April 24, 2024+
-
മേൽ ജാതിയിൽപ്പെട്ട പെൺകുട്ടിയോടൊപ്പം ഒളിച്ചോടി; യുവാവിന്റെ വീട്ടുകാരെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു യുവതിയുടെ ബന്ധുക്കൾ; ദാരുണസംഭവം ചെന്നൈയിൽ; എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ ഒളിച്ചോടിയവർ പിന്നാക്ക സമുദായത്തിൽപ്പെട്ടവർ
July 28, 2019ചെന്നൈ: ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് യുവാവിന്റെ വീട്ടുകാരെ വിവസ്ത്രരാക്കി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് കുടുബാംഗങ്ങൾ ആൾക്കൂട്...
-
മേഘാലയ സ്പീക്കർ അന്തരിച്ചു; മുൻ മുഖ്യമന്ത്രി കൂടിയായ ദോങ്കുപർ റോയി ഖാസി സമുദായത്തിൽ നിന്നുള്ള പ്രമുഖനേതാവ്; അന്ത്യം ഗുരുഗ്രാമിൽ
July 28, 2019ഷില്ലോംഗ്: മേഘാലയ സ്പീക്കറും മുൻ മുഖ്യമന്ത്രിയുമായ ദോങ്കുപർ റോയി (64) അന്തരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകും....
-
കോഴിക്കോട് വൻ കഞ്ചാവ് വേട്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
July 28, 2019കോഴിക്കോട്: നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായ് കൊണ്ടുവന്ന 7.450 കിലോഗ്രാം കഞ്ചാവുമായി ബേപ്പൂർ സ്വദേശി ചെറുപുരയ്ക്കൽ അബ്ദുൾ ഗഫൂർ(46 വയസ്സ്) ചെമ്മാട് സ്വദേശി നരിമടത്തിൽ സിറാജ് (38...
-
സഹോദരീ ഭർത്താവിന്റെ മരണവാർത്ത കേട്ടതോടെ ആകെ തകർന്നു; ഹൃദയാഘാതംവന്ന് അരമണിക്കൂറിനുള്ളിൽ അളിയനും മരിച്ചു, താനാളൂരിലെ ദളിത് ലീഗ് നേതാവ് ശ്രീധരനും ദാസനും അടുത്ത കൂട്ടുകാരും അയൽവാസികളും: ഇരുവരുടെയും പൊടുന്നനെയുള്ള വേർപാടിൽ മനംനൊന്ത് നാട്ടുകാരും
July 28, 2019മലപ്പുറം: സഹോദരീ ഭർത്താവിന്റെ മരണവാർത്ത കേട്ടതോടെ ഹൃദയാഘാതംമൂലം അരമണിക്കൂറിനുള്ളിൽ അളിയനും മരിച്ചു, താനാളൂരിലെ ദളിത് ലീഗ് നേതാവ് ശ്രീധരന്റെ മരണവാർത്ത കേട്ടതോടെ അമ്മാവന്റെ മകനും അളിയനും അയൽവാസിയും സുഹൃ...
-
പട്ടാപ്പകൽ പത്തനംതിട്ടയെ നടുക്കിയ ജൂവലറി കവർച്ചയിൽ ആകെ ട്വിസ്റ്റ്; മുഖ്യപ്രതി പൊലീസിന് കീഴടങ്ങിയത്; തനിക്ക് പങ്കില്ലെന്ന് കുമ്പസാരം; പിടിയിലായത് ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ; മൊഴി കണക്കിലെടുക്കാതെ പൊലീസ്; മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു; കൃഷ്ണ ജൂവലറിയിൽ നിന്ന് കവർന്നത് നാലു കിലോ സ്വർണവും 13 ലക്ഷം രൂപയും: സംഭവം ആസൂത്രിതമെന്ന് പൊലീസ്
July 28, 2019പത്തനംതിട്ട: പട്ടാപ്പകൽ നഗരത്തെ നടുക്കിയ ജൂവലറി കവർച്ചയിൽ നിർണായക ട്വിസ്റ്റ്. കവർച്ചയ്ക്ക് നേതൃത്വം നൽകിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ താൻ നിരപരാധിയാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പൊലീസിൽ കീഴ...
-
ഓസ്ട്രേലിയൻ എതിരാളിയെ ഇടിച്ചിട്ട് പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് സ്വർണം; ഇനി ലോക ചാമ്പ്യൻഷിപ്പും ഒളിംപിക്സും; മേരിയുടെ പഞ്ചിൽ വീണത് ഏപ്രിൽ ഫ്രാങ്ക്സ്
July 28, 2019ഇൻഡൊനീഷ്യയിൽ നടന്ന 23-ാമത് പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് സ്വർണ മെഡൽ. 51 കിലോഗ്രാം വിഭാഗത്തിൽ ലാബുവാൻ ബജോയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയുടെ ഏപ്രിൽ ഫ...
