് മാത്യു രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾക്ക് ,പരമ്പരാഗത കരോൾ വാദ്യോപകരണങ്ങള...

അയോധ്യ കേസ് നീട്ടിവച്ച സുപ്രീം കോടതി ജഡ്ജിമാർക്കെതിരേ ആഞ്ഞടിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ; മൂന്നു ജഡ്ജിമാർ നീതി വൈകിപ്പിക്കുക മാത്രമല്ല, നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു; വിവാദമൊഴിയാതെ അയോധ്യ പ്രശ്നം

November 28, 2018 | 02:29 pm

ന്യൂഡൽഹി: അയോധ്യയും രാമജന്മഭൂമിയും വീണ്ടും തർക്കവിഷയമായി രാജ്യത്ത് ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ വിവാദപ്രസ്താവനകളുമായി ആർഎസ്എസ് നേതാക്കളും രംഗത്ത്. അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ട...

കൊച്ചി വിമാനത്താവളത്തിലെ റൺവേ ജോലികൾ പൂർത്തിയായതിന് പിന്നാലെ തീരാദുരിതവുമായി പ്രദേശവാസികൾ; ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ; പ്രതിഷേധ സൂചകമായി പ്രളയ ദുരിതാശ്വാസമായി ലഭിച്ച വസ്തുക്കൾ തിരികെ നൽകി കാഞ്ഞൂർ പഞ്ചായത്ത്

November 28, 2018 | 02:17 pm

കാലടി: കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയുടെ നേതൃത്വത്തിൽ റൺവേ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾ നടന്നപ്പോൾ പ്രാദേശിക വാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുവാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക...

ആർ.എസ്.സി. ബുക്ക് ടെസ്റ്റ്: പുസ്തകം പ്രകാശനം ചെയ്തു

November 28, 2018 | 02:11 pm

മനാമ: മുഹമ്മദ് നബി (സ) ജീവിതം, ദർശനം എന്ന പ്രമേയത്തിൽ നടന്നു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഗൾഫിൽ രിസാല സ്റ്റഡി സർക്കിൾ (RSC) നടത്തുന്ന വിജ്ഞാന പരീക്ഷ ബുക്ക് ടെസ്റ്റ് - 2018 നുള്ള പുസ്തകം *തിരു...

കണ്ണൂർ അടക്കമുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കണക്ഷൻ ഫ്‌ളൈറ്റ് ; യാത്രസമിതി അധികൃതർക്ക് നിവേദനം നൽകി

November 28, 2018 | 02:09 pm

മനാമ: ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുന്ന കണ്ണൂർ വിമാനത്താവളത്തിലേക്ക് ബഹ്റൈനിൽ നിന്നും ഇതുവരെ ഒരു വിമാന സർവീസും ലഭ്യമായിട്ടില്ല എന്നത്ബഹ്റൈനിലെ മലയാളി സമൂഹത്തിനു നിരാശയുണ്ടാക്കിയതായി യാത്ര സമിതി അഭിപ്രാ...

MNM Recommends

Loading...
Loading...