1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ന​ഗ്നനായി പുറത്തേക്കെത്തിയ യുവാവ് കടിച്ച് പറിച്ചത് അയൽവാസിയായ സ്ത്രീയുടെ കഴുത്ത്; ഹോം ക്വാറൻറൈനിലായിരുന്ന യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു; കൊലപാതകം മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് പൊലീസ്

March 28, 2020 | 11:03 pm

ചെന്നൈ: ഹോം ക്വാറൻറൈനിലായിരുന്ന യുവാവ് ആക്രമിച്ച അയൽവാസിയായ വൃദ്ധ മരിച്ചു. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. ക്വാറന്റൈനിലായിരുന്ന യുവാവിന് മാനസിക സമ്മർദ്ദത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്ന...

കോവിഡ് പോസിറ്റീവ് രണ്ടാം ഘട്ടം ആദ്യം റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിലെ നിവാസികൾക്ക് ആശ്വാസ വാർത്ത; ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി സ്വദേശികളുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്; അനുകൂല ഫലം റാന്നിയിലെ മൂന്നംഗകുടുംബത്തിനും അവരുടെ ബന്ധുക്കളായ രണ്ടുപേർക്കും; ഇനി അറിയാനുള്ളത് ഇവരുടെ ബന്ധുക്കളായ നാലുപേരുടെ ഫലം; റിസൽറ്റ് അനുകൂലമെങ്കിലും 8000 ത്തോളം പേർ ഐസൊലേഷനിൽ കഴിയുന്ന ജില്ലയിൽ ഇനിയും പൊസിറ്റീവ് കേസുകൾ വന്നേക്കാമെന്നും കളക്ടർ

March 28, 2020 | 11:00 pm

പത്തനംതിട്ട: പത്തനംതിട്ടയിൽ 21 ദിവസം മുമ്പ് , മാർച്ച് 7 ന് റിപ്പോർട്ട് ചെയ്ത് കോവിഡ് കേസുകൾ നെഗറ്റീവായി. ജില്ലാ കളക്ടർ പി.ബി.നൂഹാണ് അക്കാര്യം അറിയിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് റാന്നി സ്വദശികൾക്...

മകൻ കുവൈറ്റിൽ മരിച്ചതറിഞ്ഞ് നാട്ടിലുള്ള അമ്മ ഹൃദയംപൊട്ടി മരിച്ചു; രഞ്ജു സിറിയക്കിന്റെയും അമ്മ കുഞ്ഞുമോളുടെയും അപ്രതീക്ഷിത വിയോ​ഗം പ്രവാസി സമൂഹത്തിനും സങ്കട കടൽ; വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതും വൈകും

March 28, 2020 | 10:40 pm

കുവൈറ്റ്​ സിറ്റി:മകന്റെ അകാലവിയോ​ഗം അറിഞ്ഞ അമ്മയും നെഞ്ചുപൊട്ടി മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര കൊല്ലകടവ് കടയിക്കാട്​ രഞ്​ജു സിറിയകിന്റെയും അമ്മ കുഞ്ഞുമോളുടെയും അപ്രതീക്ഷിത വിയോ​ഗം പ്രവാസ സമൂഹത്...

മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ഫുട്ബോൾ കളിച്ചത് ഇരുപതോളം പൊലീസുകാർ; ദൃശ്യങ്ങൾ പകർത്തിയ പഞ്ചായത്ത് അം​ഗത്തിന് ക്രൂരമർദ്ദനവും

March 28, 2020 | 10:10 pm

മലപ്പുറം: ലോക് ഡൗൺ വകവെക്കാതെ പൊലീസുകാർ ഫുട്ബാേൾ കളിക്കുന്നത് വീഡിയോയിൽ പകർത്തിയ പഞ്ചായത്ത് അം​ഗത്തെ പൊലീസ് സംഘം മർദ്ദിച്ചു. തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രൻ സുഹൈൽ അത്താണിക്കലിനെയാണ് പൊലീസ്​​ ...

