1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഓഖി ദുരിതാശ്വാസ ഫണ്ട് സർക്കാർ വകമാറ്റി ചിലവഴിച്ചിട്ടില്ല; 107 കോടി ലഭിച്ചതിൽ 65 കോടിയാണ് ചിലവഴിച്ചത്; വിമർശനം ഉയർത്തിയില്ലെങ്കിൽ പ്രതിപക്ഷമാകില്ല എന്ന തോന്നലാണ് രമേശ് ചെന്നിത്തലയ്ക്ക്; ചെറിയ കുഞ്ഞുങ്ങൾ പോലും സമ്പാദ്യക്കുടുക്കയുമായി ദുരിതാശ്വാസ ഫണ്ടിലേക്ക് വരുമ്പോൾ അയ്യോ.. അതുകൊടുക്കല്ലേ എന്ന് പറയുന്നത് ശരിയാണോ? ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

August 28, 2018 | 04:48 pm

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവഴിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയെ പരിഹസിച്ചു കൊണ്ടാണ് മുഖ...

ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരും എവിടെ? അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലേ? ഗണേശ്‌കുമാറിന്റെ വിമർശനം വൈറലാവുമ്പോളും പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞ് മലയാളത്തിന്റെ യുവ നടന്മാർ; മലയാള താരങ്ങൾ എന്തേ ഇങ്ങനെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

August 28, 2018 | 04:24 pm

കൊച്ചി: മഹാപ്രളയത്തിൽ നിന്ന് കരകയറാൻ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും കോടികൾ സമ്പാദ്യമുള്ള സിനിമ മേഖലയിലെ പ്രമുഖർ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. അന്യഭാഷ സിന...

പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം പ്രാഥമിക കണക്കിനേക്കാൾ വലുത്; വാഹനങ്ങളുടെ ഇൻഷൂറൻസ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറി ഇൻഷൂറൻസ് കമ്പനികളുമായി ചർച്ച നടത്തും; വീടുകളിലേക്ക് മടങ്ങുന്നവർക്ക് 10,000 രൂപ നൽകാനാണ് തീരുമാനം; സമ്പന്നരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടാകണം; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ തത്സമയം

August 28, 2018 | 04:14 pm

തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കാര്യത്തിലേക്ക് കേരളം കടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതബാധിതർക്കുള്ള ധനസഹായം എത്രയും വേഗം ലഭ്...

'മാസവരുമാനമില്ല'; 'സുര്യനെ അണിഞ്ഞ സ്ത്രീയുടെ' റോയൽറ്റി തുകയായ 1.70 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് കെ.ആർ.മീര

August 28, 2018 | 04:14 pm

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ സഹായഹസ്തവുമായി എഴുത്തുകാരി കെ.ആർ മീര. പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയൽറ്റി മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. 'സൂര്യനെ അണിഞ്...

ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികൾ ഒരു ലക്ഷം രൂപയെങ്കിലും സംഭാവന നൽകണം; താൻ ഇത് നേരത്തെ ചെയ്ത് കഴിഞ്ഞെന്നും വി എസ്

August 28, 2018 | 04:00 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎ‍ൽഎമാരും ഒരു ലക്ഷം രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. താൻ ഇത് നേ...

ഭർത്താവുമായി തർക്കിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; കുഞ്ഞിന്റെ പേരു പറഞ്ഞ് തർക്കിക്കുന്നതും ഭർത്താവിന്റെ കൈയിൽ വച്ചു കൊടുക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത്; കുട്ടിയെ താഴെയിട്ടതിന് പിന്നാലെ ഭാര്യയ്ക്ക് ഭർത്താവിന്റെ വക മർദ്ദനം

August 28, 2018 | 03:58 pm

ഹൈദരാബാദ്: മാസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചു പൈതലിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പെറ്റമ്മ. ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ വച്ചായിരുന്നു സംഭവം. ഭർത്താവുമായി തർക്കിക്കുന്നതിനിടെയാണ് യുവതി കൈക്കുഞ്ഞിനെ റോഡിലേക...

കപട വാഗ്ദാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും; മത്സ്യത്തൊഴിലാളികൾക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്; മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാർഡ് ഉപയോഗപ്പെടുത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ

August 28, 2018 | 03:48 pm

ആലപ്പുഴ: കേരളം നേരിട്ട പ്രളയത്തിൽ രക്ഷകരായ മത്‌സ്യത്തൊഴിലാളികളെ അനുമോദിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാവിയിൽ മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാർഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ...

രാഹുൽഗാന്ധി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്നത് ഊഹാപോഹം; ഭാവനാസൃഷ്ടിയായ വാർത്തയ്ക്ക് ഉത്തരം പറയേണ്ടതില്ലെന്നും കോൺഗ്രസ്

August 28, 2018 | 03:48 pm

ന്യൂഡൽഹി: രാഹുൽഗാന്ധി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രമെന്ന് കോൺഗ്രസ്. മാധ്യമപ്രവർത്തകരോട് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വിയാണ് ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഊഹപോഹങ്ങളെ കുറിച്...

