1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

നൊസ്റ്റാൾജിയയിൽ കോരിക്കുളിർപ്പിച്ച് 'ഏക് പ്യാർ ക നഗ്മാ ഹേ' ഉള്ളുതുറന്നുപാടിയപ്പോൾ ഓർത്തുവോ ജീവിതം ഇങ്ങനെ മാറിമറിയുമെന്ന്? ഹിമേഷ് രേഷമിയയുടെ കൂടെ പാടി മടങ്ങുമ്പോൾ കാണാനെത്തിയത് വർഷങ്ങളായി കാണാതിരുന്ന മകൾ; റാണു മണ്ഡലും സ്വാതിയും തമ്മിലുള്ള പുനഃസമാഗമം ആഘോഷിച്ച് സോഷ്യൽ മീഡിയ; റെയിൽവേ സ്റ്റേഷനിൽ നിന്നുയർന്ന മാജിക്കൽ വോയ്‌സിൽ മനംമയങ്ങി റാണുവിന് വീട് സമ്മാനമായി നൽകാൻ സൽമാൻ ഖാൻ

August 28, 2019 | 11:16 pm

മുംബൈ: റെയിൽവെ സ്റ്റേഷനിൽ ലത മങ്കേഷ്‌കറുടെ ഗാനം എക് പ്യാർ ക നഗ്മാ ഹേ ആലപിക്കുന്ന വീഡിയോ വൈറലായതോടെ റാണു മണ്ഡൽ സോഷ്യൽ മീഡിയിയലെ താരമായത് ഇപ്പോൾ മിക്കവർക്കും അറിയാം. ഹിമേഷ് രേഷമിയയുടെ കൂടെ പാട്ടു റെക്കോ...

ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ ആറിന്; കൗൺസിൽ അംഗങ്ങളുടെ എണ്ണം 31ൽ നിന്ന് 43ആയി ഉയർത്തി; ഫലപ്രഖ്യാപനം സെപ്റ്റംബർ എട്ടിന്; നേരത്തെ പ്രചരണം ആരംഭിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ; എസ്എഫ്ഐയുടെ ഒയ്ഷി ഘോഷ് പ്രസിഡന്റ് സ്ഥാനാർത്ഥി

August 28, 2019 | 11:04 pm

ഡൽഹി: ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ ആറിന് നടത്താൻ തീരുമാനം. ഇത്തവണ 43 കൗൺസിലർമാരെയാണ് തെരഞ്ഞെടുക്കുക. നേരത്തെ 31 കൗൺസിലർമാരെന്ന കണക്ക് സർവ്വകലാശാല ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ് ...

പൊലീസ് സേനയിൽ ആത്മഹത്യാപ്രവണത ഏറുന്നു: മാനസികാരോഗ്യ പരിശീലനത്തിനായി കൊച്ചിയിൽ ക്ലാസ്

August 28, 2019 | 10:38 pm

 കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യത്തിനായി പരിശീലന ക്ലാസ്സ് നടത്തി. സേനാ അംഗങ്ങളിൽ ആത്മഹത്യ പ്രവണത കൂടി വരുന്നത് വിലയിരുത്തിയാണ് ആലുവ റൂറൽ ജില്ലയിലെ പൊലീസുകാർക്കായി ഇത്തരത്തിൽ പരിശീലന ക്ലാസ്...

24375 കോടി ചെലവിൽ പുതിയ 75 മെഡിക്കൽ കോളേജുകൾ ആരംഭിക്കും; ലക്ഷ്യമിടുന്നത് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്; കരിമ്പ് കയറ്റുമതിക്ക് 6268 കോടി രൂപ സബ്‌സിഡി; ഡിജിറ്റൽ മീഡിയയിൽ 26 ശതമാനം വിദേശ നിക്ഷേപം; കൽക്കരി ഖനനത്തിൽ വിദേശ നിക്ഷേപം 100 ശതമാനം; കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ഇങ്ങനെ

August 28, 2019 | 10:34 pm

ഡൽഹി: രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനവുമായി കേന്ദ്ര സർക്കാർ.ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 24375 കോടി രൂപ ചെലവിലായിരിക്കും കോളേജുകൾ സ്ഥാപിക്കുന്നത്. ഇതുവഴി അധികമാ...

