April 25, 2024+
-
ഉള്ളിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെ പുറത്തു നിന്നു വന്ന നാലംഗ സംഘം അടിച്ചു വീഴ്ത്തി കെട്ടിയിട്ടു: ഇടയ്ക്ക് വന്ന കസ്റ്റമർക്ക് സംശയം തോന്നാത്ത വിധം സ്വർണവും എടുത്തു നൽകി; പത്തനംതിട്ടയിൽ പട്ടാപ്പകൽ നടന്നത് വൻ ജുവലറി കൊള്ള; 4 കിലോ സ്വർണം കവർന്നു; ശ്രീകൃഷ്ണ ജൂവലറിയിലെ കവർച്ചയ്ക്ക് നേതൃത്വം നൽകിയത് മുൻ ജീവനക്കാരൻ
July 28, 2019പത്തനംതിട്ട: പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ, തിരക്കേറിയ നഗരഹൃദയത്തിൽ പട്ടാപ്പകൽ വൻ ജുവലറി കൊള്ള. നാലു കിലോ സ്വർണം കവർന്നു. ഇന്നു വൈകിട്ട് നാലരയോടെ മുത്താരമ്മൻ കോവിലിന് സമീപമുള്ള ശ്രീകൃഷ്ണ ജൂവലറിയിലാ...
-
ഇപ്പോൾ പിടി അരിയും ആദ്യഫലവും ഒന്നുമില്ലെങ്കിലും; നോട്ടു കെട്ടുകൾ പള്ളിയിലേക്ക് ബി എം ഡബ്ള്യുവിലും ബെൻസിലും ഇന്നോവയിലും എത്തും; പണ്ട് പള്ളിക്കുള്ളിൽ വിയർപ്പിന്റെയും കുന്തിരുക്കത്തിന്റെയും മണമെങ്കിൽ ഇന്ന് വിലയേറിയ പെർഫ്യൂമുകളുടെ അയറുകളി; ദൈവത്തിന്റ പേരിൽ മെത്രാന്മാരും അച്ചന്മാരും പാസ്റ്റർമാരും പരസ്പരം പാരവച്ചു സ്വന്തം കാര്യം സിന്ദാബാദ് എന്ന വെറും അവനവനിസത്തിലേക്ക് കൂപ്പു കുത്തി; അങ്ങനെ പള്ളികളിൽ നിന്നുമെല്ലാം യേശു എന്നേ ഇറങ്ങി സ്ഥലം വിട്ടു; ജെഎസ് അടൂർ എഴുതുന്നു
July 28, 2019പള്ളികളിലെ നടത്തിപ്പുകൾക്കും പുഴിക്കുത്തുൾക്കുമെതിരെ വിമർശനം ഉന്നയിച്ച് ജെ എസ് അടൂരിന്റെ കുറിപ്പ്. പണത്തിന്റെ കുത്തൊഴുക്കിൽ നടക്കുന്ന അഴിമതികളെയും അഴിമതിക്കാരെയുമാണ് ജെഎസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂ...
-
ചേര രാജാക്കന്മാരുടെ കാലത്തെ ആയുധപ്പുര; നിർമ്മാണം ഉളികൊണ്ട്; ഒരാൾക്ക് കഷ്ടി ഇരുന്നുപ്രവേശിക്കാവുന്ന വിസ്തീർണം മാത്രം; മധ്യഭാഗത്തെത്തിയാൽ എണീറ്റ് നിൽക്കാം; ഭൂതത്താൻകെട്ട് വനത്തിലെ പുരാതന ഗുഹ കാണാൻ സഞ്ചാരികളുടെ തിരക്ക്; ഗൈഡുകളെ അടക്കം സൗകര്യങ്ങൾ ഒരുക്കി വനംവകുപ്പും
July 28, 2019കോതമംഗലം: ഭൂതത്താൻകെട്ട് വനത്തിലെ പുരാതന ഗുഹ കാണാൻ വിനോദ സഞ്ചാരികളുടെ തിരക്ക്. ഭൂതത്താൻകെട്ട് -ഇടമലയാർ റോഡിൽ നിന്നും കഷ്ടി 300 മീറ്ററോളം അകലെ വനത്തിനുള്ളിലെ ഗുഹകാണുന്നതിനും അകത്ത് പ്രവേശിക്കുന്നതിനുമാ...
