1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഞങ്ങളുടെ ആരാധനാലയത്തിൽ രാഹുൽ ഈശ്വറിനെന്ത് കാര്യം? ശബരിമലയിൽ മകരജ്യോതിക്ക് മകരവിളക്ക് തെളിക്കാനുള്ള അവകാശം മലയരയർക്ക് തിരികെ നൽകണം എന്നാവശ്യപ്പെട്ട രാഹുൽ ഈശ്വറിന് മറുപടിയുമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്

November 28, 2018 | 11:11 pm

കൊച്ചി: ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനാനുള്ള അവകാസം മലയരയർക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഈശ്വറിന്് മറുപടിയുമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ്. രാഹുൽ ഈശ്വറിന്റെ പ്ര...

ഒടുവിൽ ഭക്തർക്ക് ആശ്വാസമായി സന്നിധാനത്തെ നിയന്ത്രണങ്ങൾ നീങ്ങുന്നു; തീരുമാനം ഉച്ചഭാഷിണിയിലൂടെ അറിയിച്ചപ്പോൾ ശരണം വിളിച്ച് വരവേറ്റ് അയ്യപ്പ ഭക്തർ; വലിയനടപ്പന്തലിൽ സത്രീകൾക്കും കുട്ടികൾക്കും വിരി വയ്ക്കാനും അനുമതി; ശരണം വിളിക്കാൻ ഇനി ഭക്തർക്ക് ധൈര്യമായി ഒത്തുകൂടാം; നിയമവിരുദ്ധമായി സംഘം ചേരുന്നതിന് വിലക്ക് തുടരും; വരുമാനത്തിൽ 25 കോടിയുടെ കുറവെന്ന് ദേവസ്വം ബോർഡ്

November 28, 2018 | 11:04 pm

ശബരിമല: സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കിയതായി അറിയിപ്പ്. തീരുമാനം ദേവസ്വം ബോർഡ് ഉച്ചഭാഷിണിയിലൂടെ തീർത്ഥാടകരെ അറിയിച്ചു. വലിയനടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും...

മധ്യപ്രദേശിൽ അട്ടിമറി വിജയത്തിന് കാതോർത്ത് കോൺഗ്രസ്; 140 സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കമൽനാഥ് വോട്ടിങ് മെഷീനിൽ വ്യാപക ക്രമക്കേടെന്നും ആരോപിച്ചതോടെ സന്ദേഹങ്ങളും; 75 ശതമാനം പോളിങ് രേഖപ്പെടുത്തിയത് തങ്ങൾക്ക് തുണയാകുമെന്ന് അവകാശപ്പെട്ട് ഇരു പാർട്ടികളും

November 28, 2018 | 10:51 pm

ഭോപ്പാൽ: മൂന്ന തവണയായി തുടർച്ചയായി ഭരണത്തിലിരിക്കുന്ന ബിജെപി സർക്കാറിനെ താഴെയിറക്കാമെന്ന പ്രതീക്ഷിയിൽ മധ്യപ്രദേശിലെ കോൺഗ്രസ്.മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ്. വോട്ടെടുപ്പ് സമാധാനപരമായിരുന്ന...

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് പോകുന്നതിന് മുൻപ് പ്രവാസികൾക്ക് ആശങ്ക വേണ്ട; എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; റദ്ദാക്കിയത് 21 മുതൽ ഒരു ദിവസം വരെയുള്ള സമയത്ത് ഇമിഗ്രേഷൻ രജിസ്ടർ ചെയ്യണമെന്ന ഉത്തരവ്; താൽപര്യമുള്ളവർക്ക് സ്വയം രജിസ്ടർ ചെയ്യാനും സൗകര്യം

November 28, 2018 | 10:33 pm

ദുബായ്: യു.എ.ഇ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ രജിസ്‌ട്രേഷൻ നിർബന്ധമ...

