April 26, 2024+
-
മ്യൂസിയത്തിന് മുന്നിലെ ലൈംഗികാതിക്രമം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു; ചിത്രം തയ്യാറാക്കിയത് പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ഡിസിപി
October 28, 2022തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് തിരുവനന...
-
തോൽവി തുടർക്കഥയാക്കി കേരള ബ്ലാസ്റ്റേഴ്സ് ; തുടർച്ചയായ മൂന്നാം തോൽവിയോടെ മൂന്ന് പോയന്റുമായി ഒമ്പതാം സ്ഥാനത്ത് ; ഹോം മാച്ചിൽ മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്; തിരിച്ചടിയാകുന്നത് പ്രതിരോധത്തിലെ പാളിച്ചകൾ
October 28, 2022കൊച്ചി: സ്വന്തം തട്ടകത്തിൽ വിജയം നേടി ആരാധകരെ ആശ്വസിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്സിന്റെ കണക്കൂകൂട്ടൽ തെറ്റി. പകരം ആരാധകർക്ക് സമ്മാനിച്ചത് വീണ്ടുമൊരു തോൽവി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ....
-
രാജ്യത്ത് ക്ഷയരോഗികൾ കൂടുന്നു; കഴിഞ്ഞ വർഷം ഉണ്ടായത് 18 ശതമാനം രോഗികളുടെ വർധന
October 28, 2022ന്യൂഡൽഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികളെന്ന് 2021ലെ കണക്ക്. മുൻവർഷത്തേക്കാൾ 18 ശതമാനമാണ് രോഗികളുടെ വർധനവെന്ന് ലോകാരോഗ്യ സംഘടനയുടെ ആഗോള ക്ഷയരോഗ റിപ്പോർട്ട് വ്യക്തമാക്കുന്നു. 22 കോടി പേരെയാണ് പര...
-
ജിഎം കടുക് കൃഷിക്ക് എതിരല്ല; സാങ്കേതിക വിദ്യയുടെ ഉടമസ്ഥാവകാശം കോർപറേറ്റുകൾക്ക് നൽകുന്നത് അനുവദിക്കാനാകില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ
October 28, 2022ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ കടുക് (ജിഎം കടുക്) കൃഷിക്ക് എതിരല്ലന്ന് അഖിലേന്ത്യ കിസാൻ സഭ. എന്നാൽ സാങ്കേതിക വിദ്യയുടെ ഉടമസ്ഥാവകാശം കോർപറേറ്റുകൾക്ക് നൽകുന്നത് അനുവദിക്കാനാകില്ലന്നും അഖിലേന്ത്യ ജനറൽ സെ...
-
ഹെൽമറ്റ് പിഴ;രണ്ട് ദിവസം കൊണ്ട് കന്യാകുമാരി ജില്ലയിൽ മാത്രം ഏഴു ലക്ഷം; നിയമലംഘനത്തിനെതിരെ ബോധവൽക്കരണ ലഘുലേഖ വിതരണവും
October 28, 2022നാഗർകോവിൽ: തമിഴ്നാട് സർക്കാർ പുതുക്കിയ ഗതാഗത ലംഘന പിഴ നടപ്പാക്കിയതോടെ കന്യാകുമാരി ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി ഹെൽമെറ്റ് ധരിക്കാത്തതിന് മാത്രം പിഴ ഏഴ് ലക്ഷം കടന്നു. ആയിരം രൂപയാണ് ഹെൽമെറ്റ് ധരി...
-
വേറിട്ട ആഖ്യാനവുമായി സിദ്ധാർഥ് ഭരതന്റെ 'ചതുരം'; ട്രെയ്ലർ പുറത്ത് ; ചിത്രം അടുത്താഴ്ച്ച തിയേറ്ററുകളിലേക്ക്
October 28, 2022റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തി. 2.22 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്...
-
എസ്പി നേതാവ് അസം ഖാന് നിയമസഭാംഗത്വവും നഷ്ടമായി; വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ സ്വാഭാവികമായി അയോഗ്യനായെന്ന് വിധാൻസഭ സ്പീക്കർ
October 28, 2022ലക്നൗ: വിദ്വേഷ പ്രസംഗത്തിൽ തടവ് ശിക്ഷ ലഭിച്ച സമാജ്വാദി പാർട്ടി നേതാവ് അസം ഖാന് നിയമസഭാംഗത്വവും നഷ്ടമായി. കേസിൽ കോടതി ശിക്ഷിച്ചതോടെ സ്വഭാവികമായി അസം ഖാൻ അയോഗ്യനാക്കപ്പെട്ടെന്ന് വിധാൻ സഭാ വൃത്തങ്ങൾ പറഞ...
-
കാന്താരയിലെ 'വരാഹ രൂപം' പാട്ടിന് കോടതിയുടെ 'ഇഞ്ചക്ഷൻ' ; നടപടി തൈക്കൂടം ബ്രിഡ്ജിന്റെ ഹർജിയിൽ ; പാട്ടിന്റെ സ്ട്രീമിങ്ങ് നിർത്തിവെക്കാൻ ഉത്തരവ്
October 28, 2022കോഴിക്കോട്: വൻ വിജയമായി മാറിയ കാന്താര സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നായ 'വരാഹ രൂപം', എന്ന ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത് വലിയ വാർത്തയായിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ഗാനം തൈക്കുടം ബ്രിഡ്ജിന...