വീട്ടിൽ പ്രത്യക മുറിയില്ല: മരത്തിനു മുകളിൽ ക്വാറന്റീനിൽ കഴിയാൻ യുവാക്കൾ

March 28, 2020 | 09:56 pm

കൊൽക്കത്ത: വീട്ടിൽ നീരീക്ഷണത്തിൽ കഴിയാൻ പ്രത്യേക മുറിയില്ലാത്തതിനാൽ മരത്തിനു മുകളിൽ ക്വാറന്റീനിൽ കഴിയാൻ യുവാക്കൾ. പുരുലിയയിലെ ബലരാംപൂർ മേഖലയിലെ വാങ്കിഡി ജില്ലയിലാണ് സംഭവം. ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസ...

മഹാഭാരതം: ചരിത്ര ജീവിതങ്ങൾ

March 28, 2020 | 09:54 pm

മഹാഭാരതമില്ല; മഹാഭാരതങ്ങളേയുള്ളു. കാരണം മഹാഭാരതം ഒറ്റയ്‌ക്കൊരു പാഠമല്ല, അനേകം പാഠങ്ങളുടെ ചാക്രികവും രേഖീയവുമായ ഒരു ബൃഹത് പരമ്പരയാണ്. ഭാവനാത്മക രൂപങ്ങളുടെയും ജ്ഞാന വ്യവഹാരങ്ങളുടെയും ഭാഷാ സമുച്ചയം. മിത്...

കൊവിഡ് വ്യാപനത്തെ തുടർന്ന് ദുബായിൽ നിന്നെത്തിയത് ആയിരക്കണക്കിന് ഇന്ത്യാക്കാർ; യൂറോപ്പിൽ നിന്നെത്തിയവരും തെരഞ്ഞെടുത്തത് ദുബായ് വഴിയുള്ള ഫ്ലൈറ്റുകൾ; ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം ദുബായ് ആണെന്ന് പഠന റിപ്പോർട്ട്

March 28, 2020 | 09:46 pm

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം ദുബായ് ആണെന്ന് പഠന റിപ്പോർട്ട്. കൊവിഡ്19ഇന്ത്യ.ഒആർജി വെബ്‌സൈറ്റിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനം വ്യക്തമാക്കുന്നത് രാജ്യത്തെ കൊവിഡ് ബ...

കോവിഡ് സമൂഹവ്യാപനം നടന്നോ എന്നറിയാൻ സംസ്ഥാനത്ത് ഇനി അതിവേഗ പരിശോധന; കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ്; ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയിൽ അതിവേഗം ഫലം ലഭിക്കും; കോവിഡിനെ നേരിടാൻ കേരളത്തിൽ ജാഗ്രതയോടെ കേരളം

March 28, 2020 | 09:34 pm

തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്തുകയാണ് ആരോഗ്യവകുപ്പ്. റാപ്പിഡ് ടെസ്റ്റ് ഉടൻ ആരംഭിക്കുമെന്ന് ...

ഡൽഹിയിൽ കൊറോണ രോ​ഗികളെ ചികിത്സിക്കുന്നതിനിടെ മലയാളി ഡോക്ടർ മരിച്ചെന്നത് വ്യാജ വാർത്ത; ഒപ്പം പ്രചരിപ്പിച്ച ഫോട്ടോയിലുള്ളത് യുഎഇയിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാനും; ആരോ​ഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരെ പോലും കൊല്ലുന്ന കൊറോണക്കാലത്തെ സോഷ്യൽ മീഡിയ

March 28, 2020 | 09:26 pm

കോഴിക്കോട്: വ്യാജ വാർത്തകളുടെ വസന്തകാലം കൂടിയാണ് ഈ കൊറോണ കാലം. മാരക വൈറസിനുള്ള മരുന്നുകൾ മുതൽ കൊറോണ ബാധിതർ വരെയും വൈറസ് ബാധിച്ചുള്ള മരണങ്ങൾ മുതൽ അത്ഭുത സിദ്ധിയിലൂടെ രോ​ഗം മാറ്റുന്നവർ വരെയും ഇത്തരം വാർ...