-
രാജാവായ എംബി രാജേഷിന് ആരതി ഉഴിയുന്നതു പോലെയാണോ കീഴാളയായ രമ്യ ഹരിദാസിനോട് അങ്ങനെ ചെയ്യുന്നത്? അഗ്രഹാരത്തിലെ പട്ടിണിക്കാരെ ഓർത്ത് വേദനിക്കുന്ന പാർട്ടി സഖാക്കൾ എങ്ങനെ സഹിക്കും ഈ ദുശ്ശകുനം; ചിറ്റൂരിലെ പാവപ്പെട്ട സ്ത്രീകളെ കൊണ്ട് ആരതി ഉഴിഞ്ഞും കാലിൽ തൊട്ടും കൊച്ചംമ്പ്രാട്ടി കളിക്കുന്ന രമ്യ ഹരിദാസിനെ വെറുതെ വിടുന്ന പ്രശ്നമില്ല
July 28, 2019തിരുവനന്തപുരം; ഈ രമ്യാഹരിദാസിനോട് നമ്മൾ സഖാക്കൾ നേരത്തെ പറഞ്ഞതാണ് വേണ്ടാത്ത പണിക്ക് പോകരുതെന്ന്. ആലത്തൂർ പോലെ ഞങ്ങളുടെ ഒരു കുത്തക മണ്ഡലത്തിൽ മത്സരിക്കാൻ എങ്ങനെ ധൈര്യം വന്നു 30വയസുമാത്രം പ്രായമായ കീഴാള...
-
പിണറായി പറഞ്ഞ പോലെ ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല! സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന്റെ പിതാവിനെ കുത്തിക്കൊന്നയാൾ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി; പുതിയ സ്ഥാനത്ത് അവരോധിച്ചത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിൽ ഒരുസ്ഥാനവുമില്ലാതിരുന്ന ആളെ; അടൂരിലെ സിപിഎമ്മിൽ പൊട്ടിത്തെറി
July 28, 2019കൊല്ലം: യൂണിവേഴ്സിറ്റി കോളജ് സംഭവത്തോടെ പ്രതിരോധത്തിലായ സിപിഎമ്മിനെ കൂടുതൽ വലച്ചുകൊണ്ട് അടൂരിലും പാർട്ടിയിൽ പൊട്ടിത്തെറി. സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ പിതാവിനെ കുത്തിക്കൊന്ന വ്യക്തിയെ ഡിവൈഎഫ്ഐ മ...
-
16ാം വയസിൽ ഭർത്താവ് 40000 രൂപയ്ക്ക് ചുവന്ന തെരുവിൽ വിറ്റു; കൈക്കുഞ്ഞുമായി എട്ട് ദിവസമിരുന്ന് കരഞ്ഞു; ഒമ്പതാം ദിവസം ആദ്യ ഉപഭോക്താവിനെ സ്വീകരിക്കാതിരിക്കാനായില്ല; ഏഴ് മാസത്തോളം ഇത് തുടർന്നു; സമ്പാദിക്കാനായത് 25000 രൂപയും; ഒരിക്കൽ ഭർത്താവ് തിരികെ എത്തി കൈയിലുണ്ടായിരുന്ന പണവും മോഷ്ടിച്ച് മുങ്ങി; ജീവിതം തിരിച്ചു പിടിച്ചത് ഓടയിലെ വെള്ളം കുടിച്ചും ഭിക്ഷ യാചിച്ചും; ജീവിതത്തിലെ കറുത്ത ദിനങ്ങൾ പങ്കിട്ട് യുവതി
July 28, 2019ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ വരുന്ന ആളുകളുടെ പ്രചോദനാത്മകമായ ജീവിത കഥകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്. അത്തരത്തിൽ നിരവധിയാളുകളുടെ തിരിച്ചുവരവുകൾക്ക് സാക്ഷ്...
-
വിദ്യാഭ്യാസ വായ്പ കെണിയാകുമോ എന്ന ഭയമുണ്ടോ? തിരിച്ചടവ് കാലാവധിക്ക് മുൻപേ തന്നെ പലിശ അടയ്ക്കാമെന്നത് സത്യമോ? പഠനം പൂർത്തിയാക്കാൻ വായ്പ എടുത്തവർ അറിയാൻ ഏറെയുണ്ടേ; കൃത്യമായ മുന്നൊരുക്കങ്ങളോടെ സമീപിച്ചാൽ വിദ്യാഭ്യാസ വായ്പ അനുഗ്രഹം തന്നെ
July 28, 2019വിദ്യാഭ്യാസ വായ്പ എന്നതിനെ പറ്റി ചിന്തിക്കാത്തവരുണ്ടാകില്ല. മാത്രമല്ല ബാങ്കുകൾ ഇപ്പോൾ പുറത്ത് വിടുന്ന കണക്കുകൾ നോക്കിയാൽ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. എന്നാൽ സ...
