1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

'ഒബാമ ട്രംപിനെ പോലെ തന്റേടം കാട്ടിയിരുന്നെങ്കിൽ ഞങ്ങളുടെ മകൾ ഇപ്പോഴും ജീവിച്ചിരുന്നേനെ': ലൈംഗിക അടിമയാക്കി ബാഗ്ദാദി തുടർച്ചയായി ബലാൽസംഗം ചെയ്ത് പീഡിപ്പിച്ച യുഎസ് സന്നദ്ധ പ്രവർത്തക കായ്‌ല മുള്ളറുടെ ദുർഗതി ഓർത്ത് മാതാപിതാക്കൾ; തന്റെ മറ്റുഭാര്യമാരെ പോലെ കായ്‌ലയ്ക്കും വാച്ച് നൽകി പ്രീണിപ്പിക്കാൻ നോക്കി ക്രൂരതയുടെ ഉസ്താദ്; കായ്‌ല മുള്ളർ എന്ന് പേരിട്ട യുഎസ് ഓപ്പറേഷറനിൽ ബാഗ്ദാദി അഗ്നിഗോളമായപ്പോളും കാൾ ചോദിക്കുന്നു ഞങ്ങളുടെ മകളുടെ മൃതശരീരം എവിടെ?

October 28, 2019 | 06:04 pm

വാഷിങ്ടൺ: 'ഒബാമ ട്രംപിനെ പോലെ തന്റേടത്തോടെ ഒരുതീരുമാനമെടുത്തിരുന്നെങ്കിൽ, കെയ്‌ല മുള്ളർ ഒരുപക്ഷേ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു' മാതാപിതാക്കൾ വേദനയോടെ ഓർക്കുമ്പോൾ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാര...

കത്വയെ മാത്രം ഫോക്കസ് ചെയ്ത് നമ്മൾ കരഞ്ഞപ്പോൾ, ഇവിടെ ചതച്ചരയ്ക്കപ്പെടുകയായിരുന്നു കുരുന്നുകളെന്നുള്ള വലിയ സത്യത്തെ നമ്മൾ മറന്നു രാഷ്ട്രീയ-മതഭേദങ്ങളുടെ കയത്തിൽ അവയെ സൗകര്യപൂർവ്വം ഒളിപ്പിച്ചപ്പോൾ നീതി നിഷേധിക്കപ്പെട്ട രണ്ടാത്മാക്കളുടെ ശാപം നമുക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്നും മറന്നു! ഇതോ നമ്പർ 1 പ്രബുദ്ധ കേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

October 28, 2019 | 05:50 pm

സാംസ്‌കാരിക നാറികളെ, കത്വയേക്കാൾ കാതങ്ങൾക്കടുത്താണെടോ വാളയാർ! ദളിതനായ വെമൂലയുടെ ആത്മഹത്യേക്കാൾ പൈശാചികവും ക്രൂരവുമാണെടോ കൊച്ചുക്കൂരയിലെ ചായ്‌പ്പിനുള്ളിൽ കൊന്നുകെട്ടിത്തൂക്കിയ രണ്ടു കുഞ്ഞുശരീരങ്ങൾ! ഉന്...

പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു; പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഡനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ വേണ്ടത് സിബിഐ അന്വേഷണം എന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

October 28, 2019 | 05:42 pm

തിരുവനന്തപുരം: വാളയാറിൽ സഹോരിമാരായ പെൺകുട്ടികൾ ക്രൂരമായ പീഡനത്തിനിരയായി ദാരുണമായി മരണപ്പെട്ട സംഭവത്തിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി. പ്രതികളുട...

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ലോകം ഭയക്കുന്ന ഐസിസിനെ നയിക്കാൻ എത്തുന്നത് 'പ്രൊഫസർ'; സദ്ദാം ഹുസൈൻ കാലത്തെ സൈനിക ഉദ്യോഗസ്ഥൻ അബ്ദുല്ല ഖർദേഷ് ഐഎസിന്റെ പുതിയ തലവൻ; ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് വിശ്വസ്തനായി; മതകാര്യ വിഭാഗത്തിന്റെയും ചുമതല വഹിച്ചു; സദ്ദാം അനുയായി ആയി ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കണം

October 28, 2019 | 05:37 pm

ബാഗ്ദാദ്: അബൂബക്കർ അൽ ബാഗ്ദാദി അമേരിക്കൻ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവരുമ്പോൾ ലോകം കൂടുതൽ സുരക്ഷിതമായി എന്നു കരുതുന്നവർ ഏറെയാണ്. അമേരിക്ക അവകാശപ്പെടുന്നതും ഇക്കാര്യമാണ്. എന്നാൽ, ...

