1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

രാവിലെ എട്ടര മുതൽ വീടിന്റെ വരാന്തയിൽ ഇരുന്നു പഠിച്ചു; ഒമ്പതിന് ഓട്ടോയിൽ കയറി മുക്കൂട്ടുതറ കവലയിൽ ഇറങ്ങി; പണവും സ്വർണവും മൊബൈലുമൊന്നും എടുത്തില്ല; വെച്ചൂച്ചിറയിലെ ബിരുദ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറുദിവസം; ജെസ്ന ജയിംസിനെ കിഡ്‌നാപ്പ് ചെയ്തതായി സംശയമെന്ന് ബന്ധുക്കൾ

March 28, 2018 | 11:06 pm

പത്തനംതിട്ട:ബിരുദ വിദ്യാർത്ഥിനിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ തുമ്പില്ല.കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും വാർത്താസമ്മേളനത്തിൽ പറഞ്ഞു....

സ്വപ്‌ന നേട്ടം കൈവരിച്ച് സിയാൽ; സാമ്പത്തിക വർഷത്തിൽ വിമാനത്താവളം വഴി കടന്നുപോയത് ഒരുകോടി യാത്രക്കാർ

March 28, 2018 | 10:50 pm

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവർഷത്തിൽ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്ന് ദിവ...

വിനോദ പഠനയാത്ര സംസ്ഥാനത്തിനുള്ളിൽ പരിമിതപ്പെടുത്തിയതിലും ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധം; മലയാള സർവ്വകലാശാല രജിസ്ട്രാർ ഡോ: കെ.എം ഭരതനെ എസ്എഫ്‌ഐ പ്രവർത്തകർ ഉപരോധിച്ചു; യാത്ര പരിമിതപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് സർവകലാശാലയുടെ വിശദീകരണം

March 28, 2018 | 10:49 pm

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാള സർവ്വകലാശാല രജിസ്ട്രാർ ഡോ: കെ.എം ഭരതനെ എസ്.എഫ്.ഐ വിദ്യാർത്ഥികൾ ഉപരോധിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ഉപരോധം. വിനോദ- പഠനയാത്ര സംസ്ഥാനകത്തിനകത്ത് പരിമി...

ഇലക്ട്രിക് വയർ കഴുത്തിൽ ചുറ്റി തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി; പത്തനാപുരം മാങ്കോട് സ്‌കൂൾ ജീവനക്കാരിയുടെ മരണത്തിൽ ദുരുഹത

March 28, 2018 | 10:36 pm

പത്തനാപുരം: യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മാങ്കോട് ഗവ ഹയർസെക്കണ്ടറി സ്‌കൂൾ ജീവനക്കാരി പാടം ലക്ഷംവീട്ടിൽ പാലനിൽക്കുന്നതിൽ ഉഴത്തിൽ വീട്ടിൽ ദിലീപ് കുമാറിന്റെ ഭാര്യ തനൂജ(42)യെയാണ് കഴുത...

സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ മിസോറാം; സെമി ഫൈനൽ വെള്ളിയാഴ്ച കൊൽത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ടിൽ; രണ്ടാം സെമിയിൽ കർണാടക ബംഗാളിനെ നേരിടും

March 28, 2018 | 10:17 pm

കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ മിസോറാം. ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തി കർണാടക ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇതോടെയാണ് മ...

'സർക്കാർ വയലിൽ നിന്ന് കരയിൽ കയറുമെന്ന വയൽക്കിളികളുടെ' മോഹം തൽക്കാലം നടപ്പില്ല; ഗഡ്കരിയുമായുള്ള ചർച്ചയിൽ കീഴാറ്റൂർ വിഷയമാക്കാതെ മുഖ്യമന്ത്രി; പറയാനുള്ളതെല്ലാം പറഞ്ഞെന്നും അതൊന്നും ഡൽഹിയിൽ പറയേണ്ടെന്നും പിണറായി; പരിഹാരമില്ലെങ്കിൽ തലസ്ഥാനത്തേക്ക് ലോങ് മാർച്ചെന്ന് വയൽക്കിളികൾ

March 28, 2018 | 10:13 pm

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനിടെ കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയുമായി കീഴാറ്റൂർ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്യുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായി. ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കീഴാറ്റൂർ വി...

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും ഏറ്റുമുട്ടി; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു; നിയന്ത്രണരേഖവഴി നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ജമ്മുകശ്മീർ പൊലീസിന്റെ സ്ഥിരീകരണം

March 28, 2018 | 09:47 pm

ജമ്മുകശ്മീർ: രജൗറി ജില്ലയിൽ നാല് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സുന്ദെർബനി ഏരിയയിലാണ് സുരക്ഷാസേനയും ഭീകരവാദികളും ഏറ്റുമുട്ടിയത്. അടുത്തിടെ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ട ഭീകര...

കീഴാറ്റൂരിൽ പറക്കുന്നത് വയൽക്കിളികളല്ല രാഷ്ട്രീയക്കിളികൾ; ബിജെപി അടക്കമുള്ളവർ സമരം ഹൈജാക്ക് ചെയ്‌തെന്ന് എം.മുകുന്ദൻ

March 28, 2018 | 09:29 pm

കണ്ണൂർ: കീഴാറ്റൂരിലെ സമരത്തിനെതിരെ എഴുത്തുകാരൻ എം.മുകുന്ദൻ. കീഴാറ്റൂരിൽ പറക്കുന്നത് വയൽക്കിളികളല്ലെന്നും രാഷ്ട്രീയ കിളികളാണെന്നും മുകുന്ദൻ പറഞ്ഞു. വയൽക്കിളികളുടെ സമരത്തെ ഇപ്പോൾ രാഷ്ട്രീയ കിളികൾ ഹൈജാക്...