-
ക്രൈംതില്ലറുകൾ വായിച്ചുകിട്ടിയ വിവരത്തിൽ അതിബുദ്ധി കാട്ടിയത് കുരുക്കായി; ദുർഗന്ധം പരക്കാതിരിക്കാൻ രാഖിമോളുടെ മൃതദേഹം നഗ്നമാക്കി ഉപ്പുവിതറിയത് നിർണായക തെളിവായി; പറമ്പിൽ കഞ്ചാവ് മണിയനും മക്കളുമടക്കം നാലുപേർ ചേർന്ന് കൃഷിക്കെന്ന് അയൽവാസികളോട് പറഞ്ഞ് കുഴിയെടുത്തതും ആസൂത്രണം; ഒളിവിൽ പോയ അഖിൽ 10 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോൺ ചെയ്തതും പൊലീസിന് തുമ്പായി; അമ്പൂരി കൊലപാതകക്കേസിൽ പ്രതികൾ ഒളിപ്പിച്ച ക്ലൂകൾ തെളിഞ്ഞത് ഇങ്ങനെ
July 28, 2019തിരുവനന്തപുരം: മിക്ക കൊലപാതകങ്ങളിലും കഴിവതും പ്രതികൾ ഒരുതെളിവും അവശേഷിപ്പിക്കാതിരിക്കാൻ നോക്കും. എന്നാൽ, പല കൊലപാതകങ്ങളും ആസൂത്രിതമായിരിക്കില്ല. കൊല്ലണമെന്ന് ഉദ്ദേശം കാണില്ല. സാഹചര്യം പ്രതികൂലമാകുമ്പോ...
-
കൊല്ലത്ത് എച്ച് വൺ എൻവൺ പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്; ഒരാഴ്ചയ്ക്കിടെ മരിച്ചത് രണ്ടു കുട്ടികൾ; 50പേർക്ക് രോഗ ബാധ സംശയിക്കുന്നതായും ആരോഗ്യവകുപ്പ്
July 28, 2019കൊല്ലം; ജില്ലയിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. എച്ച് വൺ എൻ വൺ രോഗ ബാധയെ തുടർന്ന് ഒരാഴ്ചക്കിടെ രണ്ടു കുട്ടികൾ ജില്ലയിൽ മരിച്ചു. 50 പേർക്ക് രോഗ ബാധ സംശയി...
-
രമ്യ ഹരിദാസിനോട് തോറ്റതിന്റെ കലിപ്പു തീരാത്ത സഖാക്കൾ തൊട്ടതെല്ലാം കുറ്റമാക്കി സ്വയം പണിവാങ്ങുന്നു! വടകരപ്പതിയിലെ കോളനിയിൽ ആലത്തൂർ എംപി എത്തിയപ്പോൾ ആരതി ഉഴിഞ്ഞു സ്വീകരിച്ചത് കാലുപിടുത്തമാക്കി കുപ്രചരണം നടത്തി സൈബർ സഖാക്കൾ; ഉത്തരേന്ത്യൻ മോഡൽ രാഷ്ട്രീയമെന്നും വിമർശനം; എം ബി രാജേഷിനെ ആരതി ഉഴിഞ്ഞു കോളനിക്കാർ സ്വീകരിച്ച വീഡിയോ ചൂണ്ടിക്കാട്ടി മറുപടി നൽകി കോൺഗ്രസുകാരും
July 28, 2019ആലത്തൂർ: സിപിഎം സൈബർ സഖാക്കളുടെയും നേതാക്കളുടെയും കടുത്ത വിമർശനങ്ങളും അവഹേളനങ്ങളും തന്നെയാണ് രമ്യ ഹരിദാസിന്റെ ആലത്തൂരിന്റെ എംപിയാക്കി മാറ്റിയത്. സിപിഎമ്മുകാർ അവഹേളിച്ചു കൊണ്ട് സ്ഥാനാർത്ഥിയെ തളർത്താൻ ശ...
-
ചെങ്ങന്നൂരിൽ ജൂവലറിക്ക് തീപിടിച്ചു; പുളിമൂട്ടിൽ ജൂവലറി പൂർണമായും കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് വിവരം
July 28, 2019തിരുവല: ചെങ്ങന്നൂരിന് സമീപം മാന്നാറിൽ ജൂവലറിക്ക് തീപിടിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജൂവലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ജൂവലറി പൂർണമായും കത്തിനശിച്ചു. പൊലീസും അഗ്നി ര...