കരുതിയത് പോലെ എളുപ്പമല്ല ഒന്നും; നാട്ടിലേക്ക് ഉടൻ മടങ്ങാമെന്നും വീട്ടുകാരെ കാണാമെന്നും ഉള്ള മോഹം പൊലിഞ്ഞു; കേസ് തീരാതെ തുഷാർ വെള്ളാപ്പള്ളിക്ക് തിരിച്ചുവരാനാകില്ല; യുഎഇ പൗരന്റെ പാസ്‌പോർട്ട് കെട്ടിവച്ച് സ്വന്തം പാസ്‌പോർട്ട് മടക്കി വാങ്ങാനുള്ള അപേക്ഷ തള്ളി കോടതി; രാജ്യം വിട്ടാൽ കേസെടുക്കുമ്പോൾ മടങ്ങി വരുമോയെന്ന് സംശയം; ബാധ്യതകൾ ഏറ്റെടുക്കാൻ സ്വദേശിക്കുള്ള കെൽപും കോടതിക്ക് ബോധ്യപ്പെട്ടില്ല; യുഎഇയിലെ ചെക്ക് കേസിൽ തുഷാറിന് വൻതിരിച്ചടി

August 28, 2019 | 10:26 pm

ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ കുടുങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി. ഉടൻ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ മങ്ങി. യാത്രാ വിലക്ക് തൽക്കാലത്തേക്ക് മാറില്ല. കേസിൽ തീർപ്പാകാതെ ത...

ഉന്നത ജാതിയിലുള്ളവർ കുറ്റം ചെയ്യുന്നത് വളരെ കുറവ്; കൂടുതലും ക്രിമിനൽ കേസുകൾ പെടുന്നത് മുസ്ലിം ആദിവാസി ദളിത് സമൂഹങ്ങൾ; രാജ്യത്ത് രണ്ടിൽ ഒരു പൊലീസുകാരൻ വിശ്വസിക്കുന്നത് മുസ്ലിം സമുദായം അപകടകാരിയെന്ന്; സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇൻ ഇന്ത്യയുടെ 2019ലെ റിപ്പോർട്ട് തയ്യാറാക്കിയത് 12,000 പൊലീസുകാരെയും കുടുംബങ്ങളേയും നേരിൽ കണ്ട്; സർവ്വേയുടെ വിശദാംശങ്ങൾ ഇങ്ങനെ

August 28, 2019 | 10:03 pm

ഡൽഹി: മുസ്ലിം നാമധാരികൾ ക്രിമിനൽ വാസനയുള്ളവരാണെന്ന് വിശ്വസിക്കുന്നവരാണ് രാജ്യത്ത് ഭൂരിഭാഗം പൊലീസുകാരുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇൻ ഇന്ത്യയുടെ 2019ലെ റിപ്പോർട്ടിലാണ് പരാമ...

കവളപ്പാറയിലെ ദുരന്തഭൂമിയിൽ ഒരുമാർഗ്ഗവും കാണാതെ നാട്ടുകാർ വലഞ്ഞപ്പോൾ എല്ലാവർക്കുമായി പള്ളിയുടെ വാതിലുകൾ തുറന്നുകൊടുത്തു; സ്ത്രീകൾ നമസ്‌കരിക്കാൻ ഉപയോഗിക്കുന്ന ഹാൾ പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുനൽകി; പോത്തുകല്ലിലെ മുജാഹിദ് പള്ളി കാട്ടിയ മാതൃകയ്ക്ക് ഒരുലക്ഷം രൂപയുടെ പാരിതോഷികം കൈമാറി കേരള വഖഫ് ബോർഡ്

August 28, 2019 | 09:41 pm

മലപ്പുറം: ഉരുൾപൊട്ടലിനെ തുടർന്നു ദുരന്തഭൂമിയായി മാറിയ കവളപ്പാറയിൽ നിന്നും ലഭിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ തുറന്ന് കൊടുത്ത മസ്ജിദിന് ഒരു ലക്ഷംരൂപയുടെ പാരിതോഷികം കൈമാറി കേരളാ വഖഫ് ബോർഡ്. ര...

