1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ വിഷയത്തിൽ നടൻ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്നത് പാതിരാത്രിയോളം നീളുന്നു; ആലുവ പൊലീസ് ക്‌ളബ്ബിൽ സൂപ്പർതാരത്തെ ചോദ്യംചെയ്യാൻ എത്തിയത് പൾസർ സുനിയെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് എസ്‌പി ഉൾപ്പെടെയുള്ളവർ; കേസിൽ വഴിത്തിരിവുണ്ടാകുന്ന നിർണായക തെളിവുകൾ ലഭിച്ചതായി സൂചനകൾ

June 28, 2017 | 11:13 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനേയും നാദിർഷായേയും ദിലീപിന്റെ മാനേജരേയും ആലുവ പൊലീസ് ക്‌ളബ്ബിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത് പൊലീസ് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക ...

ജയിലിലേക്ക് കൊണ്ടുപോകും വഴി പൊലീസുകാരെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം; നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായി കായംകുളം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ; വീണ് പരിക്കേറ്റിട്ടും പൊലീസുകാർ പ്രതികളെ ഓടിച്ചിട്ടു പിടികൂടി

June 28, 2017 | 10:27 pm

ആലപ്പുഴ: പൊലീസിനെ ആക്രമിച്ച് പ്രതികൾ രക്ഷപ്പെടുന്ന നിരവധി സീനുകൾ സിനിമയിലും മറ്റും കണ്ടിട്ടുണ്ട്. സമാനമായ സംഭവത്തിനാണ് ഇന്ന് കായംകുളം റെയിൽവെസ്റ്റേഷൻ സാക്ഷിയായത്. പൊലീസ് കസ്റ്റസിയിലുണ്ടായിരുന്ന പ്രതിക...

വിവാദങ്ങൾക്കിടയിലും രാംലീലയുടെ ടീസർ സൂപ്പർഹിറ്റ്; ദിലീപിന്റെ ഫേസ്‌ബുക് പേജിൽ രണ്ടു മണിക്കൂറിനുള്ളിൽ കണ്ടത് രണ്ടു ലക്ഷത്തിലേറെപ്പേർ; സമൂഹമാധ്യമങ്ങളിൽ ദിലീപ് ചിത്രത്തിന് വൻ വരവേൽപ്‌

June 28, 2017 | 09:09 pm

കൊച്ചി: നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആളിപ്പടരുമ്പോഴും ദിലീപിന്റെ പുതിയ ചിത്രമായ രാംലീലയുടെ ഒഫീഷ്യൽ ടീസറിന് യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വൻ ജന പിന്തുണ.നിരവധി പേരാണ് ചിത്രത്തി...

നടിയെ ആക്രമിച്ച വിഷയം ചർച്ചയ്‌ക്കെടുത്തു കൊച്ചിയിൽ അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം; ഈ വിഷയം പരിഗണിക്കില്ലെന്ന് ഇന്നസെന്റ് പറഞ്ഞെങ്കിലും മറ്റ് അംഗങ്ങൾ വിഷയം ഉന്നയിച്ചു; ഏഴരയ്ക്ക് തുടങ്ങാൻ തീരുമാനിച്ച യോഗം ദിലീപ് ഇല്ലാതെ തുടങ്ങിയത് എട്ടുമണിയോടെ; യോഗം ബഹിഷ്‌കരിച്ച് നടി രമ്യാ നമ്പീശൻ

June 28, 2017 | 08:40 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ കുറച്ചുദിവസമായി വീണ്ടും സജീവ ചർച്ചയാവുകയും ഇതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സംഘടനാ ട്രഷറർ കൂടിയായ ദിലീപിനെ പൊലീസ് ചോദ്യംചെയ്യുകയും ചെയ്യുന്നതിനിടെ താരസംഘടന...

