1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്; പ്രതിരോധമരുന്നുകൾ കഴിക്കാൻ നിർദ്ദേശം; പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം  

August 28, 2018 | 07:03 pm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രതിരോധമരു...

'പൊലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് വളരെ അടുത്തത്'; 'കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്'; ഭീമ-കൊരേഗാവ് സംഘർഷത്തെ തുടർന്നുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അരുന്ധതി റോയ്

August 28, 2018 | 06:58 pm

ന്യൂഡൽഹി: ഭീമ- കൊരേഗാവ് സംഘർഷത്തെ തുടർന്നുള്ള പൊലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച് എഴുത്തുകാരി അരുന്ധതി റോയ്. ഇന്ത്യയുടെ പലഭാഗത്തും സാമൂഹിക പ്രവർത്തകരെ ലക്ഷ്യമാക്കി നടക്കുന്ന പൊലീസ് റെയ്ഡിനെതിരെ പ്രതികരി...

കേരളത്തിന്റെ സ്പാർട്ടക്കസ്; കമ്യൂണിസ്റ്റുകൾ ശക്തിയാർജ്ജിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളി സമരം ഒറ്റയ്ക്ക് വിജയിപ്പിച്ച വ്യക്തിത്വം; അയിത്തം ലംഘിച്ച് വില്ലുവണ്ടിയാത്ര നടത്തി; ഒരു അയ്യൻകാളി ജയന്തികൂടി കടന്നുപോവുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

August 28, 2018 | 06:49 pm

ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചും ദലിതർക്ക് അമ്പലത്തിൽ പ്രവേശിക്കാൻ അനുമതി കിട്ടിയതുമൊക്കെയായിരുന്നു മഹാത്മാഗാന്ധിക്ക് ആവേശത്തോടെ പറയാനുണ്ടായിരുന്നത്. എന്നാൽ പുലയരുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന ...

'പണത്തിനേക്കാളും പൊന്നിനേക്കാളും ഇസ്ലാമിന് ഏറെ വിലപ്പെട്ടതാണ് പെണ്ണ്; അരിച്ചാക്ക് അടുക്കളയിലും സ്വർണം ലോക്കറിലും സൂക്ഷിക്കുന്നത് പൊലെയാണ് പെൺകുട്ടികളെ സംരക്ഷിക്കുന്നത്; സ്ത്രീകൾ ലോക്കറിൽ വെക്കേണ്ട പൊന്നാണ്; പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും വിനോദ സഞ്ചാരവും എല്ലാം അനുവദനീയമാകുന്നത് വിവാഹ ശേഷം മാത്രം'; വിവാദത്തിന് തിരികൊളുത്തി വീണ്ടും ബത്തക്ക മാഷ്!

August 28, 2018 | 06:43 pm

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ വിവാദത്തിലായ ഫാറൂഖ് കോളജ് അദ്ധ്യാപകൻ ജൗഹർ (ബത്തക്ക മാഷ്)വിവാദത്തിന് അടുത്ത തിരി കൊളുത്തി വീണ്ടും രംഗത്ത്.പണത്തിനേക്കാളും പൊന്നിനേക്കാൾ ഏറെ ഇസ്ല...

ഭീമ-കൊരേഗാവ് സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടി; കസ്റ്റഡിയിലെടുത്തത് തെലുങ്ക് കവി വരവര റാവു, സുധ ഭരദ്വാജ്, വെർനൻ ഗോൺസാൽവസ് എന്നിവരെ; ചൊവ്വാഴ്‌ച്ച പുലർച്ചെ മുതൽ പൊലീസ് റെയ്ഡ് നടത്തിയത് എട്ടോളം മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ

August 28, 2018 | 06:41 pm

മുംബൈ: പുണേയിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടി. ഭീമ-കൊരേഗാവ് ദളിത് സവർണ്ണ സംഘർഷം നടന്ന സംഭവത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരായ തെലുങ്ക് കവി വരവര റാവു, അഭിഭാഷക സുധ ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ നേട്ടം; പുരുഷന്മാരുടെ 800 മീറ്ററിൽ മൻജിത്ത് സിങ്ങിന് സ്വർണം; ഇന്ത്യൻ താരം ഫിനിഷ് ചെയ്തത് 1:46:15 മിനിറ്റിൽ; ജിൻസൺ ജോൺസന് വെള്ളി; നേട്ടം പ്രളയബാധിതർക്ക് സമർപ്പിച്ച് മലയാളി താരം; മേളയിലെ പത്താം ദിനം നേട്ടങ്ങളുടേതാക്കി ഇന്ത്യ

August 28, 2018 | 06:37 pm

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ഇന്ത്യയുടെ മൻജിത് സിങ്ങിന് സ്വർണം. 1.46.15 സെക്കൻഡിൽ ഓടിയെത്തിയാണ് മൻജിത് സിങ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ താരവും മലയാളിയുമായ ജിൻസൺ ജോൺസനാണ് ഈയിനത്തില...

