1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കൂട്ടാളികളുമായി ഓപ്പറേഷനുകൾ പ്ലാൻ ചെയ്തിരുന്നത് പച്ചക്കറി നിറച്ച ബസുകളിൽ സഞ്ചരിച്ച് കൊണ്ട്; വർഷങ്ങളായി പൊടിയിട്ടുനടന്ന കൊടുംഭീകരന്റെ വരവും പോക്കും സൂക്ഷ്മമായി നിരീക്ഷിച്ച് രഹസ്യം ചോർത്തിക്കൊടുത്തത് പച്ചക്കറി വ്യാപാരിയായി ചുറ്റിനടന്ന പഴയ അനുയായി ഇസ്മായിൽ അൽ എതാവി; ഐസിസിന്റെ തലതോട്ടപ്പനെ ലക്ഷക്കണക്കിന് ഡോളർ വാങ്ങി ഒറ്റാൻ തോന്നിയത് മനസിൽ വളർന്ന തീരാപ്പകയും സംഘടന വിടണമെന്ന മോഹവും; ബാഗ്ദാദിയെ വളഞ്ഞുപിടിക്കാൻ യുഎസ് സേന ഒരുക്കിയ തന്ത്രം ഇങ്ങനെ

October 28, 2019 | 09:03 pm

വാഷിങ്ടൺ: ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിക്കാൻ യുഎസിന് സഹായമായത് കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾതന്നെ. വർഷങ്ങളായി ബാഗ്ദാദിയുടെ അനുയായി ആയി നടന്ന വിശ്വസ്തൻ തന്നെയാണ്, ലോകത്തെ നടുക്കി...

വി മധു മൂത്തമകളോട് മോശമായി പെരുമാറുന്നത് അച്ഛൻ കണ്ടത് ജന്നാലയിലൂടെ; ചേച്ചിയെ മരിച്ച നിലയിൽ കണ്ട ദിവസം മധു വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടത് ഇളയ കുട്ടി; രണ്ടു പെൺകുഞ്ഞുങ്ങളെയും നഷ്ടമായതോടെ എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടും മധുവിനെ പൊലീസ് വിട്ടയച്ചത് അറസ്റ്റ് ചെയ്ത ഉടൻ; പൊലീസ് സഹായത്തോടെ പ്രതികൾ പുല്ലുപോലെ രക്ഷപെട്ടത് മധു സിപിഎം പ്രവർത്തകനായതിനാലെന്നും ഉള്ളുപൊട്ടി ഒരമ്മ

October 28, 2019 | 08:54 pm

വാളയാർ: പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളോട് കേസിലെ പ്രതിയായ വി മധു മോശമായി പെരുമാറുന്നത് അച്ഛൻ നേരിട്ട് കണ്ടിരുന്നു എന്നും അമ്മ. പെൺകുട്ടികളുടെ പിതാവിന് സുഖമില്ലാതെ വീട്ടിലിരുന്ന ...

സഫേദ് മുസ്ലിക്കും നിലപ്പനയ്ക്കും വൈദ്യമൂല്യം ഒന്നെന്ന വാദത്തിന് അംഗീകാരം; പേരിൽ വ്യത്യാസം ഉണ്ടെങ്കിലും കിട്ടുന്ന സത്ത് ഒന്നെന്ന വാദത്തിന് ഡ്രഗ്‌സ് കൺട്രോളറുടെയും പച്ചക്കൊടി; മുസ്ലി പവർ എക്‌സ്ട്രാ ക്യാപ്‌സ്യൂൾ വ്യാജനിർമ്മാണക്കേസിൽ ഉടമ കെ.സി.എബ്രഹാമിനെ കുറ്റവിമുക്തനാക്കി കോടതി

October 28, 2019 | 08:48 pm

മൂവാറ്റുപുഴ: മുസ്ലി പവർ എക്‌സ്ട്രാ ക്യാപ്‌സ്യൂൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ മുസ്ലി പവർ എക്‌സ്ട്ര ഉടമ കെ.സി.എബ്രഹാമിനെ കോടതി കുറ്റവിമുക്തനാക്കി. ആയുർവേദ ഡ്രഗ് ഇൻസ്‌പെക്ടർ എറണാകുളം സ...

വാളയാർ കേസ് സിബിഐക്ക് കൈമാറണം: ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകി ബിജെപി പട്ടികജാതി മോർച്ച

October 28, 2019 | 08:32 pm

ന്യൂഡൽഹി: വാളയാർ പീഡനക്കേസിൽ ബിജെപി പട്ടികജാതി മോർച്ച ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകി. കേസ് സിബിഐ ക്ക് കൈമാറി പുനരന്വേഷണം നടത്തണം. അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി എടുക്...

