March 29, 2024+
-
400 വർഷത്തോളം ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നെന്ന കാര്യം മറക്കാൻ പാടില്ല; രാമ ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന് അസദുദ്ദീൻ ഉവൈസി
July 28, 2020രാമ ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ‘ഔദ്യോഗിക പദവിയിൽ നിന്നുകൊണ്ട് ഭൂമ...
-
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെ; ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത് സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടെന്നും മുഖ്യമന്ത്രി; വിമർശനം ഉന്നയിക്കുന്നത് വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയൻ
July 28, 2020തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടാണ് ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത്. കോടതിയിലൂടെ ഭൂമി...
-
പ്രതിപക്ഷ നേതാവിന്റേത് പ്രത്യേക മാനസിക നിലയെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിട്ടണമെന്നാണ് രമേശ് ചെന്നിത്തല ആഗ്രഹിക്കുന്നതെന്നും ആരോപണം; സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി
July 28, 2020തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടേത് പ്രത്യേക മാനസികനിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിട്ടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു....
-
കോവിഡ് കാലത്ത് വൈദ്യുതി വിതരണം തടസ്സപ്പെടില്ല; വൈദ്യുതി ബോർഡിൽ പവർ ബ്രിഗേഡ്
July 28, 2020തിരുവനന്തപുരം: കോവിഡ് 19 രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസ്സ രഹിതമായും കാര്യക്ഷമമായും നടത്തുന്നതിനും ജനങ്ങൾക്ക് വിവിധ വൈദ്യുതി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും റിസർവ് ടീമായി പവർ ...
-
ബെൻസ് ജി എൽ ഇ 300 ഡി മോഡൽ കാറിന്റെ സൺറൂഫ് തുറന്ന ശേഷം മുകളിലിരുന്ന് മന്ദം മന്ദം കൈവീശി; കണ്ടോ കണ്ടോ എന്റെ റോഡ് ഷോയെന്ന് എല്ലാവരെയും നോക്കി പുഞ്ചിരി; ഈ മോഡൽ കാർ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയത് റോയിച്ചായനെന്ന് അടക്കം പറഞ്ഞ് നാട്ടുകാർ; പുതുതായി വാങ്ങിയ നാല് ടോറസുകളുടെ അകമ്പടിയോടെ കോതമംഗലത്ത് കോവിഡ് ചട്ടങ്ങൾ തെറ്റിച്ച് റോഡ് ഷോ; ഇടുക്കി രാജാപ്പാറയിൽ നിശാപാർട്ടിയും ബെല്ലിഡാൻസും നടത്തി വിവാദത്തിലായ റോയ് കുര്യന്റെ പുതിയ ഷോ കേസ് കുരുക്കിൽ
July 28, 2020കോതമംഗലം: കോവിഡ് കാലത്ത് രാജാപ്പാറയിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തി വിവാദത്തിലായ കോതമംഗലം സ്വദേശി റോയ് കുര്യന്റെ വക റോഡ് ഷോയും. വാഹന വ്യൂഹത്തിനൊപ്പം റോയ് കുര്യൻ പ്രത്യക്ഷപ്പെട്ട വീഡിയോ പുറത്തുവ...
-
തോറ്റു കൊടുക്കാൻ മനസ്സില്ലാതെ രാജസ്ഥാൻ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനം വിളിക്കാൻ വീണ്ടും ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം; ഗവർണറുടെ ആശങ്കകൾക്ക് മറുപടി ഉണ്ടെന്നും അശോക് ഗെലോട്ട്
July 28, 2020ജെയ്പുർ: രാജസ്ഥാനിൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നിയമസഭ വിളിച്ചു കൂട്ടാനുള്ള നീക്കം ഗവർണർ തടഞ്ഞതിന് പിന്നാലെ ഇന്ന് മന്ത്രി സഭാ യോഗം ചേർന്ന് നിയമസഭാ സമ്മേളനം...
-
ഫ്ലാറ്റിലെ വെള്ളത്തിന് രൂക്ഷമായ ദുർഗന്ധം; പരിശോധനയിൽ കണ്ടത് സ്ത്രീയുടെ അഴുകിയ മൃതദേഹവും; ആത്മഹത്യയെന്ന് പൊലീസ്
July 28, 2020ബെംഗളൂരു: ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. യെലഹങ്ക ന്യൂടൗണിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ഗൗരി നാഗരാജാണ്(49) അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ വാട്ടർ ടാങ്കിൽ ചാടി ആത്...
-
വ്യവസായത്തിൽ കനത്ത നഷ്ടം; വാവേ ഇന്ത്യയിലെ 70 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്; വരുമാന ലക്ഷ്യവും വെട്ടിക്കുറച്ച് ചൈനീസ് ടെലികോം ഉപകരണ നിർമ്മാതാക്കൾ
July 28, 2020ന്യഡൽഹി: ചൈനീസ് ടെലികോം ഉപകരണ നിർമ്മാതാക്കളായ വാവേ ഇന്ത്യയിലെ 60 മുതൽ 70 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. വ്യവസായത്തിലെ കനത്ത നഷ്ടത്തെ തുടർന്നാണ് നടപടി. 2020 വർഷത്തെ ഇന്ത്യയിലെ വര...
-
ഏറ്റുമാനൂരിൽ സ്ഥിതി ആശങ്കാജനകമെന്ന് മന്ത്രി പി. തിലോത്തമൻ; വ്യാപക പരിശോധനയ്ക്കും നിർദ്ദേശം നൽകിയതായും മന്ത്രി
July 28, 2020കോട്ടയം: കോവിഡ് വൈറസ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റുമാനൂരിൽ സ്ഥിതി ആശങ്കാജനകമെന്ന് മന്ത്രി പി. തിലോത്തമൻ. ഏറ്റുമാനൂരിൽ വ്യാപക പരിശോധനയ്ക്കും നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. അതേസമയം, ...