-
ശ്രീലങ്കൻ പള്ളിയിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ വിയ്യൂർ ജയിലിൽ പോയി കണ്ടു; യുഎഇയിൽ നിന്ന് നാടുകടത്തിയെങ്കിലും ഇന്ത്യയിൽ എത്തിയ ശേഷവും ഫിറോസ് ഇസ്മായിൽ പണി തുടർന്നു; കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ ഐസ് ബന്ധം സ്ഥീകരിച്ചു; 75 കിലോ സ്ഫോടക വസ്തുക്കളും തീവ്രവാദ ലഘു ലേഖകളും പിടിച്ചെടുത്തതായി എൻഐഎ എഫ്ഐആർ
October 28, 2022കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ ഐഎസ് ബന്ധം സ്ഥിരീകരിച്ചു. സ്ഫോടന കേസ് പ്രതികളിലൊരാൾ ഐഎസ് കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരെ സന്ദർശിച്ചതായി കണ്ടെത്തി. അറസ്റ്റിലായ ഫിറോസ് ഇസ്മായ...
-
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; കുണ്ടറയിൽ പിടിയിലായ യുവാവ് നിരവധി കേസുകളിലെ പ്രതി
October 28, 2022ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ - 21)യാണ് നുറനാട് സി ഐ...
-
കുന്ദമംഗലത്ത് ടൗണിൽ കാള വിരണ്ടോടി; സ്ത്രീയും കുട്ടിയുൾപ്പടെ 3 പേർക്ക് പരിക്ക്; കാള പരിഭ്രാന്തി പരത്തിയത് അര മണിക്കൂറോളം
October 28, 2022കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ടൗണിൽ കാള വിരണ്ടോടി ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ 3 പേർക്ക് പരിക്ക്. ഓട്ടത്തിനിടയിൽ കാള ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കാരന്തൂരിൽ അറവ് ശാലക്ക...
-
ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കം ചെയ്യേണ്ട സമയമായി; ഇതിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ സമയമായി; ആരിഫ് മുഹമ്മദ് ഖാൻ തത്സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് തെളിഞ്ഞതായും എം വി ജയരാജൻ
October 28, 2022കണ്ണൂർ: സംസ്ഥാനത്തെ സർവകലാശാല ചാൻസലർ പദവിയിൽ നിന്നും ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്യേണ്ട സമയമായെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇതിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാനുള്ള സമയമായെ...
-
കുടുംബവഴക്കിനെത്തുടർന്ന് കുഞ്ഞിനെ മാറ്റി പിതാവ് ; 12 ദിവസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത് അതിവേഗം; ഷുഗർ ലെവൽ താഴ്ന്ന അവശനിലയിലായ കുഞ്ഞിനെ മുലയുട്ടി അന്വേഷണ സംഘത്തിലെ വനിതാ പൊലീസ്
October 28, 2022കോഴിക്കോട്: കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെത്തുടർന്ന് അന്വേഷിച്ച് കണ്ടെത്തിയ കുഞ്ഞിന് മുലയുട്ടി അന്വേഷണ സംഘത്തിലെ വനിതാ പൊലീസ്.കുഞ്ഞിനെ കണ്ടെത്തിയപ്പോഴേക്കും മുലപ്പാൽ ലഭിക്കാതെ കുഞ്ഞിനെ ഷുഗർ ല...
-
പ്രായപരിധി വിവാദം കൊടുമ്പിരി കൊണ്ടുനിൽക്കുന്നതിനിടെ കെ എസ് യുവിന് പുതിയ ഭാരവാഹികൾ; അലോഷ്യസ് സേവ്യർ സംസ്ഥാന അദ്ധ്യക്ഷൻ; പുനഃ സംഘടനയിൽ പരിഗണിച്ചില്ലെന്ന് ആരോപിച്ച് അതൃപ്തി പരസ്യമാക്കി ചെന്നിത്തല വിഭാഗം; അയോഗ്യത അഭിമാനം എന്ന് യദുകൃഷ്ണൻ
October 28, 2022തിരുവനന്തപുരം: അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് യുവിന് പുതിയ ഭാരവാഹികൾ. പ്രായപരിധി തർക്കം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടെ കെഎസ്യു സംസ്ഥാന അധ്യക്ഷനായി അലോഷ്യസ് സേവ്യറിനെ തിരഞ്ഞെടുത്തു. മുഹമ്മദ്...
-
ക്യാൻസർ ബാധിതന് ജാമ്യം നൽകിയതിനെതിരേ ഹർജി; ഇഡിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി; രോഗിയുടെ നില അതീവഗുരുതരമെന്നും ജാമ്യത്തിൽ ഇനി കോടതി ഇടപെടേണ്ടതില്ലെന്നും കോടതി
October 28, 2022ന്യൂഡൽഹി: ക്യാൻസർ ബാധിതന് ജാമ്യം നൽകിയതിനെതിരേ ഹർജി നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. അലഹാബാദ് ഹൈക്കോടതിയാണ് ക്യാൻസർ ബാധിതന് ജാമ്യം അനുവദിച്ചത്. ഇയാളുടെ നില...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