March 29, 2024+
-
ഫോണിൽ സംസാരിച്ചതിന് രക്ഷിതാക്കൾ ശകാരിച്ചു; രണ്ട് പെൺകുട്ടികൾ കനാലിൽ ചാടി; ഒരാൾ മരിച്ചു
July 28, 2022ബെംഗളൂരു: കർണാടകയിൽ കനാലിൽ ചാടിയ രണ്ട് കോളജ് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. ഹോസ്കോടെ അനുഗോണ്ടനഹള്ളിയിൽ ദക്ഷിണ പിനാകിനി നദിയിലെ കനാലിലാണ് പെൺകുട്ടികൾ ചാടിയത്. രാജേശ്വരിയുടെ (17) മൃതദേഹമാണ് കണ്ടെത്തിയത്...
-
ഒമാനിൽ ഡാമിൽ മുങ്ങി യുവാവ് മരിച്ചു
July 28, 2022മസ്കറ്റ്: ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അൽ ഹാജർ ഡാമിൽ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ ജീവൻ നഷ്ടമായി.ഡാമിൽ യുവാവ് മുങ്ങി...
-
കൽപറ്റയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിന് പിറകിൽ ഇടിച്ച് അപകടം
July 28, 2022കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിന് പിറകിൽ ഇടിച്ച് അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആണ് മുന്നിൽ പോയ കാറിന് പി...
-
ചെസ് ഒളിംപ്യാഡിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി; കായിക മത്സരങ്ങളെ രാഷ്ട്രീവൽക്കരിക്കുന്ന പാക് നിലപാടിനെ അപലപിച്ച് ഇന്ത്യ
July 28, 2022കറാച്ചി: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിംപ്യാഡിൽ നിന്ന് പാക്കിസ്ഥാൻ അവസാന നിമിഷം പിന്മാറി. ചെസ് ഒളിംപ്യാഡിന്റെ ദിപശിഖാ പ്രയാണം ജമ്മു-കശ്മീരിലൂടെ കടന്നുപോയതിൽ പ്രതിഷേധിച്ചാണ് ടൂർണമെന്റി...
-
മംഗളൂരുവിനെ നടുക്കി വീണ്ടും കൊലപാതകം; പുത്തൂരു സൂറത്കലിൽ കാറിലെത്തിയ നാലംഗ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മംഗളൂരുവിൽ തുണിക്കട നടത്തുന്നയാൾ; കടയും ആക്രമിച്ചു; അന്വേഷണം തുടങ്ങി
July 28, 2022മംഗളൂരു: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത തുടരുന്ന മംഗളൂരുവിനെ നടുക്കി വീണ്ടും കൊലപാതകം. സൂറത് കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘം വെട്ടിക്കൊന്നു. സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാ...
-
നിസാരം നിങ്ങൾക്ക് ഇത് ഒരു ദിവസത്തെ വാർത്തയായിരിക്കാം; അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ഇന്നേ ദിവസത്തെ സമാധാനത്തെയും സന്തോഷത്തെയുമാണത് ബാധിച്ചത്; പി ബിജുവിന്റെ പേരിൽ ഡിവൈഎഫ്ഐ ഒരു സാമ്പത്തിക ക്രമക്കേടും നടത്തില്ല എന്ന് ഉറച്ച ബോധ്യം: ഹർഷ ബിജു
July 28, 2022തിരുവനന്തപുരം: പി ബിജുവിന്റെ പേരിൽ ഡിവൈഎഫ്ഐയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാർത്തകൾ തള്ളി ഭാര്യ ഹർഷ ബിജു. നിസാരം നിങ്ങൾക്ക് ഇത് ഒരു ദിവസത്തെ വാർത്തയായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ...
-
വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്കും വീരമൃത്യു; സ്ഥിരീകരിച്ച് ജില്ലാ കളക്ടർ; വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ; തീപടർന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
July 28, 2022ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനിൽ തകർന്നു വീണു. അപകടത്തിൽ ഫൈറ്റർ ജെറ്റിന്റെ രണ്ട് പൈലറ്റുമാർക്കും ജീവൻ നഷ്ടപ്പെട്ടതായി ജില്ലാ കളക്ടർ ലോക്ബന്ധു യാദവ് സ്ഥിരീകരിച്ചു. യുദ്ധവിമാനം ര...
