1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

സർക്കാർ വാഹനങ്ങൾക്കും ഇനി രക്ഷയില്ല; വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം ഒട്ടിക്കാനും കർട്ടനിട്ട് മറയ്ക്കാനും പാടില്ല; കർശന നടപടികളുമായി മോട്ടാർ വാഹന വകുപ്പ്

September 28, 2019 | 11:07 pm

കൊച്ചി: വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം പതിപ്പിക്കുന്നതിനും കാഴ്ച മറയ്ക്കുന്ന രീതിയിൽ കർട്ടനോ മറ്റേതെങ്കിലും സാമഗ്രികളോ സ്ഥാപിക്കുന്നതിനുമെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സർക്കാർ വാഹനങ്ങൾക്കും ബ...

`അഞ്ച് വർഷം മുൻപ് യുഎന്നിൽ പോയപ്പോൾ ഉള്ള മനോഭാവമല്ല ഇപ്പോൾ ലോകത്തിന് ഇന്ത്യയോട്`; രാജ്യത്തിന്റെ പുരോഗതിക്ക് കാരണം 130 കോടി ഇന്ത്യക്കാർ; അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയ മോദിക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി

September 28, 2019 | 11:06 pm

ഡൽഹി: അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി. ഡൽഹി പലം വിമാനത്താവളത്തിൽ എത്തിയ മോദിക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരു...

മലയാളം മിഷന്റെ കാറിലെ ബോർഡ് പോലും ഇംഗ്ലീഷിൽ; പിന്നെയാരാണ് എങ്ങനെയാണ് മലയാളത്തെ രക്ഷപ്പെടുത്തുക എന്ന് സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ പരിഹാസം; ചാടിക്കടിക്കാൻ വരട്ടെ ഇതാണ് കാരണമെന്ന് മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്: ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

September 28, 2019 | 10:48 pm

തിരുവനന്തപുരം: മലയാളം മിഷന്റെ കാറിലെ ബോർഡ് പോലും ഇംഗ്‌ളീഷിലാണെന്നും പിന്നെയാരാണ്, എങ്ങനെയാണ് മലയാളത്തെ രക്ഷപെടുത്തുക എന്നാണ്് സോഷ്യൽ മീഡിയയിൽ വൈറലായ ട്രോൾ. എന്താണ് ഇതിന് കാരണമെന്നാണ് മലയാള മിഷൻ ഡയറക്...

തോൽവിക്ക് കാരണം ഐക്യമില്ലായ്മ; ജോസ് ജോസഫ് വിഭാഗം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ മുൻകൈ എടുക്കും; പാലായിലെ തോൽവിയുടെ കാരണം വിശദമാക്കി പികെ കുഞ്ഞാലിക്കുട്ടി

September 28, 2019 | 10:37 pm

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ അനൈക്യമാ...

അറ്റകുറ്റപ്പണി: തലസ്ഥാന നഗരത്തിൽ നാളെയും മറ്റന്നാളും വൈദ്യുതി നിയന്ത്രണം; വൈദ്യുതി മുടങ്ങുക തൈക്കാട് കഴക്കൂട്ടം പേരൂർക്കട ശ്രീവരാഹം എന്നീ സെക്ഷനുകളിൽ

September 28, 2019 | 10:24 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിവിധ ഇലക്ട്രിക്ക് സെക്ഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (29.09.2019)യും മറ്റന്നാളുമായി (30.09.2019) ഞായർ, തിങ്കൾ ദിവസങ്ങളിൽ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുട...

പൊലീസ് ആസ്ഥാനത്തെ ഇ-മെയിൽ ചോർത്തൽ കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി; ക്രൈംബ്രാഞ്ചിനും ഫോറൻസിക് ലാബിനും കോടതിയുടെ രൂക്ഷ വിമർശനം; കേസ് പിൻവലിക്കാൻ അനുവദിച്ചത് പ്രാസിക്യൂഷൻ അനുമതി ഇല്ലാതെ കേസ് വിചാരണ നടത്താനാവില്ലെന്ന് വിലയിരുത്തി

September 28, 2019 | 10:20 pm

 തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഇ-മെയിൽ ചോർത്തൽ കേസിലുൾപ്പെട്ട എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വിട്ടയച്ചു. മതസ്പർദ്ധ ആരോപിക്കുന്ന...

