1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് വെന്തു മരിച്ചത് മൂന്നു മലയാളികൾ; പാലക്കാട് സ്വദേശികളായ ജയദേവനും കുടുംബവും ദുരന്തത്തിന് ഇരയായത് ചെന്നൈയിലേക്കുള്ള യാത്രയിൽ; അപകടകാരണം എസിയിലെ ഷോർട്ട് സർക്യൂട്ട്

May 28, 2017 | 10:17 pm

ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേർ വെന്തുമരിച്ചു. പാലക്കാട് സ്വദേശികളായ ജയദേവൻ, ഭാര്യ രമാദേവി, മകൾ ദിവ്യശ്രീ എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ...

റംസാൻ നോമ്പു തുങ്ങിയദിനം മലപ്പുറം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർക്കപ്പെട്ടതിൽ മുസ്ലിംവിരുദ്ധ പ്രചരണവുമായി സംഘപരിവാർ; തിരുവനന്തപുരം സ്വദേശി അറസ്റ്റിലായപ്പോൾ സി.പി.എം അനുഭാവിയെന്നും പ്രചരണം; സോഷ്യൽമീഡിയയിലൂടെയുള്ള കലാപപ്രചരണത്തിന് അന്ത്യംകുറിച്ചത് പ്രതിയെ താമസംവിനാ പടികൂടിയ പൊലീസ് നടപടി; അറസ്റ്റിലായ മോഹൻകുമാർ കിളിമാനൂരിൽ വയോധികയെ കൊന്നു കുളത്തിൽ തള്ളിയ കേസിലും പ്രതി

May 28, 2017 | 09:56 pm

നിലമ്പൂർ: പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർക്കപ്പെട്ട സംഭവത്തിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി മോഹൻകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. റംസാൻ ഒന്നായ ഇന്നലെ നടന്ന സംഭവത്തിന് പിന്നിൽ മുസ്ലിങ്ങളാണെ...

രണ്ടാമൂഴത്തെ വിട്ട് മുസ്ലിം സ്ത്രീകളുടെ തട്ടത്തിൽപ്പിടിച്ച് ശശികല; ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല; അറബിയുടെ സംസ്‌കാരവും വേഷവും ഇന്ത്യയ്ക്കു വേണ്ട; ശിരോവസ്ത്രം ധരിച്ച് മൂത്രപ്പുരയിൽ കയറുന്നയാൾ സ്ത്രീ തന്നെയെന്തിന് എന്താണുറപ്പെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ

May 28, 2017 | 09:21 pm

കൊല്ലം: മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതിനെതിരേ രംഗത്തെത്തിയ ഹിന്ദു ഐക്യവേദിയുടെ വിവാദ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ശിരോവസ്ത്രത്തിലൂടെ അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള...

യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ സൈന്യത്തെ ന്യായീകരിച്ച് കരസേനാ മേധാവി; കാഷ്മീരിലെ വൃത്തികെട്ട കലാപങ്ങൾ നേരിടാൻ പുതിയ രീതികൾ പരീക്ഷിക്കേണ്ടിവരും; പ്രതിഷേധക്കാർ കല്ലിനു പകരം ആയുധമെടുത്തിരുന്നെങ്കിൽ സന്തോഷമായേനേ എന്നും ബിപിൻ റാവത്ത്

May 28, 2017 | 09:00 pm

ന്യൂഡൽഹി: സൈനിക ജീപ്പിനു മുന്നിൽ യുവാവിനെ കെട്ടിയിട്ട സംഭവം ന്യായീകരിച്ച് വീണ്ടും കരസേനാ മേധാവി ബിപിൻ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങൾക്ക് എതിരെ പോരാടാൻ പുതിയ രീതികൾ പരീക്ഷിക്കേണ്ടിവരുമെന്നു അദ...

പട്ടാപ്പകൽ വഴിയേ നടന്നുപോയ രണ്ടു പെൺകുട്ടിൾ 14 അംഗ സംഘത്തിന്റെ പീഡനത്തിന് ഇരയായതിനു പിന്നാലെ സ്ത്രീകളെ ഉപദേശിച്ച് അസംഖാൻ; അപ്രിയ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് എസ്‌പി നേതാവ്; യുപിയിലെ മുൻ മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന വിവാദത്തിൽ

May 28, 2017 | 08:44 pm

ലക്‌നോ: ഉത്തർപ്രദേശിലെ രാംപുരിൽ രണ്ടു സ്ത്രീകളെ പതിനാലംഗം സംഘം മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന്റെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ....