രോഗ നിർണ്ണയം നടത്താതെ ചികിത്സയെന്ന് പേരിൽ നടത്തുന്നത് വൻ തട്ടിപ്പ്; ക്യാൻസർ മാറ്റിയെന്ന വ്യാജ പ്രചരണവുമായി യുവതിയെ ഉപയോഗിച്ച് വ്യാജ വീഡിയോ ഷൂട്ട്; വിശ്വാസം നേടിയെടുത്തത് നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും; ഒന്നര വയസ്സുകാരന്റെ മരണത്തിന് ഉത്തരവാദിയായതോടെ കാര്യങ്ങൾ കൈവിട്ടു; അശാസ്ത്രീയ ചികിത്സകൻ മോഹനൻ വൈദ്യരെ പൂട്ടാനുറച്ച് ആരോഗ്യമന്ത്രി; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഷൈലജ ടീച്ചറുടെ കത്ത്

August 28, 2019 | 09:17 pm

തിരുവനന്തപുരം: അശാസ്ത്രീയമായ ചികിത്സ രീതികൾ പിന്തുടരുന്ന വ്യക്തിയാണ് മോഹനൻ വൈദ്യർ. ഇതിന്റെ പല ഉദാഹരണങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടി മരിക്കുന്നതിനിട...

അദ്ധ്യാപികയായ വീട്ടുകാരി സ്‌കൂളിൽ പോയ തക്കം നോക്കി 28 പവന്റെ സ്വർണാഭരണവുമായി കടന്നു; ആറുലക്ഷത്തിന്റെ ഉരുപ്പടി പണയം വച്ചും വിറ്റും വീട്ടുപകരണങ്ങൾ വാങ്ങി; നിലമ്പൂരിലെ മോഷണക്കേസിൽ ഗൂഡല്ലൂരുകാരിയായ വീട്ടുജോലിക്കാരി പിടിയിൽ

August 28, 2019 | 09:07 pm

മലപ്പുറം: ജോലിക്കുനിന്ന വീട്ടിൽ നിന്നും 28പവന്റെ സ്വർണാഭരണവുമായി മുങ്ങിയ വീട്ടുജോലിക്കാരിയായ തമിഴ്‌നാട് ഗൂഡല്ലൂർ ചിന്നചൂണ്ടി കലൈരാശി(45) പിടിയിൽ. മലപ്പുറം നിലമ്പൂർ നരോക്കാവ് സ്‌കൂളിലെ അദ്ധ്യാപികയായ എറ...

സ്‌മോൾ സ്‌കെയിൽ ബിസിനസ് ബിഗ് സ്‌കെയിലാക്കാൻ മൂവർ സംഘം ഇറങ്ങിപ്പുറപ്പെട്ടപ്പോൾ എന്തൊരുപത്രാസെന്ന് ചിലർ; ഇനി നമ്മളെ കണ്ടാൽ തിരിച്ചറിയില്ലെന്ന് മറ്റുചിലർ; അസൂയ മൂത്തപ്പോൾ വെറുതെ ഒരുഫോൺ കോൾ; അതിർത്തിയിൽ ചുളുവിലയ്ക്ക് കിട്ടുന്ന കഞ്ചാവ് നാട്ടിലെത്തിച്ച് ലക്ഷങ്ങൾ കൊയ്യാൻ മോഹിച്ച സംഘം പൊലീസ് വലയിൽ; ഒറ്റിയത് ഇടനിലക്കാർ തന്നെ

August 28, 2019 | 08:53 pm

മലപ്പുറം: ചെറുകിട കഞ്ചാവ് ബിസിനസ്സ് നിർത്തി ലക്ഷങ്ങൾ കൊയ്യാനെന്ന ലക്ഷ്യത്തോടെ വമ്പൻ ബിസിനസ്സിനിറങ്ങിയ മൂവർ സംഘം പിടയിലായി. ഇടനിലക്കാർതന്നെയാണ് സംഘത്തെ പൊലീസിന് ഒറ്റിക്കൊടുത്തത്. പാണ്ടിക്കാട് മുടിക്കോട...

