1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ക്യാർ തീവ്ര ചുഴലിക്കാറ്റായി; വ്യാഴാഴ്ചവരെ തെക്കൻ കേരളത്തിൽ കനത്തമഴയ്ക്കു സാധ്യത; ചൊവ്വാഴ്ച കൊല്ലത്തും ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലെർട്ട്; കാറ്റിന്റെ വേഗം മണിക്കൂറിൽ 290 കിലോമീറ്റർ വരെ ഉയരുമെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം

October 28, 2019 | 07:38 am

തിരുവനന്തപുരം; മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് തീവ്രമായി. ചുഴലിയുടെ സ്വാധീനഫലമായി വ്യാഴാഴ്ചവരെ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്.ഗോവയിലും കർണാടകയിലും മഹാരാഷ...

പതിനേഴുകാരിയായ മകളെ അച്ഛൻ വെടിവെച്ചുകൊന്നത് മദ്യപിക്കരുതെന്ന് പറഞ്ഞതിന്; പതിനഞ്ച് വർഷം മുൻപ് ഭാര്യ ആത്മഹത്യ ചെയ്തതോടെ അടിമയായത് മദ്യപാനത്തിന്; എതിർത്ത മകളെ വക വരുത്തി അൻപത്തി രണ്ടുകാരനായ ഉത്തർപ്രദേശ് സ്വദേശി

October 28, 2019 | 07:33 am

സംഭൽ: മദ്യപിക്കരുതെന്ന് പറഞ്ഞതിന് പതിനേഴുകാരിയായ മകളെ അച്ഛൻ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലെ ബന്ദരായി സ്വദേശിയായ നേംസിങ് ആണ് മകൾ നിതേഷയെ കൊന്നത്. കുടിക്കുന്നതിനെ എതിർത്ത മകളെ നേംസിങ് നാ...

അഭിനന്ദനങ്ങൾ സഞ്ജു സാംസൺ; ദേശീയ ടീമിലേക്ക് താങ്കൾ മടങ്ങിയെത്തിയതിൽ അതിയായ സന്തോഷം; താങ്കളുടെ എംപി തീർച്ചയായും നിങ്ങൾക്കായി നിലകൊള്ളുമെന്ന് തരൂരിന്റെ ട്വീറ്റ്; നന്ദി അറിയിച്ച് സഞ്ജു സാംസണും; മലയാളി ക്രിക്കറ്ററെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹം; രണ്ടാം വരവ് ഗംഭീരമാക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും

October 28, 2019 | 07:31 am

തിരുവനന്തപുരം:ശശി തരൂരിന് സഞ്ജു സാംസണിന്റെ നന്ദി. തരൂരിന്റെ ട്വീറ്റിന് മറുപടിയായാണ് സഞ്ജു നന്ദി അറിയിച്ചത്. 'അഭിനന്ദനങ്ങൾ സഞ്ജു സാംസൺ. ദേശീയ ടീമിലേക്ക് താങ്കൾ മടങ്ങിയെത്തിയതിൽ അതിയായ സന്തോഷം. താങ്കളുട...

മന്ത്രി മണിയുടെ അകമ്പടി പൊലീസിന് നേരെ അസഭ്യവർഷം; ബൈക്ക് യാത്രികരായ രണ്ടുപേർ അറസ്റ്റിൽ; പൊലീസിനെ അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ്; സംഭവം തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കാൻ പായവെ  

October 28, 2019 | 07:27 am

മുട്ടം: വൈദ്യുതി മന്ത്രി എം.എം.മണിയുടെ ഔദ്യോഗിക വാഹനത്തിന് അകമ്പടിപോയ പൊലീസിനുനേരേ അസഭ്യ വർഷം നടത്തിയെന്ന് ആരോരപണം. വിഷയത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. ഇരുവർക്കും എതിരെ കേസെടു...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗോ എയറിന്റെ ദമാം സർവീസ് ആരംഭിക്കും; വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി സർവീസ് ആരംഭിക്കുന്നത് നവംബർ 20നു ശേഷം

October 28, 2019 | 07:22 am

ദമാം: അടുത്ത മാസം മുതൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു ഗോ എയറിന്റെ ദമാം സർവീസ് ആരംഭിക്കും. വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി നവംബർ 20നു ശേഷം പ്രതിദിന സർവീസ് ആരംഭിക്കുമെന്നാണ് സൂചന. മുബൈയിലേക്കുള്ള രണ്ടു പ്...

കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാത്തതിന്റെ വേദനയുമായെത്തിയത് ഭീകര സംഘടനയിൽ; സംഘടനയുടെ തലവനയായത് പടിപടിയായി ഉയർന്ന്; വാണത് വടക്കൻ സിറിയ മുതൽ ബഗ്ദാദ് വരെ 34,000 ചതുരശ്ര മൈൽ പ്രദേശത്തിന്റെ അധിപനായി; ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി അതിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ നോട്ട പുള്ളിയായി; ഒളിവിൽക്കഴിഞ്ഞത് വ്യാപാരിയെന്ന പേരിൽ; ബാഗ്ദാദിയെ കൊന്നതും ലാദന്റെ വഴിയേ

October 28, 2019 | 07:22 am

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിയിടത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ അമേരിക്കൻ സേനയ്ക്ക് കൈമാറിയത് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയാണ്. ബാഗ്ദാദിയെ കണ്ടെത്താൻ ഒരു വർഷമായി പ്ര...