നേതാവായാൽ ഇങ്ങനെ വേണം! ജീവൻ കാക്കാനുള്ള ഈ കരുതലിന് ബിഗ് സല്യൂട്ടുമായി ചെങ്ങന്നൂരുകാർ; രോഗബാധിതയെ കൊണ്ടുപോകാനുള്ള എയർ ആംബുലൻസിനായി വഴിമാറി രാഹുൽ ഗാന്ധി

August 28, 2018 | 03:43 pm

ചെങ്ങന്നൂർ: പ്രളയത്തിൽ മുങ്ങിയ ചെങ്ങന്നൂർ നിവാസികൾ ഇനിയും ആ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മഴ മാറി വെയിൽ തെളിഞ്ഞെങ്കിലും പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല ചെങ്ങന്നൂരിലെ ഉൾപ്രദേശങ...

'താറാവുകൾ നീന്തുന്നത് വഴി ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് കൂടുമെന്ന്' ബിപ്ലവ് ദേബ്; ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന എല്ലാ കുടുംബങ്ങളിലും താറാവിനെ വളർത്തണമെന്നും ഇതിനായി 50,000 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ത്രിപുര മുഖ്യമന്ത്രി

August 28, 2018 | 03:40 pm

ത്രിപുര: താറാവുകൾ നീന്തുന്നത് വഴി ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് വർധിക്കുമെന്ന് ത്രിപുര മുഖ്യന്ത്രി ബിപ്ലവ് ദേബ്. ഗ്രാമങ്ങളിലെ സാമ്പത്തിക സ്ഥിതി വർധിപ്പിക്കാൻ കൂടിയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇത...

ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് ; 23 കാരിയെ യുവാവ് മൊഴി ചൊല്ലാൻ ശ്രമിച്ചത് വെള്ളക്കടലാസിൽ മുത്തലാഖ് എഴുതി നൽകിക്കൊണ്ട്; ആദ്യ വിവാഹത്തിൽ 40 പവനും വീടും സ്വന്തമാക്കിയ ശേഷം രണ്ടാം വിവാഹത്തിന് ഭർത്താവ് ശ്രമിക്കുന്നുവെന്നും യുവതി

August 28, 2018 | 03:08 pm

പയ്യന്നൂർ: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോതി പറഞ്ഞിട്ടും മുത്തലാഖ് സംബന്ധിച്ച് സംസ്ഥാനത്ത് വീണ്ടും പരാതി. വെള്ളക്കടലാസിൽ മുത്തലാഖ് എഴുതി നൽകി തന്നെ ഭർത്താവ് ഉപേക്ഷിക്കാൻ ശ്രമിച്ചെന്ന് 23ക...

ദിനംപ്രതി എത്തുന്ന ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും എത്രയെന്നതിന് കണക്കില്ല; തുടക്കത്തിൽ ജനങ്ങൾക്കിടയിൽ കണ്ട ഐക്യവും കാണാനില്ല; ക്യാമ്പുകൾ ഭരണകക്ഷിയുടെ സ്വാധീനത്തിലെന്ന് പ്രതിപക്ഷ പാർട്ടികൾ; മതംമാറ്റ ലോബിക്കും ഇത് ചാകരവേള; തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ ആദിവാസി ഊരുകളിൽ വ്യാപകമായി എത്തിക്കുന്നത് അമേരിക്കൻ ബ്രാൻഡ് സാധനങ്ങൾ; വയനാട്ടിൽ പ്രളയ ദുരിതാശ്വാസം ഗതിമാറി ഒഴുകുന്നു

August 28, 2018 | 03:03 pm

കൽപ്പറ്റ: പ്രളയദുരന്തം കനത്ത നാശനഷ്ടം സൃഷ്ടിച്ച വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലത്തതും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും പ്രശ്നാവുന്നു. ഇപ്പോഴും വയനാട്ടിലേക്കുള്ള ദുരിതാശ്വസ വാഹനങ്ങൾ ചു...

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രാജ്യമായി മാറാൻ ഖത്തർ; വിസ രഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വർഷം കൊണ്ട് ഖത്തറിലേക്ക് എത്തിയത് ഇരട്ടി സന്ദർശകർ; ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്ങി രാജ്യം

August 28, 2018 | 03:01 pm

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രാജ്യമായി മാറാനൊരുങ്ങുകയാണ് ഖത്തർ. വിസാരഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വർഷം കൊണ്ട് ഇരട്ടി സന്ദർശകർ എത്തിയതോടെയാണ് ഖത്തര് ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്...

നിയമ ലംഘകരിൽ അധികവും സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവർ; പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യമെമ്പാടും കർശന പരിശോധന; അപകടകരമായ ആളുകളെ പുറത്താക്കാനൊരുങ്ങി യുഎഇ

August 28, 2018 | 02:53 pm

യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് യുഎഇ.കുറ്റവാളികളും അപകടകാരികളുമായ ആളുകൾ രാജ്യത്ത് എത്തുന്നതും തങ്ങുന്നതും ...

MNM Recommends

Loading...
Loading...