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വീണ്ടും വഴിമുടക്കിയ സെൻസർ ബോർഡിന് ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണലിന്റെ തിരുത്ത്; 'ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർക്ക'യ്ക്ക് ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നല്കാൻ ഉത്തരവ്

May 28, 2017 | 08:30 pm

ന്യൂഡൽഹി: കൊങ്കണാ സെൻ ശർമ്മ കേന്ദ്രകഥാപാത്രമാകുന്ന ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർക്ക എന്ന സ്ത്രീകേന്ദ്രീകൃത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ഒരാഴ്ചക്കകം നൽകണമെന്ന് ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്...

കാളക്കുട്ടിയെ പരസ്യമായി കശാപ്പു ചെയ്തു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാക്കളും; സമരരീതിയിൽ മാന്യത വേണമെന്ന് എം. ലിജു; യുവോർച്ചയുടെ പരാതിയിൽ കേസെടുത്തു കണ്ണൂർ പൊലീസ്; പ്രതിഷേധത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് യൂത്ത് കോൺഗ്രസും

May 28, 2017 | 08:12 pm

കണ്ണൂർ: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വിവാദത്തിൽ. കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്...

നെല്ലിക്കുഴി പഞ്ചായത്ത് അംഗം പീഡനക്കേസിൽ പ്രതിയായ സംഭവത്തിൽ വഴിത്തിരിവ്; ഷാജഹാൻ പരാതിക്കാരിയുടെ വീട്ടിലെത്തിയത് ഫോൺവിളിച്ചതിനു ശേഷമെന്നതിനു തെളിവായി കോൾ ലിസ്റ്റ്; പേസ്‌മേക്കർ ഘടിപ്പിച്ച ഷാജഹാൻ ഓട് പൊളിച്ച് അകത്തുകടന്നുവെന്ന വാദം വിശ്വാസയോഗ്യമല്ലെന്നും ബന്ധുക്കൾ

May 28, 2017 | 08:00 pm

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തംഗം പീഡനക്കേസിൽ പ്രതിയായ സംഭവത്തിൽ വഴിത്തിരിവ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺവിളിയുടെ വിശദാംശമാണ് അയൽവാസിയായ വീട്ടമ്മയുടെ പരാതിയെത്തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തംഗം ഷാജ...

മോദി സർക്കാരിനെ വിലയിരുത്താനുള്ള മറുനാടന്റെ സർവേ ഇന്ന് അവസാനിക്കുന്നു; ഫലപ്രഖ്യാപനം നാളെ; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്‌ട്രൈക്ക് മുതൽ സാധാരണക്കാരന്റെ അടുക്കളയിലേക്കുള്ള കടന്നുകയറ്റമായ കശാപ്പ് നിരോധനം വരെയുള്ള കാര്യങ്ങൾവച്ച് വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം

May 28, 2017 | 07:30 pm

തിരുവനന്തപുരം: 'നല്ല നാളുകൾ വരും' എന്ന വാഗാദ്‌നം നൽകി കേന്ദ്രത്തിൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കുന്നു. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തിൽ നിന്നും മുക്തി നേടാൻ വേണ്ടി നരേന...

ഉത്തർപ്രദേശിൽ റോഡിൽക്കൂടി നടന്നുപോയ പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ ശ്രമം; 14അംഗ സംഘം ദേഹത്തുപിടിക്കുന്ന രംഗങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലിട്ടു; പൊലീസ് കേസെടുത്തത് രണ്ടാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കണ്ട്; യോഗിയുടെ ഭരണത്തിൽ സംസ്ഥാനത്ത് ക്രമസമാധാനനില തകരുന്നുവെന്ന് പ്രതിപക്ഷം

May 28, 2017 | 06:12 pm

രാംപുർ: പതിനാലു പേർ ചേർന്ന് രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്ന രംഗങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിലാണ് ...