-
മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കാൻ 70,000 രൂപ അടയ്ക്കണം; മോർച്ചറിയിൽ കിടക്കുന്നത് നൂറോളം സിനിമകളിൽ കലാസംവിധായകനായ എല്ലാവരും മറന്നുപോയ ബാലൻ കരുമാലൂർ; ബന്ധുക്കൾ നിസ്സഹായരായി കണ്ണീർ വാർത്തപ്പോൾ ദേവദൂതനെ പോലെ എത്തി; മുഴുവൻ പണവും അടച്ചു; പേരുവെളിപ്പെടുത്താൻ ഇഷ്ടമില്ലാത്ത ആ സിനിമാക്കാരൻ: ഷാജി പട്ടിക്കര എഴുതുന്നു
July 28, 2019കൊച്ചി: മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയുന്ന മേഖലയാണ് സിനിമ. കഴിവിനൊപ്പം അൽപം ഭാഗ്യം കൂടി ഉണ്ടെങ്കിൽ പിടിച്ചുകയറാം. എന്നാൽ, വഴിയിൽ അടിതെറ്റിവീഴുന്നവരും കുറവല്ല. പടികയറിപ്പോക...
-
എന്റെ വോട്ട് ഒന്നുകിൽ ആണിന് അല്ലെങ്കിൽ പെണ്ണിന്; നിങ്ങളുടേതോ എന്ന് ചോദിച്ച ആ കുട്ടി നേതാവിനുള്ള മറുപടി; യുണിവേഴ്സിറ്റിയിൽ എസ്എഫ്ഐയുടെ കോട്ട തകർക്കാൻ എഐഎസ്എഫ് കളത്തിലിറക്കുന്നത് നാദിറയെ; എംഎ പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയ നാദിറ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം; എത്തുന്നത് സർക്കാറിന്റെ പ്രത്യേക സംവരണസീറ്റ് വഴി
July 28, 2019തിരുവനന്തപുരം: എസ്എഫ്ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എഐഎസ്എഫിനെ നയിക്കാൻ നാദിറയെ ഇറക്കി പോര് മുറുക്കാനുറച്ച് എഐഎസ്ഫ്. ട്രാൻസ് ജെന്ററായ നാദിറയുടെ വരവിന് പിന്നിൽ ഒരു കഥകൂടിയുണ്ട്. തോന്...
-
നാട്ടുകാരെ പറ്റിക്കാൻ പാൽപുഞ്ചിരിയുമായി പ്രസിഡന്റിന്റെ ഉറപ്പ്: ഏയ് കമ്പനി തുടങ്ങുന്നെന്ന് ആരുപറഞ്ഞു? പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോൾ യോഗം സിപിഎം ലോക്കൽ കമ്മിറ്റിയായി വേഷം മാറി; നാട്ടുകാർ പൂട്ടിച്ച കാർബൺ കമ്പനിക്ക് ലോക്കൽ സെക്രട്ടറിയുടെ ഭാര്യയുടെ പേരിൽ വീണ്ടും ലൈസൻസ്; പാർട്ടി അംഗമായ വാർഡ് മെമ്പർ എതിർത്ത് വോട്ടുചെയ്തിട്ടും വിഷക്കമ്പനി തുറക്കാൻ അനുമതി; കീഴ്മാട് പഞ്ചായത്തിന്റെ വിവാദ തീരുമാനത്തിനെതിരെ പ്രക്ഷോഭം
July 28, 2019ആലുവ: ഗുരുതര മലിനീകരണത്തിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് നിർത്തിയ എടയപ്പുറത്തെ വിവാദ കാർബൺ കമ്പനിക്ക് പഞ്ചായത്ത് വീണ്ടും ലൈസൻസ് നൽകിയതോടെ സിപിഎമ്മിനെതിരെ ജനരോഷം ശക്തമാകുന്നു. കീഴ്മാട് ഗ്രാമ പഞ്ചായത്താണ്...
-
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച സംഭവത്തിൽ ജാതി അധിക്ഷേപത്തിനെതിരെ ഗീതാ ഗോപി എംഎൽഎ പരാതി നൽകി; എംഎൽഎക്കെതിരായ ജാതിയ അധിക്ഷേപം ഞെട്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ; ഉത്തരേന്ത്യൻ അയിത്ത സംസ്ക്കാരം കുടിയിരുത്താനുള്ള ശ്രമമെന്ന് വിമർശിച്ച് സോഷ്യൽ മീഡിയയും
July 28, 2019തൃശ്ശൂർ: താൻ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച സംഭവത്തിൽ ഗീതാ ഗോപി എംഎൽഎ പൊലീസിൽ പരാതി നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപത്തിനി...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