1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

ഗണേശ ചതുർഥി ആഘോഷത്തിനിടെ വിവിഐപി വഴി ഉപയോഗിച്ച സ്ത്രീകൾക്കു പൊലീസിന്റെ മർദനം; ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

September 28, 2015 | 09:17 pm

മുംബൈ: ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ മുംബൈയിൽ സ്ത്രീകൾക്കു മർദനം. വിവിഐപി വഴി ഉപയോഗിച്ചു എന്നാരോപിച്ചാണ് സ്ത്രീകളെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. വി.ഐ.പികൾക്കുള്ള വഴിയിലൂടെ അകത്ത് കയറാൻ ശ്രമിച്ച രണ്ട് സ്ത...

ബ്രിട്ടീഷ്-ഫ്രഞ്ച് രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തി; അമേരിക്കയിൽ മോദിയെ സ്വീകരിച്ചത് വലിയ താരത്തെ പോലെയെന്നും പാക് പ്രധാനമന്ത്രിക്കു തണുത്ത പ്രതികരണമെന്നും പാക് ദിനപത്രത്തിന്റെ പരാതി

September 28, 2015 | 08:20 pm

ന്യൂയോർക്ക്: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസോ ഒളാൻഡുമായി കൂടിക്കാഴ്ച നടത്തി. വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടി...

തെരുവുനായയെ കൊന്നതിന് കേരളത്തിൽ ആദ്യത്തെ അറസ്റ്റ്! സന്നദ്ധ സംഘടനയുടെ പരാതിപ്രകാരം അറസ്റ്റിലായത് തെരുവുനായ ഉന്മൂലന സമിതി സംഘം പ്രസിഡന്റ്

September 28, 2015 | 07:25 pm

പെരുമ്പാവൂർ: ഒടുവിൽ അതും സംഭവിച്ചു. തെരുവുനായയെ കൊന്നതിനും കേരളത്തിൽ അറസ്റ്റ്. തെരുവുനായ ഉന്മൂലന സമിതി സംഘം പ്രസിഡന്റും പെരുമ്പാവൂർ സ്വദേശിയുമായ ഒ എം ജോയി ആണ് അറസ്റ്റിലായത്. ഗാന്ധിജയന്തി ദിനത്തിൽ തെരു...

'നല്ല തിരക്കഥ ഞങ്ങൾ തരാം!... വരു...'; നല്ല സിനിമയ്ക്കായി ആസ്വാദകരുടെ ഫേസ്‌ബുക്ക് കൂട്ടായ്മ

September 28, 2015 | 07:11 pm

സിനിമയെ സ്‌നേഹിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഞായറാഴ്ച കൊച്ചിയിൽ നടന്നു. ആശയദാരിദ്ര്യം കൊണ്ട് പൊട്ടിപ്പൊളിയുന്ന സിനിമകൾക്ക് പകരം കുറെ നല്ല സിനിമകൾ ജനിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ക...

60 വയസ് കഴിഞ്ഞവർക്ക് പാർട്ടി കമ്മിറ്റികളിൽ അംഗത്വം ലഭിക്കില്ല; നാൽപ്പതിൽ താഴെ പ്രായമുള്ളവർക്ക് മുൻഗണന നൽകും; ബിജെപി ഭീഷണിയെ നേരിടാൻ യുവപ്രാതിനിധ്യം വർദ്ധിപ്പിക്കാൻ സിപിഐ(എം) നടപടി തുടങ്ങി; മതചടങ്ങുകളോടും ആഘോഷങ്ങളോടും പ്രവർത്തകർ മുഖം തിരിക്കരുതെന്നും നിർദ്ദേശം

September 28, 2015 | 06:48 pm

തിരുവനന്തപുരം: കേരളത്തിൽ വിവിധ കോണുകളിൽ നിന്നും പാർട്ടിക്ക് നേരിടേണ്ടി വരുന്ന ഭീഷണിയെ ചെറുക്കാൻ യുവപ്രാതിനിധ്യം വർദ്ധിപ്പിക്കാൻ സിപിഐ(എം) ഒരുങ്ങുന്നു. അഖിലേന്ത്യാ തലത്തിൽ യുവാക്കളുടെ പ്രാതിനിധ്യം പാർട...

കള്ളക്കടത്തു സംഘവുമായി മുസ്ലിം ലീഗ് എംഎൽഎയ്ക്കു ബന്ധമുണ്ടോ? കൊടുവള്ളി സ്വദേശിയെ ആക്രമിച്ച കേസിലെ പ്രതികൾക്കൊപ്പം കെ എം ഷാജിയുടെ ചിത്രം പുറത്ത്

September 28, 2015 | 06:23 pm

കോഴിക്കോട്: സ്വർണം കടത്തുന്ന സംഘവുമായി ഭരണകക്ഷിയിലെ പ്രമുഖരായ മുസ്ലിം ലീഗ് നേതാവിനു ബന്ധമുണ്ടോ? സ്വർണക്കടത്തു കേസിലെ പ്രതികൾക്കൊപ്പം എംഎൽഎ കെ എം ഷാജി നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ ഈ സംശയം ബലപ്പെടു...

രാഹുൽ അമേരിക്കയിലെ ആസ്പിനിൽ ഒരു കോൺഫറൻസിൽ പങ്കെടുത്തു; സംശയമുള്ളവർക്ക് തെളിവ് ഇതാ! ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിജെപിയെ പ്രതിരോധിച്ച് രാഹുൽ ഗാന്ധി

September 28, 2015 | 05:58 pm

ന്യൂഡൽഹി: അമേരിക്കയിൽ പോയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്തുവന്നു. തന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്ന വേളയിൽ രാഹുൽ ഗാന്ധി തന്നെയാണ് വിശദീകരണവുമായി രംഗത...

