1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഇതുവരെ ദുരിതസാശ്വാസ നിധിയിലേക്കെത്തിയത് 715 കോടി രൂപ; ഒന്നോ രണ്ടോ ദിവസത്തിനകെ 1000 കോടി കടക്കും; വാഗ്ദാനം നൽകിയ പ്രമുഖരുടെ പണം കൂടി എത്തുന്നതോടെ ദുരിതാശ്വാസ നിധി നിറഞ്ഞ് കവിയും; കേരളം പുനർസൃഷ്ടിക്കാൻ ലോകം എമ്പാടുമുള്ള മലയാളികൾ കൈകോർക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണത്തിന്റെ ഒഴുക്ക്

August 28, 2018 | 08:11 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 715.37 കോടി രൂപ. ചെക്കായും പണമായും ലഭിച്ചത് 538 കോടി രൂപയാണ്. ഇലക്ട്രോണിക് പണമിടപാടുകളിലൂടെ 132.82 കോടി രൂപയും യുപിഐ ഉൾപ്പെടെയ...

പ്രകൃതി ക്ഷോഭത്തിൽ ഭോപ്പാൽ വിഷ വാതക ദുരന്തമാതൃകയിൽ ട്രിബ്യൂണൽ എന്ന ആവശ്യം അനുചിതം; സിപി ജോൺ ഉന്നയിച്ച് യുഡിഎഫ് ആവശ്യപ്പെട്ട അഭിപ്രായം പ്രായോഗികമല്ല; ട്രിബ്യൂണൽ ആവശ്യം നിരാകരിച്ച് സിഎംപി

August 28, 2018 | 08:00 am

കൊച്ചി: ഭോപ്പാൽ വിഷ വാതക ദുരന്തവുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ രൂപീകരിച്ചതു പോലെ മഴകെടുതി മൂലമുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ രൂപീകരിക്കണ യുഡിഎഫ് ആവശ്യം നിരാകരിച്ച് സിഎംഎം. പ്ലാനിങ് ബോർഡ് മ...

പൊലീസ് വേഷത്തിൽ തിളങ്ങി റഹ്മാൻ; ഏഴ് കഥാപാത്രങ്ങളുടെ കഥ പറയുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രം ഏഴിന്റെ ട്രെയിലർ പുറത്ത്

August 28, 2018 | 07:52 am

റഹ്മാനെ നായകനാക്കി നിസാർ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴിന്റെ ട്രെയിലർ പുറത്ത്. സസ്‌പെൻസ് ത്രില്ലർ ആവോളം നിറച്ചെത്തുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. ഏഴ് കഥാപാത്രങ്ങളി...

ഒരേക്കർ പള്ളിഭൂമി ജാതിമതഭേദമന്യേ വീട് നഷ്ടപ്പെട്ട പത്ത് പേർക്കായി വീതിച്ച് പള്ളി വികാരി; വീട് നഷ്ടപ്പെട്ടവർക്ക് ഫ്‌ളാറ്റ് പണിയാൻ 21 സെന്റ് സ്ഥലം വെറുതെ കൊടുത്ത് സ്‌കൈവാലി മിനറൽ വാട്ടർ കമ്പനി ഉടമ; വീതം കിട്ടിയ 18 സെന്റ് സ്ഥലം വിട്ടു നൽകി മറ്റൊരാൾ കൂടി; ദുരിതമുഖത്ത് ആന്റണിയുടേയും അഹമ്മദ് പട്ടേലിന്റേയും മക്കളും; കേരളം പുനർനിർമ്മിക്കാൻ തമ്മിൽ മത്സരിച്ച് സന്മനസ്സുള്ള മലയാളികൾ

August 28, 2018 | 07:51 am

കോഴിക്കോട്: കേരളം പ്രളയക്കെടുതിയിൽ വിറങ്ങലിക്കുകയാണ്. ഇതിനിടെയിൽ കേൾക്കുന്നത് സുമനസ്സുകളുടെ കഥയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് കേരളം ഏറ്റെടുത്തു. നിരവധി പേരാണ് ഒരു മാസത്തെ ശമ്പളം സർക്ക...

അതിരാവിലെ തിരുവനന്തപുരത്തെത്തി രാഹുൽ ഗാന്ധി 10:15ന് ചെങ്ങന്നൂരിലേക്ക്; ആലപ്പുഴയിലേയും ചെങ്ങന്നൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം കൊച്ചിയിലേക്ക് പറന്നിറങ്ങി ആലുവയിലും പറവൂരിലും ചാലക്കുടിയിലേയും ക്യാമ്പുകൾ സന്ദർശിക്കും; നാളെ രാവിലെ കോഴിക്കോടിറങ്ങിയ ശേഷം വയനാടും സന്ദർശിച്ച് മടക്കം

August 28, 2018 | 07:44 am

തിരുവനന്തപുരം: കേരളത്തിലെ പ്രളയം ബാധിച്ച മേഖലകളിൽ സന്ദർശനം നടത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ തലസ്ഥാനത്ത് എത്തും. ആലപ്പുഴ മുതൽ വയനാട് വരെയുള്ള പ്രളയബാധിത മേഖല അദ്ദേഹം സന്ദർശിക...

