March 29, 2024+
-
കടത്തനാട് കളരി കായിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തി കാഴ്ച്ചയങ്കം കളരിമഹോത്സവം ഇന്ന് വടകരയിൽ
October 28, 2019വടകര: കേരളത്തിലെ തനതു ആയോധന കലകളിൽ ഒന്നായ കളരിപയറ്റിന്റെ മാഹാത്മ്യം ലോകം മുഴുവൻ എത്തിക്കാനുള്ള ലക്ഷ്യവുമായി കടത്തനാട് കളരി കായിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 28 ന് വടകര ടൗൺ ഹാളിൽ കാഴ്ചയങ്കം...
-
മുരുകദാസ് ചന്ദ്രന് പെരിഞ്ചെല്ലൂർ സംഗീത സഭയുടെ ആദരവ്
October 28, 2019തളിപ്പറമ്പ്:മലബാർ മേഖലയിലെ നവരാത്രി മണ്ഡപങ്ങളിൽ തുടർച്ചയായി പത്താമത് വർഷവും മുടങ്ങാതെ സംഗീതാരാധനക്കെത്തിയ പ്രമുഖ സംഗീതജ്ഞൻ മുരുകദാസ് ചന്ദ്രക്ക് പെരുഞ്ചെല്ലൂർ സംഗീത സഭയിൽ വമ്പിച്ച സ്വീകരണവും ആദരവും. നവ...
-
അള്ളാഹുവിന്റെ നാമത്തിൽ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എം.സി.ഖമറുദ്ദീൻ; ദൃഢപ്രതിജ്ഞ ചൊല്ലി പിണറായിക്ക് കൈകൊടുത്ത് പ്രശാന്തും ജനീഷും; ഷാനിമോളും വിനോദും ചുമതലയേറ്റത് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്; പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു
October 28, 2019തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. കോന്നിയിൽ നിന്ന് വിജയിച്ച കെ.യു.ജനീഷ് ...
-
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനായത് ജൂനിയറെ കേസ് ഏൽപ്പിച്ച്; വിവാദം കൊഴുത്തപ്പോൾ വാദിക്കാനെത്തിയത് പഴയ ശിഷ്യനും; വാളയാറിലെ കേസിന് പിന്നിലെ അട്ടിമറികൾ അന്വേഷിക്കണമെന്ന് ആവശ്യം; വാളയാറിലെ സഹോദരിമാർക്ക് വേണ്ടി ചൈൽഡ് പ്രൊട്ടക്ട് ടീം
October 28, 2019പാലക്കാട് ; വാളയാറിൽ അട്ടപ്പള്ളം പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാർ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവത്തിൽ ...
-
ഇടുക്കിയിൽ യു.ഡി.എഫ്. ഹർത്താൽ നടത്തുന്നത് പട്ടയം ക്രമീകരിക്കൽ ഉത്തരവുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട്; അവശ്യ സർവീസുകളെയും തീർത്ഥാടകരെയും ഒഴിവാക്കി
October 28, 2019തൊടുപുഴ: പട്ടയം ക്രമീകരിക്കൽ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ യു.ഡി.എഫ്. ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽനിന്ന് അവശ്യസർവീസുകളെയും തീർത്ഥാടകരെയും ഒ...
-
23 ലക്ഷം പേരുടെ വൈദ്യുതി വിച്ഛേദിച്ചു; 1,80,000 പേരെ മാറ്റിപ്പാർപ്പിച്ചു; ആർക്കും നിയന്ത്രിക്കാനാവാതെ വന്നതോടെ കാലിഫോർണിയയിലെ വീടുകൾ ഓരോന്നായി കത്തിയമരുന്നു; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അഗ്നിബാധയിൽ വലഞ്ഞ് ഒരു സംസ്ഥാനം
October 28, 2019യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധയാണ് നിലവിൽ കാലിഫോർണിയയെ നക്കിത്തിന്ന് കൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായി കത്തിപ്പടർന്ന് കൊണ്ടിരിക്കുന്ന അഗ്നിയെ തുടർന്ന് ഇവിടെ 23 ലക്ഷം പേരുടെ വൈദ്യുതിയാ...
