1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

ലോകത്തിൽ തന്നെ അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിൽ താൻ ഇന്ത്യയെ അഭിനന്ദിക്കുന്നു; സാങ്കേതികത്വം കൊണ്ട് സമ്പന്നമായ ഈ നഗരത്തിൽ വളരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇവാൻക ട്രംപ്; ഹൈദരാബാദിൽ ആഗോള സംരംഭക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് ട്രംപിന്റെ മകളും മോദിയും

November 28, 2017 | 11:02 pm

ഹൈദരബാദ്: സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ സ്വതന്ത്ര ഇന്ത്യയുടെ എഴുപതാം വാർഷിക ദിനത്തിൽ ഇവിടുത്തെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക പറഞ്ഞു. പേൾസ് സിറ...

സി.പി.എം വിരുദ്ധർക്കൊപ്പം മദ്യഗ്ലാസുകളുമായി പോസ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ; ദേശാഭിമാനി ഡൽഹി ലേഖകൻ എം.പ്രശാന്തിന് സസ്‌പെൻഷൻ; പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ അഴിമതി മറച്ചുവയ്ക്കാൻ ദേശാഭിമാനി ബന്ധം ദുരുപയോഗിച്ചുവെന്നും ആരോപണം; നടപടി യൂണിയനിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെ

November 28, 2017 | 10:54 pm

ന്യൂഡൽഹി : കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഡൽഹി ഘടകത്തിലെ കൈരളി ദേശാഭിമാനി പോരിന്റെ ഭാഗമായി ദേശാഭിമാനി ഡൽഹി ലേഖകൻ എം.പ്രശാന്തിനെ ഒരാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എം.പ്രശാന്...

അവൾ അഖിലയായി തന്നെ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്ന ആർഎസ്എസ്; അവൾക്ക് സംഘത്തിൽ ഒരു മെമ്പർഷിപ് കൊടുക്കുമോ; ഹാദിയക്ക് വേണ്ടി ജീവൻ തരാമെന്നു പറയുന്ന പോപ്പുലർ ഫ്രണ്ട് അവരുടെ സംഘടനയിൽ അവൾക്ക് ഒരു അംഗത്വം കൊടുക്കുമോ; ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി എ എ റഹിം

November 28, 2017 | 10:37 pm

കൊച്ചി: ഹാദിയ വിഷയത്തിൽ ആർഎസ്എസിന്റെയും  പോപ്പുലർ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എ എ റഹീം കാര്യങ്ങൾ വ്യക്തമാക്...

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർക്ക് സംശയം; പുക ശക്തമായതോടെ വീട്ടിലെത്തി നോക്കിയപ്പോൾ തീയിൽ വെന്തുരുകി നിത്യ; മൂന്ന് മാസം മുമ്പ് വിവാഹിതയായ നിത്യയുടെ മരണകാരണം ഭർത്താവുമായുണ്ടായ കുടുംബ വഴക്കെന്ന് സൂചന

November 28, 2017 | 10:17 pm

കൊച്ചി : നവവധു തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊച്ചി തൈക്കുടം ബണ്ട് റോഡിലെ വാടക വീട്ടിൽ 19 വയസുകാരിയെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുനെൽവേലി സ്വദേശി നിത്യയാണ് മണ്ണെണ്ണ ഒഴിച്ച് ത...

രാവും പകലും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നപ്പോൾ വലയിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥർ ഉഷാറായപ്പോൾ മറയൂരിൽ പിടിച്ചെടുത്തത് 100 കിലോ ചന്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ ആയപ്പോൾ ഒരാൾ ഓടി രക്ഷപ്പെട്ടു; ചന്ദനക്കടത്തിന് പിന്നിൽ മറയൂർ റേഞ്ചിലെ കുപ്രസിദ്ധ കുറ്റവാളിയെന്ന് സംശയം

November 28, 2017 | 10:05 pm

മറയൂർ:മറയൂരിൽ നിന്ന് ശേഖരിച്ച് വാഹനത്തിൽ കടത്തി കൊണ്ടു പോവുകയായിരുന്ന ചന്ദനത്തടികളും പ്രതികളും കടത്താൻ ഉപയോഗിച്ച വാഹനവും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ വാഹനത്തിൽ നിന്ന് ഇ...