വിഴിഞ്ഞത്തെ അദാനിക്കു കൊടുത്തതിൽ നടപടിയെടുക്കാൻ പിണറായി; പദ്ധതി നിർമ്മാണക്കരാർ സംസ്ഥാനതാൽപര്യത്തിന് എതിരെന്ന സിഎജി പരാമർശം ഗൗരവതരം; വിഴിഞ്ഞം തുറമുഖം അദാനിക്കു നൽകിയ കരാറിൽ ഹൈക്കോടതി ജഡ്ജിയെവച്ച് ജുഡീഷ്യൽ അന്വേഷണം പരിഗണനയിലെന്നു മുഖ്യമന്ത്രി

May 28, 2017 | 05:44 pm

തിരുവനന്തപുരം: അദാനി ഗ്രൂപ്പിനു നല്കിയ വിഴിഞ്ഞം തുറമുഖ കരാറിൽ ജുഡീഷൽ അന്വേഷണം പരിണഗനയിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കരാറിൽ ക്രമക്കേടുണ്ടെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) റിപ്പോർട്ട് നല്കിയ...

മർക്കസിനു മുന്നിൽ നടത്തി വന്ന വിദ്യാർത്ഥി സമരം ക്ലൈമാക്‌സിലേക്ക്; കോഴ്‌സുകൾക്ക് അംഗീകാരമുണ്ടെന്ന് കണ്ടെത്തിയതോടെ സമരംതീർത്ത് അനുരഞ്ജനത്തിന്റെ പാത തേടി വിദ്യാർത്ഥികൾ; വിദഗ്ധസമിതി റിപ്പോർട്ട് പുറത്തായതോടെ സമരക്കാർക്കെതിരെ കടുത്ത വിമർശനം

May 28, 2017 | 05:12 pm

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് മർക്കസിനു മുന്നിൽ നടത്തി വന്ന വിദ്യാർത്ഥി സമരം ക്ലൈമാക്‌സിലേക്ക്. കോഴ്‌സ് സംബന്ധിച്ച് പഠിക്കാൻ ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയ മൂന്നംഗ...

വടക്കൻ കലിഫോർണിയയിൽ കരയ്ക്കടിഞ്ഞ് പടുകൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം; 24 മീറ്റർ നീളമുള്ള പെൺതിമിംഗലം കപ്പലിടിച്ച് ചത്തുവെന്ന് സംശയം; കാര്യമായ കേടുപാടുകളില്ലാത്ത ജഡത്തെക്കുറിച്ചുള്ള പഠനം തിമിംഗലങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ഗവേഷകർ; വീഡിയോയും ചിത്രങ്ങളും കാണാം

May 28, 2017 | 04:54 pm

ലോസാഞ്ചലസ്: അമേരിക്കയിലെ വടക്കൻ കലിഫോർണിയ തീരത്ത് അടിഞ്ഞ പടുകൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം കൗതുകമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ സസ്തനിയാണ് നീലത്തിമിംഗലം.   മറീൻ കൗണ്ടിയിലെ അഗതെ കടൽത്തീരത്ത് ചൊവ്വാഴ...

സുപ്രീംകോടതി വിധിക്ക് അനുസരിച്ച് ഉണ്ടാക്കിയ നിയമം ആണോ? നെഹ്‌റുവിന്റെ കാലത്തെ നിയമത്തിന് ഉണ്ടാക്കിയ ചട്ടമാണോ ഇത്? രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി കഴിച്ചാൽ മയിതെന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? മാനിറച്ചിയും മലമ്പാമ്പിന്റെ ഇറച്ചിയും കഴിക്കാൻ എന്തുകൊണ്ട് സമരം നടത്തുന്നില്ല? ബീഫ് നിരോധന വാർത്തയെ കുറിച്ചുള്ള സംഘപരിവാർ വാദങ്ങളുടെ മുനയൊടിച്ച് മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്

May 28, 2017 | 04:39 pm

നുണ എന്നത് സംഘി സാഹിത്യ പ്രചാരണ സഹകരണ സംഘത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതിന്റെ പല വകഭേദങ്ങൾ പലരൂപത്തിൽ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കിയതിന്റെ കൂടി ഫലമാണ് ഇപ്പോൾ അവർക...

MNM Recommends

Loading...
Loading...