1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ... കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ....; പ്രേരണാകുമാരിയുടെ ഭർത്താവ് അമിത് ഷായുടെ അടുപ്പക്കാരൻ; ശബരിമല യുവതി പ്രവേശനത്തിനായി വാദിച്ചതും 12 വർഷം കേസ് നടത്തിച്ചതും ചൗക്കീദാർ പ്രേരണാകുമാരി; ഞങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കാൻ കൂട്ടാക്കാത്തവർക്കുള്ള കാലത്തിന്റെ മറുപടിയാണ് കുറേക്കൂടി ദൃഢമായ ഈ തെളിവുകൾ; പരിവാറിനെ പ്രതികൂട്ടിലാക്കി കടകംപള്ളി സുരേന്ദ്രൻ; ശബരിമല ചർച്ചയാക്കി വീണ്ടും സിപിഎം

March 28, 2019 | 11:02 pm

തിരുവനന്തപുരം: ശബരിമലയിൽ ബിജെപിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നൽകിയ അഞ്ച് യുവതികളിൽ പ്രമുഖയായിരുന്നു പ്രേരണാക...

`പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ`; ക്രൈസ്തവർ ലൂസിഫറിനെ കാണുന്നത് സാത്താന്റ നാമമായി; മോഹൻലാൽ ചിത്രത്തിനെതിരെ വിമർശനവുമായി കേരള ക്രിസ്ത്യൻ ഡമോക്രാറ്റിക്ക് മൂവ്മെന്റ്

March 28, 2019 | 10:54 pm

കൊച്ചി: പൃഥ്വി രാജിന്റെ ആദ്യ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ലോകമെമ്പാടും തകർത്തോടുകയാണ്. ആരാധകർ ഉത്സവമാക്കിയ ചിത്രം വൻ വിജയമായിക്കഴിഞ്ഞു. ഇപ്പോഴിത വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരിക്കു...

കുമ്മനത്തിന് ഫണ്ടിനായി ചലഞ്ചുമായി ഹരിവരാസനം ട്രസ്റ്റ്; കോന്നകത്ത് ജാനകിയമ്മയുടെ അനുഗ്രഹത്തോടെ കുമ്മനം ജയിച്ച് എംപിയും കേന്ദ്രമന്ത്രിയാകുമെന്ന് ആശിർവദിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ അമ്മൂമ്മ; കുമ്മനത്തിന് വേണ്ടി ആകാവുന്ന എന്തെങ്കിലും ചെയ്യണമെന്ന് കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ച് മുതിർന്ന അംഗം; ഹരിവരാസനം എഴുതിയ ജാനകിയമ്മയുടെ മകളുടെ കുറിപ്പ് ചർച്ചയാകുമ്പോൾ

March 28, 2019 | 10:48 pm

തിരുവനന്തപുരം: കുമ്മനം രാജശേഖരന് വേണ്ടി ഫണ്ട് ചലഞ്ചുമായി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യകാര്യദർശിയായ ബാലാമണിയമ്മയുടെ പ്രസ്താവന. നമ്മുടെ ട്രസ്റ്റിന്റെ രക്ഷാധികാരി ആയ കുമ്മനത്തിനു വേണ്ടി ആകാവുന്ന എ...

കേന്ദ്ര സർക്കാർ ഇടപെടുമെന്ന് ഞങ്ങൾ വിചാരിച്ചു; കേന്ദ്ര സർക്കാരിനുള്ള താത്പര്യക്കുറവോ കേരളത്തിലെ ബിജെപി നേതാക്കൾ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതിലുള്ള വീഴ്ചയോ ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്; ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് നല്ല ധാരണയുണ്ട്; അവരുടെ വികാരത്തിനൊപ്പം നിന്നവരും പിന്തുണച്ചവരും ആരാണെന്ന് അവർക്കറിയാം; ആർക്ക് വോട്ട് ചെയ്യണമെന്ന് പന്തളം കൊട്ടാരം പറയില്ല: ബിജെപിയെ നിരാശരാക്കുന്ന പ്രസ്താവനയുമായി ശശികുമാര വർമ്മ

March 28, 2019 | 10:16 pm

കോഴിക്കോട്: പന്തളം രാജകുടുംബം മലക്കം മറിഞ്ഞ ഞെട്ടലിൽ ബിജെപി. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരിൽനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് പന്തളം രാജകുടുംബ പ്രതിനി...