പെട്ടിക്കട കേന്ദ്രീകരിച്ച് വൻ ലഹരി മാഫിയ; ചെങ്ങൽ മാർട്ടിനെ പൊക്കി പൊലീസ്; പിടികൂടിയത് മദ്യവും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും ഉൾപ്പടെയുള്ള വസ്തുക്കൾ

September 28, 2019 | 10:18 pm

കൊച്ചി: ലഹരി വസ്തുക്കൾ വിൽപന നടത്തിയ ആളെ പൊലീസ് പിടികൂടി. ചെങ്ങൽ സ്വദേശി മാർട്ടിനെയാണ് കഞ്ചാവുൾപ്പടെയുള്ള ലഹരി വസ്തുക്കളുമായി അറസ്റ്റ് ചെയ്തത്. കാലടി ബസ് സ്റ്റാന്റിന് സമീപമുള്ള പെട്ടിക്കട കേന്ദ്രീകരിച...

ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിൽക്കുന്ന നാടോടികളെ ഒഴിപ്പിക്കണം; രാത്രി കാലങ്ങളിൽ വഴിയരികിൽ കിടക്കുന്നവരെ പുനരധിവസിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും പൊലീസിന് കത്തയച്ച് നഗരസഭ സെക്രട്ടറി; ഞങ്ങളുടെ തലയിൽ വച്ചു രക്ഷപ്പെടേണ്ട; അവനവന്റെ പണി ചെയ്യൂ സഹായം ആവശ്യം വരുമ്പോൾ അറിയിച്ചാൽ ചെയ്യാം; സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്.ഒ തോമസ് നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും പൊലീസുകാരും

September 28, 2019 | 10:09 pm

കോട്ടയം: നാട്ടിൽ എന്ത് സംഭവിച്ചാലും ആദ്യം വിളി എത്തുക പൊലീസ് സ്റ്റേഷനുകളിലേക്കാണ്. ഇത് കാലങ്ങളായി ഉള്ള ഒരു നാട്ടുനടപ്പാണ്. ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും പൊലീസിനെ ആശ്രയ...

പൂട്ടാത്ത ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ അയൽക്കാർ കെട്ടിടയുടമയെ അറിയിച്ചു; മൂന്നാം നിലയിലെ ഫ്‌ളാറ്റിനകത്ത് പ്രവേശിച്ച ഇക്‌ബാൽ കണ്ടത് സ്ത്രീയുടെ പുറത്ത് വീണ് കിടക്കുന്ന പുരുഷനെ; അഴുകിയ നിലയിൽ കണ്ടെത്തിയത് തൃശ്ശൂർ സ്വദേശികളായ രമേശിന്റെയും മോനിഷയുടേയും മൃതദേഹങ്ങൾ; ആദ്യം കരുതിയത് യുവാവ് ഭർത്താവ് സതീശ് എന്ന്; ആലുവയിലെ ഫ്‌ളാറ്റിലെ സംഭവം കൊലപാതകമോ?

September 28, 2019 | 09:36 pm

കൊച്ചി: ഫ്‌ളാറ്റിനുള്ളിൽ യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം അക്കാട്ട് ലെയ്‌നിലെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ട...

മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ കൂറ്റൻ ക്രെയിനുകൾ കൊണ്ടുവരില്ല; പകരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കും; ക്രെയിനുകൾ ഉപയോഗിച്ചാൽ കാലതാമസം വരുമെന്ന് വിലയിരുത്തൽ; അഞ്ചു ഫ്‌ളാറ്റുകളും പൊളിക്കുക ഒരേസമയം; നിയന്ത്രിത സ്‌ഫോടനം സുരക്ഷിതമെന്ന് ഫോർട്ട് കൊച്ചി സബ്കളക്ടർ സ്‌നേഹിൽ കുമാർ സിങ്; താമസക്കാരെ ഒഴിപ്പിക്കുക നാളെ മുതൽ; സമയപരിധി ഒക്ടോബർ മൂന്നുവരെ; കൂടുതൽ സമയം വേണമെന്ന് ഉടമകൾ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അനിശ്ചിതകാല സമരം നാളെ മുതൽ

September 28, 2019 | 08:42 pm

കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ അഞ്ച് ഫ്‌ളാറ്റുകളും പൊളിക്കാനുള്ള നടപടികൾക്ക് നാളെ തുടക്കമാകും, താമസക്കാരെ നാളെ മുതൽ ഒഴിപ്പിക്കും. ക്രെയിനുകൾ ഉപയോഗിച്ച് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നീക്ക...

