March 29, 2024+
-
ചെറുപ്പത്തിലെ കുടുംബം പുലർത്താൻ ജോലി തേടി ആദ്യം വിദേശത്ത് പോയപ്പോൾ കിട്ടിയത് സലാലയിലെ ഡ്രൈവർ ജോലി; ദുബായിൽ ചില്ലറ ബിസിനസ് നടത്തിവരുന്നതിനിടെ മറൈൻ ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയതോടെ പച്ചപിടിച്ചു; വിവാഹം കഴിച്ചത് അഞ്ച്സഹോദരിമാരെ സുരക്ഷിതമായി പറഞ്ഞയച്ച ശേഷം; രണ്ടുമക്കളെ കൂടി ദുബായിലെത്തി കരകയറ്റുന്നതിനിടെ അവിചാരിതമായി ഹൃദ്രോഗം; മാർച്ച് 16 ന് നാട്ടിലേക്ക് മടങ്ങുമ്പോൾ കടുത്ത ന്യൂമോണിയ; കോവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ ജീവിത കഥ
March 28, 2020കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ദുബായിൽ മറൈൻ ഉപകരണങ്ങളുടെ ബിസിനസ്സായിരുന്നു. കച്ചി മേമൻ വിഭാഗത്തിൽ പെട്ട സേട്ട് യാക...
-
കൊറേണയെ നേരിടാൻ ആയിരം കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ സൺസ്; രാജ്യമൊട്ടാകെ വെന്റിലേറ്ററുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്നും പ്രഖ്യാപനം
March 28, 2020മുംബൈ: കൊവിഡ് 19നെ നേരിടാൻ ടാറ്റാ സൺസ് ആയിരം കോടി രൂപ മാറ്റിവെച്ചു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ പ്രഖ്യാപിച്ച 500 കോടിക്ക് പുറമെയാണ് ടാറ്റ സൺസിൽ നിന്ന് ആയിരം കോടിയുടെ പ്രഖ്യാപനം. ഇന്ന് രാവിലെ ടാറ്റ ട്രസ്റ്റ...
-
അന്വേഷിക്കാൻ എത്തിയത് 15 കാരൻ പെൺകുട്ടികളെ ശല്യം ചെയ്യുന്നതായും കുളിമുറിയിൽ എത്തിനോക്കുന്നതായും ഉള്ള പരാതി; വീട്ടിനുള്ളിൽ ഉള്ളവർ വാതിൽ അടച്ച് ലൈറ്റെല്ലാം ഓഫാക്കി ഒളിച്ചിരുന്നു; ഒരുമുറിയിൽ ആളനക്കം കേട്ട് ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കമ്പി കൊണ്ട് കണ്ണിന് ആഞ്ഞൊരു കുത്ത്; വാളകത്ത് വ്യാഴാഴ്ച പൊലീസുകാരന് നേരെയുള്ള 15 കാരന്റെ ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി വരും
March 28, 2020കൊട്ടാരക്കര: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണ് കമ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വാളകം പൊലീസ് എയ്ഡ് പോസ്റ്റിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സന്തോഷ് വർഗ്ഗീസിനാണ് കണ്ണിന് ഗുരു...
-
കൊറോണക്കാലത്ത് അവരും നമുക്കൊപ്പമുണ്ട്; നാടിന്റെ കരുതലിന് കരുത്തേകി ഇതര സംസ്ഥാന തയ്യൽ തൊഴിലാളി; ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും മുഖാവരണം സൗജന്യമായി നിർമ്മിച്ച് നൽകി ഉത്തർപ്രദേശുകാരൻ അസ്ഖർ ഖാൻ
March 28, 2020കോഴിക്കോട്: കോവിഡ് 19 നെ നേരിടാനുള്ള പോരാട്ടത്തിലാണ് മറ്റു സംസ്ഥാനങ്ങൾക്കൊപ്പം നമ്മുടെ കേരളവും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആരോഗ്യപ്രവർത്തകരും പൊലീസുകാരും ...
-
'ഈ പകർച്ചവ്യാധി നമ്മുടെ ജീവനെടുക്കും; അത് കടന്നുപോകുന്ന വഴികളിലെല്ലാം നിശബ്ദത നിറയ്ക്കും; നമ്മൾ ഭയപ്പെട്ടവരും നഷ്ടപ്പെട്ടവരുമാണെന്ന് തിരിച്ചറിയും; എന്നാൽ നമ്മൾ ഒരുമിച്ച് തുഴയണം, പരസ്പരം ആശ്വസിപ്പിക്കണം;' അസാധാരണാം വിധം ഏകനായി നിന്ന് ലോകത്തോട് ഫ്രാൻസിസ് മാർപ്പാപ്പ
March 28, 2020വത്തിക്കാൻ സിറ്റി: നമ്മളെല്ലാവരും ഒരേ കപ്പലിലാണെന്ന് തിരിച്ചറിയണം. എല്ലാവരും തകർക്കപ്പെട്ടവരാണ്. എന്നാൽ നമ്മൾ ഒരുമിച്ച് തുഴയണം, പരസ്പരം ആശ്വസിപ്പിക്കണം.,, പതിവിന് വിപരീതമായി വത്തിക്കാനിലെ സെന്റ് പീറ്...
