1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

ക്യൂ നിന്നും മടുത്തപ്പോൾ 23000 രൂപ കത്തിച്ചു കളഞ്ഞു, എന്റെ അധ്വാനം ചാരമാക്കിയ മോദിജീ, അങ്ങയെ ജനം താഴെയിറക്കുന്നത് വരെ എന്റെയീ തലയിൽ പാതിമുടിയേ ഉണ്ടാകൂ': കൊല്ലത്തെ ഒരു തട്ടുകടക്കാരന്റെ 'മൻ കി ബാത്ത്' ഇങ്ങനെ

November 28, 2016 | 09:36 pm

കൊല്ലം: നോട്ട് നിരോധിച്ച് ജനങ്ങളോട് ക്യാഷ്‌ലെസ്സ് ഇടപാട് നടത്താൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഴയ നോട്ടുകൾ മാറാനാകാതെ അടുപ്പിലിട്ട് കത്തിക്കേണ്ടിവന്ന ഒരു ചായക്കടക്കാരന്റെ രോഷ പ്രകടനം. ...

എസ്എപി അസിസ്റ്റന്റ് കമ്മീഷണറുടെ വാഹനം മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; കൊട്ടാരക്കരയിൽ നടന്ന അപകടത്തിൽ ഡ്രൈവർക്കു പരിക്ക്

November 28, 2016 | 09:07 pm

കൊല്ലം: എസ്എപി അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രചൂഡൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊട്ടാരക്കരയിൽ വച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൊലീസ് ഡ്രൈവർ രഞ്ജിത് മോഹൻ പരിക്കുകളോടെ അനന്തപുര...

യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ട മലയാള വീഡിയോയായി 'പൂമര'ത്തിലെ ഗാനം; ലൈക്കുകൾ മുക്കാൽ ലക്ഷം കടന്നു; കണ്ടവരുടെ എണ്ണം അരക്കോടി കവിഞ്ഞു

November 28, 2016 | 08:51 pm

കൊച്ചി: കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിലെ 'പൂമരം' ഗാനത്തിന്റെ വീഡിയോക്കു പുതിയ റെക്കോഡ്. യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി മാറിയിരിക്കുകയാണ് ...

മലപ്പുറത്തു കോടതിവളപ്പിൽ സ്‌ഫോടനം നടത്തിയ കേസിൽ നാലു പേർ പിടിയിൽ; മധുരയിൽ നിന്നു കസ്റ്റഡിയിൽ എടുത്തവർക്ക് അൽ ഖ്വയ്ദ ബന്ധമെന്ന് എൻഐഎ; കൊല്ലം, മൈസൂർ, ചിറ്റൂർ സ്‌ഫോടനങ്ങളിലും പങ്കെന്നു സൂചന

November 28, 2016 | 08:22 pm

മധുര: മലപ്പുറത്ത് കോടതിവളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഐ) നാലു പേരെ അറസ്റ്റ് ചെയ്തു. കരീം, അബാസ് അലി, അയൂബ്, ദാവൂദ് സുലൈമാൻ എന്നിവരാണ് പിടിയിലായത്. ഇവർക്ക് അൽ ഖ്വയ്ദയു...

നോട്ടുനിരോധനത്തിൽ മോദിയുടെ നീക്കം പരാജയപ്പെടും; നടപ്പാക്കിയ രീതി ശരിയായില്ലെന്നും മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു

November 28, 2016 | 08:08 pm

ന്യൂഡൽഹി: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി പരാജയപ്പെടാനാണു സാധ്യതയെന്ന് കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു ...

നോട്ടുനിരോധന വിഷയത്തിൽ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോദി കബളിപ്പിക്കുകയായിരുന്നോ? 'തത്സമയ പ്രസംഗം' നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരുന്നതെന്നു വെളിപ്പെടുത്തി ദൂരദർശനിലെ മാദ്ധ്യമപ്രവർത്തകൻ; വിവരം പുറത്തുവിട്ടതിനു സത്യേന്ദ്ര മുരളിക്കെതിരെ വധഭീഷണി

November 28, 2016 | 07:48 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടുമൊരു നാടകം കളിക്കുകയായിരുന്നോ നോട്ടുനിരോധനത്തിലൂടെ? നവംബർ എട്ടിനു രാത്രി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരുന്നതാണെന്ന വെളിപ്പെടുത...

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ; 90 റൺസെടുത്ത ജഡേജ ഇന്ത്യൻ സ്‌കോർ 400 കടത്തി; രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനു ബാറ്റിങ് തകർച്ച; നാലിന് 78

November 28, 2016 | 06:45 pm

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ നാലിന് 78 എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്. ആറ് വിക്കറ്റു മാത്രമാണ്...

ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ ഓടിച്ചവർക്കു ലഡു വിതരണം ചെയ്തു യുവമോർച്ച; സംഘപരിവാർ സ്വാധീനമുള്ള കണ്ണൂരിലെ ഗ്രാമങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചു; തെക്കൻ മേഖലയിൽ ഹർത്താൽ പൂർണം; വൻ തിരക്കും തടസവുമില്ലാതെ ബാങ്കുകളും

November 28, 2016 | 06:24 pm

കാസർഗോഡ്: എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലേയും ജനജീവിതം സ്തംഭിച്ചെങ്കിലും, മലബാർ ജില്ലകളിലെ ഗ്രാമങ്ങളുടെ അവസ്ഥ മറിച്ചായിരുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളില...