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; വാളയാറിലും മാർക്കു ദാനത്തിലും സഭ പ്രക്ഷുബ്ധമാക്കാനൊരുങ്ങി പ്രതിപക്ഷം; നിയമസഭയിൽ ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരിക ജലീലിനും എകെ ബാലനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും; അഞ്ചു എംഎൽഎമാരുടെ സത്യപ്രതിജ്ഞയും ഇന്ന്

October 28, 2019 | 07:04 am

തിരുവനന്തപുരം; ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിന് നേരിടാൻ ഏറെ വെല്ലുവിളികൾ. സഭയെ പ്രക്ഷുബ്ധമാക്കുക്കാൻ മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്ന മാർക്ക് ദാന വിവാദവും. വാളയാറിൽ ലൈംഗികാക്രമണം നേര...

പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ സൂചികകൾ ക്ലോസ് ചെയ്തത് നേട്ടത്തിൽ; സെൻസെക്സ് 39,250.20ലും നിഫ്റ്റി 11,627.20ലും വ്യാപാരം അവസാനിപ്പിച്ചു; ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ടാറ്റ മോട്ടോഴ്സ്

October 28, 2019 | 06:55 am

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള ഒരു മണിക്കൂർ നീണ്ട് നിന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 192.14 പോയന്റ് ഉയർന്ന് 39,250.20ലും നിഫ്റ്റി 43.30 പോയന്റ് നേട്ടത്ത...

വാളയാറിലെ സഹോദരിമാർക്ക് വേണ്ടി രണ്ടും കൽപ്പിച്ച് സോഷ്യൽ മീഡിയ; നിയമ വകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് ജസറ്റീസ് ഫോർ അവർ സിസ്റ്റേഴ്സ് എന്നാക്കി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ സർക്കാർ; നിയമസഭ തുടങ്ങാനിരിക്കവേ പൊതു സമൂഹവും സട കുടഞ്ഞെഴുന്നേറ്റു; കുട്ടി പീഡകരെ രക്ഷിക്കാൻ ഇറങ്ങിയ ആളെ ശിശു ക്ഷേമ സമിതിയുടെ ചെയർമാനാക്കിയതിന്റെ പേരിൽ സമാധാനം പറയാൻ ഭയന്ന് സർക്കാരും; പുനർവിചാരണ സാധ്യത അടയവേ സോഷ്യൽ മീഡിയ ബ്ലാക് ലാഷിൽ വെള്ളം കുടിച്ച് പിണറായി

October 28, 2019 | 06:51 am

തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ വെറുതെവിട്ടതിലെ പ്രതിഷേധം പുതിയ തലത്തിലെത്തുകയാണ്. സോഷ്യൽ മീഡിയ ഒന്നടങ്കരം രംഗത്ത് വരുന്നു. പ്രതിരോധിക്കാൻ പിണറായി സർക്കാരിനുമാകുന്നില്ല. സർക്കാരിനെ പ്രതിക്കൂട്ടി...

ഓക്‌സിജൻ എത്തിക്കുന്നതു കൊണ്ടു മരണത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ ബാക്കി; നൂറടി താഴ്ചയിൽ കഴിയുന്ന അബോധാവസ്ഥയിൽ; ചുറ്റിനും ഡ്രിൽ ചെയ്തിറക്കാനുള്ള ശ്രമത്തിന് തടസങ്ങൾ ഏറെ; കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി ലോകം പ്രാർത്ഥന തുടരുന്നു; രണ്ടുവർഷം മുൻപത്തെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വ്യാജ രക്ഷപ്പെടൽ വാർത്തയുമായി സോഷ്യൽ മീഡിയ

October 28, 2019 | 06:39 am

കോഴിക്കോട്; തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുവയസ്സുകാരനായ സുജിത്ത് വിൽസൺ കളിക്കുന്നതിനിടെ ഉപയോഗശൂന്യമായികിടന്നിരുന്ന കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 26 അടിയോളം താഴ്ചയിലായി...

പ്രായപൂർത്തിയാകാത്ത കുട്ടിയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് മാതാപിതാക്കളോടുള്ള വൈരാഗ്യം തീർക്കാൻ; കുട്ടിയെ കാണാതെ പരാതി നൽകിയത് സഹോദരൻ; അറസ്റ്റ് ചെയ്തത് ശുചീകരണ തൊഴിലാളിയെ

October 28, 2019 | 06:38 am

ന്യൂഡൽഹി: മാതാപിതാക്കളോടുള്ള വൈരാഗ്യം തീർക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തുകൊലപ്പെടുത്തി. ന്യൂഡൽഹിയിലെ ഖയാലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. ...

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ വെടിവെച്ച് കൊന്നത് മോശമായ പെരുമാറ്റത്തിന് പരാതി നൽകിയതിന്; മൂന്ന് മാസം സ്‌കൂളിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പ്രതികാരം തീർത്തത് വെടിയുർത്ത്

October 28, 2019 | 06:21 am

കാൺപൂർ: അദ്ധ്യാപകനെതിരെ മോശമായ പെരുമാറ്റത്തിന് പരാതി നൽകിയതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച സ്‌കൂൾ വിട്ട് വീട്ടിലേക്ക...

MNM Recommends

Loading...
Loading...