അനുസരണയുള്ള കുഞ്ഞാടായി കൂടെ വന്നപ്പോൾ വിശ്വസിച്ചുപോയി; 'ഒന്നി'ന് പോകണമെന്ന് പറഞ്ഞപ്പോൾ കരുണയോടെ വിലങ്ങ് അയച്ചുകൊടുത്തു; പ്രതി ഓടി രക്ഷപെട്ടതോടെ പണി പാളിയല്ലോയെന്ന് അന്തിച്ച് പൊലീസുകാർ; വൈകിട്ട് പത്തനംതിട്ടയിലെ ബന്ധുവീട്ടിൽ നിന്ന് പിടികൂടുമ്പോൾ വിലങ്ങൊക്കെ അഴിച്ച് ഊണൊക്കെ കഴിച്ച് പ്രതി വിശ്രമത്തിൽ

November 28, 2017 | 09:24 pm

പത്തനംതിട്ട: സ്ഥിരം മോഷ്ടാവിനെ അന്ധമായി വിശ്വസിച്ച പൊലീസുകാർക്ക് പണി കിട്ടി. അനുസരണയുള്ള കുഞ്ഞാടായി കൂടെ നടന്ന റിമാൻഡ് പ്രതിയെ വിശ്വാസത്തിലെടുത്ത് വിലങ്ങ് അയച്ചു കൊടുത്തു. മൂത്രമൊഴിക്കാനെന്ന വ്യാജേനെ ...

ഷെഫിൻ ജഹാനെ കാണും.. ആഴ്‌ച്ചയിൽ ഒരു ദിവസം ഭർത്താവിനെ കാണാൻ കോളേജ് അധികൃതർ അനുമതി നൽകിയെന്ന് സേലത്തെത്തിയ ഹാദിയ; നിലവിൽ അത്തരം അനുമതിയൊന്നും നൽകിയിട്ടില്ലെന്ന് വിശദീകരിച്ച് കോളേജ് അധികൃതരും; പഠനം തുടങ്ങാൻ രണ്ടാഴ്‌ച്ചത്തെ സമയമെടുക്കുമെന്നും ശിവരാജ് ഹോമിയോ കോളെജ് അധികാരികൾ; സുരക്ഷക്കായി 15 പൊലീസുകാർ ഒപ്പമുണ്ടാകുമെന്ന് അറിഞ്ഞതോടെ മുഴുവൻ സമയ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് യുവതി

November 28, 2017 | 09:06 pm

സേലം: സുപ്രീംകോടതി നിർദേശ പ്രകാരം തുടർ പഠനത്തിനായി ഹാദിയയെ സേലത്ത് എത്തിയ ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനെ കാണുമെന്ന ആവർത്തിച്ച് വ്യക്തമാക്കി. ഇതിന് കോളേജ് അധികാരികൾ തനിക്ക് അനുമതി നൽകിയെന്നും ആഴ്‌ച്ചയിൽ ഒര...

മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നു; ശിരസ്സുനമിച്ച് അഭിനന്ദനമറിയിക്കുന്നു;സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണമെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാർദ്രമായ പ്രവൃത്തി; വധശിക്ഷക്ക് വിധിക്കപ്പെട്ട അർജുനനെ രക്ഷിക്കാൻ മോചന ദ്രവ്യം സ്വരൂപിച്ച് നൽകിയ മുനവ്വറലി ശിഹാബ് തങ്ങളെ അഭിനന്ദിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

November 28, 2017 | 08:56 pm

കോഴിക്കോട്: കുവൈത്തിൽ വെച്ച് മരണശിഷക്ക് വിധിക്കപ്പെട്ട മുത്തുവിനെ രക്ഷിക്കാനായി മോചനദ്രവ്യം സ്വരൂപിച്ച് നൽകിയ മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ പി.ശ്ര...