തമിഴ്‌നാട്ടിൽ താര സംഘടനയിൽ പോരു മുറുകുന്നു; വിശാലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ശരത് കുമാർ

September 28, 2015 | 05:45 pm

ചെന്നൈ: തമിഴ് നാട്ടിൽ താരസംഘടനയിലെ പോര് മുറുകുന്നു. നടൻ വിശാലിനെതിരെ ശരത് കുമാർ കേസ് കൊടുത്തു. ശരത് കുമാറിനെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വിശാലിനെതിരെ കേസ് കൊടുത്തത്. നടികർ സംഘ...

മൃതദേഹം പൂർണമായി കത്തിത്തീരും മുമ്പ് ബാത്ത് റൂമിൽ ഉപേക്ഷിച്ചു; അനാദരവു കാട്ടിയ ശ്മശാനം സൂക്ഷിപ്പുകാർക്കെതിരെ കേസെടുത്തു

September 28, 2015 | 05:41 pm

തൃപ്പുണിത്തുറ: സംസ്‌കരിക്കാൻ എത്തിച്ച മൃതദേഹം പാതിവെന്ത നിലയിൽ ബാത്ത് റൂമിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ശ്മശാനം സൂക്ഷിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുമ്പനത്താണ് സംഭവം. കരിമുകൾ സ്വദേശി ശശി...

വീട്ടുടമസ്ഥർ ഒരു വർഷത്തെ വാടക മുൻകൂറായി ആവശ്യപ്പെടുന്നത് ഒമാനിൽ വാടകക്കാരെ വലയ്ക്കുന്നു

September 28, 2015 | 05:31 pm

മസ്‌ക്കറ്റ് :  വീട്ടുടമസ്ഥർ വാടക മുൻകൂട്ടി വാങ്ങുന്നത് ഒമാനിൽ വാടകക്കാരെ വലയ്ക്കുന്നതായി റിപ്പോർട്ടുകൾ. ഒരു വർഷം മുതൽ ആറുമാസം വരെയുള്ള വാടകയാണ് ഉടമസ്ഥർ മുൻകൂറായി വാങ്ങുന്നത്. ഇത് തങ്ങളെ കടക്കെണിയിലേക്...

റിവൈവ് സംഗീത ആൽബം പ്രകാശനം നിർവഹിച്ചു

September 28, 2015 | 05:29 pm

  ഷാർജ: ജോജോ അലക്‌സാണ്ടർ രചന നിർവഹിച്ച് ജോർജ് മാത്യു ചെറിയത്ത് സംഗീതം നല്കി പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ ആലപിച്ച, ഏറ്റവും പുതിയ ക്രിസ്തീയ സംഗീത വീഡിയോ ആൽബം ' റിവൈവ് ' പ്രകാശനം ചെയ്തു. അലക്‌സ് വർ...

ഗാർഹിക പീഡന കേസിൽ സോമനാഥ് ഭാരതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; എത്രയും വേഗം കീഴടങ്ങാൻ എംഎൽഎക്ക് നിർദ്ദേശം

September 28, 2015 | 05:23 pm

ന്യൂഡൽഹി: ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ആം ആദ്മി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. എത്രയും വേഗം കീഴങ്ങാനും ആപ്പ് എംഎൽഎയോട് കോടതി നിർദേശിച്ചു. വൈ...

കുവൈത്തിൽ ഇന്ത്യൻ വംശജൻ തൂങ്ങി മരിച്ച നിലയിൽ

September 28, 2015 | 05:02 pm

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇന്ത്യൻ വംശജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റഷിൽ കരിമ്പിൽ എന്ന 31കാരനാണ് മരിച്ചത്. മഹ്‌ബോല ഏരിയയിലുള്ള റഷിലിന്റെ തന്നെ റൂമിലെ സീലിങ്ങിൽ തൂങ്ങി മരിക്കുകയായിരുന്നു.ഒരു സ്വക...

ഇറക്കം കുറഞ്ഞ പാവാടയുമായി മാളുകളിൽ എത്തുന്ന സുന്ദരിമാർ ശ്രദ്ധിക്കുക! ഒളിക്യാമറകൾ പണിതരും: ഷൂസിൽ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ അഭിഭാഷകൻ ഡൽഹിയിൽ പിടിയിൽ

September 28, 2015 | 04:49 pm

ന്യൂഡൽഹി: ഇറക്കം കുറഞ്ഞ പാവാടയും ധരിച്ച് മാളുകളിൽ കറങ്ങുമ്പോൾ സമീപത്തുള്ളവരെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. ഡൽഹിയിൽ നടന്ന സംഭവമാണ് ഈ പാഠം പകരുന്നത്. സ്‌കർട്ട് ധരിച്ച് മാളുകളിൽ എത്തിയ പെൺകുട്ടിക...

മലമ്പുഴയിൽ വിഎസിനെ പിന്തുണച്ചത് സമുദായ പരിഗണനയിൽ; അത് വി എസ് മറക്കരുതെന്ന് തുഷാർ വെള്ളാപ്പള്ളി

September 28, 2015 | 04:45 pm

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ വി എസ് അച്യുതാനന്ദനെ സഹായിച്ചത് സമുദായ പരിഗണന വച്ച് തന്നെയാണെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പാർട്ടി എതിർത...

MNM Recommends

Loading...
Loading...