1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

'ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തം സംഭവിച്ചതെങ്കിൽ ഒരു ഔചിത്യബോധവുമില്ലാതെ പിണറായി വിജയനും സംഘവും സമരത്തിനിറങ്ങുമായിരുന്നു; അവിവേകിയും ധിക്കാരിയുമായ മന്ത്രി ഇപ്പോഴും ഭരണത്തിൽ തുടരുന്നത് കേരളമായതിനാൽ' ; പിണറായിയേയും എം.എം മണിയേയും വിമർശിച്ച് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 28, 2018 | 10:50 pm

തിരുവനന്തപുരം:ഡാമുകൾ തുറന്നതിലെ സർക്കാരിന്റെ പാളിച്ചകൾക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രി എം.എം മണിയേയും കടുത്തഭാഷയിൽ വിമർശിച്ചാണ് അദ്ദേഹം ഫേസ്‌ബുക്ക്...

മഴക്കാല ദുരന്തം: നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം ബുധനാഴ്ച എത്തും; പുനരധിവാസത്തിനൊപ്പം ബാങ്ക്-ഇൻഷുറൻസ് കമ്പനി പ്രവർത്തനങ്ങൾ വിലയിരുത്തും; ക്ലെയിമുകൾ തീർക്കാൻ പ്രത്യേക ക്യാമ്പ് ഓഫീസ്; പ്രളയത്തിൽ നശിച്ച നോട്ടുകൾ മാറ്റിനൽകുന്നതിലും വായ്പകളുടെ തിരിച്ചടവ് കാലാവധിയിലും തീരുമാനം വരും; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 330 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ; ഭക്ഷണവും വസ്ത്രവും നൽകാൻ മാത്രം 117.72 കോടി രൂപ

August 28, 2018 | 10:43 pm

ന്യൂഡൽഹി: സംസ്ഥാനത്തെ മഴക്കാല ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ബുധനാഴ്ച എത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. അഡീഷണൽ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം ബംഗാൾ സംസ്ഥാന കമ്മിറ്റി 50 ലക്ഷം നൽകി; തുക സമാഹരിച്ചത് പാർട്ടിയും ബഹുജന സംഘടനകളും കൈകോർത്ത്

August 28, 2018 | 10:14 pm

ഡൽഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ നൽകി. പണം ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഐ.എം സംസ്ഥാന സെക്രട്ടറി...

ദുരിതാശ്വാസത്തിന് എല്ലാവരും ആലുവയിലും ചാലക്കുടിയിലും തലങ്ങും വിലങ്ങും ഓടി നടക്കുമ്പോൾ ഒറ്റപ്പെട്ടുപോയത് മലനാട്ടുകാർ; ഇടുക്കിയിലെ ജനങ്ങൾ കരയുന്നില്ല പരാതി പറയുന്നില്ല; മഴക്കാല ദുരന്തത്തിൽ പെട്ട ഇടുക്കിക്കാരെ മാറ്റിനിർത്തരുത് പ്ലീസ്; മുരളി തുമ്മാരുകുടി എഴുതുന്നു

August 28, 2018 | 10:10 pm

മലനാട്ടിലെ ദുരന്തവും ദുരിതവും ദുരന്ത ബാധിത പ്രദേശത്തെ ഓട്ട പ്രദക്ഷിണത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്. തൊടുപുഴയിൽ നിന്നും തുടങ്ങി ചെറുതോണി, കരിമ്പൻ, തടിയമ്പാട്, കൊന്നത്തടി എന്നിവിടങ്ങളിലൂടെ അടിമാലി...

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സിപിഐ; മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം നൽകുമെന്ന് കാനം; സാമ്പത്തികമായി സ്ഥിതിയുള്ള പാർട്ടി അംഗങ്ങൾ സംഭാവന നൽകണമെന്നും നിർദ്ദേശം

August 28, 2018 | 10:00 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സിപിഐ മന്ത്രിമാരും ജനപ്രതിനിധികളും. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. ഇതു സംബന്ധിച്ച...

ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല! ഒരു മാസത്തെയല്ല രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ എന്ന പോസ്റ്റിന്റെ പിന്നിലെ ബുദ്ധി ഇതാണോ? മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോടുള്ള പ്രതികരണത്തെ കുറിച്ച് ഡോ.നെൽസൺ ജോസഫ് എഴുതുന്നു

August 28, 2018 | 09:27 pm

ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ ' എന്ന പോസ്റ്റിന്റെ റീച്ച് കണ്ടതുകൊണ്ട് മാത്രം എഴുതുന്നതാണ്. ഈ നിമിഷം വരെ അതിന് പതിനായിരത്തോളം ഷെയറുണ്ട്. ഇൻഫോക്ലിനിക്കിന്റെ ഷെയർ കണക്ക് മാ...

പ്രളയവും നിപയും നഷ്ടപ്പെടുത്തിയത് ഒരു മാസത്തെ അധ്യയന ദിനങ്ങൾ; പാഠഭാഗങ്ങൾ തീർക്കാൻ സാധിക്കാത്തിനാൽ പരീക്ഷകൾ ഏപ്രിലേക്ക് മാറ്റിയേക്കും; സറണ്ടറില്ലാതെ സേവനത്തിന് തയ്യാറെന്ന് അദ്ധ്യാപകരും;പരീക്ഷ തീയതി തീരുമാനിക്കാൻ അടിയന്തര യോഗം ഉടൻ

August 28, 2018 | 08:57 pm

കോഴിക്കോട്: നിപ വെറസും മഹാപ്രളയവും തകർത്ത കേരളത്തിൽ കനത്ത നാശനഷ്ടം നേരിട്ട വിഭാഗമാണ് വിദ്യാഭ്യാസ വകുപ്പ്. അടുപ്പിച്ചുള്ള അവധി മൂലം വിദ്യാലയങ്ങളിലെ പരീക്ഷ രീതികൾ തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. രണ്ട് ദ...

ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുടുംബം; നിർമ്മൽ ഭാഗ്യക്കുറിയിലൂടെ അടിച്ച ഒരു ലക്ഷം രൂപ പ്രളയബാധിതർക്കായി നൽകിയത് അഞ്ചൽ സ്വദേശി ഹംസ; കുടുംബത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും

August 28, 2018 | 08:49 pm

തിരുവനന്തപുരം: ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊല്ലം അഞ്ചലിൽ നിന്നുള്ള കുടുംബം.ലോട്ടറി ഏജന്റും വിൽപനക്കാരനുമായ ഹംസയും കുടുംബവുമാണ് നിർമൽ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മ...

ഫ്രഞ്ച് ഓപ്പണിൽ സെറീനയെ കുരുക്കിയത് 'ബ്ലാക്ക് ക്യാറ്റ് സ്യൂട്ട്'; ഈ വസ്ത്രം മാന്യതയുടെ സീമകളെല്ലാം ലംഘിക്കുന്നതാണെന്നും കളി നടക്കുന്ന സ്ഥലത്തെ മാനിക്കണമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ; സംഭവം ഫെഡറേഷൻ പ്രസിഡന്റിന്റെ വംശീയ വേർതിരിവാണെന്നും സെറീനയുടെ ആരാധകർ

August 28, 2018 | 08:23 pm

താൻ ധരിച്ച ബ്ലാക്ക് ക്യാറ്റ് സ്യൂട്ട് സെറീനയെ വിവാദച്ചുഴിയിൽ അകപ്പെടുത്തിയ ദിവസങ്ങളാണ് കടന്ന് പോയത്. ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ട് മത്സരത്തിലാണ് സെറീന വില്യംസ് ക്യാറ്റ് സ്യൂട്ടണിഞ്ഞ് എത്തിയത്. വലിയ വിവാദങ...

ഏഷ്യൻ ഗെയിംസ് മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി; 400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളിനേടിയത് മുഹമ്മദ് അനസ് ഉൾപ്പെട്ട ടീം; ട്രാക്കിന്ന് ഇന്ത്യക്ക് സ്വന്തം

August 28, 2018 | 08:21 pm

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി. 400 മീറ്റർ മിക്‌സഡ് റിലേയിലാണ് ഇന്ത്യ വെള്ളി സ്വന്തമാക്കിയത്. മഹമ്മദ് അനസ്, ഹിമദാസ്, അരോക്യ രാജീവ് .എം.ആർ.പൂവമ്മ എന്നിവരാണ് വെള്ളി നേടിയത്....