കറുപ്പുടുത്ത് സഭയിലെത്തിയ ഒ രാജഗോപാൽ കെ സുരേന്ദ്രനെ ജയിലിൽ അടച്ചതിൽ വാതുറന്നില്ല; പ്ലക്കാർഡേന്താനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ രാജേട്ടൻ; സഭയിൽ ആരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് താൻ പ്രതികരിച്ചില്ലെന്ന് വിചിത്രമായ ന്യായീകരണവും; അയ്യപ്പ വിശ്വാസം സംരക്ഷിക്കാൻ സമരത്തിനങ്ങിയ ബിജെപിയിൽ കൂടിക്കുഴയുന്നത് വിശ്വാസവും അവിശ്വാസവും; കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് അഴിയെണ്ണുമ്പോഴും ഒന്നും ചെയ്യാനില്ലേയെന്ന് അണികൾ; പിള്ളയുടെ അലംഭാവത്തെ പഴിച്ച് സുരേന്ദ്രൻ അനുകൂലികൾ

November 28, 2018 | 10:15 pm

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരിലാണ് ശബരിമല പ്രശ്‌നത്തിൽ ബിജെപി പ്രക്ഷോഭത്തിനു ഇറങ്ങിയതെങ്കിലും ഇപ്പോൾ ബിജെപിയിൽ വിശ്വാസവും അവിശ്വാസവും ഇടകലരുകയാണ്. ശബരിമല പ്രക്ഷോഭം ആരംഭിച്ച ശേഷമുള്ള ബിജെപി സംസ്ഥാ...

ആദിവാസി കോളനി നിവാസിക്ക് കരിമ്പനിയെന്ന് സംശയം; രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നടപടിയുമായി ജില്ലാ കളക്ടർ; നാളെ തലസ്ഥാനത്തേക്ക് മാറ്റുന്നത് ട്രൈബൽ ഡിപാർട്‌മെന്റിന്റെ സഹായത്തോടെ; ആരോഗ്യനിലയിൽ അപകടമില്ലെന്ന് അധികൃതർ

November 28, 2018 | 09:22 pm

കോതമംഗലം: പൊങ്ങൻചോട് ആദിവാസി കോളനിവാസിക്ക് കരിമ്പനിയെന്ന് സംശയം.തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ നടപടിയായി.കളക്ടർ മുഹമ്മദ് വൈ സഫറുള്ള,ഡി എം ഒ .ഡോക്ടർ കുട്ടപ്പൻ,ഐ സി എം ആറിന്റെ പ്രതിനിധി ഡ...

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും പ്രതികൾക്കെതിര്; കേസിന് തുമ്പായത് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ അണിയിച്ച ഓവർകോട്ട്; കഞ്ചാവ് നൽകി പീഡിപ്പിച്ച ശേഷം കൊല നടത്തിയത് തന്ത്രപൂർവ്വം കണ്ടൽക്കാട്ടിലെത്തിച്ചും; മരണം കഴുത്തുഞെരിച്ച് തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്; ലാത്വിയൻ യുവതിയുടെ കൊലപാതക കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക്

November 28, 2018 | 09:11 pm

തിരുവനന്തപുരം: വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസ് വിചാരണക്കായി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ജോൺ വർഗ്ഗീസ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലേക്...

'നായകനിലൂടെ' ചെമ്പനെ ചലച്ചിത്ര ലോകത്ത് എത്തിച്ചത് ലിജോ; അങ്കമാലി ഡയറീസിന് തിരക്കഥയൊരുക്കിയും സഹനിർമ്മാതാവായും സ്‌റ്റോറി ഐഡിയകൾ കൊടുത്തും ലിജോക്ക് കരുത്തായി ചെമ്പനും; കള്ളനായും ഗുണ്ടയായും കട്ടലോക്കലാലും വിലസിയ നടന് ഒടുവിൽ രാജ്യന്തരമേളയിലും അംഗീകാരം; ഒപ്പം ഷോട്ടുകളുടെ ഫ്രെയിമുകളുടെയും കരുത്തിൽ നവതരംഗത്തിന് കൂട്ടായ സംവിധായകനും; മലയാളത്തിന്റെ ഇണപിരയാത്ത കൂട്ടുകെട്ടിന് ഗോവൻ രാജ്യന്തരമേളയിലും അംഗീകാരം

November 28, 2018 | 08:54 pm

തിരുവനന്തപുരം: ഇണപിരിയാത്ത സൗഹൃദം കരുത്താക്കിയവരാണ് ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയ ചെമ്പൻ വിനോദും ലിജോജോസ്് പെല്ലിശ്ശേരിയും. സർഗാത്മക സഹകരണ സംഘം എന്നാണ് ഒരു അഭിമുഖത്തിൽ ...