ഒടുവിൽ അവർ ശ്രീധരനെയും തേടിയെത്തി..! കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനെ ഏൽപ്പിക്കാൻ മനുഷ്യച്ചങ്ങല തീർത്ത സഖാക്കൾക്ക് നവകേരള സൃഷ്ടിക്ക് വിദേശ സഹായം വേണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും പൊള്ളി; കൊച്ചി മെട്രോ പണിയാൻ ജപ്പാനിൽ നിന്നെടുത്ത വായ്പയെ'സഹായമാക്കി' ചിത്രീകരിച്ച് സൈബർ പോരാളികൾ; കലിപ്പു തീർക്കാൻ സംഘിയും വലതുപക്ഷക്കാരനാക്കിയും മുദ്രകുത്തി പ്രചരണം

August 28, 2018 | 06:29 pm

തിരുവനന്തപുരം: പക്ഷേ.. എന്ന വാക്ക് ഇന്ന് സൈബർ ലോകത്തെ ഒരു വിഭാഗം ആളുകൾക്ക് അശ്ലീലപദമായി മാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകണം എന്ന ആവശ്യത്തിൽ സംശയം പ്രകടിപ്...

'ജുഡീഷ്യറിയേയും ഗവർണറുമാരേയും തിരഞ്ഞെടുക്കുന്ന രീതികളെല്ലാം കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുത്തുകയാണ്';' അഴിമതിയിൽ മുങ്ങിയ എഐഎഡിഎംകെ സർക്കാരിനെ താഴെയിറക്കണം '; രാഷ്ട്രീയ സാഹചര്യം വെല്ലുവിളികൾ നിറഞ്ഞതാണെന്നും മോദി സർക്കാരിനെ പാഠം പഠിപ്പിക്കണമെന്നും എം.കെ.സ്റ്റാലിൻ

August 28, 2018 | 06:22 pm

ചെന്നൈ: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ സ്്റ്റാലിൻ. പാർട്ടി അധ്യക്ഷനായി ചമുതലയേറ്റ ശേഷമുള്ള പ്രസംഗത്തിലായിരുന്നു അദ്ദേഹം ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. നരേന്ദ്ര മോദി സർക്കാരിനെ ...

'തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യ മാലിദ്വീപിനെ കീഴടക്കണം'; മാലിദ്വീപ് മുൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം സുബ്രഹ്മണ്യൻ സ്വാമിയുടെ വിവാദ ട്വീറ്റ്; ബിജെപി നേതാവിന്റെ പരാമർശം തങ്ങൾക്ക് ഞെട്ടലുളവാക്കിയെന്ന് മാലിദ്വീപ്

August 28, 2018 | 06:02 pm

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യ മാലിദ്വീപിനെ ആക്രമിച്ച് കീഴടക്കണമെന്ന് ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ഇത് വൻ വിവാദമായതിന് പിന്നാലെ മാലിദ്വീപിലെ വിദേശകാര്യ സ...

വിവാദ ജർമൻയാത്ര: മന്ത്രി കെ.രാജുവിന് സിപിഐയുടെ പരസ്യ ശാസനയും താക്കീതും; രാജു ചെയ്തത് തെറ്റ്; ഔദ്യോഗിക പരിപാടിക്കല്ലാതെ മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ ഔചിത്യമില്ലെന്ന് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്; മറ്റ് സിപിഐ മന്ത്രിമാരുടെ വിദേശയാത്രയും നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രൻ; ചീഫ് വിപ്പ് സ്ഥാനം പാർട്ടിയുടെ അജണ്ടയിലില്ലെന്നും സംസ്ഥാന സെക്രട്ടറി

August 28, 2018 | 05:55 pm

തിരുവനന്തപുരം: വിവാദമായ ജർമൻ യാത്രയുടെ പേരിൽ മന്ത്രി കെ.രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. കെ.രാജു ചെയ്തത് തെറ്റാണെന്ന് സെക്രട്ടറി കാനം രാജേന...