സിഖ് മതത്തിന്റെ പ്രതീകമായ ഇക് ഓങ്കാർ വിമാനച്ചിറകിൽ വരച്ചു ചേർത്തത് ഗുരു നാനാക്കിനോടുള്ള ആദര സൂചകമായി; നാനാക്കിന്റെ 550-ാം ജന്മവാർഷികത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം പറക്കുക അമൃത്സറിൽ നിന്നും ലണ്ടനിലേക്ക്

October 28, 2019 | 05:25 pm

അമൃത്സർ:സിഖ് മതത്തിന്റെ പ്രതീകമായ ഇക് ഓങ്കാർ ചിറകിൽ വരച്ചു ചേർത്ത് എയർ ഇന്ത്യ. സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ 550 ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരവുമായി ബോയിങ് 787 വിമാനത്തിന്റെ ചിറകിൽ ഇക് ഓങ്കാർ...

കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി; ഇഷാന്റെ മൃതദേഹം ലഭിച്ചത് ഇന്ന് ഉച്ചയോടെ

October 28, 2019 | 05:06 pm

മലപ്പുറം: കഴിഞ്ഞ ദിവസം കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൗമാരപ്രായക്കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് നിറമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെ(17) ഇന്നലെയാണ് കാണാതായത്. നിറമരുതൂറിനടു...

ഐഎസിനും കനൽ ഒരു തരിമതി! അബൂബക്കർ അൽ ബാഗ്ദാദി വീണതോടെ ഐഎസിന് ചരമക്കുറിപ്പ് എഴുതാൻ കഴിയുമോ; പാശ്ചാത്യാ മാധ്യമങ്ങളിൽ ഇന്ന് നടക്കുന്ന ഈ സജീവ ചർച്ച ഇന്ത്യയും കാണാതിരുന്നുകൂടാ; ഈ ഇസ്ലാമിക ഭീകര സംഘടന കുടികൊള്ളുന്നത് സിറിയയിലും ഇറാഖിലും അല്ല മത മസ്തിഷ്‌ക്കങ്ങളിൽ തന്നെയാണ്; മതരഹിത ജീവിതമാണ് അല്ലാതെ മതേതരത്വമല്ല മതഭീകരതക്ക് പരിഹാരം; ഐഎസിന്റെ ജനിതകം ഇവിടെയാണ്: ഡെവിൾസ് അഡ്വക്കേറ്റ്

October 28, 2019 | 05:06 pm

ശ്രീലങ്കയിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പൊട്ടിത്തെറിച്ച ഐഎസ് ചാവേറിന്റെ ശരീരഭാഷ ഓർമ്മയില്ലേ. അങ്ങേയറ്റം ആഹ്ലാദവാനായി തോളിലൊരു ബാഗുമായി ഉല്ലാസയാത്രക്ക് പോകുന്നപോലെ, പുഞ്ചിരിച്ചെത്തുന്ന അയാൾ, അടുത്ത് കളിക്ക...

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ കൗണ്ടർ പൂട്ടിയതോടെ ദുരിതത്തിലായത് ആലപ്പുഴയിലെ യാത്രക്കാർ; സ്റ്റേഷൻ മാസ്റ്ററുടെ റൂമിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കൗണ്ടർ മുളിലത്തെ നിലയിലുള്ള ഓഫീസിലേക്ക് മാറ്റിയത് സംബന്ധിച്ച് യാതൊരു അറിയിപ്പുമില്ല; കഷ്ടത്തിലാകുന്നത് മുതിർന്ന പൗരന്മാർക്കും അംഗവൈകല്യമുള്ള യാത്രക്കാരും

October 28, 2019 | 04:51 pm

ആലപ്പുഴ: യാത്രക്കാർക്ക് ഇരുട്ടടിയായി ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെ ഓൺലൈൻ ബുക്കിങ് കൗണ്ടറും അടച്ചുപൂട്ടി. അടുത്തിടെ പത്തിലധികം ദീർഘദൂര സർവീസുകൾ നിർത്തലാക്കിയതിന് പിന്നാലെയാണ് യാത്രക്കാർക്ക് ദുരിതം സമ...

ഓഫീസ് ജീവനക്കാരിയുമായി ലൈംഗിക ബന്ധമെന്ന് ആരോപണത്തിന് പിന്നാലെ നഗ്നചിത്രങ്ങളും ചുംബനചിത്രങ്ങളും പുറത്തുവന്നു; രഹസ്യ ചിത്രങ്ങൾ പുറത്തുവന്നത് ഭർത്താവുമായുള്ള വിവാഹ മോചന കേസ് നടന്നുവരവേ; യു എസ് കോൺഗ്രസ് വനിതാ അംഗം കാത്തി ഹിൽ രാജിവെച്ചത് ഹൗസ് എത്തിക് കമ്മിറ്റി അന്വേഷണം നടത്തിവരവേ

October 28, 2019 | 04:45 pm

വാഷിങ്ടൺ: യുഎസ് കോൺഗ്രസിലെ വനിതാ അംഗം ലൈംഗിക ആരോണപണത്തെ തുർന്ന് രാജിവെച്ചു. ഡെമോക്രാറ്റിക് എം പിയായ കാത്തി ഹിൽ ആണ് രാജിവച്ചത്. കാത്തി ഹില്ലിന് ഓഫിസ് ജീവനക്കാരിയുമായി അനിചിതബന്ധമുണ്ടന്ന് ആരോപണം ഉയർന്നി...