മാളികപ്പുറം ദേവീക്ഷേത്രത്തിനു പിന്നിൽ നിന്നു തുടങ്ങി ചന്ദ്രാനന്ദൻ പാതയിൽ എത്തുന്ന വിധം പാലം പണിയാൻ അനുമതി നൽകി ദേവസ്വം ബോർഡ്; ശബരിമലയിൽ നിന്നു മടങ്ങുന്ന ഭക്തരുടെ യാത്ര എളുപ്പമാക്കാനുള്ള പദ്ധതിക്കു സർക്കാർ പച്ചക്കൊടി കാട്ടുമോ?

November 28, 2016 | 06:02 pm

ശബരിമല: ശബരിമല ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന തീർത്ഥാടകർക്കായി സന്നിധാനത്ത് ആകാശപാത (സ്‌കൈപാത്ത്) നിർമ്മിക്കാൻ ധാരണയായി. തീർത്ഥാടകരും ജീവനക്കാരും കൈയൊഴിഞ്ഞതോടെ ഉപയോഗശൂന്യമായ ശരണസേതു എന്ന ബെയ്‌ലി...

ഒടുവിൽ ആർഎസ്എസും പറഞ്ഞു പേടിഎമ്മിനെ പരിശോധിക്കാൻ; നോട്ടുകൾ അസാധുവാക്കിയപ്പോൾ നേട്ടം കൊയ്ത കമ്പനിയുടെ ചൈനീസ് ബന്ധം തിരക്കി സംഘപരിവാർ; തിരിച്ചടിയാകുന്നതു മോദിക്ക്

November 28, 2016 | 05:51 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ആർഎസ്എസ്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ ഏറ്റവും അധികം ഗുണമുണ്ടാക്കിയ കമ്പനിയായ പേടിഎമ്മിന്റെ ചൈനീസ് ബന്ധം പരിശോധിക്കണമെന്ന് ആവശ്യപ്പെട...

ഞാൻ മരിച്ചാലും ജീവിച്ചാലും ശരി, മോദിയെ ഇന്ത്യൻ രാഷട്രീയത്തിൽ നിന്ന് ഇല്ലാതാക്കും; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

November 28, 2016 | 05:22 pm

ന്യൂഡൽഹി: താൻ മരിച്ചാലും ജീവിച്ചാലും മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനത്തിനെതിരേ കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തി...

ഒരു ഹർത്താൽ കൊണ്ട് കേരളത്തിലെ വ്യാപാര മേഖലയുടെ മാത്രം നഷ്ടം 1000 കോടിയോളം രൂപ..! ഊർദ്ധ്വശ്വാസം വലിക്കുന്ന കെഎസ്ആർടിസിയുടെ ശവപെട്ടിയിലേക്ക് ഒരാണി കൂടി; ഈർക്കിൽ പാർട്ടിയുടെ ഹർത്താലും വിജയമാക്കാൻ വീട്ടിലിരുന്ന് തിന്നും കുടിച്ചും ആസ്വദിക്കുന്ന മലയാളികൾ സ്വന്തം സമ്പദ് വ്യവസ്ഥയ്ക്ക് പാര പണിയുമ്പോൾ..

November 28, 2016 | 05:06 pm

കൊച്ചി: ഏതൊരു ഈർക്കിൽ പാർട്ടിയും ഹർത്താൽ പ്രഖ്യാപിച്ചാൽ മലായളികൾ ആഘോഷത്തിനുള്ള തയ്യാറെടുക്കും. വർഷങ്ങളായി തുടർന്നു പോന്ന ഒരു ശീലമാണിത്. മുൻകൂട്ടി പ്രഖ്യാപിച്ച ഹർത്താലാണെങ്കിൽ അന്നേദിവസം എങ്ങനെ അടിപൊളി...

നോട്ടുനിരോധനത്തിനു ശേഷവും മഹാരാഷ്ട്ര ബിജെപിക്കൊപ്പമെന്നു സൂചന; കോൺഗ്രസ്-എൻസിപി സഖ്യം വേർപിരിഞ്ഞതു തുണയായി; തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറി ബിജെപി-ശിവസേന മുന്നണി

November 28, 2016 | 04:59 pm

മുംബൈ: നോട്ടുകൾ അസാധുവാക്കിയ ശേഷം നടന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം. ആദ്യ ഫലസൂചനകളിൽ മുന്നിൽ ബിജെപി-ശിവസേന സഖ്യമാണ്. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച കോൺഗ...

അച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തേണ്ടതില്ലെന്ന് മജ്ലിസ് ശൂറ; ശരീരത്തിന് ക്ഷതമേൽക്കുന്ന രീതിയിൽ അദ്ധ്യാപകർ മർദിച്ചാൽ രക്ഷിതാക്കൾക്ക് പരാതി നൽകാമെന്നും കമ്മിറ്റി

November 28, 2016 | 04:14 pm

മസ്‌കത്ത്: അച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തേണ്ടതില്ലെന്നും എന്നാൽ, വിദ്യാർത്ഥികളുടെ ശരീരത്തിന് ക്ഷതമേൽക്കുന്ന രീതിയിൽ അദ്ധ്യാപകർ മർദിച്ചാൽ രക്ഷ...

ഡിസംബർ മാസവഫവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 28, 2016 | 04:09 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ ഈ മാസം 19നു തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല...

MNM Recommends

Loading...
Loading...