-
സംസ്ഥാനത്ത് ആശങ്ക കൂട്ടി സമ്പർക്ക രോഗികളുടെ എണ്ണമേറുന്നു; ഇന്ന് ഒറ്റദിവസത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ; രോഗം സ്ഥിരീകരിച്ചത് 1167 പേർക്ക്; നാല് മരണം; 679 പേർക്ക് രോഗമുക്തി; 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ഉറവിടം അറിയാത്ത കേസുകൾ 55; വിദേശത്ത് നിന്നും വന്ന 122 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേർക്കും രോഗം; 33 ആരോഗ്യ പ്രവർത്തകർക്കും രോഗം; തിരുവനന്തപുരത്ത് 18 ടെസ്റ്റിൽ ഒരാൾ പോസിറ്റീവ് എന്നാണ് നിരക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
July 28, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് മരണം. 679 പേർ രോഗമുക്തി നേടി. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 55 പേരും വിദേശത്ത് നിന്നും വന...
-
മഹാ വികാസ് അഘാഡി സഖ്യ സർക്കാരിൽ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് പവാർ തന്നെയെന്ന് എൻസിപി; അസംതൃപ്തിയുടെ കൊടുമുടിയിൽ ശിവസേന; പഴയസഖ്യകക്ഷിയെ ഒപ്പം കൂട്ടാൻ ബിജെപിയും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ സജീവം; ഭരണമാറ്റം സംബന്ധിച്ച് വാചാലരായി ബിജെപി നേതാക്കൾ
July 28, 2020മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യ സർക്കാരിന്റെ അധികാര സ്റ്റിയറിംഗ് സംബന്ധിച്ച് ശിവസേന-എൻസിപി ശീതസമരം തുടരുന്നതിനിടെ ശ്രദ്ധയോടെ കരുക്കൾ നീക്കി ബിജെപി. സംസ്ഥാനത്ത് തങ്ങൾക്ക് സഖ്യമുണ്ടാക്കാൻ സ...
-
ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിലേക്ക്; ജീവനക്കാരനിൽ രോഗം കണ്ടെത്തിയത് ആന്റിജൻ പരിശോധനയിൽ; മന്ത്രി നിരീക്ഷണത്തിൽ പോയത് ഉച്ചയോടെ; തിരുവനന്തപുരം കിൻഫ്രയിലെ 90 ജീവനക്കാർക്കും കോവിഡ്; രോഗം കണ്ടെത്തിയത് 300 പേരിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്; സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും രോഗം
July 28, 2020തിരുവനനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഔദ്യോഗിക വസതിയിലെ ജീവനക്...
-
കോവിഡ് ബാധിച്ച എഎസ്ഐയുമായി സമ്പർക്കമുണ്ടായെന്ന് ട്രെയിനി അറിയിച്ചിട്ടും ഗൗനിച്ചില്ല; സായുധ പൊലീസ് ക്യാമ്പിൽ മറ്റു 110 ട്രെയിനികൾക്കൊപ്പം തുടർച്ചയായ ട്രെയിനിങ് ക്യാമ്പ്; ഒടുവിൽ ട്രെയിനി കോവിഡ് പോസിറ്റീവായപ്പോൾ ക്വാറന്റൈനിൽ പോകേണ്ടി വന്നത് മുപ്പതോളം ട്രെയിനികളുംം രണ്ടു ഇൻസ്ട്രക്ടർമാരും; കോവിഡ് പരിശോധനാഫലം അറിയാൻ എടുത്തത് പത്ത് ദിവസം; തലസ്ഥാനത്തെ പേരൂർക്കട എസ്എപി ക്യാമ്പിൽ 'കോവിഡിനെ തോൽപിക്കാൻ' വാശിയോടെ ട്രെയിനിങ്
July 28, 2020തിരുവനന്തപുരം: നിലവിലെ കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്ന് പൊലീസ് ട്രെയ്നിങ് നടത്തുക അസാധ്യമായിരിക്കെ ഇത് അവഗണിച്ച് ട്രെയിനിങ് നടത്താനുള്ള നീക്കമാണ് പേരൂർക്കട എസ്എപി ക്യാമ്പിൽ കോവിഡ് പടർത്തുന്നത്. ഇന്...
-
കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളെ സെമിത്തേരിയിൽ തന്നെ അടക്കും; മൃതദേഹത്തോട് ഒരു തരത്തിലുള്ള അനാദരവും കാണിക്കില്ലെന്ന് സി.എസ്ഐ സഭ; കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ നയം വ്യക്തമാക്കി സി.എസ്ഐ സഭ; സഭയെ വിവാദത്തിൽ വലിച്ചിഴക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിഷപ്പ്; മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കുമെന്ന നിലപാടിൽ ആലപ്പുഴ കത്തോലിക്ക രൂപതയും; ഇടവക സെമിത്തേരിയിൽ സംസ്കാരം നടത്താനും ഉത്തരവ്
July 28, 2020കോട്ടയം/ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹത്തോട് ഒരു അവഗണനയും കാണിക്കില്ലെന്ന് സി.എസ്ഐ സഭയും റോമൻ കത്തോലിക്കാ സഭയിലെ ആലപ്പുഴ രൂപതയും. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കോട്ടയം...
-
കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു; പശ്ചിമ ബംഗാളിൽ ഒരു മാസത്തേക്ക് കൂടി ലോക് ഡൗൺ
July 28, 2020കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒരു മാസത്തേക്ക് കൂടി ലോക് ഡൗൺ. സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗൺ തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