1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയുമായ എംപി.വീരേന്ദ്ര കുമാർ എംപി അന്തരിച്ചു; വിടവാങ്ങുന്നത് മാധ്യമ-രാഷ്ട്രീയ-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ; മരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്; മാതൃഭൂമി പത്രത്തിന്റെ എല്ലാമെല്ലാമായ വീരേന്ദ്രകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സാംസ്‌കാരിക കേരളം; അന്തരിക്കുന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം വളർന്ന രാഷ്ട്രീയ നേതാവ്

May 28, 2020 | 11:34 pm

കോഴിക്കോട്: എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻകേന്ദ്രമന്ത്രിയുമായ എംപി.വീരേന്ദ്ര കുമാർ എംപി.(84) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി ന...

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു; മരിച്ചത് ദമ്മാം കമ്പനിയിൽ ഓപ്പറേറ്ററായി ജോലിചെയ്ത് വരികയായിരുന്ന 41കാരൻ

May 28, 2020 | 10:58 pm

റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ, മുല്ലക്കൽ തോണ്ടൻ കുളങ്ങര സ്വദേശി ശിവഗംഗ വീട്ടിൽ മനോജ് കുമാർ (41) ആണ് മരിച്ചത്. അൽഖോബാറിലെ സ്വകാര്യ...

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവർന്നത് 2,595 ജീവനുകൾ; ലോകത്ത് ആകെ കോവിഡ് മരണങ്ങൾ 3,59,532 ആയി; നിലവിൽ ചികിത്സയിലുള്ള 29,49,526 പേരിൽ 52,985 പേരുടെ നില അതീവ ​ഗുരുതരം; ആശങ്ക ഉയർത്തി രോ​ഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ

May 28, 2020 | 10:56 pm

ന്യൂയോർക്ക്: ലോകത്തുകൊവിഡ് മരണം 3,59,532 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,595പേരാണ് മരിച്ചത്. ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 58,46,653 ആയപ്പോൾ രോ​ഗമുക്തി നേടിയത് 25,37,595 പേരാണ്. നിലവിൽ ചികിത്സയിലു...

കേരളത്തിന്റെ കോവിഡ് പരിശോധനകളിലെ പോരായ്മകൾ തിരുത്താൻ സർക്കാർ തയ്യാറായത് നല്ലകാര്യം; ജലദോഷപ്പനി രോഗികളുടെ സാംപിൾ പരിശോധിക്കുമെന്ന തീരുമാനം സ്വാഗതാർഹം; ജലദോഷപ്പനി രോഗികളുടെ സാംപിൾ എടുക്കുമെന്നതിലൂടെ കേരളം ഐസിഎംആർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന ആരോപണം മുഖ്യമന്ത്രി സമ്മതിച്ചു; പിണറായിക്ക് മറുപടിയുമായി വി മുരളീധരൻ

May 28, 2020 | 10:31 pm

തിരുവനന്തപുരം: കേരളം ഐസിഎംആർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല എന്ന തന്റെ ആരോപണം ശരിവെച്ചന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ കോവിഡ് പരിശോധന സംബന്ധിച്ച് താൻ ചൂണ്ടിക്കാണിച്ച പോരായ്മകളിൽ ചിലതെങ്കി...

പ്രേമത്തിൽ നായകനാകേണ്ടിയിരുന്നത് ദുൽഖർ സൽമാൻ; നിവിൻ പോളിയെ നായകനാക്കിയത് തന്നോടുള്ള അടുപ്പം വെച്ചെന്നും അൽഫോൻസ് പുത്രൻ

May 28, 2020 | 10:13 pm

കൊച്ചി: നിവിൻ പോളിയുടെ സൂപ്പർ സ്റ്റാർഡം ആരംഭിച്ചത് പ്രേമത്തിലൂടെയായിരുന്നു. എന്നാൽ പ്രേമത്തിൽ നായകനാവേണ്ടിയിരുന്നത് നിവിൻ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ.ഫിലിം ക...

മുഖ്യമന്ത്രിയുടെയും കോടിയേരിയുടേയും ചിത്രങ്ങൾ മോശമാക്കി പ്രചരിപ്പിച്ചു; സൗദി അറേബ്യയിലുള്ള മുസ്ലിം ലീഗ് പ്രവർത്തകനെതിരെ പൊലീസ് കേസ്

May 28, 2020 | 10:04 pm

കോഴിക്കോട്: അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചേർത്ത് പ്രചരിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ താമരശേരി പൊലീസ് കേസെടുത്തു. കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടം പാടത്തുംകുഴിയിൽ ഹമ...

ലോകത്ത് രൂപപരമായി ഏറ്റവും അധികം എക്സാജുറേറ്റ് ചെയ്യപ്പെട്ട ഒരു സാധനം ആണ് പുരുഷലിംഗം എന്നത്; പശ്ചാത്തലം ഒരു സ്ത്രീയുടെ ദാരുണ കൊലപാതകം ആണെന്നോർക്കണം; പാമ്പിനെ പുരുഷലിംഗമാക്കി ട്രോളുന്നവർ വായിക്കാൻ; വൈറലായി ഒരു കുറിപ്പ്

May 28, 2020 | 09:58 pm

രാത്രിയാണ് മീം ബാക്ഗ്രൗണ്ട്. നിഴൽ പോലെ ദേഹങ്ങൾ. 'അയ്യോ ചേട്ടാ ലൈറ്റിട് പാമ്പ്' 'അത് പാമ്പല്ല മോളൂസേ' ( ഹഹ ഹഹ ഹഹ.. എന്തേ ശോഭയ്ക്ക് ചിരി വരുന്നില്ലേ? ) പശ്ചാത്തലം ഒരു സ്ത്രീയുടെ ദാരുണ കൊലപാതകം ആണെന്നോർക...

ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിൽ ഇടപെടാമെന്ന ട്രംപിന്റെ സഹായവാഗ്ദാനം നിരസിച്ച് ഇന്ത്യ; നിയന്ത്രണ രേഖയിൽ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാൻ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ വക്താവ്; അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പുവരുത്താനായി ഇരുപക്ഷവും തമ്മിൽ കുറഞ്ഞത് അഞ്ച് ഉഭയകക്ഷി കരാറുകളെങ്കിലും ഉണ്ടെന്ന് അനുരാഗ് ശ്രീവാസ്തവ; ലോകത്തെ അതിശക്തരായ സൈനിക ശക്തികൾ തമ്മിലുള്ള സംഘർഷത്തെ അതീവ ഗൗരവത്തോടെ കണ്ട് ലോകരാഷ്ട്രങ്ങളും

May 28, 2020 | 09:54 pm

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷം ശക്തമാകുമ്പോൾ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം തള്ളി ഇന്ത്യ രംഗത്ത്. നിയന്ത്രണ രേഖയിൽ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാൻ ചൈനയുമായി ബന...

രാത്രി പട്രോളിംഗിനിടെ പൊലീസ് ജീപ്പിനുള്ളിൽ വനിത എസ്‌ഐയെ അപമാനിക്കാൻ ശ്രമം; പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ

May 28, 2020 | 09:48 pm

ഇടുക്കി: പൊലീസ് ജീപ്പിനുള്ളിൽ വനിത എസ്‌ഐയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ സിയാദിനെ സസ്‌പെൻഡ് ചെയ്തു. തൊടുപുഴ സ്റ്റേഷനിലാണ് സംഭവം. സർവീസിൽനിന്ന് വിരമിക്കാറായ വനിത എസ്‌ഐ. ഡ്രൈവർക്കൊപ്പം രാ...

വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ തിരികെ എത്തിക്കുക ഒരു ലക്ഷം പേരെ; നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നായി റോഡ് മാർ​ഗം എത്തിയത് 5000ത്തോളം ഇന്ത്യക്കാർ

May 28, 2020 | 09:37 pm

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ ഒരു ലക്ഷം പേരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വൃത്തങ്ങൾ ...

സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉഡായിപ്പ് ഉണ്ട്; അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എക്സ്‌ക്ലൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും; അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്; അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി മാധ്യമങ്ങൾ മാറിയിട്ടുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു; കടിയേറ്റ ജനത

May 28, 2020 | 09:27 pm

കടിയേറ്റ ജനത (1) കഴിഞ്ഞവർഷം ഇതേ സമയം ബാങ്കിൽ നിന്ന് കിട്ടിയ ജപ്തി നോട്ടീസ് പൂജവെച്ച് അത്യാഹിതത്തിലേക്ക് നടന്നുകയറിയ ഒരു കുടുംബത്തെ കുറിച്ച് കേരളം ചർച്ച ചെയ്തിരുന്നു. ബാങ്കുകൾക്കെതിരെ വിഷംചീറ്റിയും അവര...

അങ്കിൾ സാം വീഴുമോ? അമേരിക്ക സാമ്പത്തികമായി തകർന്നടിഞ്ഞാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? യൂറോപ്പും അമേരിക്കയും പിന്നോക്കം പോയാൽ പിന്നെ ചൈന സാമ്പത്തിക ആധിപത്യം നേടുമോ?

May 28, 2020 | 09:13 pm

പണ്ട് അമേരിക്ക സദാം ഹുസൈനെ കീഴ്പ്പെടുത്തിയ കഥ എല്ലാവരും ഓർമിക്കുന്നുണ്ടാകാം. സദാം ഹുസൈൻറ്റെ പക്കൽ മാരകായുധങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആ യുദ്ധം. 'വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ' എന്നായിരുന്നു സദാം ഹുസ...

കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ

May 28, 2020 | 08:46 pm

തൊടുപുഴ: സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ് വന്നതിന്റെ ഞെട്ടലിൽ ഇടുക്കി സിപിഎം നേതൃത്വം. പൊലീസ് സ്റ്റേഷനിൽ കയറി തെറിവിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനു...

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസ്: എല്ലാ പ്രതികളും ജൂൺ 29ന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ്; വീണ്ടും വിചാരണ തുടങ്ങുന്നത് തൊണ്ടി നോട്ട് കാണാതായതിനാൽ സാക്ഷി വിസ്താരം നിർത്തി വെച്ച കേസ്

May 28, 2020 | 08:40 pm

തിരുവനന്തപുരം: ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളും വിചാരണ തീയതി ഷെഡ്യൂൾ ചെയ്യുന്നതിലേക്കായി ജൂ...

MNM Recommends

Loading...
Loading...