തട്ടിപ്പ് നടന്നാൽ നീയാരാ ചോദിക്കാൻ എന്നാക്രോശം; തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതിന് വിവരാവകാശ പ്രവർത്തകനായ എം.എൻ.ജയറാമിന് നേരേ ആക്രമണം; പരിക്കേറ്റ ജയറാം ആശുപത്രിയിൽ

October 28, 2019 | 08:21 pm

കൊച്ചി: വിവരാവകാശ പ്രവർത്തകനായ എം.എൻ.ജയറാമിനു നേരെ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനു സമീപമുള്ള റോഡിൽ വച്ചാണ് ജയറാമിനു നേരെ ആക്രമണം നടന്നത്. ജയറാമിനെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്...

കോഴിക്കോട് റയിൽവെ സ്‌റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി; മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്

October 28, 2019 | 08:01 pm

കോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഫോൺ സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധ...

ആദ്യം വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെ കൊന്നുതള്ളി തണ്ടർബോൾട്ട്; അഗളി വനമേഖലയിൽ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന്റെ തോക്കിനിരയായത് കാർത്തി, ശ്രീമതി, സുരേഷ് എന്നിവർ; ഇടത് തീവ്രവാദികൾക്ക് വൻ തിരിച്ചടി നേരിട്ടത് ശിരുവാണിദളം രൂപീകരിക്കാനുള്ള ശ്രമത്തിനിടെ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠനും ഏറ്റുമുട്ടലാണോ വെടിവെയ്‌പ്പാണോ എന്നറിയില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദനും

October 28, 2019 | 07:47 pm

പാലക്കാട്: തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരു സ്ത്രീയും. കാർത്തി, ശ്രീമതി, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തിൽ ഉൾപ്പെട്ട മ...

ജനരോഷം ശക്തമായതോടെ മുഖം രക്ഷിക്കാതെ വയ്യ! പ്രോസിക്യൂഷൻ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നത് ശിശുക്ഷേമ സമിതി ചെയർമാനെന്ന ആരോപണം ചൂടുപിടിച്ചതോടെ രോഷം തണുപ്പിക്കാൻ സർക്കാർ; മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജയരായ എൻ.രാജേഷിനെ ഡിഡബ്ല്യുസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ രാജേഷ് സിപിഎം അനുഭാവി; വാളയാർ കേസിൽ ഇരകൾക്കൊപ്പമെന്ന് തെളിയിക്കാൻ പാടുപെട്ട് സർക്കാർ

October 28, 2019 | 07:24 pm

പാലക്കാട്: വാളയാർ കേസിൽ ആരോപണവിധേയനായ ഡിഡബ്ല്യുസി ചെയർമാനെ നീക്കി. പ്രതിക്കായി എൻ.രാജേഷ് ഹാജരായത് വിവാദമായിരുന്നു. രാജേഷിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി ഉടൻ ഉത്തരവിറക്കും. വാളയാറിൽ സഹോദരിമാർ ക്രൂരമ...

വാളയാറിലെ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് നവംബർ അഞ്ചിന് യുഡിഎഫ് ഹർത്താൽ; പാലക്കാട് ജില്ലാ ഹർത്താലിന് തീരുമാനിച്ചത് ഇന്ന് ചേർന്ന മുന്നണി യോഗം

October 28, 2019 | 06:50 pm

തിരുവനന്തപുരം: വാളയാറിൽ ഒമ്പതും പതിനൊന്നും വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിൽ പരസ്യപ്രതിഷേധവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി നവംബർ അഞ്ചിന് പാലക്കാട് ജില്ലയിൽ മുന്നണിയുടെ നേതൃത്വത...

അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ല; പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ നസീമീനും ശിവരഞ്ജിത്തിനും ഉപാധികളോടെ ജാമ്യം

October 28, 2019 | 06:49 pm

 തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നസീമിനും ശിവരഞ്ജിത്തിനും ജാമ്യം അനുവദിച്ചു. 10 വർഷം വരെ ശിക്ഷിക്കാവുന്ന...