ഭർത്താവും മകളും ആനകൊമ്പുകളുമായി പിടിയിലായത് കൽക്കത്തയിൽ; കീഴടങ്ങാൻ എത്തി കോടതി വളപ്പിൽ കാറിനുള്ളിൽ ഇരുന്നത് 20 മിനിറ്റ്; പുറത്തിറങ്ങിയത് ഫോണിൽ നിർദ്ദേശമെത്തിയപ്പോൾ മാത്രവും; പുറത്തിറങ്ങിയപ്പോൾ ചോദ്യങ്ങളുമായി മാധ്യമങ്ങൾ; കേസിൽ ഒരു ബന്ധവുമില്ലെന്ന് കൽക്കത്ത തങ്കച്ചി

March 28, 2019 | 10:11 pm

കോതമംഗലം: ആനവേട്ടക്കേസിൽ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യപ്രതി കൽക്കത്ത തങ്കച്ചി എന്ന സിന്ധു.ഇടമലയാർ ആന വേട്ട കേസ്സിൽ കോതമംഗലം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ മുഖ്യ പ്രതികളിലൊരാളായ കൽക്കത്ത തങ്കച്ചി യെന്നറ...

ബീഹാറിലെ മഹാസഖ്യത്തിന് ഭീഷണിയായി ആർജെഡിയിൽ പൊട്ടിത്തെറി; ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് പാർട്ടി പദവി രാജിവെച്ചു; സീറ്റുകൾക്കായുള്ള സമ്മർദ്ദ തന്ത്രമെന്ന് റിപ്പോർട്ടുകൾ

March 28, 2019 | 10:01 pm

പട്‌ന: കോൺഗ്രസ് സഖ്യത്തിന് തലവേദന സൃഷ്ടിച്ച് ആർജെഡിയിൽ പൊട്ടിത്തെറി. ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ് പാർട്ടി പദവിയിൽ നിന്ന് രാജിവെച്ചു. ആർജെഡി വിദ്യാർത്ഥി സംഘടനയുടെ അധ്യക്ഷപദത്തിൽ...

വയനാട്ടിലെ കർഷക ആത്മഹത്യയുടെ പൂർണ്ണ ഉത്തരവാദി സർക്കാർ; ക്ഷേമ പെൻഷൻ വിതരണം രാഷ്ട്രീയവത്ക്കരിച്ചുവെന്നും രമേശ് ചെന്നിത്തല

March 28, 2019 | 09:55 pm

തിരുവനന്തപുരം: വയനാട്ടിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വർഷം ഇതോടെ കടംകയറി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ...

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസിൽ വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്; സംഭവം നടന്നത് 2011ൽ; പിടിച്ചെടുത്തത് 500, 100 , 1,000 എന്നിവയുടെ 66, 420 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ

March 28, 2019 | 09:46 pm

തിരുവനന്തപുരം : ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളെ വിചാരണക്കായി ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ...

യുവകേസരികളെ തോൽപ്പിക്കുന്ന ശരീര സൗന്ദര്യവുമായി ഈവ ബർത്ത്; പ്രായത്തെയും കാൻസറിനെയും കീഴടക്കിയ സുന്ദരി

March 28, 2019 | 09:37 pm

സ്റ്റോക്ഹോം: ശരീര സൗന്ദര്യത്തിന് പ്രായമൊരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഈവ ബർത്ത് എന്ന അറുപത്തിരണ്ടുകാരി. ശരീര സൗന്ദര്യം മാത്രമല്ല, അറുപതാം വയസ്സിൽ തന്നെ കീഴടക്കാനെത്തിയ കാൻസറിനെയും കൈപ്പിടിയിലൊതു...

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പത്താംക്ലാസുകാരി കാമുകനൊപ്പം സ്ഥലം വിട്ടു; പൊലീസെത്തി കാമുകന്റെ വീട്ടിൽ നിന്ന് പൊക്കുന്നതിനിടെ പെൺകുട്ടി ഇറങ്ങി ഓടി; കനത്ത മഴയ്ക്കിടെ പെൺകുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത് മൂന്നു സ്റ്റേഷനിലെ പൊലീസുകാർ; സംഭവം ഇന്ന് വൈകിട്ട് കടമ്പനാട്

March 28, 2019 | 09:20 pm

പത്തനംതിട്ട: ഇന്ന് അവസാന പരീക്ഷയും പൂർത്തിയായതിന് പിന്നാലെ 10-ാം ക്ലാസുകാരി തൊഴിൽരഹിതനായ കാമുകനൊപ്പം നാടുവിട്ടു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കാമുകന്റെ വീട്ടിലെത്തി പെൺകുട്ടിയെ കണ്ടു. സ്റ്റേഷന...

തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു; സോഫയിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് അമ്മയും രണ്ടാനച്ഛനും; ചേട്ടനെ മർദ്ദിച്ചുവെന്ന സൂചനയുമായി മൂന്നു വയസ്സുകാരന്റെ മൊഴി പൊലീസിനും; മുറിവുകളുടെ സ്വഭാവം ഭാരം കൊണ്ടുള്ള വസ്തു കൊണ്ട് ഇടിച്ചതെന്ന നിഗമനത്തിൽ ഡോക്ടർമാരും; കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം; അമ്മയും രണ്ടാനച്ഛനും പൊലീസിന്റെ നിരീക്ഷണത്തിൽ

March 28, 2019 | 08:58 pm

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ഗുരുതര പരിക്കിൽ പൊലീസിന് സംശയങ്ങൾ. ഭിത്തിയിൽ തലയിടിച്ച് തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന അവസ്ഥയിലാണ് മർദ്ദനത്തിനിരയായ ഏഴു വയസുകാരൻ. സംഭവത്തിൽ രണ്ടാനച്ഛന് നേരെ...