-
ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തു നിന്ന് കുറ്റിയിട്ട കതക്; ബെൽ അടിച്ചപ്പോൾ കണ്ടത് കള്ളി മുണ്ടിട്ട് വന്ന എംഎൽഎയെ; അവിഹിതം പിടിച്ചതിന് കരണത്തടിച്ച നേതാവ് ഉടുമുണ്ടുമായി രക്ഷപ്പെട്ടത് പുറക് വശത്തെ കതക് തുറന്ന് മതിൽ ചാടി; റൂമിൽ കിടന്ന ബാഗിലുണ്ടായിരുന്നത് കോണ്ടവും ഫ്രൂട്ടിയും; വിശദാംശങ്ങൾ ചർച്ചയാകുന്നതിനിടെ പീഡന പരാതി പിൻവലിച്ച് അദ്ധ്യാപിക കൂടിയായ അമ്മ വീണ്ടും സ്റ്റേഷനിൽ; വിവാദം ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎമ്മും; രക്ഷപ്പെടുന്നത് ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ
July 28, 2019തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന എംഎൽഎക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി പരാതിയിൽ നിന്ന് പിന്മാറി. തിരുവനന്തപുരം ജില്ലയിലുള്ള എംഎൽഎയ്ക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഭരണകക്ഷി എംഎൽഎക്കെത...
-
പത്തനംതിട്ടയിൽ പട്ടാപ്പകൽ നടന്ന ജൂവലറി കൊള്ളയുടെ സൂത്രധാരൻ പിടിയിൽ; കസ്റ്റഡിയിലായത് ശ്രീകൃഷ്ണ ജൂവലറി ജീവനക്കാരനായ അക്ഷയ് പട്ടേൽ; മഹാരാഷ്ട്ര സ്വദേശിയെ വലയിലാക്കിയത് കോഴഞ്ചേരിയിൽ നിന്ന്; സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു; ജൂവലറിയിൽ നിന്ന് സ്വർണം കവർന്നത് ജീവനക്കാരെ മർദ്ദിച്ചവശരാക്കി കെട്ടിയിട്ട ശേഷം; മണിക്കൂറുകൾക്കകം മുഖ്യപ്രതിയെ പിടികൂടിയ പൊലീസിന് കൈയടി
July 28, 2019പത്തനംതിട്ട: ശ്രീകൃഷ്ണ ജൂവലറിയിൽ നിന്ന് ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വർണം കവർന്ന സംഭവത്തിൽ സൂത്രധാരന മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ജൂവലറി ജീവനക്കാരനായ അക്ഷയ് പട്ടേലാണ് കോഴഞ്ചേരിയിൽ വെച്ച് പടിയിലാ...
-
ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ചു; പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില ഗുരുതരം; അമ്മയും അമ്മായിയും മരിച്ചെന്ന് റിപ്പോർട്ട്; കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നെന്ന് സംശയം; എംഎൽഎയും കൂട്ടാളികളും കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ; ഡ്രൈവർ ഓടി രക്ഷപ്പെട്ടതും സംശയാസ്പദം; അപകടം ആസൂത്രിതമെന്ന് ആരോപണം
July 28, 2019ഉത്തർപ്രദേശ്: ബിജെപി എംഎൽഎ പ്രതിയായ കുൽദീപ് സിങ് ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ചരുന്ന കാറിൽ ട്രക്കിടിച്ചു. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് പെൺകുട്ടിയുടെ അമ്മയും അമ്മ...
-
'ആൾക്കൂട്ടക്കൊല: പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ഒപ്പ് എന്റേതല്ല; അങ്ങനെയൊരുകത്ത് അയച്ചവരുടെ കൂട്ടത്തിൽ ഞാനില്ല; കത്ത് ഞാൻ കണ്ടിട്ടുമില്ല; പുതിയ സിനിമയുടെ പ്രീപ്രമോഷൻ ജോലികളുടെ തിരക്കിലാണ് ഞാൻ': ജയ്ശ്രീറാം വിളി രാജ്യത്തുകൊലവിളി പോലെയെന്ന് കാട്ടി ആൾക്കൂട്ടക്കൊലയ്ക്കെതിരെ കത്തയച്ച 49 പേരിൽ താനില്ലെന്ന് വ്യക്തമാക്കി മണിരത്നം; ഒപ്പ് വ്യാജമെന്ന ആരോപണവും കടുക്കുന്നു
July 28, 2019ചെന്നൈ: രാജ്യത്ത് ആൾക്കൂട്ടക്കൊലകളും വിദ്വേഷ പ്രചാരണവും ഏറുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് 49 പ്രമുഖരുടെ കൂട്ടത്തിൽ താനുമുണ്ടെന്ന വാർത്ത തമിഴ് സിനിമാ സംവിധായകൻ മണിരത്നം നിഷേധി...