-
ഒരു ദിവസം കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു; അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു; പിന്നീട് അടച്ച കടകൾ മുമ്പിൽ കാത്തിരിപ്പായി; ഒരുഊണെങ്കിലും കിട്ടാൻ ദ്വീപ് മുഴുവൻ അലഞ്ഞു; പണമുണ്ടെങ്കിലും വാങ്ങാൻ ഒരുബിസ്കറ്റോ പഴമോ പോലും കിട്ടാനില്ല; നാലുദിവസമായി പൂർണ പട്ടിണിയിൽ; ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ സ്വപ്ന പദ്ധതിക്കായി ആൻഡമാനിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ലോക്ഡൗണിൽ കുടുങ്ങിയത് ഇങ്ങനെ
March 28, 2020തിരുവനന്തപുരം: ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ പ്രൊജക്റ്റ് എന്ന സ്വപ്ന പദ്ധതിക്കായി ആൻഡമാൻസിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുന്നു. നാല് ദിവസമായി ഇവർ പട്ടി...
-
പതിവ് പരിശോധനകൾ മുടങ്ങിയാലും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുത്; കൊറോണക്കാലത്ത് കായികതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തേജക വിരുദ്ധ ഏജൻസി
March 28, 2020ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിനിടെ കായികതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തേജക വിരുദ്ധ ഏജൻസി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിവു പരിശോധനകൾ മുടങ്ങിയാലും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കര...
-
ആഫ്രിക്കൻ വൻകരയിൽ കൊറോണ പടരുമ്പോൾ പൊലിയുക ലക്ഷക്കണക്കിന് ജീവനുകൾ; ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും സാമൂഹിക ക്ഷേമ സംവിധാനങ്ങളും പേരിന് പോലും ഇല്ലാത്ത രാജ്യങ്ങൾ എങ്ങനെ മാരക വൈറസിനെ അതിജീവിക്കും എന്ന ചോദ്യവുമായി ആരോഗ്യ പ്രവർത്തകർ; സമ്പന്ന രാജ്യങ്ങൾ പോലും പകച്ചുനിൽക്കുമ്പോൾ എബോളയെ അതിജീവിച്ച ആഫ്രിക്കൻ വൻകര കൊവിഡ്19നെ അതിജീവിക്കുമോ എന്ന ആശങ്കയിൽ ലോകവും
March 28, 2020ലോകം കൊറോണ എന്ന മഹാമാരിയെ നേരിടുമ്പോഴും ഭീതിയോടെ നോക്കുന്നത് ആഫ്രിക്ക എങ്ങനെ മാരക വൈറസിനെ അതിജീവിക്കും എന്നതാണ്. മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ പോലും ആയിരങ്ങൾ കോവിഡ്19 ബാധിച്ച് മരി...
-
സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോവിഡ് 19; ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 165 ആയി; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 148 പേരെ കൂടി; ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 1,34,370 ആളുകൾ; സാമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നറിയാൻ നിരീക്ഷണം ശക്തമാക്കുമെന്നും പിണറായി വിജയൻ; സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്നും കൊച്ചിയിലെ കൊറോണ ബാധിതന്റെ മരണം പരാമർശിച്ച് മുഖ്യമന്ത്രി
March 28, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് 19 ബാധിച്ചു. തിരുവനന്തപുരത്ത് രണ്ടും, കൊല്ലം പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജ...
-
കമൽഹാസന്റെ വീടിന് മുന്നിൽ 'നിരീക്ഷണത്തിലുള്ള ആൾ' എന്ന സ്റ്റിക്കർ പതിച്ച് ചെന്നൈ കോർപ്പറേഷൻ; താൻ ക്വാറന്റൈനിൽ അല്ലെന്ന് വിശദീകരിച്ച് നടനും; വിവാദമായതോടെ സ്റ്റിക്കർ നീക്കി ആരോഗ്യ വകുപ്പ്
March 28, 2020ചെന്നൈ: തെറ്റിദ്ധാരണയുടെ പേരിൽ ആരോഗ്യ പ്രവർത്തകർ നടൻ കമൽഹാസന്റെ വീടിന് മുന്നിൽ പതിച്ചിരുന്ന നീരീക്ഷണ സ്റ്റിക്കർ മാറ്റി. നടൻ കമൽഹാസന്റെ വീടിനു മുന്നിൽ 'നിരീക്ഷണത്തിലുള്ള ആൾ' എന്ന് ചെന്നൈ കോർപ്പറേഷൻ ആര...