-
'താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല; അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു; വഫയുടെ ഈ വെളിപ്പെടുത്തൽ മതി പച്ചക്കളം പറഞ്ഞ ശ്രീറാമിനെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ; എന്നിട്ടും കളക്ടറാക്കാൻ ചിരിച്ചു കൊണ്ട് പച്ചക്കളം പറയുന്ന അധികാര കേന്ദ്രം; നെഹ്റു ട്രോഫിയിൽ ബഹിഷ്കരണ ആഹ്വാനം; ആലപ്പുഴയിൽ ശ്രീറാം വെങ്കിട്ടരാമൻ അനിവാര്യതയോ?
July 28, 2022ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഈ സംഭവത്തിൽ മാധ്യമ ലോകത്ത് കടുത്...
-
കസ്റ്റഡിയിലെടുത്ത വ്യക്തി സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം: വടകര സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്ഥലം മാറ്റിയതിൽ സേനയിൽ കടുത്ത അതൃപ്തി: ഡ്യൂട്ടിയിൽ ഇല്ലാത്തവരെയും മെഡിക്കൽ ലീവിലുള്ളവരെയും മാറ്റിയെന്ന് ആക്ഷേപം
July 28, 2022കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന്റെ പേരിൽ വടകര സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്ഥലം മാറ്റിയ നടപടിയിൽ സേനയിൽ കടുത്ത അതൃപ്തി. കല്ലേരി സ്...
-
വത്സല ടീച്ചറുടെ കൃതികൾ മണ്ണും മനുഷ്യനുമായി ചേർന്നുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി; എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു
July 28, 2022കോഴിക്കോട്: 2021 ലെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റ് പി വത്സലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം കൈമാറിയത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും മ...
-
നിർമ്മാണ സാമഗ്രികളുടെ വിലവർധനവിനെ തുടർന്ന് നിശ്ചിത സമയത്ത് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതിക്ക് പരിഹാരം; തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്സസ് അനുവദിക്കും
July 28, 2022തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്സസ് അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതുവരെ ടെ...
-
തിരുവനന്തപുരം-കൊല്ലം-പത്തനംതിട്ട-ആലപ്പുഴ- കോട്ടയം-എറണാകുളം-,ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള റിക്രൂട്ട്മെന്റ് നവംബറിൽ കൊല്ലത്ത്; അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 5ന്
July 28, 2022കൊല്ലം: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി. ഓഗസ്റ്റ് 05 മുതൽ സെപ്റ്റംബർ 03 വരെ www.joinindianarmy....
-
ഇറാനിൽ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തർ പൊലീസിന്റെ പിടിയിലായി; ഖത്തറിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ നാളെ നാട്ടിലെത്തും
July 28, 2022തിരുവനന്തപുരം: ഇറാനിൽ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തർ പൊലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്നു പേർ നാളെ നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരു...
-
തുണിക്കടയിൽ മോഷണ ശ്രമം; നിരവധി കേസുകളിലെ പ്രതി പിടിയിൽ
July 28, 2022നെടുമങ്ങാട്: തുണിക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ നിരവധി മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. ആര്യനാട് പള്ളിവേട്ട കഴുകൻകുന്ന് വാട്ടർ ടാങ്കിന് സമീപം വെട്ടയിൽ വീട്ടിൽ സലീം(58)നെയാണ് നെടുമങ്ങാട്...
-
പിഞ്ചുകുഞ്ഞിനോട് അമ്മയുടെ ക്രൂരത; കേസെടുത്ത് പൊലീസ്
July 28, 2022ലഖ്നൗ: ഉത്തർപ്രദേശിൽ ഒരു വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. പെൺകുഞ്ഞിനെ എറിയുകയും ചെരിപ്പ് ഉപയോഗിച്ച് തല്ലുകയും ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