കുറവനും പുലയനുമൊന്നും ഇവിടെ പഠിക്കേണ്ട,ഇത് നായന്മാരുടെ കോളേജ്; എം ജി കോളേജിൽ ദളിത് വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിച്ച് എ ബി വി പി പ്രവർത്തകർ; പെൺകുട്ടികളുൾപ്പെടെ 35 ദളിത് വിദ്യാർത്ഥികളുടെ പരാതി പ്രിൻസിപ്പലിന്; ആരോപണം നിഷേധിച്ച് എ ബി വി പി; അവസരം മുതലെടുക്കാൻ എസ് എഫ് ഐയും സി പി എമ്മും

June 28, 2017 | 08:12 pm

 തിരുവനന്തപുരം: എ ബി വി പിയുടെ ശക്തി കേന്ദ്രമായ എംജി കോളേജിൽ ദളിത് വിദ്യാർത്ഥികൾക്ക് ജാതീയ അധിക്ഷേപമെന്ന് പരാതി. എബിവിപി പ്രവർത്തകരുടെ ജാതീയ അധിക്ഷേപത്തിനെതിരെ പെൺകുട്ടികൾ ഉൾപ്പെടെ 35 ദലിത് വിദ്യാർത്ഥ...

മൂന്നാറിൽ ഒഴിപ്പിക്കൽ തുടർന്നാൽ നേരിടേണ്ടിവരുക വൻ പ്രക്ഷോഭമെന്ന മുന്നറിയിപ്പുമായി എസ് രാജേന്ദ്രൻ എംഎൽഎ; പീരുമേട്ടിലും ദേവികുളത്തും റവന്യൂവകുപ്പും സിപിഐയും നടപ്പാക്കുന്നത് ഇരട്ട നീതിയെന്നും ആക്ഷേപം

June 28, 2017 | 07:57 pm

മൂന്നാർ: സിപിഐയും റവന്യൂ വകുപ്പും മൂന്നാറിൽ ജനവിരുദ്ധ നിലപാടുകൾ തുടർന്നാൽ 2007 ൽ മൂന്നാർ ദൗത്യത്തിന് എതിരെ ഉയർന്നു വന്നതു പോലെ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്ന് എസ്. രാജേന്ദ്രൻ എംഎൽഎ. മൂന്നാറിലെ ഭൂപ്ര...

സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം; വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകാനുള്ള വകുപ്പ് രൂപീകരണം പ്രകടന പത്രികയിലെ വാഗ്ദാനം; പുതിയ വകുപ്പ് വരുന്നത് സാമൂഹ്യനീതി വകുപ്പ് വിഭജിച്ച്

June 28, 2017 | 07:36 pm

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായ വനിതാ-ശിശുവികസന വകുപ്പ് സംസ്ഥാനത്ത് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. എൽഡിഎഫ് ...

ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റി പീഡിപ്പിച്ചു കൊന്ന തടവുകാരിയെ ജയിൽ ജീവനക്കാർ വലിച്ചിഴക്കുന്നത് കണ്ടെന്ന് കോടതിയിൽ മൊഴി; സാരി കഴുത്തിൽ ചുറ്റിയാണ് നിലത്തിട്ടു വലിച്ചതെന്ന് മൊഴി നൽകിയത് ഷീനാ ബോറാ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി; പുരുഷ ഓഫീസർമാരുടെ മർദ്ദനം പതിവെന്നും വെളിപ്പെടുത്തൽ

June 28, 2017 | 07:02 pm

മുംബൈ: ബൈക്കുള ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തിയ തടവുകാരിയെ ജയിൽ ജീവനക്കാർ വലിച്ചിഴയ്ക്കുന്നതു കണ്ടെന്ന് ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി കോടതിയിൽ മൊഴി നൽകി. ഇതോടെ കേസിൽ പുതിയ വഴിത്തിരിവായിരിക്കു...

ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്തപ്പെട്ടതായി സംശയം; ചോർത്തിയത് വാർത്താ ആപ്‌ളിക്കേഷനുകൾ ഉപയോഗിച്ച്; പിന്നിൽ പാക് ചാരസംഘടന; 40,000 ഇന്ത്യക്കാരുടെ വിവരങ്ങളും ചോർത്തി

June 28, 2017 | 06:54 pm

 ന്യൂഡൽഹി :ഇന്ത്യൻ സേനാംഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാൻ ചോർത്തിയതായി സംശയം. വാർത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പാക് ചാരസംഘടന ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായി സംശയിക്കുന്നത...