വയനാടിൽ മനസ്സ് തുറക്കാതെ രാഹുൽ; തീരുമാനം നീളുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി ഡിസിസികൾ; വടകരയിലെ പ്രഖ്യാപനം നീളുന്നതിൽ മുരളീധരനും അതൃപ്തി; അണിയറയിൽ നടക്കുന്നത് വേണുഗോപാലിന് വേണ്ടിയുള്ള നീക്കമെന്ന് സംശയിച്ച് എ ഗ്രൂപ്പ്; രാഹുൽ എത്തിയില്ലെങ്കിൽ സിദ്ദിഖിനെ മാത്രമേ അംഗീകരിക്കൂവെന്ന നിലപാടുമായി ഉമ്മൻ ചാണ്ടി; കോൺഗ്രസ് അധ്യക്ഷനായി കരുക്കൾ നീക്കി മുസ്ലിം ലീഗും; ഇടതിന് വേണ്ടി കളത്തിലുള്ളത് ശരത് പവാർ; വയനാട്ടിലെ യഥാർത്ഥ കാരണം അറിയാതെ കേരള നേതാക്കൾ

March 28, 2019 | 08:35 pm

ന്യൂഡൽഹി: വയനാട് സീറ്റിൽ അനിശ്ചിതത്വം തുടരുന്നു. ഇത് കാരണം വടകരയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയുന്നില്ല. ഇതോടെ കോൺഗ്രസിൽ ആശയക്കുഴപ്പം സജീവമാവുകയാണ്. അതിനിടെ വയനാട്ടിൽ ഉമ്മൻ ചാണ്ടിയും കെസി വേണുഗ...

ബിനാലെയ്ക്ക് തിരശ്ശീല വീഴുമ്പോൾ വഴിയാധാരമാകുന്നത് നൂറ് കണക്കിന് തൊഴിലാളികൾ; അഹോരാത്രം പണിയെടുത്തിട്ടും ഭൂരിഭാഗം തൊഴിലാളികൾക്കും കൂലി കിട്ടാക്കണി; പ്ലക്കാർഡുകളുയർത്തി പ്തിഷേധിച്ചവരെ നാടിന് അപമാനമാകുമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് പൊലീസും

March 28, 2019 | 08:31 pm

കൊച്ചി: മുസിരിസ് ബിനാലെയുടെ നാലാമത് പതിപ്പിന് നാളെ തിരശീല വീഴാനിരിക്കെ കഴിഞ്ഞ ആറുമാസക്കാലം ഈ സംരംഭത്തിനുവേണ്ടി അഹോരാത്രം പണിയെടുത്ത നൂറുകണക്കിന്ന് തൊഴിലാളികളും കരാറുകാരും വഴിയാധാരമായി. ഇവർക്ക് അവകാശപ്...

പ്രിയങ്ക അതിസുന്ദരി; അല്പം നേരത്തേ വന്നിരുന്നെങ്കിൽ ഞാൻ നായിക ആക്കുമായിരുന്നു; കോൺഗ്രസ് നേതാവിന്റെ സൗന്ദര്യത്തെ വാഴ്‌ത്തി പുലിവാല് പിടിച്ച് കേന്ദ്ര ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി

March 28, 2019 | 08:22 pm

ഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷ പ്രിയങ്ക ഗാന്ധിയുടെ സൗന്ദര്യത്തെ അളന്ന് കേന്ദ്ര ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. പ്രിയങ്ക ഗാന്ധി അതിസുന്ദരിയായ സ്ത്രീയാണെന്നും അവർ തയാറായിരുന്നെങ്കിൽ തന്റെ സിനിമയിൽ അഭിനയി...

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കം; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി; ബഹിരാകാശത്തുപോലും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പുള്ള കാവൽക്കാരനെന്ന് സ്വയം വിശേഷിപ്പിച്ചത് മീററ്റിൽ

March 28, 2019 | 08:14 pm

മീററ്റ്: അധികാരത്തുടർച്ച ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ തെരഞ്ഞടുപ്പ് റാലികൾക്ക് തുടക്കം. മീററ്റിലെ ആദ്യ റാലിയിൽ കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും കടന്നാക്രമിച്ചും കഴിഞ്ഞകാല സർക്കാരുകളുടെ കഴിവുകേടുകള...

MNM Recommends

Loading...
Loading...