സ്‌കൂട്ടറിൽ സഞ്ചരിക്കവേ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞുവെന്ന് പൊലീസിൽ പരാതി; പിന്നിൽ ആർഎസ്എസ് എന്നും ആരോപണം; സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമ്പരന്ന് പൊലീസ്; ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും മാഹി പൊലീസിന്റെ കസ്റ്റഡിയിൽ

September 28, 2019 | 08:00 pm

കണ്ണൂർ: സിപിഎം. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞുവെന്ന കേസിൽ വാദി പ്രതിയായി. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയേയും സുഹൃത്തിനേയും മാഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം. പാന്തോക്കാട് ഊരോത്തുമ്മൽ ബ്ര...

ഭർതൃസഹോദരൻ വീട്ടിൽ കയറി വീട്ടമ്മയെ മർദ്ദിച്ച കേസ്: പ്രതിയെ പിടിക്കാത്തത് എന്തെന്ന് ചോദിച്ചപ്പോൾ പരാതിക്കാരിയുടെ ഭർത്താവിനെ പോക്‌സോ കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണി; അംഗൻവാടി അദ്ധ്യാപിക പരിക്കേറ്റ് അവശനിലയിൽ

September 28, 2019 | 07:46 pm

തൊടുപുഴ; അയൽവാസിയായ ഭർത്തൃസഹോദരൻ വീട്ടിൽക്കയറി തല്ലിച്ചതയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തത് ഒരാഴ്ചമുമ്പ്.പൊലീസ് മൊഴിയെടുക്കാനെത്തിയത് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഇടപെട്ടപ്പോൾ മാത്രം. പ്...

7ടി മോഡൽ പുറത്തിറക്കി ചൈനീസ് മൊബൈൽ കമ്പനി വൺ പ്ലസ്; ഫോണിന്റെ ആദ്യ പ്രത്യേകത ഫ്‌ളൂയിഡ് ഡിസ്‌പ്ലേ; ആകർഷകമാക്കാൻ മൂന്ന് ക്യാമറകൾ; വിലയും മറ്റ് വിവരങ്ങളും അറിയാം

September 28, 2019 | 07:42 pm

ഡൽഹി: ചൈനീസ് മൊബൈൽ ബ്രാന്റായ വൺപ്ലസിന്റെ പ്രിമീയം മിഡ് റേഞ്ച് ഫോൺ വൺപ്ലസ് 7T പുറത്തിറക്കി. മാസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ വൺപ്ലസ് 7ന്റെ അപ്‌ഗ്രേഡ് പതിപ്പാണ് വൺപ്ലസ് 7T. 90hz ഫ്‌ളൂയിഡ് ഡിസ്‌പ്ലേയാണ് ഈ...

1971 ലെ യുദ്ധത്തിൽ പാക് സേന തോറ്റ് കൊമ്പുകുത്തിയപ്പോൾ നയിച്ചത് ലഫ്.ജന. നിയാസി; ഇമ്രാൻ ഖാനും നിയാസി ഗോത്രത്തിൽ പെട്ട നേതാവ്; ഇമ്രാൻ ഖാൻ നിയാസി എന്ന് പാക് പ്രധാനമന്ത്രിയെ മുഴുവൻ പേരും ചൊല്ലി വിളിച്ചപ്പോൾ സിംഹത്തെ മടയിൽ ചെന്ന് നേരിടുന്ന ചങ്കൂറ്റം; ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന ഭരണകൂടമെന്ന് ഇമ്രാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്ര മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ

September 28, 2019 | 07:19 pm

ന്യൂഡൽഹി: ഇമ്രാൻ ഖാൻ നിയാസി..നിങ്ങൾ ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യം എന്ന് യുഎന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ...

MNM Recommends

Loading...
Loading...