പിതാവിനൊപ്പം വരുന്നതിനിടെ അടുത്ത തോട്ടത്തിൽ മാങ്ങ പറിക്കാൻ കയറിയ കുഞ്ഞിനെ തോട്ടമുടമ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ദേഹമാസകലം മുറിവേറ്റും ഷോക്കടിച്ചും വികൃതമായ നിലയിൽ

June 28, 2017 | 06:21 pm

പറ്റ്‌ന: തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസുകാരിയെ തോട്ടമുടമയും സഹായിയും ചേർന്ന് തല്ലിയും ഷോക്കടിച്ചും കൊലപ്പെടുത്തി. പറ്റ്‌നയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള തീണ്ട്രിക്രി ഗ്രാമത്തിലെ അമേര...

പിയെച്ച സൈബർ ആക്രമണം കേരളത്തിലും; ആക്രമണം തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിൽ; 50 കമ്പ്യൂട്ടറുകൾ തകരാറിലായി

June 28, 2017 | 06:00 pm

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ ശൃംഖലയെ തകർത്ത സൈബർ ആക്രമണം കേരളത്തിലും.തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിലാണ് പിയെച്ച റാൻസംവെയർ ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചിരിക്കുന്നത്.50 കമ്പ്യൂട്ടറുകൾക്...

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നതിനായി ആദ്യം കർണാടകം പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് അമിത്ഷായും കൂട്ടരും; അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ കാൽലക്ഷം വൊളന്റിയർമാരെ പ്രത്യേകം പരിശീലിപ്പിച്ച് സജ്ജരാക്കും; ഹൈടെക് പ്രചരണത്തിനായി 5000 വാട്‌സ് ആപ് ഗ്രൂപ്പുകളും

June 28, 2017 | 05:50 pm

ബംഗളൂരു: മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്തുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ വൻ കുതിപ്പാണ് നടത്തിയത് എന്നാൽ കേരളവും കർണാടകവും തമിഴ്‌നാടും ആന്ധ്ര...

പൾസർ സുനിക്കു വേണ്ടി ഇനി അഡ്വ:ആളൂർ വാദിക്കും; നടിയെ ആക്രമിച്ച കേസിൽ സുനിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തു; വക്കാലത്ത് ആളൂരിനെ ഏല്പിക്കണമെന്ന അപേക്ഷ സുനി ജയിൽ സൂപ്രണ്ടിന് കൈമാറി

June 28, 2017 | 05:28 pm

 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂർ ഏറ്റെടുത്തു. സുനിയെ റിമാൻഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ് ജയിലിൽ എത്തിയ ആളൂർ സുനിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇതിന് ശ...

പോർച്ചുഗൽ, അമേരിക്ക, നെതർലൻഡ്‌സ്; നാലു ദിവസത്തിനുള്ളിൽ മോദി ഫ്‌ളൈറ്റ് മോദിലായത് 33 മണിക്കൂർ

June 28, 2017 | 05:20 pm

ന്യൂഡൽഹി: അമേരിക്ക, നെതർലൻഡ്‌സ് പോർച്ചുഗൽ എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശന വേളയിൽ പ്രധാനമന്ത്രി ഫ്‌ളൈറ്റ് മോദിലായത് 33 മണിക്കൂർ. നാല് ദിവസത്തെ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി 33 മണിക്കൂറും എയർ ഇന്ത്യ...

ദിലീപിനേയും നാദിർഷയേയും പൊലീസ് വിളിച്ചുവരുത്തിയത് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തന്നെ; ആലുവ പൊലീസ് ക്‌ളബ്ബിൽ ഇരുവരേയും പ്രത്യേകം ഇരുത്തി വിശദമായ ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിടുന്നു; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നും സൂചനകൾ

June 28, 2017 | 05:15 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനേയും നാദിർഷായേയും ആലുവ പൊലീസ് ക്‌ളബ്ബിൽ വിളിച്ചുവരുത്തിയത് ചോദ്യംചെയ്യാൻ തന്നെ. നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനി തന്നെ ബ്‌ളാക്ക്‌മെയിൽ ചെയ്യാ...

MNM Recommends

Loading...
Loading...