ഇന്ത്യൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിവരം മോഷ്ടിച്ചിട്ടുണ്ടോ? കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പിന്നാലെ ഫേസ്‌ബുക്കിനോടും നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; ഏപ്രിൽ 7 ന് മുമ്പ് വിശദീകരണം നൽകാൻ നോട്ടീസ്

March 28, 2018 | 09:14 pm

ന്യൂഡൽഹി:കേംബ്രിഡ്ജ് അനലിറ്റിക്കയോട് ചോദിച്ചതിന് പിന്നാലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ ഫേസ്‌ബുക്കിനോടും വിശദീകരണം തേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കും വ...

സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി; കാലപരിധി അവസാനിക്കാനിരിക്കെയാണ് വീണ്ടും സമയം നീട്ടിയത്; ജൂൺ 30 വരെയാണ് സമയം

March 28, 2018 | 08:47 pm

ന്യൂഡൽഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനു...

ബ്രിഡ്ജ് കോഴ്‌സ് പാസായവർക്ക് ഇനി അലോപ്പതി ചികിത്സ നടത്താനാകില്ല; വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവും അഞ്ച് ലക്ഷം രുപ വരെ പിഴയും; സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അൻപത് ശതമാനം സീറ്റുകളിലും ഫീസിന് നിയന്ത്രണം; അവസാന വർഷ എംബിബിഎസ് പരീഷ ഏകീകൃതമാക്കാൻ നെക്സ്റ്റ് എന്ന് പേര് നൽകും; പാരമ്പര്യ ചികിത്സ ചെയ്യുന്നവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ പുതിയ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കും; വിവാദ മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ

March 28, 2018 | 08:39 pm

ന്യൂഡൽഹി: വിവാദ വ്യവസ്ഥയായ മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ബ്രിഡ്ജ് കോഴ്‌സ് പാസായവർക്ക് ഇനി അലോപ്പതി ചികിത്സ നടത്തനാകില്ല. വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവും അഞ്ച് ലക്ഷം രു...

ഒരീച്ചയോ പ്രാണിയോ ആയിരുന്നെങ്കിൽ തടസ്സങ്ങളേതുമില്ലാതെ എനിക്ക് കണ്ണനെ കാണാമായിരുന്നു; ഗുരുവായൂരപ്പനെ കണ്ട് അരികിൽ നിന്നൊന്നു തൊഴാൻ ഇനി എത്രനാൾ കാക്കണം മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ? അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന ചർച്ചയിൽ തന്ത്രി മുഖം കറുപ്പിച്ചതോടെ നിയമഭേദഗതിക്കുള്ള വഴികൾ തേടി ഗുരുവായൂർ ദേവസ്വം; യേശുദാസിനെ ഗുരുവായൂരിൽ വിലക്കുന്നതാരെന്ന വിഷയത്തിൽ സംവാദമൊരുക്കി ജനം ടിവി

March 28, 2018 | 08:24 pm

തിരുവനന്തപുരം: ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും....ഗോപുര വാതിൽ തുറക്കും...ഞാൻ ഗോപകുമാരനെ കാണും' വയലാർ എഴുതി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയഗാനത്തിലെ വരികൾ വെറും വരികളല്ല മലയാളികൾക്ക്. അത് വലിയൊ...

സിനിമപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി; ചിത്രത്തിലെ ദിലീപിന്റെ കിടിലൻ മേക്കോവറുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു; ചിത്രം വിഷു റിലീസായി തീയേറ്ററുകളിൽ എത്തും

March 28, 2018 | 08:14 pm

കൊച്ചി: ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നടൻ മുരളി ഗോപിയാണ്. ചിത്രത്തിൽ വ്യത്യസ്തമായ മൂന്നു ഗെറ്റപ...

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനം; എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിൽ നിന്ന് നഷ്ടമാകും; തുറന്ന ലേലത്തിൽ ഓഹരികൾ വിറ്റഴിക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി; പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

March 28, 2018 | 07:55 pm

ന്യൂഡൽഹി: എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. തുറന്ന ലേലത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാ...

അനിത കൊലക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ; 2011 ലാണ് മാനന്തവാടിയെ ഞെട്ടിച്ച കൊലപാതകം നടന്നത്; 2013ൽ ഇരുവരെയും തൂക്കികൊല്ലാൻ വിധിച്ചെങ്കിലും പ്രതികളുടെ അപ്പീൽ പരിഗണിച്ച് ജീവപര്യന്തമായി ശിക്ഷ വെട്ടിക്കുറച്ചു

March 28, 2018 | 07:38 pm

വയനാട് : 2011-ൽ വയനാട് പടിഞ്ഞാറത്തര സ്വദേശിനി അനിതയുടെ ദാരുണ കൊലപാതകത്തിലെ പ്രതികൾ നാസർ, അബ്ദുൽ ഗഫൂർ എന്നിവരുടെ ശിക്ഷ ഹൈക്കോടതി തൂക്കുകയറിൽ നിന്നു ജീവപര്യന്തം ആക്കി കുറച്ചു. വയനാട് ജില്ലാ കോടതി 2013ൽ ...

MNM Recommends

Loading...
Loading...