രാത്രി മുഴുവൻ അലറിക്കൊണ്ട് യുവാവിന്റെ കറങ്ങി നടത്തം; പകൽ വീട്ടിൽ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്പിൽ കുഴിയെടുക്കൽ; പൊലീസ് പരിശോധനയിൽ മനസ്സിലായത് ഇയാൾക്ക് മദ്യം കിട്ടാത്തതിന്റെ വിഭ്രാന്തിയെന്ന്; കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് സ്ഥിരം മദ്യപാനിയെന്ന് നാട്ടുകാർ അറിയുന്നത് അപ്പോൾ മാത്രം; ലോക് ഡൗൺ കാലത്തെ ചില മദ്യവിഭ്രാന്തികൾ ഇങ്ങനെ

March 28, 2020 | 09:25 pm

 കോഴിക്കോട്: ലോക് ഡൗണിന്റെ ഭാഗമായി ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളുമെല്ലാം അടഞ്ഞതോടെ സ്ഥിരം മദ്യപാനികൾ പ്രതിസന്ധിയിലാണ്. മൂന്നുപേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതും ഇതേ കാരണത്താലാണെന്നാണ് ...

അമിത മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി; ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്സൈസ് വിശദമായി പരിശോധിച്ച് ചെറിയ അളവിൽ മദ്യം നൽകും; എല്ലാവർക്കും മദ്യം നൽകുന്ന പ്രശ്നമില്ലെന്നും, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകുമെന്നും പിണറായി; ലോക് ഡൗണിലെ പ്രതിസന്ധിക്ക് പരിഹാരം

March 28, 2020 | 09:13 pm

തിരുവനന്തപുരം: ലോക്ഡൗണിന്റെ ഭാഗമായി ബാറുകൾക്കും ബിവറേജസ് ഔട്ടലറ്റുകള്ൾക്കും കള്ളുഷാപ്പുകളുമൊക്കെ ഒന്നിച്ച് താഴ് വീണതോടെ മദ്യാസക്തരായ ആളുകളുടെ പരാക്രമമാണ് കേരളത്തിൽ കാണുന്നത്. ഇതുവരെ ഇക്കാരണത്താൽ മൂന്ന...

ആംബുലൻസുകൾ പോലും കടത്തി വിടാനാകില്ലെന്ന് കർണാടകം; റോഡ് തുറന്നാൽ സമരം തുടങ്ങുമെന്ന് ജനപ്രതിനിധികൾ; അതിർത്തികൾ കേരളത്തിനായി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണടക സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭ്യർത്ഥിച്ചിട്ടും വഴങ്ങാത്തത് പ്രാദേശിക പ്രതിഷേധം ഭയന്ന്

March 28, 2020 | 09:06 pm

ബെംഗളുരു: കേരളത്തിനായി അതിർത്തികൾ തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടകം. കേരളത്തിൽ നിന്നുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള ഒരു വാഹനവും മം​ഗളുരുവിലേക്ക് കടത്തിവിടാൻ ആകില്ലെന്ന് കർണാടക സർക്കാർ കേരളത്തെ അറിയിച...

'നാടിനു ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി; ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്; ഡിജിപിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്; പൊലീസുകാർക്ക് നാട്ടിലുള്ള സ്വീകാര്യതയെ മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുത്; ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ കാടൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്‌പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

March 28, 2020 | 08:48 pm

തിരുവനന്തപുരം: ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്‌പി യതീഷ് ചന്ദ്രയുടെ നടപടിയെ വിമശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌പിയുടെ നടപടി ശരിയായില്ല. ...

ഈ സമയത്ത് വില കല്പിക്കേണ്ടത് ആളുകളുടെ ജീവന്; കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത് ബോളിവുഡ് നടൻ അക്ഷയ്കുമാർ

March 28, 2020 | 08:31 pm

ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നരേന്ദ്ര മോദി സംഭാവന ആവശ്യപ്പെട്ടതിന് പിന്നാലെ സംഭാവന വാ​ഗ്ദാനം ചെയ്ത് ബോളിവുഡ് നടൻ അക്ഷയ്കുമാർ. 25 കോടി രൂപയാണ് പ്രധാനമന...

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കനുൻ‌ഗോയുടെ കാലാവധി നീട്ടി; ഏപ്രിൽ മൂന്ന് മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അം​ഗീകാരം നൽകിയത് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി

March 28, 2020 | 08:16 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കനുൻ‌ഗോയുടെ കാലാവധി നീട്ടാൻ തീരുമാനം. കനുൻ‌ഗോയുടെ കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാനാണ് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകിയത്. എൻ‌ എസ് വിശ...

MNM Recommends

Loading...
Loading...