1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാം; കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടാ; കെവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി തോമസ് ഐസക്ക്

May 28, 2018 | 11:19 pm

കെവിൻ പി ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണ്. ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ വീണ്ടും തലപൊക്കുകയാണ്...

കെവിൻ മരിക്കുമ്പോൾ തൃശ്ശൂരിൽ സാംസ്‌കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു; നമുക്ക് പ്രാർത്ഥനാഗാനം വേണം പക്ഷെ ആരോടാണുനാം പ്രാർത്ഥിക്കേണ്ടത്? ശക്തമായ പ്രതികരണവുമായി ജോയ് മാത്യു

May 28, 2018 | 11:11 pm

പ്രണയിച്ച പെണ്ണിനെ വിവാഹംകഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്...

ധാരാവിയുടെ രാജാവ് വരവായി: തലൈവരുടെ ആരാധകർക്ക് ഇനി പൂക്കാലം; കാലയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി; വൻവരവേൽപ്

May 28, 2018 | 10:58 pm

ചെന്നൈ: തലൈവരുടെ കട്ട ആരാധകർക്ക് തിങ്കളാഴ്ച ഉൽസവമാണ്. ആകാംക്ഷയോടെ കാത്തിരിക്കുന്ന കാലയുടെ ട്രെയിലർ പുറത്തിറങ്ങി. ഞങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കാൻ ഞങ്ങൾ പോരാടും എന്ന് തുടങ്ങി നീതിക്കായി സംഘടിക്കാൻ ആഹ...

ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

May 28, 2018 | 10:36 pm

ന്യൂഡൽഹി: ജസറ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസറ്റിസ് ആയി നിയമിതനായി. ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമനിക് വിരമിക്കുന്ന ഒഴിവിലാണ് ഋഷികേശിന്റെ നിയമനം. ആന്റണി ഡൊമനിക് നാളെയാണ് വിരമിക്കു...

ചണ്ഡിഗഡിൽ നിന്ന് ഷിംലയിലേക്ക് ഇനി 20 മിനിറ്റ് ദൂരം മാത്രം; വിനോദ സഞ്ചാരികൾക്ക് മനോഹര കാഴ്ചകൾ കണ്ട് ഹെലികോപ്ടറിൽ പറക്കാൻ സൗകര്യമൊരുക്കി ഹിമാചൽ സർക്കാർ

May 28, 2018 | 10:21 pm

ന്യൂഡൽഹി: ചണ്ഡിഗഡിൽ നിന്ന് ഷിംലയിലേക്കുള്ള ദൂരം 120 കിലോമീറ്റർ.ജൂൺ നാല് മുതൽ ഈ ദൂരം താണ്ടാൻ വെറും 20 മിനിറ്റ് മതിയാവും. മലയോര ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹിമാചൽ സർക്കാരും പവൻ ഹൻസും ചേർന...

നിപ്പയെന്ന് കേട്ടാലുടൻ പേടിക്കണ്ടകാര്യമില്ല; ചില അടിസ്ഥാന ശുചിത്വ രീതികൾ പിന്തുർന്നാൽ രോഗം പിടിപെടില്ല; അണുബാധ നിയന്ത്രണവും ശരിയായ നഴ്‌സിങ് പരിചരണവുമുണ്ടെങ്കിൽ രോഗം വരാതെ രക്ഷപ്പെടാം

May 28, 2018 | 10:10 pm

നിപ്പ വൈറസ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കേണ്ട കാര്യമില്ല. ചില അടിസ്ഥാന ശുചിത്വ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിപ്പ വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാതെ സംരക്ഷിക്കാൻ കഴിയും എന്നാണ് പഠനങ്ങൾ സൂചിപ്പിക്ക...

കത്വ പെൺകുട്ടിയുടെ ചിത്രമിട്ട് അശ്ലീല പോസ്റ്റ്; മലയാളി യുവാവിന് മുൻകൂർ ജാമ്യമില്ലെന്ന് കോടതി

May 28, 2018 | 09:49 pm

തൃശൂർ: കത്വയിൽ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ചു സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റിട്ട യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കല്ലൂർ മുട്ടിത്തടി കരുതാലിക്കുന്നേൽ അനുകൃഷ്ണ ...

പോർഷെയുടെ പുതിയ കയേൻ ടർബോ എസ്‌യുവി ജൂൺ മുതൽ ഇന്ത്യയിൽ; 1.92 കോടി രൂപയുടെ വാഹനം അഞ്ച് ലക്ഷം രൂപ അടച്ച് ബുക്ക് ചെയ്യാം

May 28, 2018 | 09:45 pm

ഡൽഹി: ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെയുടെ പുതിയ കയേൻ ടർബോ ഇന്ത്യൻ വിപണിയിൽ എത്തുന്നു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 1.92 കോടി രൂപ വിലവരുന്ന എസ് യു വി മോഡൽ കാറുകൾക്ക് 5 ലക്ഷം രൂപയാ...

'ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല..എന്റെ എല്ലാ പ്രാർത്ഥനയും മരണത്തിനു വേണ്ടിയാണ്; സുനന്ദയുടെ ഇ-മെയിലുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും ആത്മഹത്യാക്കുറിപ്പായി കണക്കാക്കണമെന്ന് ഡൽഹി പൊലീസ്; ശശി തരൂരിനെ പ്രതി ചേർക്കണോയെന്ന് കോടതി തീരുമാനിക്കുക ജൂൺ അഞ്ചിന്

May 28, 2018 | 09:42 pm

ന്യൂഡൽഹി: ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല. എന്റെ എല്ലാ പ്രാർത്ഥനയും മരണത്തിനു വേണ്ടിയാണ്' ജനുവരി എട്ടിനു ശശി തരൂരിന് സുനന്ദ പുഷ്‌കർ അയച്ച ഇ-മെയിലിൽ പറയുന്നു. മെയിൽ അയച്ച് ഒൻപതു ദിവസത്തിനു ശേഷം ജനുവരി 17ന...

അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ ഞങ്ങളുടെ അമ്മു പാവങ്ങളുടെ ഡോക്ടറാകും;സിബിഎസ്ഇ പരീക്ഷയിൽ കലാഭവൻ മണിയുടെ മകൾക്ക് മികച്ച വിജയം; ശ്രീലക്ഷ്മിയുടെ വിജയ വാർത്ത പങ്കുവച്ച് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ

May 28, 2018 | 09:20 pm

തൃശ്ശൂർ: അച്ഛന്റെ ആഗ്രഹം തെറ്റിക്കതെ അവൾ പ്ലസ് ടൂ പരീക്ഷയ്ക്കും മികച്ച വിജയം നേടിയതിന്റെ സന്തോഷം എത്ര പറഞ്ഞാലും തീരില്ല. അന്തരിച്ച നടൻ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷമി പരീക്ഷയിൽ ഉന്നത വിജയം നേടിയതിനെക്കു...

2ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗുമായി വൻവാഗ്ദാനങ്ങൾ; സ്വദേശ് സമൃദ്ധി സിം കാർഡുകളുമായി ടെലികോം രംഗത്തും ചുവട് വച്ച് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്

May 28, 2018 | 09:18 pm

ന്യൂഡൽഹി: ടെലികോം രംഗത്തും ഒരുകൈ നോക്കാൻ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. .ബിഎസ്എൻഎല്ലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാർഡുകൾ പുറത്തിറക്കിയാണ് കമ്പനിയുടെ തുടക്കം.സിം കാർഡുകളിന്മേൽ ഉപയോക്താക്കൾക്ക...

കെവിൻ കൊല്ലപ്പെട്ടത് ഒരു പകലും രാത്രിയും നീണ്ട പീഡനത്തിന് ശേഷം; കൊലപാതകത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ; ഭാര്യ നേരിട്ടെത്തി പരാതി നൽകിയിട്ടും കുലുങ്ങാത്ത എസ്‌ഐക്ക് ഒടുവിൽ സസ്‌പെൻഷൻ; പൊലീസിന്റെ ക്രൂരതയിൽ നാടെങ്ങും പ്രതിഷേധം; കെവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും

May 28, 2018 | 08:58 pm

കോട്ടയം: സ്വന്തം ഭർത്താവിനെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയെന്നും അയാളുടെ ജീവൻ അപകടത്തിലാണെന്ന് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി പറയുകയും ചെയ്തിട്ടും തന്റെ സഹോദരനും ബന്ധുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്...

പെൺകുട്ടികളുടെ യൂണിഫോമിന് ഇറക്കമില്ലെന്ന് പരാതി; സ്‌കൂളിന് നേരേ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണം; ഇഷ്ടാനുസരണം പാവാടയുടെ നീളം കൂട്ടാൻ ഹെഡ്‌മിസ്ട്രസ് അനുമതി നൽകിയിട്ടും കാൽപാദം വരെ മറയ്ക്കണമെന്ന് വാശി; പ്രതിഷേധച്ചൂടിൽ സ്‌കൂളിലെ ജലസംഭരണിയും ഉപകരണങ്ങളും തകർത്ത പ്രവർത്തകർ ഗാന്ധിജിയുടെ ഫോട്ടോയും എറിഞ്ഞു പൊട്ടിച്ചു; കരുനാഗപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവാദം കെട്ടടങ്ങുന്നില്ല

May 28, 2018 | 08:23 pm

കരുനാഗപ്പള്ളി: ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പെൺകുട്ടികളുടെ യൂണിഫോം മുട്ടുവരെ ഇറക്കമുള്ള പാവാടയാക്കിയ സംഭവം വിവാദമായിരുന്നു.വിദാർഥി സംഘടനകളുടെ സമരത്തെ തുടർന്ന് പാവാടയുടെ നീളം ഇഷ്ടാനുസരണം കൂട്ടാൻ സ...

ട്രെയിനിനുള്ളിൽ സ്ത്രീയെ ഡീസലൊഴിച്ച് കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്; പ്രതി തേനി സ്വദേശി കടുംകൈക്ക് മുതിർന്നത് ഇരയായ സ്ത്രീ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ; കണ്ണൂരിൽ നാലുവർഷം മുമ്പ് നടന്ന സംഭവത്തിൽ വിധി പറഞ്ഞത് തലശേരി കോടതി

May 28, 2018 | 07:22 pm

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ സ്ത്രീയെ ഡീസലൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് ...

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് അക്രമിസംഘത്തെ പൊലീസ് ചോദ്യം ചെയ്തു; വഴിയരികിൽ പൊലീസ് കണ്ടപ്പോൾ സംഘം പറഞ്ഞത് കല്യാണ വീട്ടിലേക്കുള്ള യാത്രയിൽ വഴിതെറ്റിയെന്ന്; അക്രമികളിൽ നിന്നും പണം വാങ്ങി വാഹന പരിശോധന നടത്താതിരുന്നതാണോ എന്നും സംശയം

May 28, 2018 | 07:20 pm

കോട്ടയം: കെവിൻ ജോസഫിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് അക്രമിംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ രണ്ട് വാഹനത്തിൽ ഇവരെ കണ്ടതിനെ തുടർന്നായിരുന്നു പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ ...

MNM Recommends

Loading...
Loading...