മലവെള്ളപ്പാച്ചിലിനും തളർത്താനായില്ല കുറിച്യാർമല നിവാസികളുടെ ഇച്ഛാശക്തിയെ; നോക്കിനിൽക്കെ കണ്മുമ്പിൽ ആകെയുള്ള സ്‌കൂൾ വീണുടഞ്ഞെങ്കിലും കുറിച്ച്യരുടെ നാട്ടിൽ സ്‌കൂൾ തുറപ്പ് നാളെ തന്നെ; അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന പാവങ്ങൾക്കായി സ്‌കൂളായി മാറുന്നത് മദ്രസ; ചിത്രപ്പണികളാൽ അലങ്കരിച്ച മദ്രസയിലേക്ക് ഉല്ലാസത്തോടെ എത്താനൊരുങ്ങി കുട്ടികളും

August 28, 2018 | 05:42 pm

കൽപറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിന് മുമ്പും ശേഷവും വയനാട്ടിൽ പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യാതെയും എല്ലാവിധ സാഹോദര്യത്തോടെയും കഴിഞ്ഞിരുന്ന ഒരു നാടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച വീരപ...

'2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി രാജ്യത്ത് നിന്നും തുടച്ചു നീക്കപ്പെടും'; 'ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ അനുവദിക്കില്ല'; പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബിജെപി നേതാക്കൾ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജി

August 28, 2018 | 05:38 pm

കൊൽക്കത്ത: 2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യയിൽ നിന്നും ബിജെപി തുടച്ചു നീക്കപ്പെടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബാംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ അനുവദിക്കില്ലെന്നും മമത പറഞ്ഞു. ബിജെപി നേതാക്...

രജനിക്കോ, വിജയിനോ, അജിത്തിനോ ഉള്ള പത്തിലൊന്ന് പ്രേക്ഷക പിന്തുണ പോലും രാഘവ ലോറൻസിന് കേരളത്തിൽ ഇല്ല; എന്നിട്ടും എന്തിനാണ് മോഹൻലാലും മമ്മൂട്ടിയും നൽകിയതിനേക്കാൾ വലിയ തുക ധനസഹായമായി നൽകിയത്? നമ്മുടെ സിനിമാ താരങ്ങൾ കഴിവിനൊത്ത് പണം നൽകിയോ? ബൈജുരാജ് ചേകവർ എഴുതുന്നു

August 28, 2018 | 05:34 pm

പ്രിയപ്പെട്ടവരെ, 'കൊടുക്കുന്നവൻ എന്നും കൊടുത്തുകൊണ്ടേയിരിക്കും വാങ്ങുന്നവൻ എന്നും വാങ്ങി കൊണ്ടേയിരിക്കും. അതാണ് കുടുംബം'.ബാലേട്ടൻ സിനിമയിൽ ശ്രീ മോഹൻലാൽ ഈ സംഭാഷണം ഉരുവിടുമ്പോൾ തിയേറ്റർ മുഴുവൻ കയ്യടി ആയ...

കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് സെന്റിന് 70,000 രൂപ വില വരുന്ന 15 സെന്റ് സ്ഥലം നൽകി എ.പി അബ്ദുല്ലക്കുട്ടി; നാലു കുടുംബങ്ങളെയെങ്കിലും ഈ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ സാധിക്കും; മുൻ എംപി എന്ന നിലയിൽ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അബ്ദുല്ലക്കുട്ടി

August 28, 2018 | 05:00 pm

കണ്ണൂർ: പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്ന കേരളത്തിൽ നിന്നും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടേയും വാർത്തകളാണ് വരുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് പുനരധവാസത്തിനായി സ്വന്തം പേരിലുള്ള ഭൂമി വിട്ടു നൽകുമെ...

വെള്ളപ്പൊക്കത്തിൽ സിയാലിന് നഷ്ടം 300 കോടി; എട്ടുദിവസത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് ശേഷം കൊച്ചി വിമാനത്താവളം സജ്ജം; ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആദ്യ വിമാനം പറന്നിറങ്ങുന്നതോടെ സമ്പൂർണനിലയിൽ പ്രവർത്തനം പുനരാരംഭിക്കും

August 28, 2018 | 04:50 pm

കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളം ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് രണ്ടിന് സമ്പൂർണ നിലയിൽ പ്രവർത്തനം പുനഃരാരംഭിക്കും. റൺവെ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂ...

MNM Recommends

Loading...
Loading...