രാത്രിയിൽ മല്ലികയെ കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയ നഞ്ചൻ ഭാര്യയെ കണ്ടത് കാമുകനൊപ്പം അടുത്ത വീടിന്റെ ടെറസിൽ മദ്യലഹരിയിൽ; ടെറസിൽ കിടന്ന മുളംകമ്പുകൊണ്ട് തലയ്ക്കടിച്ച് ഇരുവരുടെയും മരണം ഉറപ്പുവരുത്തി; കൊലപ്പെടുത്തിയെന്ന കാര്യം നാട്ടുകാരെ അറിയിച്ചതും നഞ്ചൻ തന്നെ; അട്ടപ്പാടി ആദിവാസി ഊരിലെ ഇരട്ടകൊലപാതകത്തിൽ വില്ലനായത് അവിഹിത ബന്ധം

November 28, 2017 | 08:20 pm

അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ അശാന്തി വിതയ്ക്കുന്നതിൽ മദ്യത്തിനും കഞ്ചാവിനും പങ്കുണ്ടെന്ന കാര്യം നിരവധി തവണ വ്യക്തമായതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിവാസി ഊരുകളെ ലഹരി വിമുക്തമാക്കാനുള്ള ശ്...

സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ റിയ ആത്മഹത്യ ചെയ്തത് എന്തിന്? എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന മിടുക്കി പെൺകുട്ടി ജീവിനൊടുക്കിയെന്ന് വിശ്വസിക്കാനാവാതെ സഹപാഠികളും സുഹൃത്തുക്കളും; സ്‌കൂൾ വാനിലെ പ്രശ്‌നങ്ങളുടെ പേരിൽ അമ്മ വഴക്കു പറഞ്ഞതിനെ മനോവിഷമമെന്ന് പൊലീസ്; നിർമ്മല ഭവനിലിലെ 10ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ വിശദ അന്വേഷണം വരും

November 28, 2017 | 07:44 pm

തിരുവനന്തപുരം: സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ റിയയുടെ ആത്മഹത്യ ബന്ധുക്കൾക്കും അയൽവാസികൾക്കും സഹപാടികൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. എല്ലാവരോടും വലിയ സ്നേഹത്തിലും സന്തോഷത്തിലും പെരുമാറുന്ന റിയ ആത...

വിവാഹത്തിന് മുൻപുള്ള സെക്സാണ് നല്ലത് എന്ന് പറഞ്ഞ വിവാദത്തിൽ അകപ്പെട്ടു; ജ്വാലയായും ചന്ദ്രോദയവും മലയാളി മനസ്സിൽ സുപരിചിതയാക്കി മാറ്റി; ഇപ്പോൾ സീരിയൽ തിരക്കഥാകൃത്തിന്റെ വേഷത്തിലെത്തുന്നു സീരിയൽ താരം സംഗീത മോഹൻ

November 28, 2017 | 07:22 pm

കൊച്ചി: സംഗീത മോഹനെ അറിയാത്ത വീട്ടമ്മമാർ ഉണ്ടാകില്ല. കവിളത്തൊരു മറുകുമായി ദൂരദർശനിലൂടെയായിരുന്നു സംഗീത മോഹൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇന്നും സീരിയൽ ലോകത്ത് സജീവിമല്ലെങ്കിലും സംഗീത അഭിനയിക്കുന്നുണ്ട്...