-
'നാട്ടുകാർ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം...കൊറോണയുടെ ഗൗരവം ആളുകൾക്ക് ഇനിയും മനസ്സിലായിട്ടില്ല; ദിവസവും നൂറോളം കേസുകൾ എടുത്തിട്ടും ആളുകൾക്ക് വീടിനകത്ത് ഇരിക്കണമെന്നില്ല': ലോക്ഡൗൺ മാനിക്കാതെ നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് യതീഷ് ചന്ദ്രയുടെ പൊലീസ്; കണ്ണൂർ അഴീക്കലിൽ കൂട്ടംകൂടി നിന്നവരെ ഉത്തരേന്ത്യൻ കാടൻ സ്റ്റൈലിൽ ഏത്തമിടീച്ചത് വിവാദമാകുന്നു
March 28, 2020കണ്ണൂർ: എന്നും വിവാദ നായകനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായ യതീഷ് ചന്ദ്ര. ശബരിമല സമരക്കാലത്ത് അവിടം സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ വരെ തടഞ്ഞ് വിവാദ നായക...
-
ലോക് ഡൗണിന്റെ മറവിൽ നടക്കുന്നത് പൊലിസിന്റെ നരവേട്ട; അവശ്യവസ്തുക്കൾ വാങ്ങാൻ തെരുവിൽ എത്തുന്നവർക്ക് പോലും ഏറ്റുവാങ്ങേണ്ടി വരുന്നത് ക്രൂരമർദ്ദനവും അപമാനവും; കൊറോണ പ്രതിരോധത്തിന്റെ പേരിൽ പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും അമർഷവും പുകയുന്നു; പൊലീസ് അതിക്രമങ്ങളുടെ വീഡിയോ കാണാം
March 28, 2020ലോക് ഡൗണിന്റെ മറവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത് പൊലീസ് നടത്തുന്ന മനഷ്യാവകാശ ലംഘനങ്ങൾ. അവശ്യസാധനങ്ങൾ വാങ്ങാൻ തെരുവിൽ എത്തുന്നവരെ പോലും പൊലീസ് വെറുതെ വിടുന്നില്ല. അവശ്യവസ്തുക്കൾക്കായി പുറ...
-
ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി; വൈറസ് ബാധിതരായ 873 പേരിൽ ചികിത്സയിൽ കഴിയുന്നത് 775 പേരും; വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലും കേരളത്തിലും; സംസ്ഥാനത്ത് വൈറസിൽ നിന്നും മുക്തി നേടിയത് ഇതുവരെ 11 പേർ
March 28, 2020ന്യൂഡൽഹി: കേരളത്തിലും ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ രാജ്യത്തുകൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്ത്യയിൽ ആകെ 873പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം ക...
-
ഭക്ഷണം പോലുമില്ലാതെ കൊടുംചൂടിൽ കാൽനടയായി വീടുകളിലേക്ക് മടങ്ങുന്നത് ആയിരത്തിലധികം തൊഴിലാളികൾ: ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും നടന്നുപോകുന്ന തൊഴിലാളികളെ കാണുമ്പോൾ സങ്കടം തോന്നുന്നു; അവർ ഇന്ത്യൻ പൗരന്മാരാണ്, ഹിന്ദുസ്ഥാനികളാണ്, തൊഴിലാളികളാണ്; ലോക്ക്ഡൗണിൽ കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് പ്രയിങ്ക ഗാന്ധി
March 28, 2020ന്യൂഡൽഹി: കോവിഡ്19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭക്ഷണം പോ...
-
'എന്റെ കൈകൾ വിറയ്ക്കുന്നു... അക്ഷരങ്ങൾ തെറ്റുന്നു... എങ്കിലും എഴുതാതിരിക്കാൻ ആവുന്നില്ല; പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ സ്പോർട്സ്മാനെന്നോ വ്യത്യാസമില്ലാതെ കോവിഡ് 19 എന്ന മഹാമാരി ആയിരക്കണക്കിന് മനുഷ്യരെ കൊണ്ടുപോകുമ്പോൾ ഞാനും യാത്രയാവുന്നു... സന്തോഷത്തോടെ അവർക്കൊപ്പം': കൊല്ലത്ത് മദ്യം കിട്ടാത്തത് കാരണം ജീവനൊടുക്കിയ ബിജുമോന്റെ കുറിപ്പിലെ വരികൾ ഇങ്ങനെ
March 28, 2020കൊല്ലം: സംസ്ഥാനത്ത് ലോകഡൗണിനെ തുടർന്ന് മദ്യം കിട്ടാത്തത് മൂലമുള്ള ആത്മഹത്യകൾ ഏറുന്നു. ഏറ്റവുമൊടുവിൽ, കൊല്ലം ചവറ വട്ടത്തറ സ്വദേശി ബിജുമോൻ ആണ് ജീവനൊടുക്കിയത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വര...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