മഴ അവസാനിച്ചിട്ട് പല ദിവസങ്ങൾ ആയെങ്കിലും ഇപ്പോൾ എന്തുകൊണ്ട് മരണ സംഖ്യ ഉയരുന്നു? മഴ പൂർണ്ണമായും കുറഞ്ഞ ശേഷം മരിച്ചവരുടെ എണ്ണത്തിൽ ഉണ്ടായത് 99 എണ്ണത്തിന്റെ വ്യത്യാസം; സർക്കാർ പിഴവ് മറച്ചു വയ്ക്കാൻ ചെങ്ങന്നൂരിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന ആക്ഷേപം ശക്തം; ഇന്നലത്തെ കണക്ക് അനുസരിച്ച് ഓഗസ്റ്റ് എട്ടിന് മഴ കനത്ത ശേഷം മരിച്ചവരുടെ എണ്ണം 322; മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്ന അഴകൊഴമ്പൻ പ്രചരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും രംഗത്ത്

August 28, 2018 | 07:22 am

തിരുവനന്തപുരം: എല്ലാ ദിവസവും സർക്കാർ മഴക്കെടുതികൾ അവലോകനം ചെയ്യുന്നു. 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ടെന്നാണ് ഇന്നലത്തെ അവലോകനം. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 1,093 ക്യാമ്പുകളിലായി 3,4...

ഗുരു ജനിച്ച ചെമ്പഴന്തിയിലും ജീവിച്ച ശിവഗിരിയിലും ആഘോഷങ്ങൾ ഇല്ലാതെ ഓർമ്മ പുതുക്കൽ; ജയന്തി സമ്മേളനവും ഘോഷയാത്രയും ഒഴിവാക്കി ശിവഗിരി മഠത്തിന്റെ മഹാ മാതൃക; ആഘോഷങ്ങൾ ഇല്ലാതെ അര കിലോമീറ്റർ മാത്രം റിക്ഷ യാത്ര മാത്രം നടത്തി സമാപനം; ചരിത്രത്തിലാദ്യമായി ഗുരുദേവ ജയന്തി ചടങ്ങുകളിൽ മാത്രം ഒതുക്കിയത് ഇങ്ങനെ

August 28, 2018 | 07:12 am

വർക്കല: ആഘോഷങ്ങൾ ഒഴിവാക്കി ശിവഗിരിയും ചെമ്പഴന്തിയും ശ്രീനാരായണ ഗുരുദേവ സ്മരണയിൽ മുഴുകി. പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരോട് ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ചു ഗുരുദേവ ജയന്തി ആഘോഷങ്ങൾ ലഘൂകരിക്കാൻ ശിവഗിരി...

സഹജീവികളെ സഹായിക്കാനായി എത്തി മരണത്തിന്റെ ചുഴിയിലേക്ക് നീന്തിപ്പോയി സിബിയും ലെസ്‌വിനും; പമ്പാ നദിയിലെ ഒഴുക്കിൽ പെട്ട് കാണാതായത് റാന്നിയിൽ ശുചീകരണത്തിനെത്തിയ രണ്ട് യുവാക്കളെ; അപകടത്തിൽപ്പെട്ടത് കാല് കഴുകാനായി വെള്ളത്തിലിറങ്ങിയപ്പോൾ

August 28, 2018 | 06:57 am

പത്തനംതിട്ട: റാന്നിയിൽ പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. റാന്നി കക്കുടുമൻ കല്ലക്കുളത്ത് സിബി (40) റാന്നി ഉദിമൂട് സ...

നാടൻ പാട്ടുകൾ ഉറക്കെ ചൊല്ലിയും നാടൻ താളങ്ങൾ മെല്ലെ പിടിച്ചും നൃത്ത ചുവടുകൾവെച്ചും ദുരിതാശ്വാസ ക്യാമ്പിൽ ദുരിതം മറക്കാൻ പത്തനംതിട്ടക്കാർക്ക് ആവേശം പകർന്ന് താരനിര; പമ്പയുടെ ക്രൂരതയിൽ ജീവിതം ഒലിച്ച് പോയവർ പാർവ്വതിയും റീമയും രമ്യയും എത്തിയപ്പോൾ ഒരു മനസ്സോടെ താളം പിടിച്ചു; ഭൂമിയിലേക്ക് ഇറങ്ങി വന്ന താരങ്ങൾ ദുഃഖസാഗരത്തിനിടയിൽ പാൽ പുഞ്ചിരി തൂകിയത് ഇങ്ങനെ

August 28, 2018 | 06:49 am

പത്തനംതിട്ട: പ്രളയം വിഴുങ്ങിയ റാന്നി പത്തനംതിട്ട പ്രദേശങ്ങളിൽ ജീവിതം സാധാരണഗതിയിലേക്ക് എത്താൻ ഇനിയും സമയമെടുക്കും. വെള്ളമിറങ്ങിയെങ്കിലും പ്രളയം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട്ടുകാർ മുക്തരായിട്ടില്ല....

നെടുമ്പാശ്ശേരിയിൽ നിന്നും വിമാനങ്ങൾ പറന്ന് തുടങ്ങുന്നത് നാളെ ഉച്ച മുതൽ; ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും യാത്ര ഉറപ്പായേക്കും; യാത്ര നീട്ടിവച്ചവർക്കും ഇനി തടസ്സമില്ലാതെ മടങ്ങാം; അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് ഒടുവിൽ ആശ്വാസമായി

August 28, 2018 | 06:26 am

കൊച്ചി: മഹാപ്രളയത്തെയും പീന്നീടുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ സാധാരണനിലയിൽ നടത്തുമെന...

MNM Recommends

Loading...
Loading...