'കർക്കശക്കാരനായ മതപണ്ഡിതനും ഐഎസ് തലവനുമായ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു'; ഇസ്ലാമിക ഭീകരനെ മതപണ്ഡിതൻ എന്ന് തലക്കെട്ടിട്ട് പുലിവാല് പിടിച്ച് വാഷിങ്ടൺ പോസ്റ്റ്; വിവാദമായതോടെ മതപണ്ഡിതനുപകരം ഭീകരവാദ നേതാവ് എന്നാക്കി; ഇസ്ലാമോഫോബിയ പടർത്തുന്ന തലക്കെട്ടന്ന് ആരോപിച്ച് മുസ്ലിം സംഘടനാ നേതാക്കളും; ഐഎസ് തലവന്റെ തലക്കെട്ടിലും യുഎസിൽ വിവാദപ്പെരുമഴ

October 28, 2019 | 06:38 pm

വാഷിങ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ മതപണ്ഡിതനാക്കി തലക്കെട്ടിട്ടതിന്റെ പേരിൽ പുലിവാലു പിടിച്ച് വാഷിങ്ടൺ പോസ്റ്റ്. സംഭവം വിവാദമായതോടെ പെട്ടെന്നുതന്നെ തിരുത്തിയെങ്കിലും അപ്പോഴേക്കും വാഷിങ്്ടൺപോസ്...

ബിഗ്‌ഷോയെ നകുലനാക്കിയ പ്രതിഭയെ പരിചയപ്പെടുത്തി മാധ്യമപ്രവർത്തകൻ നിസാർ മുഹമ്മദ്; ഡബ്യൂ ഡബ്യൂ ഇ താരത്തെ മലയാളം മണിമണിയായി പറയിച്ചത് ചങ്ങനാശ്ശേരി സ്വദേശി അജ്മൽ സാബു; എജ്ജാതി എഡിറ്റിങ് എന്ന് മലയാളികൾ സാക്ഷ്യപ്പെടുത്തിയ വീഡിയോയുടെ എഡിറ്ററെ കുറിച്ച് വെളിപ്പെടുത്തിയത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

October 28, 2019 | 06:30 pm

തിരുവനന്തപുരം: രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ പറന്നു നടക്കുന്ന സൗണ്ട് മിക്‌സ് വീഡിയോ തരംഗമായിരുന്നു. മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിൽ നകുലനും ഗംഗയും തമ്മിലുള്ള അല്ലിക്ക് ആഭരണമെടുക്കാൻ പോകണ...

ഇത് മാറനല്ലൂരാണ്, ഇവിടെ നിൽക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്‌തേ കഴിയൂ; ഒന്നുകിൽ പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല, കാണിച്ചു തരാം; സിപിഎം ഭീഷണി പേടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ; സഹോദരിയുടെ ആറു സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സന്ദീപ് പരാതി നൽകിയിട്ടും അനങ്ങാതെ പൊലീസും; വീടും സ്ഥലവും കൈവശപ്പെടുത്താൻ സംഘടിത ശ്രമം നടക്കുമ്പോഴും എല്ലാം നിഷേധിച്ച് മാറനല്ലൂർ പൊലീസ്

October 28, 2019 | 06:27 pm

തിരുവനന്തപുരം: സിപിഎം അതിക്രമത്തിനു ഇരയായി വീടും സ്ഥലവും വിട്ട് ഓടേണ്ടി വന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മാനസിക നില തകർന്ന അവസ്ഥയിൽ ചികിത്സയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മാറനല്ല...

യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു

October 28, 2019 | 06:21 pm

തിരുവനന്തപുരം: കുട്ടികളുടെ മൃതദേഹങ്ങൾ കാണുക എന്നതുതന്നെ നമുക്ക് താങ്ങാൻ കഴിയുന്നതല്ല. അപ്പോൾ ലൈംഗിക പീഡനത്തിനിരയായ കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യേണ്ടിവരുന്ന ഡോക്്ടറുടെ അവസ്ഥ എന്തായിരിക്ക...

ജമ്മു കശ്മീരിൽ ഗ്രനേഡാക്രമണത്തിൽ പരിക്കേറ്റത് പതിനഞ്ച് പേർക്ക്; ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് നേരെ നടന്ന ആക്രമണം നാളെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം നടക്കാനിരിക്കെ

October 28, 2019 | 06:10 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഗ്രനേഡാക്രമണം. സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. രണ്ട് ദിവസം മുമ്പാണ് ശ്രീനഗറിൽ സമാനമായ ആക്രമണത്തിൽ ആറ് പട്ടാളക്കാർക്ക് പരിക്കേറ്റത്. ബസ് കാത്തി...

MNM Recommends

Loading...
Loading...