പിണറായി വിജയനും കോടിയേരിയും ഉമ്മൻ ചാണ്ടിയും ഒക്കെ അമേരിക്കയിൽ പോയി ചികിത്സിച്ച് രോഗം സുഖപ്പെടുത്തുന്നതിൽ പാവം പ്രജകൾക്ക് സന്തോഷം മാത്രമേയുള്ളൂ; നേതാക്കന്മാർക്ക് വിദേശ ചികിത്സ നടത്താൻ ആവുമെന്നതുകൊണ്ടാണോ മെഡിക്കൽ കോളേജുകളിലെ ടോയ്ലറ്റിന് മുമ്പിൽ ഇപ്പോഴും രോഗികൾക്ക് ഉറങ്ങേണ്ടി വരുന്നത്? കയ്യിൽ അഞ്ച് നയാപൈസയില്ലാത്ത പാവങ്ങൾക്കും അമേരിക്കൻ വിസ കിട്ടാൻ ഇടയില്ലാത്ത കാശുള്ളവർക്കും വേണ്ടി മെഡിക്കൽ കോളേജുകളിലെ ചികിത്സ ശരിയാക്കാൻ എന്താണ് തടസ്സം?

October 28, 2019 | 04:28 pm

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനി ബാലകൃഷ്ണനൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് എന്തോ രോഗം ഉള്ളതുകൊണ്ട് അതിനെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് അമേരിക്കയ്...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം: കോരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്

October 28, 2019 | 04:22 pm

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒക്ടോബർ 29, 30 തീയതി...

കെ സി വൈ എൽ ഷിക്കാഗോ സംഗമം പതാക പ്രയാണം ആരംഭിച്ചു

October 28, 2019 | 04:13 pm

കോട്ടയം : കെ സി വൈ എൽ ഗോൾഡൻ ജൂബിലിയുടെ നിറവിൽ ഷിക്കാഗോയിൽ വിദേശത്തുള്ള മുൻകാല പ്രവർത്തകരുടെ സംഗമം ' തലമുറകളുടെ സംഗമം' എന്ന മഹാ സമ്മേളനത്തിൽ ഉയർത്തേണ്ട പതാക ഇടക്കാട്ട് ഫൊറോനാ പള്ളിയിൽ അന്ത്യവിശ്രമം കൊള...

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് ടാലന്റ് മത്സരം: യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയ്ക്ക് വൻ വിജയം

October 28, 2019 | 04:11 pm

ന്യൂയോർക്ക്: ഒക്ടോബർ 26-നു യോങ്കേഴ്സ് സോണ്ടേഴ്സ് സ്‌കൂളിൽ വച്ചു നടന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ടാലന്റ് മത്സരങ്ങളിൽ യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക മികച്ച വിജയങ്ങൾ കൈവരിച്ചു. ആയിരത്തിൽപ്പരം ആ...

വാളയാർ കേസിൽ ഏത് രാഷ്ട്രീയ പാർട്ടി ഇടപെട്ടാലും നടപടി വേണം; കേസ് പുനരന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ

October 28, 2019 | 04:11 pm

തിരുവനന്തപുരം: വാളയാറിൽ ബലാത്സംഘം ചെയ്യപ്പെട്ട ദളിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. കേസിൽ ഏത് രാഷ്ട്രീയ പാർട്ടി ...

ഓണക്കോടിയണിഞ്ഞ ബർഗർ നമ്മുടെ സ്ഥാനാർത്ഥി ആകുമ്പോൾ

October 28, 2019 | 04:10 pm

ഫിലഡൽഫിയ: കഴിഞ്ഞ തിരുവോണക്കാലം ഫിലഡൽഫിയയ്ക്കു സമ്മാനിച്ച ഒരു ഓണച്ചിത്രമുണ്ട്; ഓണക്കോടിയണിഞ്ഞ ബർഗറിന്റെ ചിത്രം, ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗറിന്റെ ചിത്രം. അൽടോബൻ ബർഗറിന്റെ നേതൃസ്വീകാര്യതയെ പ്ര...

MNM Recommends

Loading...
Loading...