-
മരിച്ച് പോയ അച്ഛന്റെ ഫോണിലേക്ക് മകൾ എല്ലാ ദിവസവും മുടങ്ങാതെ എസ്എംഎസ് അയച്ച് കൊണ്ടിരുന്നത് തുടർച്ചയായി നാല് വർഷം; ഒടുവിൽ അച്ഛന്റെ മറുപടി തിരിച്ച് കിട്ടിയപ്പോൾ ഷോക്കടിച്ച് 23കാരി; ഒരു അപൂർവ സ്നേഹത്തിന്റെ കഥ
October 28, 2019മരിച്ചവരുടെ ഫോണിലേക്ക് എസ്എംഎസ് അയക്കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്താൽ എന്തായിരിക്കും അവസ്ഥ....? അത്തരം ഒരു ഞെട്ടലിൽ നിന്നും ഇനിയും കരകയറിയിട്ടില്ല ന്യൂപോർട്ടിലെ 23 കാരിയായ ചാസ്റ്റിറ്റി പാറ്റേർസൻ...
-
കരിപ്പൂരിൽ റൺവേയിൽ നിയന്ത്രണം ഏർപ്പെടുത്താൻ രണ്ടാഴ്ച കഴിയും; കാലതാമസം ടാക്സി വേ നവീകരണത്തോടനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതിനാൽ
October 28, 2019കൊണ്ടോട്ടി: ടാക്സി വേ നവീകരണത്തോടനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതിനാൽ കരിപ്പൂരിൽ റൺവേയിൽ നിയന്ത്രണം ഏർപ്പെടുത്താൻ രണ്ടാഴ്ച കഴിയും. നവംബർ 15 മുതൽ നിയന്ത്രണം നടപ്പാകുമെന്നാണ് സൂചന...
-
ലേബർ പാർട്ടി എതിർക്കുമ്പോഴും സ്കോട്ടിഷ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും പിന്തുണച്ചതോടെ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കാൻ സാധ്യത കൂടി; ബ്രിട്ടണിലെ അഭിപ്രായ സർവേയിൽ 16 പോയിന്റ് മുമ്പിലെത്തി ബോറിസ് ജോൺസൻ
October 28, 2019യുകെയിൽ ഡിസംബർ മാസത്തിൽ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസിന്റെ ആഗ്രഹം നടക്കുന്നതിനുള്ള സാധ്യതയേറി. ഇത്തരത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷമായ ലേബർ പാർട്ടി ...
-
അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയത് കണ്ണീരോടെ; പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകി സങ്കടം; അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചും; കുരുന്നുകൾ പോലും സങ്കടം സഹിക്കാനാവാതെ നിലവിളിക്കുന്ന കാഴ്ച്ച ഹൃദയഭേദകം; അനേകം പള്ളികളിൽ നിന്നും യാക്കോബായക്കാർ പടിയിറങ്ങുന്നത് ഹൃദയഭേദകമായി
October 28, 2019കോതമംഗലം: കോതമംഗലം മാർത്തോമ്മാ ചെറിയപള്ളിയിൽ അഖില മലങ്കര സൺഡേ സ്കൂൾ കുട്ടികൾ രക്തം കൊണ്ട് സത്യം ചെയ്തു. സ്വന്തം വിരൽ മുറിച്ച രക്തം കൊണ്ട് സത്യം എന്ന് എഴുതിയാണ് കോതമംഗലം മോർ ബസേലിയോസ് സൺഡേ സ്കൂൾ വിദ്...
-
ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്ത്; പൂർണമായും വനത്താൽ ചുറ്റപ്പെട്ട റോഡുകൾ; കാട്ടാനകളും കരടിയും കാട്ടുപോത്തുകളും വിഹരിക്കുന്ന പാതകൾ; രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽതീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ അകലെയുള്ള പുറം ലോകത്തെ ആശുപത്രിയിലേക്കു ചുമന്നെത്തിക്കേണ്ട സ്ഥിതി; ഇടമലക്കുടിക്കാർക്ക് പുറംലോകത്തെത്താൻ സർക്കാരിന്റെ വക ജീപ്പ്; 24 മണിക്കൂറും വാഹനസൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം
October 28, 2019മൂന്നാർ: ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിലുള്ളവർക്ക് പുറംലോകത്തെത്താനും മടങ്ങാനും ഇനി സർക്കാർ വക ജീപ്പ് സർവീസ്. കുടി നിവാസികൾക്ക് 24 മണിക്കൂറും വാഹനസൗകര്യം ലഭിക്കുകയും ചെയ്യും.പട്ടികവർഗ വകുപ്പ് അനുവദിച്...