ഇത് കണ്ടാൽ വിജയ് പോലും ഞെട്ടിപ്പോകും; 'തലൈവാ'യിലെ കോമഡി സീനിന്റെ സൂപ്പർ സ്‌പോട്ട് ഡബ്ബിംഗുമായി രണ്ടുകലാകാരന്മാർ; അനുകരണം കണ്ട് അന്തംവിട്ട് നടൻ ജയസൂര്യ

November 28, 2017 | 07:22 pm

കൊച്ചി: തമിഴ് ചലച്ചിത്ര താരങ്ങൾക്ക് തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും ഉഗ്രൻ ആരാധക പിൻബലമുണ്ടെന്ന് എല്ലാവർക്കും അറിയാം.രജനികാന്ത്, വിജയ്,സൂര്യ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ കേരളത്തിൽ കൊട്ടിഘോഷിച്ചാണ...

സേലത്തെത്തിയ ഹാദിയ കോളേജിൽ എത്തുമ്പോൾ വീണ്ടും അഖിലയായി മാറും! ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുവദിക്കില്ലെന്ന് ശിവരാജ് കോളേജ് പ്രിൻസിപ്പൽ; സന്ദർശിക്കാനുള്ള അനുമതി പിതാവിന് മാത്രമെന്നും പ്രൊഫ. കണ്ണൻ; ഷെഫിൻ സന്ദർശിക്കാൻ ശ്രമിച്ചാൽ നിയമപരാമായി നേരിടുമെന്ന് പിതാവ് അശോകനും; കോളേജ് കാമ്പസിലും ഹോസ്റ്റലിലും മുഴുവൻ സമയവും പൂർണ്ണസുരക്ഷ ഒരുക്കുമെന്ന് സേലം പൊലീസും

November 28, 2017 | 07:09 pm

സേലം: സേലത്തെ കോളേജിൽ ചേർത്ത് വീണ്ടും പഠനം തുടരാനുള്ള അനുമതി സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതോടെ ഹാദിയ അതിനുള്ള തയ്യാറെടുപ്പിലാണ്. കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ഹാദിയ സേലത്തെ എത്തിക്കഴിഞ്ഞു. കോളേജിലെ ഹോസ...

കൊക്കക്കോള കൊണ്ടുള്ള ഉപകാരങ്ങൾ എന്തല്ലാം; കോളയിലും പെപ്‌സിയിലും മിൻട്ടോസ് ഇട്ടാൽ എന്ത് സംഭവിക്കും; ഒറ്റ വീഡിയോയിലൂടെ പെപ്‌സി, കോള ഇഷ്ടക്കാർക്ക് എല്ലാം വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

November 28, 2017 | 06:49 pm

തിരുവനന്തപുരം: കുട്ടികളുടേയും മുതിർന്നവരുടേയും പ്രിയപ്പെട്ട ശീതളപാനീയങ്ങളാണ് കൊക്കക്കോളയും പെപ്‌സിയും. ഇത് രണ്ടും കുടിച്ചാലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മറ്റും പലരീതിയിൽ വന്നെങ്കിലും ആരും അതിനെ വിലയ്ക്കെട...

വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ വ്യൂവർഷിപ്പ് കൂട്ടേണ്ട; എന്റെ ഒരു നല്ല ദിവസം മോശമാക്കാൻ സമ്മതിക്കില്ല; ആ പരിപാടി ഇനി നടക്കില്ല; വാർത്ത പിടിക്കാൻ സൂത്രത്തിൽ വിളിച്ച റിപ്പോർട്ടർക്ക് കാവ്യാ മാധവന്റെ കൊട്ട്

November 28, 2017 | 06:34 pm

കൊച്ചി: വിവാഹ വാർഷികനാളിൽ ആശംസകൾ നേരുന്നതൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. സെലിബ്രിറ്റികളാകുമ്പോൾ ആരാധകരുടെ ഫോൺവിളികളോ, ഫേസ്‌ബുക്ക് മെസേജുകളോ ഉറപ്പ്. എന്നാൽ, ആശംസ നേരാൻ വിളിക്കുമ്പോൾ വാർത്ത പിടി...

MNM Recommends

Loading...
Loading...