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ; 106 തസ്തികകൾ സൃഷ്ടിച്ചുവെന്ന് ആരോഗ്യമന്ത്രി; 41 അദ്ധ്യാപക തസ്തികകളും 65 അനധ്യാപക തസ്തികകളും; സർക്കാർ മേഖലയിലെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം സുഗമമാകുമെന്നും കെ.കെ. ശൈലജ ടീച്ചർ

November 28, 2018 | 08:21 pm

 തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് 106 അദ്ധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽക...

ഓഖി ദുരിതാശ്വാസം: സർക്കാർ ധവള പത്രം പുറത്തിറക്കണമെന്ന് രമേശ് ചെന്നിത്തല; ദുരന്തം നടന്ന് ഒരു വർഷമായിട്ടും ഭൂരിഭാഗം പേർക്കും കാര്യമായ സഹായങ്ങൾ ലഭിച്ചില്ല; കേന്ദ്രഫണ്ടായ ലഭിച്ച 133 കോടിയിൽ പകുതി പോലും ചിലവഴിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്

November 28, 2018 | 08:07 pm

തിരുവനന്തപുരം:ഓഖിദുരന്തംസംഭവിച്ച് ഒരു വർഷമായിട്ടും ദുരന്തബാധിതർക്ക് സർക്കാർവാരിക്കോരി നൽകിയ സഹായ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലന്ന് പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ദുരിതാശ്വാസ പ്രവർ...

പള്ളിക്കൊന്ന് അമ്പലത്തിന് മറ്റൊന്ന് നാണമില്ലേ മുഖ്യമന്ത്രീ ഇനിയും ഈ ഇരട്ടത്താപ്പ് തുടരാൻ ? ശബരിമലയും സഭാ പ്രശ്നവും തമ്മിലെന്ത് എന്ന് ചോദിക്കുന്നവരോട് -ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 28, 2018 | 08:02 pm

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്നും സംസ്ഥാന സർക്കാരിനെ കോടതി കണക്കിന് ശകാരിച്ചിരിക്കുകയാണ്. ഇന്നലെ ശബരിമലയിൽ എന്ത് തോന്ന്യവാസമാണ് നടക്കുന്നത് എന്ന് ചോദിച്ച കോടതി ഇതുമായി ബന്ധമില്ലാത്ത മറ്റൊരു കേസ...

ചെമ്പരിക്ക ഖാസിയുടേതുകൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം; ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സമസ്ത; മരണത്തിന് പിന്നിൽ സമസ്ത നേതാവെന്നും ആരോപണം; ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അത് കഴിഞ്ഞ് സിബിഐ യും അന്വേഷിച്ച കേസിൽ പ്രതികളെ കണ്ടെത്താനാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സത്യഗ്രഹ സമരം 50 ദിവസം പിന്നിട്ടു

November 28, 2018 | 07:07 pm

കാസർകോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയർ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാൻ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സത്യഗ്രഹ സമരം 50 ദിവസം പിന്നിട്...

ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളിക്ക് അഭിമാന നിമിഷം; മികച്ച നടനുള്ള പുരസ്‌കാരവും സംവിധായകന്റെ പുരസ്‌കാരവും സ്വന്തമാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈമയൗ; ചെമ്പൻ വിനോദ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി; ലിജോ മികച്ച സംവിധായകൻ; സുവർണ മയൂരം യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിന്

November 28, 2018 | 07:04 pm

പനാജി: മലയാള സിനിമയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള രജത മയൂര പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. ഈ മാ യൗവിലെ അഭിനയത്തിന് ചെമ്പൻ വിനോദ് മികച്ച നടനും...

അയ്യപ്പനെ ചൊല്ലി എൽഡിഎഫ് പാളയത്തിൽ പട! ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തെ വിമർശിച്ച് സിപിഐ രംഗത്ത്; യുവതി പ്രവേശന വിധി നടപ്പിലാക്കാൻ പിണറായി അനാവശ്യ തിടുക്കം കാട്ടിയെന്ന് വിമർശനം; കൂടിയാലോചനകൾ നടത്താതെ വിഷയത്തിൽ ഇടപെട്ടത് പ്രശ്നം വഷളാക്കി; ആക്ടിവിസ്റ്റുകൾ കയറിയത് സംബന്ധിച്ച് കോടിയേരിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകളും ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

November 28, 2018 | 06:57 pm

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൽഡിഎഫിൽ പാളയത്തിൽ പട. വിധി നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ തിടുക്കം കട്ടിയതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചതെന്ന വിമർശനവുമായി പ്രധാന സഖ്യകക്ഷ...

MNM Recommends

Loading...
Loading...