നേര്യമംഗലം പവർഹൗസിൽ ട്രാൻസ്‌ഫോമറിന് തീപിടുത്തം; ആളിക്കത്തിയത് യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് അധികൃതർ

August 28, 2019 | 08:37 pm

ഇടുക്കി: പനംകുട്ടിയിലുള്ള നേര്യമംഗലം പവർഹൗസിലെ ട്രാൻസ്‌ഫോമറിന് തീപിടുത്തം. പവർഹൗസിനോട് ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതർ അറിയിച്ചു. കൂ...

യുദ്ധക്കൊതിയുമായി ഉരസാൻ വന്നാൽ പാക്കിസ്ഥാന് ചുട്ട മറുപടി നൽകും; അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മറുപടിയായിരിക്കും അത്; നമ്മൾ യുദ്ധക്കൊതിയന്മാരല്ല...സമാധാനപ്രേമികളായ പൗരന്മാരാണെന്നും ഉപരാഷ്ട്രപതി; നമ്മുടെ അയൽക്കാർ പണവും പരിശീലനവും നൽകി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അത് അവർക്ക് തന്നെ ദോഷമായി വരുമെന്നും വെങ്കയ്യ നായിഡു; മറുപടി ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന പാക് മന്ത്രിയുടെ വെല്ലുവിളിക്ക്

August 28, 2019 | 08:18 pm

 ന്യൂഡൽഹി:ഐക്യരാഷ്ട്രസഭയിലും ലോക രാഷ്ട്രങ്ങൾക്ക് മുമ്പിലും കാശ്മീർ വിഷയം ഉന്നയിച്ചു അമ്പേ പരാജയപ്പെട്ട പാക്കിസ്ഥാന് വിടുവായത്തത്തിന് ഒരുകുറവുമില്ല. ഇന്ത്യയുമായി ഒക്ടോബറിൽ യുദ്ധത്തിന് സാധ്യതയുണ്ടെന്ന വ...

കണ്ണൂർ നഗരസഭയിൽ സുമ ബാലകൃഷ്ണൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് സെപ്റ്റംബർ നാലിന്

August 28, 2019 | 07:52 pm

കണ്ണൂർ: കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെ പ്രഖ്യാപിച്ചു.സെപ്റ്റംബർ നാലിനാണ് കണ്ണൂർ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്...

വെള്ളാപ്പള്ളിയുടെ മകനുള്ള എന്ത് പ്രത്യേകതയാണ് ഗോകുലം ഗോപാലന്റെ മകനില്ലാത്തത്? തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ കത്തെഴുതിയ പിണറായി ബൈജു ഗോപാലന് വേണ്ടിയും കത്തെഴുതുമോ? നാട്ടിൽ ആർക്കും തൊടാൻ പറ്റാത്ത പ്രമുഖരുടെ മക്കൾ ഗൾഫ് രാജ്യങ്ങളിൽ അകത്താകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് എന്തൊക്കെ ?

August 28, 2019 | 07:40 pm

ഇന്ന് മറ്റൊരു പ്രമുഖന്റെ മകൻ കൂടി ജയിലിലായ വാർത്ത വെളിയിൽ വന്നിരിക്കുന്നു. ഗോകുലം ഗോപാലൻ എന്ന കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയുടെ മകനാണ് ദുബായ് ജയിലിൽ കഴിഞ്ഞത്. പതിവ് പോലെ മറ്റ് നേതാക്കളുടെ മക്കളെ പ...

MNM Recommends

Loading...
Loading...