കുമ്പസാര രഹസ്യം ചോർന്നാൽ മറ്റൊരു വൈദികനോട് കുറ്റം ഏറ്റുപറയാം, ആ വൈദികൻ മെത്രാന് മുമ്പിൽ കുമ്പസരിക്കണം, മെത്രാൻ റോമിലേക്ക് കത്തയക്കണം; റോമിൽ നിന്നുള്ള ക്ഷമാപണം ലഭിക്കുന്നതോടെ വൈദികൻ പാപമോചിതനാകും; ശാലോം ടിവിയിലെ പരിപാടിയിൽ പുരോഹിതൻ നൽകിയ വിശദീകരണത്തെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

August 28, 2018 | 08:06 pm

തിരുവനന്തപുരം: കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാൽ എന്താണ് കുഴപ്പമെന്ന യുവതിയുടെ ചോദ്യത്തിന് അച്ഛന്റെ വട്ടാക്കുന്ന മറുപടി. ശാലോം ടിവിയിലെ പരിപാടിയിലാണ് കുമ്പസാര രഹസ്യം ചോർന്നാലുണ്ടാകുന്ന കുഴപ്പത്തേക്കുറ...

ഇരിട്ടി ബസ് സ്റ്റാൻഡിൽ ബഹുനില കെട്ടിടത്തിലെ സ്‌ഫോടനത്തിന് പിന്നിൽ എസി കംപ്രസർ പൊട്ടിത്തെറിയല്ല ബോംബ് തന്നെ; കെട്ടിടത്തിലെ മുസ്ലിം ലീഗ് ഓഫീസിൽ നിന്നും നാടൻ ബോംബും വടിവാളും ഉൾപ്പടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി; പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബെന്ന് പൊലീസും ബോംബ് സ്‌ക്വാഡും; സംഭവത്തിൽ പങ്ക് നിഷേധിച്ച് ലീഗ്

August 28, 2018 | 07:52 pm

കണ്ണൂർ: ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെടുത്തു. ബോംബും വടിവാളുകളും ഉൾപ്പടെയുള്ള മാരകായുധങ്ങളാണ് പിടിച്ചെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ഉച...

പ്രളയബാധിത വീടുകളിൽ ശുചീകരണം നടത്തി മടങ്ങവേ പമ്പാ നദിയിൽ ഒഴുക്കിൽ പെട്ടവരെ കണ്ടെത്തുന്നതിൽ അനാസ്ഥ; റാന്നിയിൽ നാട്ടുകാരുടെ പ്രതിഷേധം; വലിയ പാലത്തിൽ ഒന്നര മണിക്കൂർ റോഡ് ഉപരോധം

August 28, 2018 | 07:46 pm

പത്തനംതിട്ട: പ്രളയ ബാധിത ഭവനങ്ങളിൽ ശുചീകരണം നടത്തി മടങ്ങുമ്പോൾ പമ്പാ നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാക്കളെ കണ്ടെത്തുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് റാന്നിയിൽ ഒന്നര മണി...

ദുരിതാശ്വാസ ക്യാമ്പിൽ പൊലീസുകാരിയുടെ 'അടിച്ചുമാറ്റൽ പരിപാടി'; ദുരിത ബാധിതർക്കായി എത്തിച്ച നൈറ്റിയും അടിവസ്ത്രങ്ങളും പൊലീസുകാരി മോഷ്ടിച്ചു; സംഭവം വെളിച്ചത്തായത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

August 28, 2018 | 07:31 pm

കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ പൊലീസുകാരിയുടെ 'അടിച്ചു മാറ്റൽ പരിപാടി'. ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന അടിവസ്ത്രങ്ങളും നൈറ്റികളുമാണ് മോഷണം പോയത്. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിലായ...

MNM Recommends

Loading...
Loading...