-
ഹാങ് ഔട്ട് റെസ്റ്റോറന്റിന്റെ മുഴുവൻ പരസ്യങ്ങളിലും മിഥുൻ രമേശിന്റെ ചിത്രങ്ങൾ; നാടൻ പാട്ടും മറ്റ് കലാപരിപാടികളും പരിശീലിപ്പിക്കാൻ സ്ക്കൂളുകളിലും മറ്റും പോകുന്ന സമയങ്ങളിൽ കുട്ടികളോട് മോശമായി പെരുമാറുന്നതും പതിവ്; 'ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവത്തെ' വലിച്ചിഴച്ച് താനൊരു സെലിബ്രിറ്റി ആണ് എന്ന് പെൺകുട്ടികളെയും സ്ത്രീകളെയും വിശ്വസിപ്പിച്ച് ചൂഷണം; പോക്സോ കേസിൽ കുടുങ്ങിയ ഓച്ചിറയിലെ പഴങ്കഞ്ഞി കടക്കാരൻ മഹേഷിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
October 28, 2019കൊല്ലം: എട്ടാം ക്ലാസ്സുകാരിയെ പണം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കൊച്ചിയിലെ ഹാങ് ഔട്ട് പഴങ്കഞ്ഞി കട ഉടമ ഓച്ചിറ ചങ്ങൻ കുളങ്ങര മണിമന്ദിരത്തിൽ മഹേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത് വരുന്നു. സ്ക്കൂൾ കുട്ടികള...
-
യാക്കോബായ സഭയുടെ ആരാധനാലയങ്ങൾ കയ്യടക്കാൻ ഓർത്തഡോക്സ് സഭ ശ്രമിക്കുന്നതായി ആരോപിച്ച് മനുഷ്യച്ചങ്ങല തീർക്കാൻ മണർകാട് കത്തീഡ്രൽ; പരിപാടി നവംബർ 3 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്
October 28, 2019മണർകാട്: യാക്കോബായ സഭയുടെ ആരാധനാലയങ്ങൾ കയ്യടക്കാൻ ഓർത്തഡോക്സ് സഭ ശ്രമിക്കുന്നതായി ആരോപിച്ച് മനുഷ്യച്ചങ്ങല തീർക്കാൻ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ തീരുമാനിച്ചു. ഇടവക ജനങ്ങളും കോട്ട...
-
മോട്ടോർവാഹന പിഴ; നിരക്കുകൾ കുറച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഇറങ്ങി; പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000 രൂപയും ആവർത്തിച്ചാൽ 10000 രൂപയായും നിശ്ചയിച്ചു; കൂടുതൽ യാത്രക്കാരെ കയറ്റിയാൽ അധിക യാത്രക്കാരന് 200 വീതം എന്നത് 100 രൂപയാക്കി; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു
October 28, 2019തിരുവനന്തപുരം: കേന്ദ്ര മോട്ടോർവാഹന ഭേദഗതിയിൽ നിർദ്ദേശിച്ചിരുന്ന പിഴനിരക്കുകൾ കുറച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ തീരുമാനം വിജ്ഞാപനമായി ഇറങ്ങി. പുതിയ പിഴനിരക്കുകൾ പ്രാബല്യത്തിൽ വന്നു. അമിതഭാരം കയറ്റുന്ന വാഹ...
-
അമേരിക്കയെ ഞങ്ങൾ സഹായിച്ചെന്നോ...? ഓർമയില്ല; അൽ ബാഗ്ദാദിയെ പിടിക്കാൻ സഹായിച്ചതിന് നന്ദി പറഞ്ഞ ട്രംപിനെ ട്രോളി റഷ്യ; ഒബാമ സ്റ്റൈലിൽ ട്രംപ് ഓപ്പറേഷൻ വീക്ഷിക്കുന്ന ചിത്രം രണ്ട് മണിക്കൂറിന് ശേഷം സ്റ്റേജ് ഇട്ട് എടുത്തതാണെന്നും ആരോപണം; ബാഗ്ദാദി കൊല്ലപ്പെടുമ്പോഴും വിവാദം ബാക്കി
October 28, 2019ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐസിസ് തലവൻ അബുബക്കർ അൽ-ബാഗ്ദാദിയെ വധിച്ചുവെന്ന അമേരിക്കയുടെ അവകാശവാദത്തിൽ കടുത്ത സംശയം രേഖപ്പെടുത്തി റഷ്യ രംഗത്തെത്തി. ബാഗ്ദാദിയെ പിടികൂടി വധിക്കാൻ സഹായിച്ചതിന് തങ്ങൾ സഹായിച്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