-
'ഷാൾ തോന്നിയപോലെ ഒന്നും ഇടരുത്, മറക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം'; ഹോ എന്തൊരു നല്ല സാർ..മറക്കേണ്ടതൊക്കെ ഷാളിട്ട് മറക്കുന്നതിനിടക്ക് ഷാളൊന്നു മാറിപോയാൽ; ഇതോർത്ത് എന്റെ ചങ്ക് പിടഞ്ഞു; ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാറിട്ട് വേണം വരാനെന്ന് ടീച്ചർമാരും; ബിഎഡ് കോളേജിലെ അദ്ധ്യാപകരടക്കമുള്ളവരുടെ സദാചാര പൊലീസിങ്ങിനെതിരെ ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ്
July 28, 2019തിരുവനന്തപുരം; വസ്ത്രധാരണത്തിന്റെ പേരിൽ പലരും ചോദ്യം ചെയ്യപ്പെടുന്നതും കളിയാക്കപ്പെടുന്നതും പല കലായങ്ങളിലും വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നമാണ്. ഇതിന്റെ പേരിൽ ചിലർ മാറ്റി നിർത്തപ്പെടുന്നതും അന്യഗ്രഹ ജ...
-
തീവ്രവാദത്തിന് മതഗ്രന്ഥങ്ങളിൽനിന്ന് തെളിവ് തേടുന്നത് കുറ്റകരമാണെന്ന് മുജഹിദീൻ വിഭാഗം; മതത്തിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാൻ തയ്യാറായാൽ തെറ്റിദ്ധാരണ ഒഴിവാക്കാനാകുമെന്നും കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എം; പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ ഭരണകർത്താക്കൾക്ക് ബാധ്യതയുണ്ടെന്നും സംസ്ഥാന സംഗമം
July 28, 2019മലപ്പുറം: തീവ്രവാദത്തിന് മതഗ്രന്ഥങ്ങളിൽനിന്ന് തെളിവ് തേടുന്നത് കുറ്റകരമാണെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ വിഭാഗം, മതത്തിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാൻ തയ്യാറായാൽ തെറ്റിദ്ധാരണ ഒഴിവാക്കാനാകുമെന്...
-
വൈറ്റില പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടോ ഇല്ലയോ? ആശയക്കുഴപ്പം മുറുകുന്നതിനിടെ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ; പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിന്റെ കണ്ണിലെ കരടായത് അസി.ഡപ്യൂട്ടി എഞ്ചിനീയർ വി.കെ.ഷൈലമോൾ; ഡപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ട് കൊടുത്തത് ക്രമവിരുദ്ധം; റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിയതിലും മന്ത്രി.ജി.സുധാകരന് രോഷം
July 28, 2019കൊച്ചി: വൈറ്റില പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് ഡപ്യൂട്ടി എഞ്ചിനീയർ വി.കെ.ഷൈലമോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസാ...
-
ബാത്ത് റൂമിലെ ലൈംഗിക ബന്ധം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; ഷിംലയിലെ രണ്ടു നേതാക്കാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; കുടുങ്ങിയത് വാട്സാപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോർച്ച പ്രവർത്തകന്റെ ഭാര്യ കണ്ടെത്തിയതോടെ; 12.35 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇവർ തന്നെ ചിത്രീകരിച്ചതെന്ന് പൊലീസ്
July 28, 2019ഷിംല: ബിജെപി നേതാക്കൾ തമ്മിലുള്ള ലൈംഗിക ബന്ധം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് രണ്ട് നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുള്ളു ജില്ലയിലാണ് ബിജെപി നേതാവിനെയും യുവമോർച്ച പ്രവർത്തകനെയും ...
-
എഴുത്തുകാരനും പ്രകൃതി ചികിൽസകനുമായ പി.എൻ ദാസ് അന്തരിച്ചു; ദീപാങ്കുരൻ എന്ന തൂലികാ നാമത്തിന്റെ ഉടമയുടെ വിടവാങ്ങൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ; സംസ്കാരം നാളെ മാവൂർ റോഡിലെ ശ്മശാനത്തിൽ
July 28, 2019കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിൽസകനുമായ പി.എൻ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം .ഒരു തുള്ളി വെളിച്ചം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ കെ ആർ.നമ്...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?